"S H C L P S SOUTH KADUPPASSERY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Header}} {{prettyurl| S H C L P S KADUPPASSERY }} {{Infobox School |സ്ഥലപ്പേര്= കട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl| S H C L P S, KADUPPASSERY }} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= കടുപ്പശ്ശേരി | |സ്ഥലപ്പേര്= കടുപ്പശ്ശേരി | ||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1949 | |സ്ഥാപിതവർഷം=1949 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സൗത്ത് കടുപ്പശ്ശേരി | ||
|പോസ്റ്റോഫീസ്=കടുപ്പശ്ശേരി | |പോസ്റ്റോഫീസ്=കടുപ്പശ്ശേരി | ||
|പിൻ കോഡ്=680683 | |പിൻ കോഡ്=680683 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-10=32 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-10=47 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-10=79 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 55: | വരി 55: | ||
|എം.പി.ടി.എ. പ്രസിഡണ്ട്= സിന്ധു ജിനോയ് | |എം.പി.ടി.എ. പ്രസിഡണ്ട്= സിന്ധു ജിനോയ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
[[പ്രമാണം:WhatsApp Image 2022-01-24 at 9.51.png|ലഘുചിത്രം]] | |||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 65: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
തൃശ്ശൂർ ജില്ലയിൽ, മുകുന്ദപുരം താലൂക്കിൽ, വേളൂക്കര പഞ്ചായത്തിൽ, ഒൻപതാം വാർഡിൽ തുമ്പൂർ-തൊമ്മാന റോഡിൽ കടുപ്പശ്ശേരി തിരുഹൃദയ ദൈവാലയത്തിനോടു ചേർന്ന് 1949 ജൂൺ 8-ന് എസ്.എച്ച്.എൽ.പി. സ്കൂൾ സൗത്ത് കടുപ്പശ്ശേരി സ്ഥാപിതമായി. പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നത് ആ ഗ്രാമത്തിൽ അധിവസിക്കുന്ന ജനങ്ങളുടെ സർവ്വോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കും എന്ന ഉത്തമബോധ്യത്തോടുകൂടി തൃശ്ശൂർ ബിഷപ്പ് റവ.ഡോ.ജോർജ് ആലപ്പാട്ട് തിരുമേനിയുടെ അനുഗ്രഹ ആശിസ്സുകളോടെ ബഹുമാനപെട്ട അന്തോണി തരകൻ അച്ചൻ ഈ വിദ്യാലയത്തിന് അടിത്തറപാകി. ഗൃഹാതുരത്വവും ഗ്രാമാന്തരീക്ഷവും വിളിച്ചോതുന്ന ഈ പള്ളിക്കൂടത്തിൽ നിന്ന് ആദ്യാക്ഷരം നുകർന്നവരിൽ പലരും കലാസാഹിത്യരംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എസ്.എച്ച്.എൽ.പി.ചർച്ച് സ്കൂൾ, സൗത്ത് കടുപ്പശ്ശേരി. | തൃശ്ശൂർ ജില്ലയിൽ, മുകുന്ദപുരം താലൂക്കിൽ, വേളൂക്കര പഞ്ചായത്തിൽ, ഒൻപതാം വാർഡിൽ തുമ്പൂർ-തൊമ്മാന റോഡിൽ കടുപ്പശ്ശേരി തിരുഹൃദയ ദൈവാലയത്തിനോടു ചേർന്ന് 1949 ജൂൺ 8-ന് എസ്.എച്ച്.എൽ.പി. സ്കൂൾ സൗത്ത് കടുപ്പശ്ശേരി സ്ഥാപിതമായി. പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നത് ആ ഗ്രാമത്തിൽ അധിവസിക്കുന്ന ജനങ്ങളുടെ സർവ്വോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കും എന്ന ഉത്തമബോധ്യത്തോടുകൂടി തൃശ്ശൂർ ബിഷപ്പ് റവ.ഡോ.ജോർജ് ആലപ്പാട്ട് തിരുമേനിയുടെ അനുഗ്രഹ ആശിസ്സുകളോടെ ബഹുമാനപെട്ട അന്തോണി തരകൻ അച്ചൻ ഈ വിദ്യാലയത്തിന് അടിത്തറപാകി. ഗൃഹാതുരത്വവും ഗ്രാമാന്തരീക്ഷവും വിളിച്ചോതുന്ന ഈ പള്ളിക്കൂടത്തിൽ നിന്ന് ആദ്യാക്ഷരം നുകർന്നവരിൽ പലരും കലാസാഹിത്യരംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എസ്.എച്ച്.എൽ.പി.ചർച്ച് സ്കൂൾ, സൗത്ത് കടുപ്പശ്ശേരി. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വിശാലമായ | വിശാലമായ ആറ് ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, അടുക്കള, ഓഫീസ് റൂം | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
===കാർഷിക ക്ളബ്ബ്=== | ===കാർഷിക ക്ളബ്ബ് === | ||
===സയൻസ് ക്ളബ്ബ് === | |||
===ഇക്കോ ക്ളബ്ബ് === | |||
===ഇംഗ്ലീഷ് ക്ലബ്ബ് === | |||
===പ്രസംഗപരിശീലനം === | |||
===സ്പോക്കൺ ഇംഗ്ലീഷ് === | |||
== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
!1 | |||
!കെ.പി. വർഗീസ് മാസ്റ്റർ | |||
!1949-1984 | |||
|- | |||
!2 | |||
!ഇ.പി. ദേവസ്സി മാസ്റ്റർ | |||
!1984-1987 | |||
|- | |||
!3 | |||
!ടി.സി. ലോനകുട്ടി | |||
!1987-1990 | |||
|- | |||
!4 | |||
!പി.കെ. റോസി | |||
!1990-1992 | |||
|- | |||
!5 | |||
!കെ.എ. സിസിലി | |||
!1992-1996 | |||
|- | |||
!6 | |||
!പി.ഐ.ക്ലാര | |||
!1996 | |||
|- | |||
!7 | |||
!പി.പി.റീത്ത | |||
!1996-1998 | |||
|- | |||
!8 | |||
!കെ.ജെ.റീത്ത | |||
!1998-1999 | |||
|- | |||
!9 | |||
!കെ.എ. റപ്പായി | |||
!1999 | |||
|- | |||
!10 | |||
!ടി.ഐ. ലീലാമ്മ | |||
!2002-2004 | |||
|- | |||
!11 | |||
!പി.ഇ. റാണി | |||
!2004-2011 | |||
|- | |||
!13 | |||
!എം.ഒ. ലില്ലി | |||
!2011-2013 | |||
|- | |||
!13 | |||
!കെ.ഐ. റീന | |||
!2014 മുതൽ | |||
|} | |||
[[എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രധാനാദ്ധ്യാപകർ|ഫോട്ടോ]] | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | =='''നേട്ടങ്ങൾ .അവാർഡുകൾ.'''== | ||
'''LSS ന് അർഹരായ വിദ്യാർഥികൾ''' | |||
===2011=== | |||
1. അമീഷ മനോഹരൻ | |||
2. മരിയറോസ് ബിനു | |||
===2015-16=== | |||
ലക്ഷ്മി സിജിമോൻ | |||
===2016-17=== | |||
അനന്യ വേണുഗോപാലൻ | |||
ആൻമരിയ സി.എ. | |||
===2018-19=== | |||
ഗൗരിനന്ദ വി.ജി. | |||
=={{ | =={{വഴികാട്ടി}}== | ||
{{ | {{Slippymap|lat=10.315942676529698|lon= 76.25684261958592|zoom=16|width=full|height=400|marker=yes}} |
20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
S H C L P S SOUTH KADUPPASSERY | |
---|---|
വിലാസം | |
കടുപ്പശ്ശേരി സൗത്ത് കടുപ്പശ്ശേരി , കടുപ്പശ്ശേരി പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 9446623064 |
ഇമെയിൽ | shlpcssouthkaduppassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23336 (സമേതം) |
യുഡൈസ് കോഡ് | 32071600302 |
വിക്കിഡാറ്റ | Q64090702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിങ്ങാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വേളൂക്കര പഞ്ചായത്ത് |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന കെ. ഐ |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് സി.ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു ജിനോയ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിൽ, മുകുന്ദപുരം താലൂക്കിൽ, വേളൂക്കര പഞ്ചായത്തിൽ, ഒൻപതാം വാർഡിൽ തുമ്പൂർ-തൊമ്മാന റോഡിൽ കടുപ്പശ്ശേരി തിരുഹൃദയ ദൈവാലയത്തിനോടു ചേർന്ന് 1949 ജൂൺ 8-ന് എസ്.എച്ച്.എൽ.പി. സ്കൂൾ സൗത്ത് കടുപ്പശ്ശേരി സ്ഥാപിതമായി. പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നത് ആ ഗ്രാമത്തിൽ അധിവസിക്കുന്ന ജനങ്ങളുടെ സർവ്വോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കും എന്ന ഉത്തമബോധ്യത്തോടുകൂടി തൃശ്ശൂർ ബിഷപ്പ് റവ.ഡോ.ജോർജ് ആലപ്പാട്ട് തിരുമേനിയുടെ അനുഗ്രഹ ആശിസ്സുകളോടെ ബഹുമാനപെട്ട അന്തോണി തരകൻ അച്ചൻ ഈ വിദ്യാലയത്തിന് അടിത്തറപാകി. ഗൃഹാതുരത്വവും ഗ്രാമാന്തരീക്ഷവും വിളിച്ചോതുന്ന ഈ പള്ളിക്കൂടത്തിൽ നിന്ന് ആദ്യാക്ഷരം നുകർന്നവരിൽ പലരും കലാസാഹിത്യരംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എസ്.എച്ച്.എൽ.പി.ചർച്ച് സ്കൂൾ, സൗത്ത് കടുപ്പശ്ശേരി.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ആറ് ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, അടുക്കള, ഓഫീസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
കാർഷിക ക്ളബ്ബ്
സയൻസ് ക്ളബ്ബ്
ഇക്കോ ക്ളബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
പ്രസംഗപരിശീലനം
സ്പോക്കൺ ഇംഗ്ലീഷ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | കെ.പി. വർഗീസ് മാസ്റ്റർ | 1949-1984 |
2 | ഇ.പി. ദേവസ്സി മാസ്റ്റർ | 1984-1987 |
3 | ടി.സി. ലോനകുട്ടി | 1987-1990 |
4 | പി.കെ. റോസി | 1990-1992 |
5 | കെ.എ. സിസിലി | 1992-1996 |
6 | പി.ഐ.ക്ലാര | 1996 |
7 | പി.പി.റീത്ത | 1996-1998 |
8 | കെ.ജെ.റീത്ത | 1998-1999 |
9 | കെ.എ. റപ്പായി | 1999 |
10 | ടി.ഐ. ലീലാമ്മ | 2002-2004 |
11 | പി.ഇ. റാണി | 2004-2011 |
13 | എം.ഒ. ലില്ലി | 2011-2013 |
13 | കെ.ഐ. റീന | 2014 മുതൽ |
നേട്ടങ്ങൾ .അവാർഡുകൾ.
LSS ന് അർഹരായ വിദ്യാർഥികൾ
2011
1. അമീഷ മനോഹരൻ 2. മരിയറോസ് ബിനു
2015-16
ലക്ഷ്മി സിജിമോൻ
2016-17
അനന്യ വേണുഗോപാലൻ ആൻമരിയ സി.എ.
2018-19
ഗൗരിനന്ദ വി.ജി.
ഫലകം:വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23336
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ