"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Year2025/Header}} | |||
[[പ്രമാണം:4201 nsslogo.png|150px|ലഘുചിത്രം|എൻ.എസ്.എസ്. ലോഗോ]] | [[പ്രമാണം:4201 nsslogo.png|150px|ലഘുചിത്രം|എൻ.എസ്.എസ്. ലോഗോ]] | ||
{{prettyurl|Govt. H S S Elampa}} | {{prettyurl|Govt. H S S Elampa}} | ||
| വരി 39: | വരി 40: | ||
<big>യൂണിറ്റിന്റെ ദത്ത് ഗ്രാമത്തിലെ വീടുകളിൽ നൂറോളം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ചു നൽകി. സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിന്റെ ഭാഗമായി നിർധനരായ വിട്ടമ്മമാർക്ക് തയ്യൽ മെഷീനുകൾ വാങ്ങി നൽകി. നിർധന കർഷകർക്ക് കൈത്താങ്ങായി കാർഷിക ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു.</big> | <big>യൂണിറ്റിന്റെ ദത്ത് ഗ്രാമത്തിലെ വീടുകളിൽ നൂറോളം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ചു നൽകി. സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിന്റെ ഭാഗമായി നിർധനരായ വിട്ടമ്മമാർക്ക് തയ്യൽ മെഷീനുകൾ വാങ്ങി നൽകി. നിർധന കർഷകർക്ക് കൈത്താങ്ങായി കാർഷിക ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു.</big> | ||
===< | ===<small>ലഹരി വിരുദ്ധ ക്ലബ്ബ്</small>=== | ||
<big>ഹരിശ്രീ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു. വാമനപുരം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമായി ലഹരി വിരുദ്ധ ക്ലാസ് എടുത്തു. ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.</big> | <big>ഹരിശ്രീ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു. വാമനപുരം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമായി ലഹരി വിരുദ്ധ ക്ലാസ് എടുത്തു. ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.</big> | ||
=== < | === <small>കുടിവെളളം പരിശോധന</small> === | ||
എൻ.എസ്.എസ്. | <big>എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് ഒരു കുടിവെള്ള പരിശോധനാ ക്യാമ്പ് സംഘടിപ്പിരിച്ചു. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുകയും പരിശോധനാ കിറ്റ് ഉപയോഗിച്ച് വെള്ളം പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.</big> | ||
ഗുണനിലവാരത്തിൽ വ്യത്യാസം കണ്ട കിണറുടമകൾക്ക് വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നല്കാൻ വോളണ്ടിയർമാർക്ക് കഴിഞ്ഞു. | <big>ഗുണനിലവാരത്തിൽ വ്യത്യാസം കണ്ട കിണറുടമകൾക്ക് വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നല്കാൻ വോളണ്ടിയർമാർക്ക് കഴിഞ്ഞു.</big> | ||
=== ചിത്രശാല === | === <small>ചിത്രശാല</small> === | ||
<gallery> | <gallery> | ||
പ്രമാണം:42011 NSS 14.jpg|1 | പ്രമാണം:42011 NSS 14.jpg|1 | ||