"കെ സി കെ എച്ച് എസ് എസ് മണിമൂളി/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Sabarish എന്ന ഉപയോക്താവ് കവിത എന്ന താൾ കെ സി കെ എച്ച് എസ് എസ് മണിമൂളി/കവിത എന്നാക്കി മാറ്റിയിരിക... |
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:547812 181237835326934 1296820978 n.jpg|ലഘുചിത്രം| | [[പ്രമാണം:547812 181237835326934 1296820978 n.jpg|ലഘുചിത്രം|സൗമ്യയുടെ ഓര്‍മ്മയ്ക്ക്. ഹൗലത്ത്.കെ സി കെ എച്ച് എസ് എസ് മണിമൂളി]] | ||
മഞ്ഞില്‍ വിരിയുന്ന സൗഹൃദം പോലെ
| മഞ്ഞില്‍ വിരിയുന്ന സൗഹൃദം പോലെ
| വരി 24: | വരി 24: | ||
വേദനാജനകമായ ഒരമ്മതന്‍ നൊമ്പരം
| വേദനാജനകമായ ഒരമ്മതന്‍ നൊമ്പരം
കണ്ണീരുവറ്റാത്ത ദിവസങ്ങളില്ലാത്ത ജീവിതം
| കണ്ണീരുവറ്റാത്ത ദിവസങ്ങളില്ലാത്ത ജീവിതം
ഓര്‍ക്കുകയാണിവള്‍ സ്ത്രീ ശാക്തികരണത്തെ | ഓര്‍ക്കുകയാണിവള്‍ സ്ത്രീ ശാക്തികരണത്തെ കുറിച്ച | ||
പറക്കാന്‍ കഴിയാത്ത പറവയേ പോലെ
| പറക്കാന്‍ കഴിയാത്ത പറവയേ പോലെ
കണ്ണുതുറക്കാത്ത പുരുഷനെ പോലെ
| കണ്ണുതുറക്കാത്ത പുരുഷനെ പോലെ
അവള്‍ ഒതുങ്ങികൂടുന്നു വീടിനുള്ളില്‍
| അവള്‍ ഒതുങ്ങികൂടുന്നു വീടിനുള്ളില്‍
മഴക്കാറ് മൂടിയ സൂര്യനേപോലെ
| മഴക്കാറ് മൂടിയ സൂര്യനേപോലെ
| വരി 44: | വരി 44: | ||
ഡെലീന എന്‍. വി | ഡെലീന എന്‍. വി | ||
[[Category:കവിതകള്‍]] | [[Category:കവിതകള്‍]] | ||
[[പ്രമാണം:14192764 1027389187378457 456865365257418216 n | [[പ്രമാണം:14192764 1027389187378457 456865365257418216 n | ||
മേഘവിസ്മയം | |||
വെണ്‍മയാം ആകാശ വീഥിയെ | |||
ഏന്തിനിരുട്ടിലാഴ്തി നീ | |||
കാര്‍മേഘമേ നീ തന്നെ അല്ലയോ | |||
വിണ്ണീന്റെ മധുര സ്വപ്നം | |||
മണ്ണിലേക്കുതിരുമാ തെളിനീര്‍തുള്ളികള്‍ | |||
എന്നെന്നും നിന്‍ സ്വന്തമല്ലയൊ | |||
രാത്രികള്‍ക്കൈശ്വരയം നല്‍കും | |||
ചന്ദ്രനെപ്പോലും നീ മരയ്യക്കുന്നതെന്തിന് | |||
എന്റെ ഹൃദയത്തിന്റെ ഉള്ളറയിലെ | |||
മധുര സ്വപ്ങ്ങളേയും നീ മയക്കുന്നതെന്തിന് | |||
പാര്‍വതി 8ബി | |||
വേനല്‍ക്കാലം | |||
വേനല്‍ ഗീതം | |||
എന്‍ന്തിനൊവേണ്ടീ കരയുന്ന നീ | |||
ചൊല്ലുമോ വേഗമിന്നെന്നൊടു നീ | |||
എല്ലാം നശിക്കയാണെങ്കിലും ഒരു തെല്ലു | |||
പ്രതീക്ഷ മാത്രം അവശഷിക്കവെ | |||
കളകളം പാടി കുണുങ്ങി ഒഴുകിയ | |||
നദികളും പുഴകളും കാട്ടുചോലകളും | |||
കതികരിഞ്ഞോരീ മലകളും താഴ്വരകളും | |||
മാത്രമായ് ഭൂമിയിന്നേകായായി | |||
എന്തിനോവേണ്ടി കരഞ്ഞതാണെന്നു ഞാൻ | |||
നീ തെങ്ങുന്നതെന്നുമെൻ ദുഃഖസ്വപ്നം | |||
അർഥങ്ങൾ തേടുന്ന വർണ്ണങ്ങളെപ്പോലെ | |||
ഇന്നു ഞാനിൻ ൻ ദുഃഖിതയാണെന്റെ പൃഥിയും | |||
നിൻ ദുഃഖങ്ങളെന്നവസാനിക്കും | |||
നിൻ ദുരിതങ്ങളെന്നസ്തമിക്കും | |||
എല്ലാം നശിക്കയാണെല്ലാം നശിക്കയാണാ | |||
മനുഷ്യർ തന്റെ ലോകം നശിപ്പിക്കായാണ് | |||
എന്തിനോവേണ്ടി കരയുന്നതിന്നു നീ | |||
ചൊല്ലുകവേണ്ട ഇന്നെല്ലാം പരമാർദ്ധം | |||
ഞാനുമെൻ പ്രിയ നിശാ സ്വപ്നങ്ങളും | |||
മാത്രമായ് ഞങ്ങളിന്നേകയായി | |||
സബ് ജില്ലാ കലോത്സവത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ കവിത പാർവതി എസ് 8 ബി | |||