"എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 53: | വരി 53: | ||
|പ്രിൻസിപ്പൽ=ബിജു കെ തോമസ്സ് | |പ്രിൻസിപ്പൽ=ബിജു കെ തോമസ്സ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=വിൽസൺ ഡാനിയേൽ | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=വിൽസൺ ഡാനിയേൽ | ||
|പി.ടി.എ. പ്രസിഡണ്ട്=അനിൽ റ്റി കുര്യൻ | |പി.ടി.എ. പ്രസിഡണ്ട്=അനിൽ റ്റി കുര്യൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആശ ജോർജ് | ||
|സ്കൂൾ ചിത്രം=33037.jpeg | |സ്കൂൾ ചിത്രം=33037.jpeg | ||
|size=350px | |size=350px | ||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ കോട്ടയം എന്ന സ്ഥലത്തുള്ള ഒരു വിദ്യാലയമാണ് എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം.{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
വരി 109: | വരി 108: | ||
{|class="wikitable" style="text-align:center; width:700px; height:15px" border="9" | {|class="wikitable" style="text-align:center; width:700px; height:15px" border="9" | ||
|[[{{PAGENAME}}ഹയർ സെക്കൻററിഅദ്ധ്യാപകർ-| | |[[{{PAGENAME}}ഹയർ സെക്കൻററിഅദ്ധ്യാപകർ-|''' ഹയർ സെക്കൻററിഅദ്ധ്യാപകർ-''']] | ||
|[[{{PAGENAME}}/|'''അദ്ധ്യാപകർ-എച്ച്.എസ്'' | |[[{{PAGENAME}}/|'''അദ്ധ്യാപകർ-എച്ച്.എസ്'']] | ||
|[[{{PAGENAME}}/യു.പീ.എസ്സ്| | |[[{{PAGENAME}}/യു.പീ.എസ്സ്|'''അദ്ധ്യാപകർ-യു.പി.എസ്സ്''']] | ||
|[[{{PAGENAME}}/അനദ്ധ്യാപകർ| | |[[{{PAGENAME}}/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ ''']] | ||
|- | |- | ||
|} | |} | ||
വരി 126: | വരി 125: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=|9.588267|lon=76.529818|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം. | |
---|---|
വിലാസം | |
കോട്ടയം കോട്ടയം പി.ഒ. , 686001 , കോട്ടയം ജില്ല | |
സ്ഥാപിതം | 30 - 01 - 1893 |
വിവരങ്ങൾ | |
ഫോൺ | 0481 2563949 |
ഇമെയിൽ | mdshss@gmail.com |
വെബ്‍സൈറ്റ് | www.mdshss.in |
കോഡുകൾ | |
സ്കൂൾ കോഡ് | 33037 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 05033 |
യുഡൈസ് കോഡ് | 32100600207 |
വിക്കിഡാറ്റ | Q87660069 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1200 |
പെൺകുട്ടികൾ | 207 |
ആകെ വിദ്യാർത്ഥികൾ | 2247 |
അദ്ധ്യാപകർ | 84 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 542 |
പെൺകുട്ടികൾ | 298 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു കെ തോമസ്സ് |
വൈസ് പ്രിൻസിപ്പൽ | വിൽസൺ ഡാനിയേൽ |
പ്രധാന അദ്ധ്യാപകൻ | വിൽസൺ ഡാനിയേൽ |
പി.ടി.എ. പ്രസിഡണ്ട് | അനിൽ റ്റി കുര്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ ജോർജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ കോട്ടയം എന്ന സ്ഥലത്തുള്ള ഒരു വിദ്യാലയമാണ് എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം.
ചരിത്രം
മലങ്കര ഓർത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തത്തക്കവണ്ണം പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ തിരുമേനി 1893-ൽ സ്കൂൾ സ്ഥാപിച്ചു. നൂറു വിദ്യാർത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളർന്ന് ഇന്ന് 48 ഡിവിഷനുകളിലായി മൂവായിരത്തോളം വിദ്യാര്ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉൾപ്പെടുന്ന ഒരു മഹത് സ്ഥാപനമായിത്തീർന്നിരിക്കുന്നു.സ്ഥാപക പിതാവിൻറെ ചരമ ശതാബ്ദി വർഷമായ 2009-2010-ല് സ്കൂളിലെ ഭവനരഹിതരായ 5 വിദ്യാത്ഥികൾക്കു വീട് വച്ചുകൊടുത്തു.എല്ലാ വർഷവും വീടില്ലാത്ത ഓരോ കുട്ടികൾക്കു വീടു വച്ചുകൊടുക്കുന്നു.ഈ വർഷം പതിമൂന്നാമത്തെ വീട് പണിതു നൽകി.വിദ്യാർത്ഥികളുടെ സ്നേഹക്കുടുക്കയും അദ്ധ്യാപകരുടെ സഹകരണവും പുത്തൻ വീടുകളായി രൂപപ്പെടുന്നു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിനോടനുബന്ധിച്ച് മാർ ഔഗേൻ ബോർഡിംഗ് ഹോം നല്ല നിലയിൽ (പവർത്തിക്കുന്നു. കോട്ടയം നഗരിയുടെ എല്ലാവിധമായ പരിപാടികളെയും ഉൾക്കൊളളാൻ സാധിക്കുന്ന ഒരു ഓഡിറ്റോറിയവും യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻററി എന്നീ വിഭാഗങ്ങൾക്ക് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബുകളും ലൈ(ബറിയും ഉണ്ട്. യാ(താസൗകരത്തിനായി നാലു സ്കൂൾ ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. മുപ്പത്തിനാലു ഹൈറ്റെക് ക്ളാസ് റൂമുകളും കുട്ടികൾക്കു പഠനോപകരണങ്ങൾ ലഭിക്കുന്നതിനു സ്കൂൾ സൊസൈറ്റിയും സ്റ്റാഫും പ്രവർത്തിക്കുന്നു. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുവേണ്ടി കിളിക്കുടും അക്വേറിയവും പൂന്തോട്ടവും പച്ചക്കറി തോട്ടവും ഔഷധത്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി വാട്ടർ ഫിൽറ്ററുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ഗൈഡ്സ്
- എൻ.സി.സി.
- എസ് പി സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- എൻഎസ്എസ്
- റെഡ്ക്രോസ്
- സാന്ത്വനം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
ഇതര പ്രവർത്തനങ്ങൾ
- ഐ റ്റി മേളയിൽ ഉന്നതവിജയം കൈവരിച്ചു കൊണ്ട് മുന്നേറുന്നു.
- ആറു വർഷം തുടർച്ചയായി ഉപജില്ലാമേളയിൽ യു പി ,എച്ച് എസ് ,എച്ച് എസ് എസ് ഓവറോൾ നിലനിർത്തി.
- ജില്ലാമേളയിൽ എച്ച് എസ് ഒന്നാം സ്ഥാനം നേടി. ,എച്ച് എസ് എസ്,യു പി വിഭാഗം രണ്ടാം സ്ഥാനം നേടി.
- പരേഡുകളിൽ ഒന്നാം സ്ഥാനം തുടർച്ചയായി കിട്ടുന്നത് എം ഡി എച്ച് എസ് എസ് വിഭാഗമാണ്.
- ഓർഗൻ,കരാട്ടെ ,ജിംനേഷ്യം തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്കു പരിശീലനം നൽകുന്നു.
- കായികരംഗത്തു കുട്ടികൾ ദേശീയതലം വരെ പങ്കെടുത്തു നേട്ടങ്ങൾ കൈവരിക്കുന്നുണ്ട്.
- ജില്ലാ തലത്തിൽ സംസ്കൃത വിദ്യാർത്ഥികൾ സമ്മാനങ്ങൾ നേടുന്നു.
മാനേജ്മെന്റ്
കാതോലിക്കേറ്റ് & എം.ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജുമെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത് അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.നിലവിൽ രണ്ടു ടി ടി ഐ, എട്ടു ഹയർ സെക്കൻറി സ്ക്കൂൾ,പതിനൊന്ന് ഹൈസ്കൂൾ ,പന്ത്രണ്ട് യു.പിസ്കൂൾ,മുപ്പത്തിയാറ് എൽ പിസ്കൂൾ,രണ്ട് അൺ എയിഡഡ്,,ഏഴ് പബ്ളിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രിൻസിപ്പാൾ ശ്രീ റെജി ഏ(ബഹാമും ഹെഡ് മാസ് ററർ ശ്രീ .റജി കെ മാത്യുവുമാണ് എം ഡി യുടെ ഇപ്പോഴത്തെ സാരഥികൾ.
ഹയർ സെക്കൻററിഅദ്ധ്യാപകർ- | 'അദ്ധ്യാപകർ-എച്ച്.എസ് | അദ്ധ്യാപകർ-യു.പി.എസ്സ് | അനദ്ധ്യാപകർ |
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗ്യാലറി
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33037
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ