"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|GOVT H S S MARAYAMUTTOM}}
{{prettyurl|GOVT H S S MARAYAMUTTOM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
'''തിര‌ുവനന്തപ‌ുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] വിദ്യാഭ്യാസ ജില്ലയ‌ുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലെ പെര‌ുങ്കടവിള എന്ന മലയോര ഗ്രാമത്തിലെ ഒര‌ു സർക്കാർ വിദ്യാലയമാണ് ആദരണീയനായ കേരള മ‌ുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ [[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മികവിന്റെ കേന്ദ്രം|മികവിന്റെ കേന്ദ്രം]] ആയി പ്രഖ്യാപിച്ച, അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർന്ന് നിൽക്ക‌ുന്ന മാരായമ‌ുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌ക‌ൂൾ.'''
| സ്ഥലപ്പേര്= മാരായമുട്ടം
{{Infobox School  
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|സ്ഥലപ്പേര്=മാരായമുട്ടം
| റവന്യൂ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| സ്കൂള്‍ കോഡ്=44029
|റവന്യൂ ജില്ല= തിരുവനന്തപുരം
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്= 44029
| സ്ഥാപിതമാസം=
|എച്ച് എസ് എസ് കോഡ്= 1043
| സ്ഥാപിതവര്‍ഷം= 1957
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ മാരായമുട്ടം
|വിക്കിഡാറ്റ ക്യു ഐഡി= Q64037896
| പിന്‍ കോഡ്= 695124
|യുഡൈസ് കോഡ്= 32140700322
| സ്കൂള്‍ ഫോണ്‍= 0471 2277257
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= ghssmtm@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=ghssmarayamuttom.blogspot.in
|സ്ഥാപിതവർഷം=1957
| ഉപ ജില്ല= നെയ്യാറ്റിന്‍കര
|സ്കൂൾ വിലാസം=  
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=മാരായമുട്ടം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=695124
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി
|സ്കൂൾ ഫോൺ=0471 2275257
| പഠന വിഭാഗങ്ങള്‍2= ഹൈസ്ക്കൂള്‍
|സ്കൂൾ ഇമെയിൽ=ghssmtm@gmail.com
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 743
|ഉപജില്ല=നെയ്യാറ്റിൻകര
| പെൺകുട്ടികളുടെ എണ്ണം= 661
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരുങ്കടവിള      പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1404
|വാർഡ്=11
| അദ്ധ്യാപകരുടെ എണ്ണം= 50
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പ്രിന്‍സിപ്പല്‍= റ്റി .സെല്‍വരാജ്
|നിയമസഭാമണ്ഡലം=പാറശ്ശാല
| പ്രധാന അദ്ധ്യാപകന്‍= അംബിക മേബല്‍
|താലൂക്ക്=നെയ്യാറ്റിൻകര
| പി.ടി.. പ്രസിഡണ്ട്= സുരേന്ദ്രന്‍
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
| സ്കൂള്‍ ചിത്രം=‎44029 ghsmtm.jpg|  
|ഭരണവിഭാഗം=സർക്കാർ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=741
|പെൺകുട്ടികളുടെ എണ്ണം 1-10=617
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1358
|അദ്ധ്യാപകരുടെ എണ്ണം 1-10=70
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=207
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=358
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ശ്രീമതി ബിന്ദു റാണി എം പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=NA
|വൈസ് പ്രിൻസിപ്പൽ=ശ്രീമതി വിഫി മാർക്കോസ്
|പ്രധാന അദ്ധ്യാപിക=ശ്രീമതി ഷിസി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ സ‌ുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രാജി
|സ്കൂൾ ചിത്രം=44029_750.jpg
|size=350px
|caption=
|ലോഗോ=44029_2080.png|
|logo_size=50px
}}
==ചരിത്രം==
നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ‍‍് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാ‌ധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂൾ അനുവദിച്ചു.
==ഭൗതികസൗകര്യങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==മാനേജ്‌മെന്റ്==
ഇതൊര‌ു സർക്കാർ സ്ഥാപനമാണ്.തിര‌ുവനന്തപ‌ുരം ജില്ലാപഞ്ചായത്തിന‌ു കീഴിലാണ് ഈ സ്ക‌ൂൾ സ്ഥിതിചെയ്യ‌ുന്നത്...... ക‌ൂട‌ുതൽ വിവരങ്ങൾക്ക്[[സ്‌ക‌ൂൾ|ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]<gallery>
44029_3003.jpg|ലഘുചിത്രം|'''ഞങ്ങളുടെ പ്രിൻസിപ്പൽ - ശ്രീമതി ബിന്ദ‌ുറാണി ടീച്ചർ'''


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
44029_2034.jpg|ലഘുചിത്രം|'''‍‍ഞങ്ങളുടെ ഹെഡ്‌മിസ്‌ട്രസ്സ് - ശ്രീമതി ഷിസി ടീച്ചർ '''
സ്കൂള്‍ ചിത്രം=|
</gallery>


നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവണ്‍മെന്റ‍‍് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1957-നു മുന്‍പ് പുല്ലയില്‍ ശ്രീ മാ‌ധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പിന്നീട് ഒരു മിഡില്‍ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂള്‍ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയര്‍ത്തി.2001-ല്‍ ഈ സ്കുള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2004-05 അധ്യായന വര്‍ഷത്തില്‍ അഞ്ചാം ക്ളാസില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവില്‍ ഈ സ്കൂളില്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1404 കുട്ടികള്‍ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അംബികാ മേബല്‍ ഉള്‍പ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.  
  '''സ്‌ക‌ൂൾ യ‌ൂട്യൂബ് ചാനൽ'''- [https://www.youtube.com/channel/UCIALvd597DqxmnJLrlnZGAA ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം]
== ചരിത്രം
== ഭൗതികസൗകര്യങ്ങള്‍ ==
'''ക്ലാസ് മുറികള്‍''' : നിലവിലുള്ള ക്ലാസ് മുറികള്‍ അപര്യാപ്തമാണ് . നിലവില്‍ 4 ക്ലാസ് മുറികള്‍ ആ‍‍ഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ബില്‍‌ഡിംഗ് ഒഴികെയുള്ളവ വളരെ പഴക്കം ചെന്ന ഓടിട്ട കെട്ടിടങ്ങളാണ്. അതു കാരണം മഴക്കാലത്ത് പല തടസ്സങ്ങളും  ഉണ്ടാകുന്നുണ്ട്.  


'''ലാബ്''' : യുപി എച്ച് എസ് വിഭാഗങ്ങള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കുമായി ഒരു ലാബാണ് ഉള്ളത് . ലാബിന്റെ സൗകര്യക്കുറവ് പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിനെ തടസ്സപ്പെടുത്തുന്നുണ്ട്.
'''സ്‌ക‌ൂൾ ഫേസ്‌ബ‌ുക്ക് പേജ്'''- [https://www.facebook.com/GHSSMTM ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം]


'''ആഡിറ്റോറിയം :''' നിലവിലെ ആഡിറ്റോറിയത്തില്‍ ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതു പരിപാടികള്‍ നടത്തുമ്പോള്‍ കുട്ടികള്‍ക്ക് അസൗകര്യമുണ്ടാകുന്നു.
<big> '''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക'''</big>
  '''[[{{PAGENAME}}/അധ്യാപകർ]]'''{{SSKSchool}}


'''ബ്ലാക്ക് ബോര്‍ഡുകള്‍ :''' പഴക്കമുള്ള ബ്ലാക്ക് ബോര്‍ഡുകള്‍ മെച്ചപ്പെട്ട പഠനത്തിന് പര്യാപ്തമല്ല .
==മുൻ സാരഥികൾ==
{| class="wikitable"
|+
! colspan="3" |ഹയർസെക്കന്ററി വിഭാഗം
|-
|ജസ്‌റ്റിൻ പോൾരാജ് ജി
|സാംസൺ ജി
|സ‌ുലോചനക‌ുമാരി ബി
|-
|വിമല എ സി
|രാജദാസ് എൽ
|സതീഷ്‌ക‌ുമാർ ആർ
|-
|റ്റി സെൽവരാജ്
|പി ജി ഗീതാറാണി
|ശ്രീമതി അംബികാമേബൽ
|-
|}


'''കുടിവെള്ളം :''' കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടാപ്പുകള്‍ ഇല്ല.
{| class="wikitable"
|+
! colspan="4" |ഹൈസ്‌ക‌ൂൾ വിഭാഗം
|-
!'''*ശ്രീമതി രാജേശ്വരി '''
|'''*ശ്രീ ഗ്ലാഡ്സ്റ്റൺ'''
!'''*ശ്രീ കൃഷ്ണൻകുട്ടിനായർ'''
!'''*ശ്രീമതി കുമാരി അംബിക'''
|-
|'''*ശ്രീ സാംസൺ'''
|'''*ശ്രീ വിജയകുമാർ'''
|'''*ശ്രീമതി എൽസി സരോജം'''
|'''*ശ്രീ വാട്സൺ'''
|-
|'''*ശ്രീമതി വിജയലീല'''
|'''*ശ്രീ ജെസ്റ്റിൻ ബ്രൈറ്റ്'''
|'''*ശ്രീമതി അനിതകുമാരി'''
|'''*ശ്രീമതി അംബികാമേബൽ'''
|-
|'''* ശ്രീ റോബർട്ട് ദാസ്'''
|'''* ശ്രീമതി സ‌ുധ'''
|'''*ശ്രീ മധ‌ുസ‌ൂദനൻ നായർ'''
|'''* ശ്രീമതി ജാലി'''
|-
|'''*ശ്രീമതി ഷീലാമ്മ'''
|'''*ശ്രീമതി കവിതാ ജോൺ
|-
‌|}


'''കായികവിദ്യാഭ്യാസം :''' വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ടെങ്കിലും കായിക പരിശീലനത്തിനു വേണ്ട ഉപകരണങ്ങള്‍ പരിമിതമാണ്.
{| class="wikitable"
|+
! colspan="5" |പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
|-
!'''*ശ്രീ സനൽകുമാർ ശശിധരൻ (സിനിമാസംവിധായകൻ - സംസ്ഥാന അവാർഡ്ജേതാവ് )'''
|-
|'''*ശ്രീ ഹരികുമാർ എൻ (ജില്ലാജഡ്ജി - പത്തനംതിട്ട )'''
|-
|'''*ശ്രീ സതീഷ് എസ് കെ (സയൻറിസ്റ്റ് - ഐ എസ് ആർ ഒ )'''
|-
|'''*ശ്രീ ബിജു (സയൻറിസ്റ്റ് )'''
|-
|'''*ശ്രീ ബിജു (സയൻറിസ്റ്റ് )'''
|-
|'''*ശ്രീ ഗോപകുമാർ (ആയുർവ്വേദ ഫിസിഷ്യൻ )'''
|-
|'''*ശ്രീ ആനാവൂർ നാഗപ്പൻ (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്)'''
|-
|'''*ശ്രീ ഉദയലാൽ (ന്യൂറോ സർജൻ)'''
|-
|'''*ശ്രീ വിനയചന്ദ്രൻ തമ്പി (ന്യൂറോ സർജൻ)'''
|-
|'''*അജയ്യകുമാർ ഐ എ എസ്സ്( വയനാട് കളക്ടർ)'''
|}


'''സ്റ്റാഫ് റൂം :''' പരിമിതികള്‍ നിറഞ്ഞ രണ്ടു സ്റ്റാഫ് റൂമുകളാണ് ഉള്ളത് . അടിസ്ഥാന സൗകര്യങ്ങള്‍ സ്റ്റാഫ് റൂമുകളില്‍ വളരെ അത്യാവശ്യമാണ് .
==നേട്ടങ്ങൾ==


'''അടുക്കള :''' അടുക്കളയും സ്റ്റോര്‍ റൂമും ഉണ്ട് . എന്നാല്‍ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യം പര്യാപ്തമല്ല .  
[[{{PAGENAME}}/നേട്ടങ്ങൾ|കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]


'''കംപ്യൂട്ടര്‍ ലാബ് :''' നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍  ഉണ്ട്. അവയില്‍ പ്രവര്‍ത്തിക്കുന്നതായി 18 കംപ്യൂട്ടറുകള്‍ മാത്രമാണ് ഉള്ളത്. ഇവയില്‍ പലതും കാലപ്പഴക്കം കാരണം പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ട് . സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ് റൂമിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട് .
==മികവ‌ുകൾ പത്രവാർത്തകളില‌ൂടെ......==
 
[[{{PAGENAME}}/ പത്രവാർത്ത |കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്. ( ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തോട്ടം പരിപാലിക്കല്‍ , സ്ക്കൂള്‍ വിസിറ്റിങ്ങ്  )
*  എന്‍.സി.സി. ( വൃദ്ധസദനം സന്ദര്‍ശിക്കല്‍ , ശുചീകരണം  )
*  ജൂനിയര്‍ റെഡ് ക്രോസ്  ( ചികിത്സാ സഹായം )
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  സ്റ്റു‍ഡന്റ് പോലീസ് ( അച്ചടക്കം , ഗതാഗത നിയന്ത്രണം )
== മാനേജ്മെന്റ് ==
ഗവര്‍മെന്റ് സ്കൂള്‍
 
== മുന്‍ സാരഥികള്‍ ==
 
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
രാജേശ്വരി , ഗ്ലാഡ്സ്റ്റണ്‍ , കൃഷ്ണന്‍കുട്ടിനായര്‍ , കുമാരി അംബിക , സാംസണ്‍ , വിജയകുമാര്‍ , എല്‍സി സരോജം , വാട്സണ്‍ , വിജയലീല , ജെസ്റ്റിന്‍ ബ്രൈറ്റ് , അനിതകുമാരി




==ചിത്രശാല==
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]


==വഴികാട്ടി==
==വഴികാട്ടി==
ജെസ്റ്റിന്‍ ബ്രൈറ്റ് , അനിതകുമാരി
വിദ്യാലയത്തിലേക്ക് എത്ത‌ുന്നതിന‌ുള്ള മാർഗ്ഗങ്ങൾ
==സ്ക്കൂളിന്റെ നേട്ടങ്ങള്‍==                                                                                                                                                                                                                                                                                    രണ്ടു മൂന്ന് വര്‍ഷങ്ങളായി വിദ്യാലയം കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ് . കലാ കായിക ശാസത്രമേളകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു . 2016-17 അദ്ധ്യായന വര്‍ഷത്തില്‍ സംസ്ഥാനതല ഗണിതശാസത്രമേളയില്‍ രണ്ടു കുട്ടികളും പ്രവര്‍ത്തി പരിചയമേളയില്‍ 5 കുട്ടികളും പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. സംസ്ഥാനതല പ്രവര്‍ത്തിപരിചയമേളയില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങള്‍ കൊ​ണ്ട് A ഗ്രേഡ് ലഭിച്ചുവരുന്നു . വര്‍ഷങ്ങളായി കായിക മേളയിലും മികവ് പുലര്‍ത്തുന്നു. ഈ അദ്ധ്യയാന വര്‍ഷം സംസ്ഥാനതല ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്ത് കുട്ടികള്‍‌ രണ്ടാം സ്ഥാനം നേടുകയുണ്ടായി . നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തി മികച്ച വിജയം നേടുകയുണ്ടായി. തുടര്‍ച്ചയായി ബെസ്റ്റ് P.T.A യ്ക്കുള്ള അവാര്‍ഡും സ്ക്കൂളിന് ലഭിക്കുകയുണ്ടായി.  
* തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെര‌ുങ്കടവിള ഗ്രാമപഞ്ചായത്തിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
                                    സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് സ്ക്കൂള്‍ കൈവരിച്ചത്. 2015-16 അദ്ധ്യായന വര്‍‍ഷത്തില്‍‌ 43 രാജ്യപുരസ്ക്കാരങ്ങളും 11 രാഷ്ട്രപുരസ്ക്കാരങ്ങളും നേടുകയുണ്ടായി. 2014-15 അദ്ധ്യായന വര്‍ഷത്തില്‍ ജൂനിയര്‍ റെഡ് ക്രോസും , 2015-16 -ല്‍  SPC യും പ്രവര്‍ത്തനം ആരംഭിച്ചു.
*നെയ്യാറ്റിൻകര റെയിൽവേ സ്‌റ്റേഷിൽ നിന്ന‌ും ബസ്സിൽ കയറി 4 കി.മി സഞ്ചരിച്ചാൽ സ്‌ക‌ൂളിൽ എത്താവ‌ുന്നതാണ്.
* നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്നും ചെമ്പൂര് - വെള്ളറട ബസ്സിൽ കയറി 6 കി.മി സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാം. അവിടെ തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* കാട്ടാക്കട നിന്നും വരുമ്പോൾ  പെരുമ്പഴുതൂർ വഴിയും ഒറ്റശേഖരമംഗലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. പെരുമ്പഴുതൂർ വഴി വരാൻ കാട്ടാക്കട - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം 8 Km സഞ്ചരിച്ച് പെരുമ്പഴുതൂർ ജംഗ്ഷനിൽ ഇറങ്ങി , അവിടെ നിന്നും അയിരൂരിലേക്കുള്ള സമാന്തര സർവ്വീസിലോ ബസ്സിലോ കയറി 6 Km സഞ്ചരിച്ച് അയിരൂരിൽ ഇറങ്ങണം. അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്. ഒറ്റശേഖരമംഗലം വഴി വരാനായി കാട്ടാക്കട - ഒറ്റശേഖരമംഗലം ബസ്സിൽ കയറി  7Km സഞ്ചരിച്ച് ഒറ്റശേഖരമംഗലത്ത് ഇറങ്ങിയതിനുശേഷം, അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം ഏഴര കിലേമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്.
{{Slippymap|lat=8.4258969|lon=77.1066643|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

12:19, 11 ഡിസംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിര‌ുവനന്തപ‌ുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയ‌ുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലെ പെര‌ുങ്കടവിള എന്ന മലയോര ഗ്രാമത്തിലെ ഒര‌ു സർക്കാർ വിദ്യാലയമാണ് ആദരണീയനായ കേരള മ‌ുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ മികവിന്റെ കേന്ദ്രം ആയി പ്രഖ്യാപിച്ച, അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർന്ന് നിൽക്ക‌ുന്ന മാരായമ‌ുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌ക‌ൂൾ.

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം
വിലാസം
മാരായമുട്ടം

മാരായമുട്ടം പി.ഒ.
,
695124
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0471 2275257
ഇമെയിൽghssmtm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44029 (സമേതം)
എച്ച് എസ് എസ് കോഡ്1043
യുഡൈസ് കോഡ്32140700322
വിക്കിഡാറ്റQ64037896
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപെരുങ്കടവിള പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ741
പെൺകുട്ടികൾ617
ആകെ വിദ്യാർത്ഥികൾ1358
അദ്ധ്യാപകർ70
ഹയർസെക്കന്ററി
ആൺകുട്ടികൾ207
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ358
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ബിന്ദു റാണി എം പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽNA
വൈസ് പ്രിൻസിപ്പൽശ്രീമതി വിഫി മാർക്കോസ്
പ്രധാന അദ്ധ്യാപികശ്രീമതി ഷിസി എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ സ‌ുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രാജി
അവസാനം തിരുത്തിയത്
11-12-202444029
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ‍‍് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാ‌ധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂൾ അനുവദിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഇതൊര‌ു സർക്കാർ സ്ഥാപനമാണ്.തിര‌ുവനന്തപ‌ുരം ജില്ലാപഞ്ചായത്തിന‌ു കീഴിലാണ് ഈ സ്ക‌ൂൾ സ്ഥിതിചെയ്യ‌ുന്നത്...... ക‌ൂട‌ുതൽ വിവരങ്ങൾക്ക്ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

സ്‌ക‌ൂൾ യ‌ൂട്യൂബ് ചാനൽ- ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം
സ്‌ക‌ൂൾ ഫേസ്‌ബ‌ുക്ക് പേജ്- ഗവൺമെന്റ് എച്ച് എസ് എസ് മാരായമ‌ുട്ടം

അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അധ്യാപകർ

മുൻ സാരഥികൾ

ഹയർസെക്കന്ററി വിഭാഗം
ജസ്‌റ്റിൻ പോൾരാജ് ജി സാംസൺ ജി സ‌ുലോചനക‌ുമാരി ബി
വിമല എ സി രാജദാസ് എൽ സതീഷ്‌ക‌ുമാർ ആർ
റ്റി സെൽവരാജ് പി ജി ഗീതാറാണി ശ്രീമതി അംബികാമേബൽ
‌|}
ഹൈസ്‌ക‌ൂൾ വിഭാഗം
*ശ്രീമതി രാജേശ്വരി *ശ്രീ ഗ്ലാഡ്സ്റ്റൺ *ശ്രീ കൃഷ്ണൻകുട്ടിനായർ *ശ്രീമതി കുമാരി അംബിക
*ശ്രീ സാംസൺ *ശ്രീ വിജയകുമാർ *ശ്രീമതി എൽസി സരോജം *ശ്രീ വാട്സൺ
*ശ്രീമതി വിജയലീല *ശ്രീ ജെസ്റ്റിൻ ബ്രൈറ്റ് *ശ്രീമതി അനിതകുമാരി *ശ്രീമതി അംബികാമേബൽ
* ശ്രീ റോബർട്ട് ദാസ് * ശ്രീമതി സ‌ുധ *ശ്രീ മധ‌ുസ‌ൂദനൻ നായർ * ശ്രീമതി ജാലി
*ശ്രീമതി ഷീലാമ്മ *ശ്രീമതി കവിതാ ജോൺ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
*ശ്രീ സനൽകുമാർ ശശിധരൻ (സിനിമാസംവിധായകൻ - സംസ്ഥാന അവാർഡ്ജേതാവ് )
*ശ്രീ ഹരികുമാർ എൻ (ജില്ലാജഡ്ജി - പത്തനംതിട്ട )
*ശ്രീ സതീഷ് എസ് കെ (സയൻറിസ്റ്റ് - ഐ എസ് ആർ ഒ )
*ശ്രീ ബിജു (സയൻറിസ്റ്റ് )
*ശ്രീ ബിജു (സയൻറിസ്റ്റ് )
*ശ്രീ ഗോപകുമാർ (ആയുർവ്വേദ ഫിസിഷ്യൻ )
*ശ്രീ ആനാവൂർ നാഗപ്പൻ (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്)
*ശ്രീ ഉദയലാൽ (ന്യൂറോ സർജൻ)
*ശ്രീ വിനയചന്ദ്രൻ തമ്പി (ന്യൂറോ സർജൻ)
*അജയ്യകുമാർ ഐ എ എസ്സ്( വയനാട് കളക്ടർ)

നേട്ടങ്ങൾ

കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

മികവ‌ുകൾ പത്രവാർത്തകളില‌ൂടെ......

കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.


ചിത്രശാല

സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്ത‌ുന്നതിന‌ുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെര‌ുങ്കടവിള ഗ്രാമപഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • നെയ്യാറ്റിൻകര റെയിൽവേ സ്‌റ്റേഷിൽ നിന്ന‌ും ബസ്സിൽ കയറി 4 കി.മി സഞ്ചരിച്ചാൽ സ്‌ക‌ൂളിൽ എത്താവ‌ുന്നതാണ്.
  • നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്നും ചെമ്പൂര് - വെള്ളറട ബസ്സിൽ കയറി 6 കി.മി സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാം. അവിടെ തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • കാട്ടാക്കട നിന്നും വരുമ്പോൾ പെരുമ്പഴുതൂർ വഴിയും ഒറ്റശേഖരമംഗലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. പെരുമ്പഴുതൂർ വഴി വരാൻ കാട്ടാക്കട - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം 8 Km സഞ്ചരിച്ച് പെരുമ്പഴുതൂർ ജംഗ്ഷനിൽ ഇറങ്ങി , അവിടെ നിന്നും അയിരൂരിലേക്കുള്ള സമാന്തര സർവ്വീസിലോ ബസ്സിലോ കയറി 6 Km സഞ്ചരിച്ച് അയിരൂരിൽ ഇറങ്ങണം. അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്. ഒറ്റശേഖരമംഗലം വഴി വരാനായി കാട്ടാക്കട - ഒറ്റശേഖരമംഗലം ബസ്സിൽ കയറി 7Km സഞ്ചരിച്ച് ഒറ്റശേഖരമംഗലത്ത് ഇറങ്ങിയതിനുശേഷം, അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം ഏഴര കിലേമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്.
Map