"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്. തിരുപുറം/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
19:25, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിശാലമായ കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്‌കുന്നു. ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബുകൾ
- ' കൈറ്റ് 'ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'ഹൈടെക് സ്കൂൾ പദ്ധതി' യിലൂടെ സ്‌കൂളിലെ എല്ലാ ക്ലാസ്സ്റൂമുകളും ഹൈടെക് ആയി മാറി.
എല്ലാ ക്ലാസ്സ് മുറികളിലും വായനശാല അലമാരകൾ സ്ഥാപിച്ച്, അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി.
ആധുനിക സൗകര്യങ്ങളോടു കൂടിയ വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്