"ഗവ.എൽ പി എസ് ഇളമ്പ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
[[പ്രമാണം:42307_iso.jpg|thumb|ഐ. എസ്. ഒ 9001_2008|268x268ബിന്ദു]] | [[പ്രമാണം:42307_iso.jpg|thumb|ഐ. എസ്. ഒ 9001_2008|268x268ബിന്ദു]] | ||
[[പ്രമാണം:iso_42307.jpg|നടുവിൽ|ഐ. എസ്. ഒ 9001_2008|268x268ബിന്ദു]] | [[പ്രമാണം:iso_42307.jpg|നടുവിൽ|ഐ. എസ്. ഒ 9001_2008|268x268ബിന്ദു]] | ||
== '''<u>സമ്പൂർണ ഹൈടെക്</u>''' == | |||
'''ഗവ: എൽ.പി.എസ്, ഇളമ്പ 2020 പുതുവർഷത്തിൽ ഹൈടെക് പ്രഖ്യാപനത്തിന്റെ നിറവിൽ. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട ഡപ്യൂട്ടി സ്പീക്കർ വി.ശശി ഗവ: എൽ.പി.എസ്സ് ഇളമ്പയെ ഹൈടെക് സ്കൂളായി പ്രഖ്യാപിച്ചു.പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആണ് ഇവിടെ .''' | |||
[[പ്രമാണം:hightech_42307.jpg|thumb|സമ്പൂർണ ഹൈടെക്|268x268ബിന്ദു]] |
22:54, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
ഐ. എസ്. ഒ 9001_2008 അംഗീകാര നിറവിൽ ഗവ. എൽ.പി. എസ്സ്.ഇളമ്പ
മുദാക്കൽ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള നമ്മുടെ വിദ്യാലയത്തിൽ 2015ൽ ഈ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞു. വളരെ മികച്ചതും ചിട്ടയോടും കൂടി വിദ്യാലയ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഫലമായാണ് ഇൻ്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞത് .ഗവ എൽ പി.എസ്സ് ഇളമ്പയുടെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി അണിയാൻ ഈ വലിയ നേട്ടത്തിലൂടെ കഴിഞ്ഞു. ഈ അംഗീകാരംഇപ്പോഴു നിലനിർത്തി കൊണ്ടു പോരുന്നു.
സമ്പൂർണ ഹൈടെക്
ഗവ: എൽ.പി.എസ്, ഇളമ്പ 2020 പുതുവർഷത്തിൽ ഹൈടെക് പ്രഖ്യാപനത്തിന്റെ നിറവിൽ. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട ഡപ്യൂട്ടി സ്പീക്കർ വി.ശശി ഗവ: എൽ.പി.എസ്സ് ഇളമ്പയെ ഹൈടെക് സ്കൂളായി പ്രഖ്യാപിച്ചു.പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആണ് ഇവിടെ .