"വി.വി.എച്ച്.എസ്.എസ് നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂള്‍ ചിത്രം)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PVHSSchoolFrame/Header}}
{{prettyurl|V.V.H.S.S Nemom}}
{{prettyurl|V.V.H.S.S Nemom}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=നേമം
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
{{Infobox School|
|റവന്യൂ ജില്ല=തിരുവനന്തപുരം
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=44034
പേര്=വി.വി.എച്ച്.എസ്.എസ് നേമം|
|എച്ച് എസ് എസ് കോഡ്=01176
സ്ഥലപ്പേര്=നേമം|
|വി എച്ച് എസ് എസ് കോഡ്=901039
വിദ്യാഭ്യാസ ജില്ല=െനയ്യാറ്റിന്‍കര|
|വിക്കിഡാറ്റ ക്യു ഐഡി=Q64036054
റവന്യൂ ജില്ല=തിരൂവനന്തപുരം|
|യുഡൈസ് കോഡ്=32140200304
സ്കൂള്‍ കോഡ്=44034|
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം=|
|സ്ഥാപിതമാസം=
സ്ഥാപിതമാസം=!
|സ്ഥാപിതവർഷം=1950
സ്ഥാപിതവര്‍ഷം=1950|
|സ്കൂൾ വിലാസം= വി.വി.എച്ച്.എസ്.എസ്. നേമം,നേമം,നേമം,695020
സ്കൂള്‍ വിലാസം= VICTORY VOCATIONAL HIGHER SECONDARY SCHOOL,NEMOM <br/>തിരൂവനന്തപുരം|പിന്‍ കോഡ്=695020|
|പോസ്റ്റോഫീസ്=നേമം
സ്കൂള്‍ ഫോണ്‍=0471-2392143|
|പിൻ കോഡ്=695020
സ്കൂള്‍ ഇമെയില്‍=vvhssnemom44034@gmail.com|
|സ്കൂൾ ഫോൺ=0471 2392143
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഇമെയിൽ=vvhssnemom44034@gmail.com
ഉപ ജില്ല=നെയ്യാറ്റിന്‍കര      |
|സ്കൂൾ വെബ് സൈറ്റ്=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=ബാലരാമപുരം
ഭരണം വിഭാഗം=മാനെജ്മെന്റു്‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പള്ളിച്ചൽ 
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
|വാർഡ്=23
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
<!-- ഹൈസ്കൂള്‍ /  വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|നിയമസഭാമണ്ഡലം=കാട്ടാക്കട
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|താലൂക്ക്=നെയ്യാറ്റിൻകര
പഠന വിഭാഗങ്ങള്‍2=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=നേമം
മാദ്ധ്യമം=മലയാളം‌,English|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം=1056|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=60|
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം=1116|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം= 48|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍=K.V.SREEKALA|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍= K.V.SREEKALA|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= VIJAYAKUMAR‍|
|സ്കൂൾ തലം=5 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂള്‍ ചിത്രം=‎44034_vvhssnemom.jpg|
|ആൺകുട്ടികളുടെ എണ്ണം 1-10=1096
}}
|പെൺകുട്ടികളുടെ എണ്ണം 1-10=
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1096
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|അദ്ധ്യാപകരുടെ എണ്ണം 1-10=62
 
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
തിരുവനന്തപുരം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.    ശ്രീ.വാസുദെവന്‍ നയര്‍ നിസ്വര്‍ത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഇനനാട്ടിനെ സദാരന ജനങലുദെ വിദ്യഭ്യസതിനയി അദ്ദെഹതിന്റെ കടിന പ്രയതനഅം ഉന്ദയിരുന്നു
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119
 
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=252
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=79
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=35
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=114
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=ശ്രീമതി.ലീന.എ൯.നായ൪
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി.ബിന്ദു പിള്ള
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീബ.എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ.സജ൯
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.അശ്വതി
|സ്കൂൾ ചിത്രം=VVHSS NEMOM.png|
|size=350px
|caption=
|ലോഗോ=44034_logo.png
|logo_size=50px
}}




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ നേമം എന്ന  പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
                            
                            


പള്ളിഛല്‍ ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് നേമം ജംഗ്ഷനില്‍ ദേശീയപാതയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നഎയ്ഡഡ് വിദ്യാലയമാണ് നേമം വിക്റ്ററി വൊക്കെഷന്അല്‍  ഹയര്‍ സെക്കണ്ടറി സ്കൂള്‍. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവ.യിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ പള്ളിചചല്‍ വാര്‍ഡിലുമാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. അപ്പറ്പ്രൈമറി മുതല്‍ ഹൈസ്കൂള്‍ തലംവരെ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനെത്തുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് കുട്ടികള്‍ സ്കൂളില്‍ എത്തുന്നത്.


കേരളത്തിന്റെ തെക്ക് നെമൊം്‍ , ചുറ്റും വശ്യമനോഹരമായ ഭൂഭാഗവും നിഷ്കളങ്കരായ പച്ചയായ കുറെ മനുഷ്യരും, ഈ മനുഷ്യരെ വല്ലപ്പോഴുമെങ്കിലും അതിസയിപ്പിക്കുന്ന മൂക്കുന്നിമലയഉം ഭൂവിഭാഗം. ഇതരലോകങ്ങളെ പോലെ ഇവിടേയും ചന്ത,ബസ് സ്റ്റാന്റ് ,പോലീസ് സ്റ്റേഷന്‍,തപാലാപ്പീസ്, ഹോട്ടലുകള്‍, പെട്ടികടകള്‍,ബേക്കറികള്‍,ബാങ്കുകള്‍,സ്കൂളുകള്‍,ആരാധനാലയങ്ങള്‍ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു.  ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങള്‍, വിശ്വാസങ്ങള്‍, ഇമ്പങ്ങള്‍ എല്ലാം ഇവിടെയും സുലഭം.
തിരുവനന്തപുരം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ. [https://en.wikipedia.org/wiki/Pallichal പള്ളിച്ചൽ] ഗ്രാമപഞ്ചായത്തിലെ നേമം പ്രദേശത്ത് ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് . [[വി.വി.എച്ച്.എസ്.എസ് നേമം/ചരിത്രം|കൂടുതൽ വായന]]
[[മാര്‍ത്താണ്ഡവര്‍മ്മ]] ഇളയരാജാവിന്റെ കഷ്ടകാലം നീങ്ങി അധികാരമേറ്റ് നാളുകള്‍ക്കകം കല്ലറയ്ക്കല്‍ കുടുംബക്കാരെ സ്ഥാനമാനങ്ങള്‍ നല്കി ആദരിച്ചതും പൂവാര്‍ തിരുവിതാംകൂര്‍ ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം പിടിച്ചതും  കല്ലറയ്ക്കല്‍ കുടുംബത്തിലെ കണക്കെഴുത്തുകാരന്‍ പയ്യന്‍ -കേശവന്‍പിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാത്ത്  വലിയ ദിവാന്‍ രാജാകേശവദാസന്‍ വിശ്വപ്രസിദ്ധനായി തീര്‍ന്നതും മറ്റൊരു ചരിത്രസത്യം
1950-ല്‍ സ്രീ ശ്രീകണ്ട്ന്‍്‍ നായര്‍ അവര്‍കര്‍ നെത്രുത്വം നല്‍കി തുടങിയതനു ഈ വിദ്യാലയം.it i very close to NH 47.And most the people travellingv through this road will have asurprise look on this school
[[ചിത്രം:picture002.jpg]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 27 ഹൈടെക് ക്ലാസ് മുറികളും വൊക്കേഷണൽ ഹയ൪സെക്കന്ററിക്കും ഹയർ സെക്കണ്ടറിക്കും രണ്ട് കെട്ടിടങ്ങളിലായി 8 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
സൗകര്യങ്ങൾ [[വി.വി.എച്ച്.എസ്.എസ് നേമം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഅഞു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍ഡ് ഇന്‍ററര്‍നറ്റ് സൗകര്യം ലഭ്യമാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകത്തക്കവിധം കലാ, കായിക, പ്രവൃത്തി പരിചയമേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ  വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.  


ഇപപോര്ല്‍ അയിരതി ഇരുന്നൂരില്‍ പരം ആങ്കുട്ടികല്‍ പടിക്കുന്നു.
''' [[{{PAGENAME}}/നേ൪ക്കാഴ്ച | നേ൪ക്കാഴ്ച]]'''|
ഏല്ലാ കുട്ടികല്‍ക്കും ഉച്ചഭക്ഷ്ണം കൊടുക്കുന്നതിനുവേണ്ട് സാഒകരയം ഉന്ദു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''<small>[[വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ്|കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിങ് സെൽ]]</small>'''
*  സ്കൗട്ട് & ഗൈഡ്സ്.
==മാനേജ് മെന്റ്==
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  സയന്‍സ് ക്ലബ്ബ്
*  മാത്സ് ക്ലബ്ബ്
*  സൊഷ്സസ് സയന്‍സ്
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    * വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങള്‍ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.


സ്കൗട്ട് & ഗൈഡ്സ് :- സ്കൗട്ട് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു അനേകം കുട്ടികളെ രാജ്യപുരസ്കാ൪, രാഷ്ട്രപതി സ്കൗട്ട് അവാ൪ഡിന് അ൪ഹ- രാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ  എൻ.കെ വാസുദേവൻ നായർ സ്മാരകട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ. എൻ.കെ. മാധവൻ പിള്ളയായിരുന്നു. 1952 - ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ.കെ. വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. തുടർന്ന് അദ്ദേഹം സ്കൂളിന്റെ മാനേജരായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭൗതികമായും അക്കാദമികമായും സ്കൂൾ പുരോഗതിയിലേക്ക് ഉയർന്നു. 1986 ഫെബ്രുവരി-25 ന് ബഹുമാന്യനായ ശ്രീ. എൻ.കെ. വാമ്പുദേവൻ നായരുടെ മരണശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി. എൻ. കമലാഭായി അമ്മ മാനേജർ ആയി സ്ഥാനമേറ്റു .കെ.വി. രാജ ലക്ഷ്മി, കെ.വി.പ്രസന്നകുമാരി അമ്മ, കെ.വി. ശൈലജാ ദേവി.,കെ.വി. ശ്രീകല, കെ.വി. കുമാരി ലത, കെ.വി. അനിൽകുമാർ തുടങ്ങി ഏഴ് പേർ അംഗങ്ങളായുള്ള എൻ.കെ.വാസുദേവൻ നായർ സ്മാരക ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരികയും ചെയ്യുന്നു. 2017-ൽ ശ്രീമതി കമലാഭായി അമ്മയുടെ മരണശേഷം സീനിയോറിറ്റി അടിസ്ഥാനത്തിൽ ട്രസ്റ്റ് അംഗങ്ങൾ 3 വർഷം വീതം മാനേജരായി പ്രവർത്തിച്ചു വരുന്നു 2017 മുതൽ 2019 വരെ ശ്രീമതി. കെ.വി. രാജലക്‌ഷ്മി ആയിരുന്നു സ്കൂൾ മാനേജർ. 2019 മുതൽ2021 വരെശ്രീമതി.കെ.വി. പ്രസന്നകുമാരി അമ്മ ആയിരുന്നു സ്കൂൾ മാനേജർ.ഇപ്പോഴത്തെ മാനേജർ ശ്രീമതി.ശൈലജാദേവി ആണ്. ബഹുനില കെട്ടിടവും , സ്കൂൾ ബസ് സൗകര്യവും, സ്മാർട്ട് ക്ലാസുകളും, ലാബ് ,ലൈബ്രറി സൗകര്യവും ആഡിറ്റോറിയവും ഒക്കെ ഒരുക്കി സ്കൂളിന്റ വികസനത്തിന് കൈത്താങ്ങായി മാനേജ്‌മെന്റ് ശക്തമായി നിലകൊള്ളുന്നു.


== മാനേജ്മെന്റ് ==
==മുൻ സാരഥികൾ==
MANAGEMENT SCHHOL
{| class="wikitable sortable mw-collapsible mw-collapsed"
മാനെജ്മെന്റ്  സ്കൂള്‍
|+
!
!മുൻ പ്രധാനാദ്ധ്യാപകർ
|-
|
|ശ്രീ.ശ്രീകണ്ഠൻനായർ
|-
|
|•ശ്രീ. കൃഷ്ണൻകുട്ടി നായർ
|-
|
|ശ്രീ. ഡിക്സൻ
|-
|
|ശ്രീമതി. ശ്രീദേവി
|-
|
|ശ്രീമതി. സുലോചന ഭായി
|-
|
|ശ്രീമതി. കെ.വി ശ്രീകല
|-
|
|ശ്രീമതി. എ൯.ഐറി൯
|-
|
|ശ്രീ.ദിനേശ് കുമാ൪ എച്ച്.എസ്
|-
|
|ശ്രീ ശാം ലാൽ .എസ്
|}
=തനതു പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ=
[[വി.വി.എച്ച്.എസ്.എസ് നേമം/പത്രവാർത്തകൾ |സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീ.സ്രീകന്റ്റ്ന്‍ നായര്‍
ശ്രീ.ക്രിഷ്നന്‍ കുട്ടി നായ്ര്‍
ശ്രീ.ദികസൊന്‍
ശ്രീമതി.ശ്രീദെവി,സുലൊചന ഭായി
ശ്രീമതി.കെ.വി സ്രീകല


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ തിരുവനന്തപുരത്തു നിന്ന് ഏഴു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
*നേമം റയിൽവേ സ്റ്റേഷനിൽ നിന്ന് ഒരൂ  കിലോമീറ്റർ അകലെയായി  സ്ഥിതി ചെയ്യുന്നു.
==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="8.458089" lon="77.009633" zoom="16" width="400" height="450" selector="no" controls="none">
{{Slippymap|lat= 8.45189|lon=77.00809|zoom=16|width=800|height=400|marker=yes}}
 
 
(N) 8.456115, 77.008903, vvhss nemom
</googlemap>
,
സ്രി .സ്രികന്റന്‍ ്നായ്ര്
സ്രിമതി.ലലിതാഅംബിക ദിവി
Sri.Dikson sir
Smi.Sulochana Bahi
srimathi. k v sreekala
 
== എന്റെ ഗ്രാമം ==
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
 
== നാടോടി വിജ്ഞാനകോശം ==
 
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
 
== പ്രാദേശിക പത്രം ==
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

19:45, 28 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
വി.വി.എച്ച്.എസ്.എസ് നേമം
വിലാസം
നേമം

വി.വി.എച്ച്.എസ്.എസ്. നേമം,നേമം,നേമം,695020
,
നേമം പി.ഒ.
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0471 2392143
ഇമെയിൽvvhssnemom44034@gmail.com
കോഡുകൾ
സ്കൂൾ കോഡ്44034 (സമേതം)
എച്ച് എസ് എസ് കോഡ്01176
വി എച്ച് എസ് എസ് കോഡ്901039
യുഡൈസ് കോഡ്32140200304
വിക്കിഡാറ്റQ64036054
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പള്ളിച്ചൽ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1096
ആകെ വിദ്യാർത്ഥികൾ1096
അദ്ധ്യാപകർ62
ഹയർസെക്കന്ററി
ആൺകുട്ടികൾ132
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ252
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ79
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ114
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.ലീന.എ൯.നായ൪
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീമതി.ബിന്ദു പിള്ള
പ്രധാന അദ്ധ്യാപികഷീബ.എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.സജ൯
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.അശ്വതി
അവസാനം തിരുത്തിയത്
28-08-202444034
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ നേമം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്

വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ. പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ നേമം പ്രദേശത്ത് ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് . കൂടുതൽ വായന

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 27 ഹൈടെക് ക്ലാസ് മുറികളും വൊക്കേഷണൽ ഹയ൪സെക്കന്ററിക്കും ഹയർ സെക്കണ്ടറിക്കും രണ്ട് കെട്ടിടങ്ങളിലായി 8 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകത്തക്കവിധം കലാ, കായിക, പ്രവൃത്തി പരിചയമേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

നേ൪ക്കാഴ്ച|

കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിങ് സെൽ

മാനേജ് മെന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ എൻ.കെ വാസുദേവൻ നായർ സ്മാരകട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ. എൻ.കെ. മാധവൻ പിള്ളയായിരുന്നു. 1952 - ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ.കെ. വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. തുടർന്ന് അദ്ദേഹം സ്കൂളിന്റെ മാനേജരായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭൗതികമായും അക്കാദമികമായും സ്കൂൾ പുരോഗതിയിലേക്ക് ഉയർന്നു. 1986 ഫെബ്രുവരി-25 ന് ബഹുമാന്യനായ ശ്രീ. എൻ.കെ. വാമ്പുദേവൻ നായരുടെ മരണശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി. എൻ. കമലാഭായി അമ്മ മാനേജർ ആയി സ്ഥാനമേറ്റു .കെ.വി. രാജ ലക്ഷ്മി, കെ.വി.പ്രസന്നകുമാരി അമ്മ, കെ.വി. ശൈലജാ ദേവി.,കെ.വി. ശ്രീകല, കെ.വി. കുമാരി ലത, കെ.വി. അനിൽകുമാർ തുടങ്ങി ഏഴ് പേർ അംഗങ്ങളായുള്ള എൻ.കെ.വാസുദേവൻ നായർ സ്മാരക ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരികയും ചെയ്യുന്നു. 2017-ൽ ശ്രീമതി കമലാഭായി അമ്മയുടെ മരണശേഷം സീനിയോറിറ്റി അടിസ്ഥാനത്തിൽ ട്രസ്റ്റ് അംഗങ്ങൾ 3 വർഷം വീതം മാനേജരായി പ്രവർത്തിച്ചു വരുന്നു 2017 മുതൽ 2019 വരെ ശ്രീമതി. കെ.വി. രാജലക്‌ഷ്മി ആയിരുന്നു സ്കൂൾ മാനേജർ. 2019 മുതൽ2021 വരെശ്രീമതി.കെ.വി. പ്രസന്നകുമാരി അമ്മ ആയിരുന്നു സ്കൂൾ മാനേജർ.ഇപ്പോഴത്തെ മാനേജർ ശ്രീമതി.ശൈലജാദേവി ആണ്. ബഹുനില കെട്ടിടവും , സ്കൂൾ ബസ് സൗകര്യവും, സ്മാർട്ട് ക്ലാസുകളും, ലാബ് ,ലൈബ്രറി സൗകര്യവും ആഡിറ്റോറിയവും ഒക്കെ ഒരുക്കി സ്കൂളിന്റ വികസനത്തിന് കൈത്താങ്ങായി മാനേജ്‌മെന്റ് ശക്തമായി നിലകൊള്ളുന്നു.

മുൻ സാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ
ശ്രീ.ശ്രീകണ്ഠൻനായർ
•ശ്രീ. കൃഷ്ണൻകുട്ടി നായർ
ശ്രീ. ഡിക്സൻ
ശ്രീമതി. ശ്രീദേവി
ശ്രീമതി. സുലോചന ഭായി
ശ്രീമതി. കെ.വി ശ്രീകല
ശ്രീമതി. എ൯.ഐറി൯
ശ്രീ.ദിനേശ് കുമാ൪ എച്ച്.എസ്
ശ്രീ ശാം ലാൽ .എസ്

തനതു പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ തിരുവനന്തപുരത്തു നിന്ന് ഏഴു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
  • നേമം റയിൽവേ സ്റ്റേഷനിൽ നിന്ന് ഒരൂ കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=വി.വി.എച്ച്.എസ്.എസ്_നേമം&oldid=2558260" എന്ന താളിൽനിന്ന് ശേഖരിച്ചത്