"സംവാദം:ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കോട്ടയംജില്ലയില്‍ ഏററുമാനൂര് വില്ലേജില്‍ 18...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==Untitled== | |||
കോട്ടയംജില്ലയിൽ ഏററുമാനൂർ വില്ലേജിൽ 1891ൽ ഒരുകുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭി.ച്ചു. അന്നു മുതൽ ഈ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1974 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെടുകയും പഠനസൗകര്യം പെൺകുട്ടികൾക്ക് മാത്രമായി നിജപ്പെടുത്തുകയും "ഗവര് മ്മേന്റ് മോഡൽ ഹൈസ്ക്കൂൾ ഫോർ ഗേൾസ്" എന്ന് നാമകരണം നടത്തുകയും ചെയ്തു.1974-75ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച്. വിജയം 12%. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടി കുമാരി ലളിതാമണി എസ്. ആയിരുന്നു.1975-76 ൽ ഈ സ്കൂളിന്റെ പേര് "ഗവർ മ്മേന്റ് ഹൈസ്കൂൾ ഫോഗേൾസ് ഏറ്റുമാനൂർ എന്ന് പുനർനാമകരണം ചെയ്തു.1975-76 ൽ നടന്ന സ്കൂൾ ഡേ സെലിബ്റേഷനിൽ അന്നത്തെ പൊതുവിദ്യാഭ്യാസഡയരക്ടർ ശ്രീ .ആർ.രാമചന്രൻ നായർ IAS നിർവഹിക്കുകയുണ്ടായി . ശ്രീ സി.ജെ .ജോസഫ് ആയിരുന്നു പി ടി എ പ്രസിഡന്റ് | |||
<!--visbot verified-chils-> |
01:37, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
Untitled
കോട്ടയംജില്ലയിൽ ഏററുമാനൂർ വില്ലേജിൽ 1891ൽ ഒരുകുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭി.ച്ചു. അന്നു മുതൽ ഈ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1974 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെടുകയും പഠനസൗകര്യം പെൺകുട്ടികൾക്ക് മാത്രമായി നിജപ്പെടുത്തുകയും "ഗവര് മ്മേന്റ് മോഡൽ ഹൈസ്ക്കൂൾ ഫോർ ഗേൾസ്" എന്ന് നാമകരണം നടത്തുകയും ചെയ്തു.1974-75ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച്. വിജയം 12%. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടി കുമാരി ലളിതാമണി എസ്. ആയിരുന്നു.1975-76 ൽ ഈ സ്കൂളിന്റെ പേര് "ഗവർ മ്മേന്റ് ഹൈസ്കൂൾ ഫോഗേൾസ് ഏറ്റുമാനൂർ എന്ന് പുനർനാമകരണം ചെയ്തു.1975-76 ൽ നടന്ന സ്കൂൾ ഡേ സെലിബ്റേഷനിൽ അന്നത്തെ പൊതുവിദ്യാഭ്യാസഡയരക്ടർ ശ്രീ .ആർ.രാമചന്രൻ നായർ IAS നിർവഹിക്കുകയുണ്ടായി . ശ്രീ സി.ജെ .ജോസഫ് ആയിരുന്നു പി ടി എ പ്രസിഡന്റ്