"ഗവ.എൽ പി എസ് ഇളമ്പ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<u>ഐ. എസ്. ഒ  9001_2008 അംഗീകാര നിറവിൽ ഗവ. എൽ.പി. എസ്സ്.ഇളമ്പ</u>''' ==
'''മുദാക്കൽ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള നമ്മുടെ വിദ്യാലയത്തിൽ 2015ൽ ഈ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞു. വളരെ മികച്ചതും ചിട്ടയോടും കൂടി വിദ്യാലയ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഫലമായാണ് ഇൻ്റർനാഷണൽ സ്റ്റാൻഡേർഡ്  ഓർഗനൈസേഷൻ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞത് .ഗവ എൽ പി.എസ്സ് ഇളമ്പയുടെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി അണിയാൻ ഈ വലിയ നേട്ടത്തിലൂടെ കഴിഞ്ഞു. ഈ അംഗീകാരംഇപ്പോഴു നിലനിർത്തി കൊണ്ടു പോരുന്നു.'''
[[പ്രമാണം:42307_iso.jpg|thumb|ഐ. എസ്. ഒ  9001_2008|268x268ബിന്ദു]]
[[പ്രമാണം:iso_42307.jpg|നടുവിൽ|ഐ. എസ്. ഒ  9001_2008|268x268ബിന്ദു]]


== '''<u>സമ്പൂർണ ഹൈടെക്‌</u>''' ==
'''ഗവ: എൽ.പി.എസ്, ഇളമ്പ 2020 പുതുവർഷത്തിൽ ഹൈടെക് പ്രഖ്യാപനത്തിന്റെ നിറവിൽ. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി  അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട ഡപ്യൂട്ടി സ്പീക്കർ വി.ശശി ഗവ: എൽ.പി.എസ്സ് ഇളമ്പയെ ഹൈടെക് സ്കൂളായി പ്രഖ്യാപിച്ചു.പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആണ് ഇവിടെ .'''
[[പ്രമാണം:hightech_42307.jpg|thumb|സമ്പൂർണ ഹൈടെക്‌|268x268ബിന്ദു]]

22:54, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ഐ. എസ്. ഒ 9001_2008 അംഗീകാര നിറവിൽ ഗവ. എൽ.പി. എസ്സ്.ഇളമ്പ

മുദാക്കൽ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള നമ്മുടെ വിദ്യാലയത്തിൽ 2015ൽ ഈ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞു. വളരെ മികച്ചതും ചിട്ടയോടും കൂടി വിദ്യാലയ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഫലമായാണ് ഇൻ്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞത് .ഗവ എൽ പി.എസ്സ് ഇളമ്പയുടെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി അണിയാൻ ഈ വലിയ നേട്ടത്തിലൂടെ കഴിഞ്ഞു. ഈ അംഗീകാരംഇപ്പോഴു നിലനിർത്തി കൊണ്ടു പോരുന്നു.

ഐ. എസ്. ഒ 9001_2008
ഐ. എസ്. ഒ 9001_2008
ഐ. എസ്. ഒ 9001_2008

സമ്പൂർണ ഹൈടെക്‌

ഗവ: എൽ.പി.എസ്, ഇളമ്പ 2020 പുതുവർഷത്തിൽ ഹൈടെക് പ്രഖ്യാപനത്തിന്റെ നിറവിൽ. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട ഡപ്യൂട്ടി സ്പീക്കർ വി.ശശി ഗവ: എൽ.പി.എസ്സ് ഇളമ്പയെ ഹൈടെക് സ്കൂളായി പ്രഖ്യാപിച്ചു.പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആണ് ഇവിടെ .

സമ്പൂർണ ഹൈടെക്‌