"വി വി എസ് എച്ച് എസ് മണ്ണുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|V V S H S Mannuthy}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|V V S H S MANNUTHY}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്= വിദ്യാഭി വര്ദ്ധക സമിതി.മണ്ണുത്തി |
|സ്ഥലപ്പേര്=മണ്ണുത്തി
സ്ഥലപ്പേര്= മണ്ണുത്തി |
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല= തൃശ്ശൂര്‍ |
|റവന്യൂ ജില്ല=തൃശ്ശൂർ
റവന്യൂ ജില്ല= തൃശ്ശൂര്‍ |
|സ്കൂൾ കോഡ്=22043
സ്കൂള്‍ കോഡ്= 22043 |
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 1 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 06 |
|വിക്കിഡാറ്റ ക്യു ഐഡി=Q64089374
സ്ഥാപിതവര്‍ഷം= 1935 |
|യുഡൈസ് കോഡ്=32071803901
സ്കൂള്‍ വിലാസം= മണ്ണുുത്തി പി.ഒ, <br/>തൃശ്ശൂര് |
|സ്ഥാപിതദിവസം=01
പിന്‍ കോഡ്= 680 651 |
|സ്ഥാപിതമാസം=06
സ്കൂള്‍ ഫോണ്‍= 0487 2373140 |
|സ്ഥാപിതവർഷം=1936
സ്കൂള്‍ ഇമെയില്‍= vvshsmannuthy@gmail.com |
|സ്കൂൾ വിലാസം=  
സ്കൂള്‍ വെബ് സൈറ്റ്= |
|പോസ്റ്റോഫീസ്=മണ്ണുത്തി
ഉപ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ് ‌|  
|പിൻ കോഡ്=680651
ഭരണം വിഭാഗം= എയ്ഡഡ് |
|സ്കൂൾ ഫോൺ=0487 2373140
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|സ്കൂൾ ഇമെയിൽ=vvshsmannuthy@gmail.com
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
പഠന വിഭാഗങ്ങള്‍2= |  
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ
പഠന വിഭാഗങ്ങള്‍3= |  
|വാർഡ്=16
മാദ്ധ്യമം= മലയാളം‌ |
|ലോകസഭാമണ്ഡലം=തൃശ്ശൂർ
ആൺകുട്ടികളുടെ എണ്ണം= 56 |
|നിയമസഭാമണ്ഡലം=തൃശ്ശൂർ
പെൺകുട്ടികളുടെ എണ്ണം= 24 |
|താലൂക്ക്=തൃശ്ശൂർ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 80 |
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര
അദ്ധ്യാപകരുടെ എണ്ണം= 3 |
|ഭരണവിഭാഗം=എയ്ഡഡ്
പ്രിന്‍സിപ്പല്‍=     |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകന്‍= ചമേലി മേനോന്‍ |
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്= രജനി |
|പഠന വിഭാഗങ്ങൾ2=യു.പി
സ്കൂള്‍ ചിത്രം= 22043.jpg |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ചമേലി മേനോൻ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രജനി സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|സ്കൂൾ ചിത്രം=22043-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ മണ്ണുത്തി എന്ന സ്ഥലത്ത്  വിദ്യാഭിവർദ്ധക സമിതി ഹൈസ്കൂൾ എന്ന വി.വി.എസ്.ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു . എയ്‍ഡഡ്  വിഭാഗത്തിൽ പെടുന്ന ഈ വിദ്യാലയത്തിൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളാണ് ഇപ്പോഴുള്ളത്. 6 മുതൽ 10 വരെയുളള ക്ലാസുകളിലായി 60 കുട്ടികളാണ് ഈ അദ്ധ്യയന വർഷം സ്കൂളിൽ പഠിക്കുന്നത്.
 
തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ മണ്ണുത്തി എന്ന സ്ഥലത്ത്  വിദ്യാഭിവര്‍ദ്ധക സമിതി ഹൈസ്കൂള്‍ എന്ന വി.വി.എസ്.ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു . എയ്‍ഡഡ്  വിഭാഗത്തില്‍ പെടുന്ന ഈ വിദ്യാലയത്തില്‍ 6 മുതല്‍ 10 വരെയുള്ള ക്ലാസുകളാണ് ഇപ്പോഴുള്ളത്. 6 മുതല്‍ 10 വരെയുളള ക്ലാസുകളിലായി 35 കുട്ടികളാണ് ഈ അദ്ധ്യയന വര്‍ഷം സ്കൂളില്‍ പഠിക്കുന്നത്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ കുളങ്ങര ഉണ്ണീരവി നായരുടെ നേതൃത്വത്തില്‍ ഉള്ള ഒരു സമിതിയാണ്. മാടക്കത്തറ എന്‍. എസ്.എല്‍.പി സ്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1935 ല്‍ ആരംഭിച്ചത് യു.പി വിഭാഗത്തോടെ ആയിരുന്നുവെങ്കിലും 1953 ല്‍ ഈ വിദ്യാലയം ഹൈസ്കൂള്‍ ആയി മാറുകയും ചെയ്തു.  
ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ കുളങ്ങര ഉണ്ണീരവി നായരുടെ നേതൃത്വത്തിൽ ഉള്ള ഒരു സമിതിയാണ്. മാടക്കത്തറ എൻ. എസ്.എൽ.പി സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1936 ൽ ആരംഭിച്ചത് യു.പി വിഭാഗത്തോടെ ആയിരുന്നുവെങ്കിലും 1953 ഈ വിദ്യാലയം ഹൈസ്കൂൾ ആയി മാറുകയും ചെയ്തു.  
1935 കാലഘട്ടത്തില് കുറച്ചു വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച വിദ്യാലയം പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും 70-80 കാലഘട്ടത്തില്‍ 1500-2000 വിദ്യാര്‍ത്ഥികള്‍ ആവുകയും ചെയ്തു. ചുറ്റുപാടുമുള്ള എല്ലാ പ്രേേദേശങ്ങളിലേയും അതായത് പീച്ചി,പട്ടിക്കാട്, മുളയം,നടത്തറ, ഒല്ലൂക്കര, കാളത്തോട്, പറവട്ടാനി മുതലായ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനുള്ള ഏക വിദ്യാലയമായിരുന്നു ഇത്. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ സി.പ്രഭാകര മേനോനായിരുന്നു. വിവിധ തലങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച ഒട്ടേറെ വ്യക്തികളെ ഈ വിദ്യാലയം സമ്മാനിക്കുകയുണ്ടായി.  
1936 കാലഘട്ടത്തില് കുറച്ചു വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയം പിന്നീടുള്ള ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും 70-80 കാലഘട്ടത്തിൽ 1500-2000 വിദ്യാർത്ഥികൾ ആവുകയും ചെയ്തു. ചുറ്റുപാടുമുള്ള എല്ലാ പ്രേേദേശങ്ങളിലേയും അതായത് പീച്ചി,പട്ടിക്കാട്, മുളയം,നടത്തറ, ഒല്ലൂക്കര, കാളത്തോട്, പറവട്ടാനി മുതലായ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുള്ള ഏക വിദ്യാലയമായിരുന്നു ഇത്. ആദ്യത്തെ ഹെഡ്മാസ്റ്റർ സി.പ്രഭാകര മേനോനായിരുന്നു. വിവിധ തലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച ഒട്ടേറെ വ്യക്തികളെ ഈ വിദ്യാലയം സമ്മാനിക്കുകയുണ്ടായി. [[വി വി എസ് എച്ച് എസ് മണ്ണുത്തി/ചരിത്രം|കൂടുതൻ വായിക്കുക]]
 
ആണ്‍കൂട്ടികളും, പെണ്കുട്ടികളും ഉള്ള  വിദ്യാലയമാണിത് . പഠനത്തില്‍ വലിയ മികവ് ആദ്ധ്യകാലങ്ങളില് ഉണ്ടായിരുന്നില്ലെങ്കിലും കായികമികവില്‍ ഒന്നാംസ്ഥാനത്ത് നിന്നിരുന്നത് ഈ വിദ്യാലയമായിരുന്നു. കായികമത്സരങ്ങളില്‍ ഒരു പാടുതവണ ഒന്നാം സ്ഥാനം കൈവരിച്ച സുവര്‍ണ്ണ കാലഘട്ടമുണ്ട് ഈ വിദ്യാലയത്തിന്.
മണ്ണുത്തിക്ക് ചുറ്റുപാടുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളിലും ഇഗ്ലീഷ് മീഡിയം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഗേള്‍സ് സ്കൂള്‍, യൂണിവേഴ്സിറ്റി സ്കൂള് , ഗവണ്മെന്റ് സ്കൂള്സ് മുതലായവ നിലവില്‍ വന്നതോടെ ഈ വിദ്യാലയത്തി ലേക്കുള്ള കുട്ടികളുടെ വരവ് കുറയുകയും ചെയ്തു.  ഇപ്പോള് ഈ സ്കുളില്‍ പാവപ്പെട്ടവരായ 35 വിദ്യാര്ത്ഥികള് മാത്രമാണുള്ളത്.
 
നിലനില്പ് തന്നെ അപകടകരമായിരിക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തില്‍  എല്ലാ കുട്ടികളെയും പഠിപ്പിച്ച് പത്താം ക്ലാസില് നല്ല ഗ്രയ്ഡുകള്‍ക്ക് അര്‍ഹരാക്കി തീര്‍ക്കുക എന്നതാണ് ഇന്നുള്ള  അദ്ധ്യാപകരുടെ ലക്ഷ്യം. ആയത് കഴിഞ്ഞ 3 വര്‍ഷത്തെ എസ്.എസ്.എല്.സി റിസല്‍ട്ടിലൂടെ നേടി എടുക്കാനും സാധിച്ചു. എല്ലാ വിഷയങ്ങളും പഠിപ്പിക്കാന് അദ്ധ്യാപകരില്ലെങ്കിലും ഉള്ള അദ്ധ്യാപകര്‍ പരിശ്രമിച്ച് 2007 ല്‍ എസ്.എസ്.എല്‍.സി ക്ക് 75% വും 2008 ല്‍  93% വും 2009 ല് 100% വും ആക്കി ചരിത്ര നേട്ടം കൈവരിക്കുകയുണ്ടായി. ഈ വിജയം തുടര്‍ന്നും ലഭ്യമാക്കുന്നതിനുവേണ്ടി അദ്ധ്യാപകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തില്‍ 3000 ത്തിലധികം ബുക്കുകളുള്ള ഒരു ലൈബ്രറി സൗകര്യം ഉണ്ട് , ഇതില്‍ ആദ്യകാല ബുക്കുകള്‍ മുതല്‍ ഇപ്പോഴുള്ള ബുക്കുകള്‍ വരെയുണ്ട്. എല്ലാ വിഷയങ്ങളും റഫര്‍ ചെയ്യുന്നതിന് ഈ ലൈബ്രറി സൗകര്യ പ്രദമാണ്. അതുപോലെ തന്നെ ഒരു ലാബ് സൗകര്യവും ഉണ്ട്.  
വിദ്യാലയത്തിൽ 3000 ത്തിലധികം ബുക്കുകളുള്ള ഒരു ലൈബ്രറി സൗകര്യം ഉണ്ട് , ഇതിൽ ആദ്യകാല ബുക്കുകൾ മുതൽ ഇപ്പോഴുള്ള ബുക്കുകൾ വരെയുണ്ട്. എല്ലാ വിഷയങ്ങളും റഫർ ചെയ്യുന്നതിന് ഈ ലൈബ്രറി സൗകര്യ പ്രദമാണ്. അതുപോലെ തന്നെ ഒരു ലാബ് സൗകര്യവും ഉണ്ട്. തുടർന്ന് വായിക്കുക
കമ്പ്യൂട്ടര്‍ ലാബും ഈ വിദ്യാലയത്തില്‍ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിൽ ഉണ്ട്.  10 കമ്പ്യൂട്ടറുകൾ ലാബിൽ പ്രവർത്തിക്കുന്നു .ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‌കൂളിൽ നിലവിൽ 3 ഡിവിഷനുകളാണുള്ളത്. 3 ഡിവിഷനുകളും ഹൈടെക്ക് ക്ലാസ്സ് റൂമുകളായി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
വര്‍ത്തമാന പത്രങ്ങളായ ദേശാഭിമാനി , മാധ്യമം , മംഗളം കുട്ടികള്‍ക്ക് സ്കൂളില്‍ ലഭ്യമാണ്.
വർത്തമാന പത്രങ്ങളായ ദേശാഭിമാനി , മാധ്യമം , മംഗളം ,മാതൃഭൂമി എന്നിവ കുട്ടികൾക്ക് സ്കൂളിൽ ലഭ്യമാണ്.ഉച്ചഭക്ഷണത്തിനായി സ്കൂളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  QEPR ന്റെ ഭാഗമായി  വിദ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശനം, ഫലപ്രദമായ ക്ലാസ്സ് പി.ടി.എ
*  QEPR ന്റെ ഭാഗമായി  വിദ്യാർത്ഥികളുടെ ഗൃഹസന്ദർശനം, ഫലപ്രദമായ ക്ലാസ്സ് പി.ടി.എ
* ഒരുക്കം, കൗസിലിങ്ങ് ക്ലാസ്സുകള്‍
* ഒരുക്കം, കൗസിലിങ്ങ് ക്ലാസ്സുകൾ
*  ക്ലാസ് മാഗസിന്‍,വിഷയാധി​ഷ്ഠിത മാഗസിന്‍
*  ക്ലാസ് മാഗസിൻ,വിഷയാധി​ഷ്ഠിത മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ദിനാചരണങ്ങള്‍
* ദിനാചരണങ്ങൾ
. സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സ്
. സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സിംഗിള് മാനേജ്മെന്‍റ്  
സിംഗിൾ മാനേജ്മെൻറ്  
മാനേജര് : ഡോ. റ്റി. ഗോപിനാഥമേനോന്‍
മാനേജര് : ഡോ. റ്റി. ഗോപിനാഥമേനോൻ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1936 - 1997 വരെയുള്ള പ്രധാനദ്ധ്യാപകരുടെ രേഖകള്‍ കളവ് നടന്ന് നഷ്ടപ്പെട്ടതുകൊണ്ട് ലഭ്യമല്ല.  
1936 - 1997 വരെയുള്ള പ്രധാനദ്ധ്യാപകരുടെ രേഖകൾ കളവ് നടന്ന് നഷ്ടപ്പെട്ടതുകൊണ്ട് ലഭ്യമല്ല.
* 1998-1999  എം.സി. ശശീന്ദ്രന്‍
{| class="wikitable sortable mw-collapsible"
* 1999-2000  ടി.എസ്.രവീന്ദ്രനാഥന്‍
|+
*2001-2002  സി.എ.തോമസ്
!SL NO
*2002-2003  എം.സി. എസ്ഥേര്‍
!NAME
*20-2-2003 മുതല്‍ ചമേലി മേനോന്‍ കെ
!PERIOD
|-
|1
|എം.സി. ശശീന്ദ്രൻ
|1998-1999
|-
|2
|ടി.എസ്.രവീന്ദ്രനാഥൻ
|1999-2000
|-
|3
|സി.എ.തോമസ്
|2001-2002  
|-
|4
|എം.സി. എസ്ഥേർ
|2002-2003 
|-
|5
|ചമേലി മേനോൻ കെ
|20-2-2003 മുതൽ
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ശ്രീമതി റോസിലി - കൗൺസിലർ തൃശ്ശൂർ കോർപ്പറേഷൻ
*സഖാവ് കൊച്ചനിയൻ
*കെ.കെ.സുരേന്ദ്രൻ-  തൃശ്ശൂർ  ജില്ലാപഞ്ചായത്ത് അംഗം
*എം.കെ. വർഗീസ്  - തൃശ്ശൂർ കോർപ്പറേഷൻ മേയർ
*കെ.ആര്. ചാക്കുണ്ണി- മുൻ ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ്
*കെ.എം.കുഞ്ഞുമരയ്ക്കാര്-മുൻ ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ്
*ടിി.ചന്ദ്രൻ -ഐ.പി.എസ്
*കെ.കെ.രാധാകൃഷ്ണൻ -എ.ഇ.ഒ.റിട്ടയേർഡ്‍
*പി.യു.ഹംസ -മുല്ലക്കര കൗൺസിലർ


==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* ഈ വിദ്യാലയത്തിീന്റെ അടുത്തായി മണ്ണുത്തി വെറ്ററിനറി കോളേേജും, മണ്ണുത്തി അഗ്രികൾച്ചർ ഫാംമും സ്ഥിതിച്ചെയുന്നു. പീച്ചി ഡാമും , കാര്ഷിക സര്വ്വകലാശാലയും ഈ വിദ്യാലയത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്നു.
*സഖാവ് കൊച്ചനിയന്‍
*കെ.കെ.സുരേന്ദ്രന്‍-  തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് അംഗം
*എം.കെ. വര്‍ഗീസ്  - മുന്കൗണ്‍സിലര്‍ തൃശ്ശൂര്‍
*കെ.ആര്. ചാക്കുണ്ണി- മുന് ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ്
*കെ.എം.കുഞ്ഞുമരയ്ക്കാര്-മുന് ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ്
*ടിി.ചന്ദ്രന് -ഐ.പി.എസ്
*കെ.കെ.രാധാകൃഷ്ണന് -എ.ഇ.ഒ.റിട്ടയേര്ഡ്
*പി.യു.ഹംസ -മുല്ലക്കര കൗണ്സിലര്


==വഴികാട്ടി==
ഈ വിദ്യാലയം തൃശ്ശൂരിൽ നിന്നും 6 കിലോമീറ്റര് കിഴക്ക് മണ്ണുത്തി ചിറയ്ക്കാക്കോട് റുട്ടിൽ സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിന്റെ മുൻപിലൂടെ പോകുന്ന ബസ്സുകൾ തൃശ്ശൂർ വടക്കേസ്റ്റാൻന്റിൽ നിന്നുംമാണ് പുറപ്പെടുന്നത്. അല്ലെങ്കിൽ ശക്തന് തമ്പുരാൻ സ്റ്റാൻറിൽ നിന്നും പുറപ്പെടുന്ന‍ പീച്ചി, പട്ടിക്കാട്, പാലക്കാട് തുടങ്ങിയ ബസ്സുകളിൽ കയറി മണ്ണുത്തി ഫാം പടി സ്റ്റോപ്പില് ഇറങ്ങി ചിറയ്ക്കാക്കോട് വഴിയിലൂടെ  പത്തടി നടന്നാൽ വിദ്യാലയത്തിൽ എത്തിച്ചേരാം.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* വിദ്യാലയത്തിീന്റെ അടുത്തായി മണ്ണുത്തി വെറ്ററിനറി കോളേേജും, മണ്ണുത്തി അഗ്രികള്‍ച്ചര്‍ ഫാംമും സ്ഥിതിച്ചെയുന്നു. പീച്ചി ഡാമും , കാര്ഷിക സര്വ്വകലാശാലയും വിദ്യാലയത്തിന്റെ  അടുത്തായി സ്ഥിതി ചെയ്യുന്നു.


ഈ വിദ്യാലയം തൃശ്ശൂരില്‍ നിന്നും 6 കിലോമീറ്റര് കിഴക്ക്  മണ്ണുത്തി ചിറയ്ക്കാക്കോട് റുട്ടില്‍ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന്റെ മുന്‍പിലൂടെ പോകുന്ന ബസ്സുകള്‍ തൃശ്ശൂര്‍ വടക്കേസ്റ്റാന്‍ന്റില്‍ നിന്നുംമാണ് പുറപ്പെടുന്നത്. അല്ലെങ്കില്‍ ശക്തന് തമ്പുരാന്‍ സ്റ്റാന്‍റില്‍ നിന്നും പുറപ്പെടുന്ന‍ പീച്ചി, പട്ടിക്കാട്, പാലക്കാട് തുടങ്ങിയ ബസ്സുകളില്‍ കയറി മണ്ണുത്തി ഫാം പടി സ്റ്റോപ്പില് ഇറങ്ങി ചിറയ്ക്കാക്കോട് വഴിയിലൂടെ  പത്തടി നടന്നാല്‍ ഈ വിദ്യാലയത്തില്‍ എത്തിച്ചേരാം.
{{Slippymap|lat=10.53852|lon=76.264622|zoom=18|width=full|height=400|marker=yes}}
|}
<!--visbot verified-chils->-->
|}
<googlemap version="0.9" lat="10.556166" lon="76.273956" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
10.539965, 76.268463
  VVHS Mannuthy
</googlemap>

21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
വി വി എസ് എച്ച് എസ് മണ്ണുത്തി
വിലാസം
മണ്ണുത്തി

മണ്ണുത്തി പി.ഒ.
,
680651
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഫോൺ0487 2373140
ഇമെയിൽvvshsmannuthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്22043 (സമേതം)
യുഡൈസ് കോഡ്32071803901
വിക്കിഡാറ്റQ64089374
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചമേലി മേനോൻ കെ
പി.ടി.എ. പ്രസിഡണ്ട്രജനി സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ മണ്ണുത്തി എന്ന സ്ഥലത്ത് വിദ്യാഭിവർദ്ധക സമിതി ഹൈസ്കൂൾ എന്ന വി.വി.എസ്.ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു . എയ്‍ഡഡ് വിഭാഗത്തിൽ പെടുന്ന ഈ വിദ്യാലയത്തിൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളാണ് ഇപ്പോഴുള്ളത്. 6 മുതൽ 10 വരെയുളള ക്ലാസുകളിലായി 60 കുട്ടികളാണ് ഈ അദ്ധ്യയന വർഷം സ്കൂളിൽ പഠിക്കുന്നത്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ കുളങ്ങര ഉണ്ണീരവി നായരുടെ നേതൃത്വത്തിൽ ഉള്ള ഒരു സമിതിയാണ്. മാടക്കത്തറ എൻ. എസ്.എൽ.പി സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1936 ൽ ആരംഭിച്ചത് യു.പി വിഭാഗത്തോടെ ആയിരുന്നുവെങ്കിലും 1953 ൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി മാറുകയും ചെയ്തു. 1936 കാലഘട്ടത്തില് കുറച്ചു വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയം പിന്നീടുള്ള ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും 70-80 കാലഘട്ടത്തിൽ 1500-2000 വിദ്യാർത്ഥികൾ ആവുകയും ചെയ്തു. ചുറ്റുപാടുമുള്ള എല്ലാ പ്രേേദേശങ്ങളിലേയും അതായത് പീച്ചി,പട്ടിക്കാട്, മുളയം,നടത്തറ, ഒല്ലൂക്കര, കാളത്തോട്, പറവട്ടാനി മുതലായ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുള്ള ഏക വിദ്യാലയമായിരുന്നു ഇത്. ആദ്യത്തെ ഹെഡ്മാസ്റ്റർ സി.പ്രഭാകര മേനോനായിരുന്നു. വിവിധ തലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച ഒട്ടേറെ വ്യക്തികളെ ഈ വിദ്യാലയം സമ്മാനിക്കുകയുണ്ടായി. കൂടുതൻ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ 3000 ത്തിലധികം ബുക്കുകളുള്ള ഒരു ലൈബ്രറി സൗകര്യം ഉണ്ട് , ഇതിൽ ആദ്യകാല ബുക്കുകൾ മുതൽ ഇപ്പോഴുള്ള ബുക്കുകൾ വരെയുണ്ട്. എല്ലാ വിഷയങ്ങളും റഫർ ചെയ്യുന്നതിന് ഈ ലൈബ്രറി സൗകര്യ പ്രദമാണ്. അതുപോലെ തന്നെ ഒരു ലാബ് സൗകര്യവും ഉണ്ട്. തുടർന്ന് വായിക്കുക കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിൽ ഉണ്ട്. 10 കമ്പ്യൂട്ടറുകൾ ലാബിൽ പ്രവർത്തിക്കുന്നു .ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‌കൂളിൽ നിലവിൽ 3 ഡിവിഷനുകളാണുള്ളത്. 3 ഡിവിഷനുകളും ഹൈടെക്ക് ക്ലാസ്സ് റൂമുകളായി നല്ല രീതിയിൽ പ്രവർത്തിക്കുന്നു. വർത്തമാന പത്രങ്ങളായ ദേശാഭിമാനി , മാധ്യമം , മംഗളം ,മാതൃഭൂമി എന്നിവ കുട്ടികൾക്ക് സ്കൂളിൽ ലഭ്യമാണ്.ഉച്ചഭക്ഷണത്തിനായി സ്കൂളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • QEPR ന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഗൃഹസന്ദർശനം, ഫലപ്രദമായ ക്ലാസ്സ് പി.ടി.എ
  • ഒരുക്കം, കൗസിലിങ്ങ് ക്ലാസ്സുകൾ
  • ക്ലാസ് മാഗസിൻ,വിഷയാധി​ഷ്ഠിത മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണങ്ങൾ

. സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്സ്

മാനേജ്മെന്റ്

സിംഗിൾ മാനേജ്മെൻറ് മാനേജര് : ഡോ. റ്റി. ഗോപിനാഥമേനോൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1936 - 1997 വരെയുള്ള പ്രധാനദ്ധ്യാപകരുടെ രേഖകൾ കളവ് നടന്ന് നഷ്ടപ്പെട്ടതുകൊണ്ട് ലഭ്യമല്ല.

SL NO NAME PERIOD
1 എം.സി. ശശീന്ദ്രൻ 1998-1999
2 ടി.എസ്.രവീന്ദ്രനാഥൻ 1999-2000
3 സി.എ.തോമസ് 2001-2002
4 എം.സി. എസ്ഥേർ 2002-2003
5 ചമേലി മേനോൻ കെ 20-2-2003 മുതൽ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീമതി റോസിലി - കൗൺസിലർ തൃശ്ശൂർ കോർപ്പറേഷൻ
  • സഖാവ് കൊച്ചനിയൻ
  • കെ.കെ.സുരേന്ദ്രൻ- തൃശ്ശൂർ ജില്ലാപഞ്ചായത്ത് അംഗം
  • എം.കെ. വർഗീസ് - തൃശ്ശൂർ കോർപ്പറേഷൻ മേയർ
  • കെ.ആര്. ചാക്കുണ്ണി- മുൻ ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ്
  • കെ.എം.കുഞ്ഞുമരയ്ക്കാര്-മുൻ ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ്
  • ടിി.ചന്ദ്രൻ -ഐ.പി.എസ്
  • കെ.കെ.രാധാകൃഷ്ണൻ -എ.ഇ.ഒ.റിട്ടയേർഡ്‍
  • പി.യു.ഹംസ -മുല്ലക്കര കൗൺസിലർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഈ വിദ്യാലയത്തിീന്റെ അടുത്തായി മണ്ണുത്തി വെറ്ററിനറി കോളേേജും, മണ്ണുത്തി അഗ്രികൾച്ചർ ഫാംമും സ്ഥിതിച്ചെയുന്നു. പീച്ചി ഡാമും , കാര്ഷിക സര്വ്വകലാശാലയും ഈ വിദ്യാലയത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്നു.

ഈ വിദ്യാലയം തൃശ്ശൂരിൽ നിന്നും 6 കിലോമീറ്റര് കിഴക്ക് മണ്ണുത്തി ചിറയ്ക്കാക്കോട് റുട്ടിൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന്റെ മുൻപിലൂടെ പോകുന്ന ബസ്സുകൾ തൃശ്ശൂർ വടക്കേസ്റ്റാൻന്റിൽ നിന്നുംമാണ് പുറപ്പെടുന്നത്. അല്ലെങ്കിൽ ശക്തന് തമ്പുരാൻ സ്റ്റാൻറിൽ നിന്നും പുറപ്പെടുന്ന‍ പീച്ചി, പട്ടിക്കാട്, പാലക്കാട് തുടങ്ങിയ ബസ്സുകളിൽ കയറി മണ്ണുത്തി ഫാം പടി സ്റ്റോപ്പില് ഇറങ്ങി ചിറയ്ക്കാക്കോട് വഴിയിലൂടെ പത്തടി നടന്നാൽ ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.

Map