"ജി.എച്ച്.എസ്. അയിലം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ratheesh146 (സംവാദം | സംഭാവനകൾ)
'സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
[[പ്രമാണം:42085-june5.jpg|ലഘുചിത്രം|2021 ലോക പരിസ്ഥിതി ദിനാഘോഷം]]
സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്.കുട്ടികളിൽ വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചീകരണം വളർത്തുന്നതിനാണ് ഈ ക്ലബ്ബ് പ്രാധാന്യം നൽകുന്നത്.ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ഉൾപ്പെടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ദിനാചാരണങ്ങളിലും കുട്ടികൾക്കായി പരിസ്ഥിതി ക്ലബ്ബ് വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യാറുണ്ട്.സ്കൂൾപരിസരം കൂടാതെ സ്കൂളിനടുത്തുളള ഹോമിയോ ഹോസ്പിറ്റൽ ഉൾപ്പെടെയുളള പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നത് ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്.