"ഗവ.എൽ പി എസ് ഇളമ്പ /നേട്ടങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
== '''<u>എൽ. എസ്. എസ് പരീക്ഷയിൽ ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം</u>''' == | == '''<u>എൽ. എസ്. എസ് പരീക്ഷയിൽ ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം</u>''' == | ||
'''2018-19 അധ്യയന വർഷത്തിലെ എൽ. എസ്. എസ് പരീക്ഷയിൽ ഇളമ്പ എൽ .പി .എസ് ന് ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം. 19 വിദ്യാർത്ഥികൾ എൽ. എസ്. എസ് ന് അർഹരായി 79% വിജയം എന്ന ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുന്നു.''' | '''2018-19 അധ്യയന വർഷത്തിലെ എൽ. എസ്. എസ് പരീക്ഷയിൽ ഇളമ്പ എൽ .പി .എസ് ന് ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം. 19 വിദ്യാർത്ഥികൾ എൽ. എസ്. എസ് ന് അർഹരായി 79% വിജയം എന്ന ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുന്നു.''' | ||
[[പ്രമാണം:LSS പരീക്ഷാ വിജയികൾ.jpg|thumb|അഭിമാനാർഹമായ എൽ. എസ്. എസ് വിജയം2018-2019]] | [[പ്രമാണം:LSS പരീക്ഷാ വിജയികൾ.jpg|thumb|നടുവിൽ| അഭിമാനാർഹമായ എൽ. എസ്. എസ് വിജയം2018-2019 |280x280ബിന്ദു]] | ||
| വരി 11: | വരി 11: | ||
'''കിഴുവിലം യൂ പി എസ് സ്കൂളിൽ നടന്ന സബ്‌ജില്ലാ കേരള ക്വിസ് മത്സരത്തിൽ ഗവ .എൽ .പി .എസ്സിലെ ആദിത്യനും ,അരവിന്ദിനും ഒന്നാം സ്ഥാനം നേടി.''' | '''കിഴുവിലം യൂ പി എസ് സ്കൂളിൽ നടന്ന സബ്‌ജില്ലാ കേരള ക്വിസ് മത്സരത്തിൽ ഗവ .എൽ .പി .എസ്സിലെ ആദിത്യനും ,അരവിന്ദിനും ഒന്നാം സ്ഥാനം നേടി.''' | ||
[[പ്രമാണം:keralaquiz_42307.jpg|നടുവിൽ| കേരളാ ക്വിസ് വിജയികൾ ]] | [[പ്രമാണം:keralaquiz_42307.jpg|നടുവിൽ| കേരളാ ക്വിസ് വിജയികൾ |280x280ബിന്ദു]]''' | ||
'''2019 -20 ലെ സബ്‌ജില്ലാതല കലോത്സവത്തിൽ സംഘഗാന ത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ഇളമ്പ എൽ .പി .എസിലെ അനന്യ ആൻഡ് പാർട്ടിക്ക് ലഭിച്ചു .''' | |||
[[പ്രമാണം:42307_subjilla.jpg|നടുവിൽ| സംഘഗാനം|309x309ബിന്ദു]] | |||
== '''<u>എൽ എസ് എസ് പരീക്ഷയിൽ ആദിത്യൻ ഒന്നാമത്</u>''' == | |||
'''2019 -20 അധ്യയനവർഷത്തിൽ എൽ .എസ് .എസ് പരീക്ഷയിൽ 21 കുട്ടികൾ വിജയം നേടി .ഈ അഭിമാനത്തിന് ഇരട്ടിമധുരം നൽകി കൊണ്ട് ഇളമ്പ''' | |||
'''എൽ പി എസിലെ ആദിത്യൻ സംസ്ഥാനതലത്തിൽ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി .''' | |||
[[പ്രമാണം:l s s _42307.jpg|നടുവിൽ |അഭിമാനാർഹമായ എൽ. എസ്. എസ് വിജയം2019-20|405x405ബിന്ദു]]<blockquote> | |||
== '''<u>എൽ .എസ്സ് .എസ്സ് 2021</u>''' == | |||
</blockquote> | |||
[[പ്രമാണം:42307 lss 2021.jpg|ലഘുചിത്രം|നടുവിൽ| 312x312ബിന്ദു|എൽ .എസ്സ് .എസ്സ് 2021]] | |||
'''2021 അധ്യയന വർഷത്തിൽ എൽ .എസ്സ് .എസ്സ് പരീക്ഷയിൽ 23 കുട്ടികൾ വിജയിച്ചത് ഇളമ്പ എൽ .പി .എസ്സിന് അഭിമാന നേട്ടമായി .പരീക്ഷയിൽ ആറ്റിങ്ങൽ സബ്‌ജില്ലയിൽ ഒന്നാം സ്ഥാനം നേടി സാഗരാഗ്''' . | |||
== '''ഗാന്ധിദർശൻ പുരസ്‌കാരം 2021 -22''' == | |||
കേരള ഗാന്ധി സ്‌മാരകനിധിയുടെ നേതൃത്വത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ സ്കൂളുകളിൽ ഗാന്ധിദർശൻ പരിപാടികൾ നടത്തി വരുന്നു .ഗാന്ധിയൻ ദർശനങ്ങൾ കുഞ്ഞു മനസ്സുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്‌തു നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ ഫലമായി ആറ്റിങ്ങൽ ഉപജില്ലയിലെ ഗാന്ധിദർശൻ വിദ്യാലയങ്ങളുടെ | |||
പട്ടികയിൽ മൂന്നാം സ്ഥാനം നേടി ഗവ എൽ പി എസ്സ് ഇളമ്പ | |||
[[പ്രമാണം:42307 gandhidarsan.jpg|ലഘുചിത്രം|നടുവിൽ| 275x275ബിന്ദു|ഗാന്ധിദർശൻ പുരസ്‌കാരം 2021 -22 ]] | |||
== '''<u>സ്കൂൾ വിക്കി അവാർഡ് 2022</u>''' == | |||
'''2022 ലെ സ്കൂൾ വിക്കി അവാർഡിൽ മത്സരിക്കുകയും ,ഫൈനൽ റൌണ്ട് വരെ എത്തുകയും ചെയ്തു .തുടർന്ന് പ്രശസ്തിപത്രത്തിനു അർഹരാവുകയും ചെയ്തു .''' | |||
[[പ്രമാണം:42307 wiki.jpg|ലഘുചിത്രം|സ്കൂൾ വിക്കി അവാർഡ് 2022 |251x251ബിന്ദു]] | |||
== '''<u> ആറ്റിങ്ങൽ സബ് ജില്ലാ ശാസ്ത്രേ ളയിൽ ഓവറാൾ</u>''' == | |||
''' ആറ്റിങ്ങൽ സബ് ജില്ലാ ശാസ്ത്ര മേളയിൽ(LP) സയൻസ് വിഭാഗത്തിൽ ഓവറോൾ നേടി പൊൻപ്രഭയോടെ ടീം GLPS ഇളമ്പ..... | |||
സയൻസ് കളക്ഷനിൽ ഒന്നാംസ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി ഞങ്ങളുടെ ചുണക്കുട്ടികൾ | |||
പരീക്ഷണത്തിൽ രണ്ടാം സ്ഥാനവും A ഗ്രേഡും നേടി ഞങ്ങളുടെ ശാസ്ത്ര പ്രതിഭകൾ | |||
ചാർട്ടിനു A ഗ്രേഡും നേടി ഞങ്ങളുടെ മക്കൾ ഇളമ്പയുടെ അഭിമാനമായി മാറി ... ''' | |||
[[പ്രമാണം:42307_overall.jpg|ലഘുചിത്രം| ശാസ്ത്ര മേള| 251x251ബിന്ദു]] | |||