"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15016 (സംവാദം | സംഭാവനകൾ)
No edit summary
15016 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:15016_tas300.png|500px|left| ]][[പ്രമാണം:15016_yt6.jpg|ലഘുചിത്രം|500px|right|]]|
[[പ്രമാണം:15016_tas300.png|ലഘുചിത്രം|600px|left| ]]
[[പ്രമാണം:15016_tas301.png|500px|right| ]][[പ്രമാണം:15016_yt6.jpg|ലഘുചിത്രം|500px|right|]]|




[[പ്രമാണം:15016_3001.png|ലഘുചിത്രം|600px|right|]]




[[പ്രമാണം:15016_3005.png|ലഘുചിത്രം|600px|left| ]]




[[പ്രമാണം:15016_3006.png|ലഘുചിത്രം|600px|right|]]




[[പ്രമാണം:15016_3010.png|ലഘുചിത്രം|600px|left| ]]




 
[[പ്രമാണം:15016_3011.png|ലഘുചിത്രം|600px|right|]]
 
 
 
 
 
 
 
 
 
 
'വെള്ളമുണ്ട ഗവ: മോ‍ഡൽ ഹയർ സെക്കണ്ടറി സ്ക്കൂളിന് ചരിത്ര വിജയം
 
വെളളമുണ്ട            2018 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു.വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ രണ്ടാമത്തെ ഈ വിദ്യാലയത്തിൽ നിന്ന് 412 പേർ പരീക്ഷയെഴുതി.94% പേർ ഉപരിപഠനത്തിന് അർഹത നേടി.26 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കി.തൊണ്ടർനാട് വെള്ളമുണ്ട ഗ്രാമപ‍ഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ A+ ജേതാക്കളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു.
 
 
 
==  പ്രകൃതിയെ തൊട്ടറിയാൻ  പ്രകൃതിപഠന യാത്ര സംഘടിപ്പിച്ചു ==
 
വെളളമുണ്ട  :  പരിസ്ഥിതി സൗഹൃദ മനോഭാവം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്ക്കൂളിലെ  സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ പ്രകൃതിപഠന യാത്ര സംഘടിപ്പിച്ചു .
      2018 ജൂലൈ 7 ന് 100 ഓളം വിദ്യാർത്ഥികളും അധ്യാപകരും തേററമല എസ്റ്റേറ്റിലേയ്ക്കാണ്  യാത്ര സംഘടിപ്പിച്ചത്.
 
 
== ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചു ==
വെളളമുണ്ട  :  കനത്ത മഴയെ തുടർന്ന്  വെള്ളമുണ്ട ഗവ.മോഡൽ എച്ച്എസ്എസിൽ. ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചു.
    ഏകദേശം 240 ഓളം ആളുകൾ ദുരിതാശ്വാസക്യാമ്പിലുണ്ട്.
 
 
== സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ==
വെളളമുണ്ട--    വെള്ളമുണ്ട ഗവ.മോഡൽ എച്ച്എസ്എസിൽ. പ്രധാനാധ്യാപിക  ശ്രീമതി പി കെ സുധ പതാകയുയർത്തി. സ്വാതന്ത്ര്യ ദിന സന്ദേശം നല്കി .
തുടർന്ന് ദുരിതാശ്വാസക്യാമ്പിലുളളവർക്ക് പായസവിതരണം നടത്തി.