"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (44010 എന്ന ഉപയോക്താവ് ഗവൺമെൻറ് വി എച്ച് എസ് എസ് പരണിയം/ചരിത്രം എന്ന താൾ ഗവൺമെൻറ് എച്ച് എസ് പരണിയം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | |||
ഏതൊരു ദേശത്തിൻറെയും സാംസ്കാരികവും ഭൗതികവുമായുള്ള വളർച്ച ആ ദേശത്തിലെ ആരാധനയാലയങ്ങളുടെ വളർച്ചയുമായി ബന്ധമുണ്ട്. ഇതു പരണിയം ദേശത്തെ പറ്റിയും ഉള്ള സത്യമാണ്.1840 മുതൽ ഇടയ്ക്കിടെ ഉള്ള വിദേശ മിഷണറിമാരുടെ പരണിയം സന്ദർശനം ഇപ്പോൾ പരണിയം സി എസ് ഐ സഭാ മന്ദിരത്തിനു തൊട്ടു കിഴക്കുള്ള കീഴെ മുണ്ടേണിപുരയിടത്തിൽ ഒരു കുടുപ്പള്ളിക്കൂടം സ്ഥാപിക്കുന്നതിന് പ്രേരകമായി. ആരാധനാലയങ്ങളോടൊപ്പം ഒരു പള്ളിക്കൂടം സ്ഥാപിക്കുക വിദേശ മിഷണറിമാരുടെ രീതിയായിരുന്നു. ഇങ്ങനെ സ്ഥാപിതമായ ഷെഡാണ് പരണിയം സ്കൂളിൻറെ ആദ്യ കെട്ടിടം.അവിടെ ആദ്യം പഠിപ്പിച്ചിരുന്നത് ത്രീ ആർട്ട്സ് ആയിരുന്നു.അന്നത്തെ പഠനമാധ്യമം മലയാളം ആയിരുന്നു.ഈ ക്ലായിൽ പഠിച്ചിരുന്നവർക്ക് നെയ്യാറ്റിൻകരയിൽ പ്രവർത്തിച്ചിരുന്ന ഒമ്പതാം ക്ലാസ്സ് കഴിയുന്നവർക്ക് ഒരു വർഷത്തെ ഇംഗ്ലീഷ് കോഴ്സും.അതായിരുന്നു അന്നത്തെ പഠനരീതി. സ്കൂളിലേക്കുള്ള മാറ്റം വിദ്യാഭ്യാസത്തിൻറെ വളർച്ചയിൽ അക്കാലത്ത ഭരണകർത്താക്കൾക്കോ ജന പ്രമാണികൾക്കോ ഉത്സാഹമുണ്ടായിരുന്നില്ല. വളരെ ഇഴഞ്ഞുള്ള പോക്കായിരുന്നു.പരണിയം വൈ.എം.സി.എ സ്ഥാപിതമായതോടെ അദ്ദേഹം സ്കൂൾ സ്ഥാപിക്കുന്നതിൻറെ ചുമതല വൈ.എം.സി.എ യ്ക്ക് ഏല്പിച്ചു.അദ്ദേഹം ഇതുനുവേണ്ട അനുവാദം സർക്കാരിൽ നിന്നും നേടി വൈ.എം.സി.എ യുടെ സഹായത്താൽ ധനം സ്വരൂപിച്ച് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന കാഞ്ഞിരംനിന്ന പുരയിടത്തേക്ക് ഒരു ഭാഗം പൊതുധനം കൊണ്ടു വാങ്ങി ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും പ്രത്യേകം സ്കൂളുകളായി സ്ഥാപിച്ചു. ആദ്യക്കാലത്ത് രണ്ടു സ്കൂളുകളിലും ഏഴാം ക്ലാസ്സ് പള്ളിക്കുൂടമായി പ്രവർത്തിച്ചിരുന്നത്.എന്നാൽ കാലാന്തരത്തിൽ പെൺപള്ളിക്കൂടം തരം താഴ്ത്തി പ്രൈമറി സ്കൂളായി മാറ്റപ്പെട്ടു.1948 വരെ ഈ നിലയിൽ തന്നെ പ്രവർത്തിച്ചുവന്നു.അപ്പോഴേക്കും ആൺപള്ളിക്കൂടത്തെ ഒരു മിഡിൽ [[സ്കൂളായി]] മാറ്റപ്പെട്ടു.അതായത് അഞ്ചാം ക്ലാസ്സ് കഴിഞ്ഞ്തേഡ് ഫാറം വരെ ഉള്ള സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുന്നതിന് 1960 മുതൽ തന്നെ വൈ.എംംസി.എ<ref>https://en.wikipedia.org/wiki/YMCA</ref> കമ്മറ്റികൾ പ്രവർത്തിച്ചെങ്കിലും ഫലപ്രാപ്തി ഉണ്ടായില്ല. 1980 ൽ ശ്രീ ജെ വർഗ്ഗീസ് പ്രസിഡൻറായും എൻ,ദേവദാസ് കൺവീനറായും നിലവിൽ വന്ന കമ്മറ്റിയുടെ ശ്രമഫലമായി 1982 ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു. കുട്ടികളുടെ കുറവു മൂലം സ്കൂളിൻറെ ക്ഷയം ഒഴിവാക്കാനായി വൈ.എം.സി.എ യിൽ തന്നെ ലൈബ്രറി വിഭാഗത്തിൽ ടി കോനാൻവിള മേക്കുംമുറി വടക്കേവീട്ടിൽ ഡി സ്റ്റീഫൻറെ പ്രയത്നത്താൽ ഒരു നേഴ്സറി സ്കൂളും 1972 മുതൽ പ്രവർത്തിച്ചുതുടങ്ങിയിരുന്നു |
21:28, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഏതൊരു ദേശത്തിൻറെയും സാംസ്കാരികവും ഭൗതികവുമായുള്ള വളർച്ച ആ ദേശത്തിലെ ആരാധനയാലയങ്ങളുടെ വളർച്ചയുമായി ബന്ധമുണ്ട്. ഇതു പരണിയം ദേശത്തെ പറ്റിയും ഉള്ള സത്യമാണ്.1840 മുതൽ ഇടയ്ക്കിടെ ഉള്ള വിദേശ മിഷണറിമാരുടെ പരണിയം സന്ദർശനം ഇപ്പോൾ പരണിയം സി എസ് ഐ സഭാ മന്ദിരത്തിനു തൊട്ടു കിഴക്കുള്ള കീഴെ മുണ്ടേണിപുരയിടത്തിൽ ഒരു കുടുപ്പള്ളിക്കൂടം സ്ഥാപിക്കുന്നതിന് പ്രേരകമായി. ആരാധനാലയങ്ങളോടൊപ്പം ഒരു പള്ളിക്കൂടം സ്ഥാപിക്കുക വിദേശ മിഷണറിമാരുടെ രീതിയായിരുന്നു. ഇങ്ങനെ സ്ഥാപിതമായ ഷെഡാണ് പരണിയം സ്കൂളിൻറെ ആദ്യ കെട്ടിടം.അവിടെ ആദ്യം പഠിപ്പിച്ചിരുന്നത് ത്രീ ആർട്ട്സ് ആയിരുന്നു.അന്നത്തെ പഠനമാധ്യമം മലയാളം ആയിരുന്നു.ഈ ക്ലായിൽ പഠിച്ചിരുന്നവർക്ക് നെയ്യാറ്റിൻകരയിൽ പ്രവർത്തിച്ചിരുന്ന ഒമ്പതാം ക്ലാസ്സ് കഴിയുന്നവർക്ക് ഒരു വർഷത്തെ ഇംഗ്ലീഷ് കോഴ്സും.അതായിരുന്നു അന്നത്തെ പഠനരീതി. സ്കൂളിലേക്കുള്ള മാറ്റം വിദ്യാഭ്യാസത്തിൻറെ വളർച്ചയിൽ അക്കാലത്ത ഭരണകർത്താക്കൾക്കോ ജന പ്രമാണികൾക്കോ ഉത്സാഹമുണ്ടായിരുന്നില്ല. വളരെ ഇഴഞ്ഞുള്ള പോക്കായിരുന്നു.പരണിയം വൈ.എം.സി.എ സ്ഥാപിതമായതോടെ അദ്ദേഹം സ്കൂൾ സ്ഥാപിക്കുന്നതിൻറെ ചുമതല വൈ.എം.സി.എ യ്ക്ക് ഏല്പിച്ചു.അദ്ദേഹം ഇതുനുവേണ്ട അനുവാദം സർക്കാരിൽ നിന്നും നേടി വൈ.എം.സി.എ യുടെ സഹായത്താൽ ധനം സ്വരൂപിച്ച് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന കാഞ്ഞിരംനിന്ന പുരയിടത്തേക്ക് ഒരു ഭാഗം പൊതുധനം കൊണ്ടു വാങ്ങി ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും പ്രത്യേകം സ്കൂളുകളായി സ്ഥാപിച്ചു. ആദ്യക്കാലത്ത് രണ്ടു സ്കൂളുകളിലും ഏഴാം ക്ലാസ്സ് പള്ളിക്കുൂടമായി പ്രവർത്തിച്ചിരുന്നത്.എന്നാൽ കാലാന്തരത്തിൽ പെൺപള്ളിക്കൂടം തരം താഴ്ത്തി പ്രൈമറി സ്കൂളായി മാറ്റപ്പെട്ടു.1948 വരെ ഈ നിലയിൽ തന്നെ പ്രവർത്തിച്ചുവന്നു.അപ്പോഴേക്കും ആൺപള്ളിക്കൂടത്തെ ഒരു മിഡിൽ സ്കൂളായി മാറ്റപ്പെട്ടു.അതായത് അഞ്ചാം ക്ലാസ്സ് കഴിഞ്ഞ്തേഡ് ഫാറം വരെ ഉള്ള സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുന്നതിന് 1960 മുതൽ തന്നെ വൈ.എംംസി.എ[1] കമ്മറ്റികൾ പ്രവർത്തിച്ചെങ്കിലും ഫലപ്രാപ്തി ഉണ്ടായില്ല. 1980 ൽ ശ്രീ ജെ വർഗ്ഗീസ് പ്രസിഡൻറായും എൻ,ദേവദാസ് കൺവീനറായും നിലവിൽ വന്ന കമ്മറ്റിയുടെ ശ്രമഫലമായി 1982 ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു. കുട്ടികളുടെ കുറവു മൂലം സ്കൂളിൻറെ ക്ഷയം ഒഴിവാക്കാനായി വൈ.എം.സി.എ യിൽ തന്നെ ലൈബ്രറി വിഭാഗത്തിൽ ടി കോനാൻവിള മേക്കുംമുറി വടക്കേവീട്ടിൽ ഡി സ്റ്റീഫൻറെ പ്രയത്നത്താൽ ഒരു നേഴ്സറി സ്കൂളും 1972 മുതൽ പ്രവർത്തിച്ചുതുടങ്ങിയിരുന്നു