"എം.പി.എം.എച്ച്.എസ്. തമ്മനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: 1994 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പൂര്‍ണ്ണ നാമം മര്‍ഹൂം പള… |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
1994 | {{PHSSchoolFrame/Header}} | ||
{{prettyurl|M.P.M.H.S. Thammanam}} | |||
{{Infobox School | |||
|സ്ഥലപ്പേര്=തമ്മനം | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=26030 | |||
|എച്ച് എസ് എസ് കോഡ്=7173 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99486194 | |||
|യുഡൈസ് കോഡ്=32081301414 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1994 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=തമ്മനം പി ഒ | |||
|പിൻ കോഡ്=682032 | |||
|സ്കൂൾ ഫോൺ=0484 2334083 | |||
|സ്കൂൾ ഇമെയിൽ=mpmemhss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൃപ്പൂണിത്തുറ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ | |||
|വാർഡ്=45 | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=തൃക്കാക്കര | |||
|താലൂക്ക്=കണയന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി | |||
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=266 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=174 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=70 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=19 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=SHEELA XAVIER | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=SHEELA XAVIER | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീല | |||
|സ്കൂൾ ചിത്രം=mpmthammanam.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
{{SSKSchool|year=2024-25}} | |||
ഇത് | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തമ്മനം സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എം.പി.എം.എച്ച്.എസ്. തമ്മനം.ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം മർഹൂം പള്ളിപ്പടി മെമ്മോറിയൽ ഹൈസ്‌കൂൾ, തമ്മനം എന്നാണ്. | |||
== ചരിത്രം == | |||
1994 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം മർഹൂം പള്ളിപ്പടി മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, തമ്മനം എന്നായിരുന്നു. 2003 ൽ ഹയർസെക്കൻഡറി സ്‌കൂളായി ഉയർന്നു. 5 മുതൽ 12 വരെ ക്ലാസ്സുകൾ നടക്കുന്നു.ആകെ 864 വിദ്യാർത്ഥികൾ. ആകെ 40 അധ്യാപകർ. | |||
ഇത് ഇൽഫത്തുൽ ഇസ്‌ലാം സംഘത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഒരു ഗവ. അംഗീകൃത സ്‌കൂളാണ്. മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്റെ കീഴിൽ നടത്തിവരുന്ന ഈ സ്ഥാപനം സെക്കൻഡറി തല പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയം കൈവരിച്ചുവരികയാണ്. പഠന - പഠനേതര കാര്യങ്ങളിൽ ഉന്നതികൾ കെട്ടുപ്പടുക്കുന്നതിൽ എന്നും ശ്രദ്ധ പതിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എം.പി.എം. കലാ കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ജില്ലയുടെ തിളങ്ങുന്ന തൂവലുകളാകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അസൂയാവഹമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം നഗരത്തിന്റെ അഭിമാന സതംഭങ്ങളിൽ ഒന്നാണ്. ഇവിടെ നിന്നും പടിയിറങ്ങിയ വിദ്യാർത്ഥികൾ ഉന്നത ഉദ്യോഗങ്ങളിൽ ജോലി ചെയ്യുന്നുവെന്നുളളത് ഈ സ്ഥാപനത്തിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും കൂട്ടായ്മയോടെ പ്രവർത്തിച്ചു മുന്നേറുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[എം.പി.എം.എച്ച്.എസ്. തമ്മനം/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[എം.പി.എം.എച്ച്.എസ്. തമ്മനം/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | |||
* [[എം.പി.എം.എച്ച്.എസ്. തമ്മനം/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | |||
* [[എം.പി.എം.എച്ച്.എസ്. തമ്മനം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[എം.പി.എം.എച്ച്.എസ്. തമ്മനം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* | |||
==വഴികാട്ടി== | |||
---- | |||
{{Slippymap|lat=9.98609|lon=76.31128|zoom=18|width=full|height=400|marker=yes}} | |||
---- | |||
20:50, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എം.പി.എം.എച്ച്.എസ്. തമ്മനം | |
|---|---|
| വിലാസം | |
തമ്മനം തമ്മനം പി ഒ പി.ഒ. , 682032 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1994 |
| വിവരങ്ങൾ | |
| ഫോൺ | 0484 2334083 |
| ഇമെയിൽ | mpmemhss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26030 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7173 |
| യുഡൈസ് കോഡ് | 32081301414 |
| വിക്കിഡാറ്റ | Q99486194 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | തൃപ്പൂണിത്തുറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | തൃക്കാക്കര |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
| വാർഡ് | 45 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 266 |
| പെൺകുട്ടികൾ | 174 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 70 |
| പെൺകുട്ടികൾ | 19 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | SHEELA XAVIER |
| പ്രധാന അദ്ധ്യാപിക | SHEELA XAVIER |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജസീല |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Ambadyanands |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തമ്മനം സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എം.പി.എം.എച്ച്.എസ്. തമ്മനം.ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം മർഹൂം പള്ളിപ്പടി മെമ്മോറിയൽ ഹൈസ്‌കൂൾ, തമ്മനം എന്നാണ്.
ചരിത്രം
1994 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം മർഹൂം പള്ളിപ്പടി മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, തമ്മനം എന്നായിരുന്നു. 2003 ൽ ഹയർസെക്കൻഡറി സ്‌കൂളായി ഉയർന്നു. 5 മുതൽ 12 വരെ ക്ലാസ്സുകൾ നടക്കുന്നു.ആകെ 864 വിദ്യാർത്ഥികൾ. ആകെ 40 അധ്യാപകർ.
ഇത് ഇൽഫത്തുൽ ഇസ്‌ലാം സംഘത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഒരു ഗവ. അംഗീകൃത സ്‌കൂളാണ്. മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്റെ കീഴിൽ നടത്തിവരുന്ന ഈ സ്ഥാപനം സെക്കൻഡറി തല പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയം കൈവരിച്ചുവരികയാണ്. പഠന - പഠനേതര കാര്യങ്ങളിൽ ഉന്നതികൾ കെട്ടുപ്പടുക്കുന്നതിൽ എന്നും ശ്രദ്ധ പതിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എം.പി.എം. കലാ കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ജില്ലയുടെ തിളങ്ങുന്ന തൂവലുകളാകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അസൂയാവഹമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം നഗരത്തിന്റെ അഭിമാന സതംഭങ്ങളിൽ ഒന്നാണ്. ഇവിടെ നിന്നും പടിയിറങ്ങിയ വിദ്യാർത്ഥികൾ ഉന്നത ഉദ്യോഗങ്ങളിൽ ജോലി ചെയ്യുന്നുവെന്നുളളത് ഈ സ്ഥാപനത്തിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും കൂട്ടായ്മയോടെ പ്രവർത്തിച്ചു മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 26030
- 1994ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
