"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|S S G H S S PURANATTUKARA}} | {{prettyurl|S S G H S S PURANATTUKARA}}{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=പുറനാട്ടുകര | |സ്ഥലപ്പേര്=പുറനാട്ടുകര | ||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
വരി 36: | വരി 36: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=752 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=752 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=36 | |അദ്ധ്യാപകരുടെ എണ്ണം 1-10=36 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=296 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=296 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=രാജേശ്വരി പി വി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സുമ എൻ കെ | |പ്രധാന അദ്ധ്യാപിക=സുമ എൻ കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുധീർ കെ എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റീബ ജിജു | ||
|സ്കൂൾ ചിത്രം=Ssghss 22076.jpg | |സ്കൂൾ ചിത്രം=Ssghss 22076.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 61: | ||
}} | }} | ||
[https://en.wikipedia.org/wiki/Thrissur | [https://en.wikipedia.org/wiki/Thrissur തൃശ്ശൂർ] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്‍കൃത ഭാഷയെ മുൻരയിലെക്കെത്തിക്കുന്ന പ്രമുഖ വിദ്യാലയമാണിത്. ഭാരതം അനുദിനം അധഃപതിക്കുന്നതിനു കാരണം സ്ത്രീകളിലടങ്ങിയിരിക്കുന്ന ശക്തി മനസ്സിലാക്കാത്തതും അവർക്ക് ആവശ്യമായ വിദ്യാഭ്യാസം നല്കാത്തതുമാണ്.സ്ത്രീകളുടെ ഉന്നമനം സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് '''സ്വാമി വിവേകാനന്ദൻ''' അടിയുറച്ച് വിശ്വസിച്ചു. സ്വാമിജിയുടെ ഈ വിശ്വാസം സഫലമാക്കുന്നതിനായി കല്ക്കത്തയിലും ഈ കൊച്ചു കേരളത്തിലും ഉയർന്നു വന്ന പ്രസ്ഥാനമാണ് ശ്രീ ശാരദാമഠം. അതിലൂടെ ഒരു സ്ത്രീയ്ക്ക് ആവശ്യമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടി 1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു. | ||
== ചരിത്രം == | |||
1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു. കേവലം ദരിദ്രരരും സഹോദരിമാരുമായ കൊച്ചമ്മു, ഭാരതി എന്നീ രണ്ടു ഹരിജൻ വ്ദ്യാർത്ഥിനികളിൽ തുടങ്ങിയ വിദ്യാഭ്യാസ പരമ്പര ഇന്ന് വളർന്ന് പന്തലിച്ച് ആയിരത്തിലകം വിദ്യാർത്ഥിനികൾ ഉൾപ്പെടുന്ന ഒരു ഹയർ സെക്കന്ററി സ്കൂളായി, കേരളത്തിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നായിത്തീർന്നത് നമുക്കഭിമാനിക്കാവുന്നതും സ്വാമിജിയുടെ ആശയത്തിന് സാക്ഷാത്ക്കാരം വരുത്തിയതോർത്ത് നിർവൃതി അടയാവുന്നതുമാണ്. തികഞ്ഞ കാര്യക്ഷമതയോടും അർപ്പണ ബോധത്തോടുമുള്ള അധ്യാപികാനധ്യാപികാ സംഘം സ്കൂളിന്റെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നതിന്റെ ഫലമായി ഈവിദ്യാലയത്തിലെ ഓരോ കുട്ടിയും ഒരു വീടിന്റെ മാത്രമല്ല നാടിന്റെ തന്നെയും അഭിമാനമായിത്തീരുന്നു. [[എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/ചരിത്രം|കൂടുതൽ വായിക്കുക..]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഏകദേശം 3.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലമുണ്ട്. ഹൈസ്കൂളിൽ 13 ഉം ഹയർ സെക്കന്ററിയിൽ ആറു ക്ലാസ്സ് മുറികളും ഹൈടെക് ആണ്. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഓരോ കമ്പ്യൂട്ടർ ലാബമുണ്ട്. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 3 ബസ്സുകളുണ്ട്. [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സൗകര്യങ്ങൾ#:~:text=എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ആർട്‌സ് ക്ലബ്ബ്|ബാന്റ് ട്രൂുപ്പ്]] | |||
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം#മാഗസിൻ|ക്ലാസ്സ് മാഗസിൻ]] | |||
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം#സോപ്പു നിർമ്മാണം|സോപ്പു നിർമ്മാണം]] | |||
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം#തായ്ഖൊൺഡോ|തായ്ഖൊൺഡോ]] | |||
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ജൂനിയർ റെഡ് ക്രോസ്|ജെ ആർ സി]] | |||
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സ്കൗട്ട്&ഗൈഡ്സ്|ഗൈഡ്‍സ്]] | |||
* [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/നേർക്കാഴ്‍ച|നേർക്കാഴ്ച]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
സ്വാമി വിവേകാനന്ദന്റെ '''ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതായ ച''' എന്ന ആദർശത്തെ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്ന ഒരു മഹത് സ്ഥാപനമാണ് ശ്രീ ശാരദാ മഠം. പൂജനീയ ത്യാഗീശാനന്ദ സ്വാമികളുടെ ദീർഘ ദർശിത്വവും ത്യാഗോജ്ജ്വലമായ പ്രവർത്തനവും ഈ സ്ഥാപനം വളർന്നു വലുതാവാൻ സഹായിച്ചു. ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയുടെ കീഴിലുള്ള ശ്രീ ശാരദാ മഠമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കേവല സ്കൂൾ വിദ്യാഭ്യാസത്തിനു പുറമെ സ്വഭാവ രൂപീകരണം, ബ്രഹ്മചര്യ നിഷ്ഠ, ആധ്യാത്മിക പരിശീലനം മുതലായവയും ലക്ഷ്യമാക്കുന്നതിനൊപ്പം സ്തീകളുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്നു. പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഉന്നമനത്തിനായി | സ്വാമി വിവേകാനന്ദന്റെ '''ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതായ ച''' എന്ന ആദർശത്തെ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്ന ഒരു മഹത് സ്ഥാപനമാണ് ശ്രീ ശാരദാ മഠം. പൂജനീയ ത്യാഗീശാനന്ദ സ്വാമികളുടെ ദീർഘ ദർശിത്വവും ത്യാഗോജ്ജ്വലമായ പ്രവർത്തനവും ഈ സ്ഥാപനം വളർന്നു വലുതാവാൻ സഹായിച്ചു. ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയുടെ കീഴിലുള്ള ശ്രീ ശാരദാ മഠമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കേവല സ്കൂൾ വിദ്യാഭ്യാസത്തിനു പുറമെ സ്വഭാവ രൂപീകരണം, ബ്രഹ്മചര്യ നിഷ്ഠ, ആധ്യാത്മിക പരിശീലനം മുതലായവയും ലക്ഷ്യമാക്കുന്നതിനൊപ്പം സ്തീകളുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്നു. 2019 ജൂലൈ മുതൽ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഒരു മാനേജ്‌മെന്റ് ആണ് ശ്രീ ശാരദയുടേത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി സുമ എൻ കെ യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സുനന്ദ വി വി യും ആണ്. | ||
{| class="wikitable mw-collapsible" | |||
|+മുൻ മാനേജർമാർ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|സ്വാമി വ്യോമകേശാനന്ദ | |||
|1962 - 1968 | |||
|- | |||
|2 | |||
|പ്രവ്രാജിക ധീരപ്രാണാ | |||
|1968 - 1980 | |||
|- | |||
|3 | |||
|പ്രവ്രാജിക മേധാപ്രാണാ | |||
|1980 - 2011 | |||
|- | |||
|4 | |||
|പ്രവ്രാജിക ധ്രുവപ്രാണാ | |||
|2011 - 2016 | |||
|- | |||
|5 | |||
|പ്രവ്രാജിക തപപ്രാണാ | |||
|2016 - 2019 | |||
|} | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable | {| class="wikitable mw-collapsible" | ||
|+സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |+സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
വരി 120: | വരി 162: | ||
|2016-2017 | |2016-2017 | ||
|- | |- | ||
| | |||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
|+'''എച്ച്.എസ്. | |+'''എച്ച്.എസ്.എസ്. പ്രിൻസിപ്പൽ''' | ||
!ക്രമ നമ്പർ | !ക്രമ | ||
നമ്പർ | |||
!പേരി് | !പേരി് | ||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
|1 | |1 | ||
|പ്രിൻസിപ്പൽ ഇൻ ചാർജ് | |||
|2000-2003 | |||
|- | |||
|2 | |||
|സതിദേവി സി | |സതിദേവി സി | ||
| | |2003-2010 | ||
|- | |- | ||
| | |3 | ||
| | |പാർവ്വതി പി | ||
| | |2010-2013 | ||
|- | |||
|4 | |||
|സുനന്ദ വി | |||
|2013-2023 | |||
|- | |||
|5 | |||
|സീന ഐ | |||
|2023-2024 | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * ശ്രീമതി.എ.ജെ.പുഷ്പം (ബഹു: എ.ഇ.ഒ-തൃശ്ശൂ൪ വെസ്റ്റ്ര്) | ||
* | * ശ്രീമതി.Dr.സി.ശാന്ത (കോളേജ് അധ്യാപിക,.ആധ്യാത്മിക പ്രഭാഷക) | ||
* | * ശ്രീമതി അഡ്വക്കേറ്റ് നന്ദിനി (എറണാകുളം) | ||
* | * ശ്രീമതി ഡോ: ഗീത (അസിസ്റ്റന്റ് ഡയറക്ടർ, ഹെൽത്ത് എഡ്യുക്കേഷൻ ഡയറക്ടറേറ്റ്,ഹൈദരാബാദ്) | ||
* ശ്രീമതി ഡോ: ശ്രീദേവി (ഹെർബൽ ഇന്റർ നാഷണൽ ഉല്പന്നങ്ങളുടെ പ്രൊപ്രൈറ്റർ ) | |||
* ശ്രീമതി രശ്‍മി പി കെ (സയന്റിസ്റ്റ്) | |||
== നേട്ടങ്ങൾ == | |||
സബ്‍ജില്ല ജില്ല സംസ്ഥാനതലങ്ങളിൽ കല കായിക ശാസ്ത്രമേള മേഖലകളിലും മറ്റു മേഖലകളിലും നേട്ടങ്ങൾ സൃഷ്ടിക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. കൂടാതെ സ്കൂളിലെ തനതു പ്രവർത്തനങ്ങൾക്കും വിവിധ അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായിട്ടുണ്ട്. കൃഷി, പരിസ്ഥിതി പ്രവർത്തനങ്ങൾ, ചലചിത്ര നിർമ്മാണം എന്നിവ അവയിൽ ചിലതാണ്. [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
== മികവുകൾ പത്ര വാർത്തകളിലൂടെ == | |||
[[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/വാർത്തകളിൽ|സ്കൂളിനെ കുറിച്ചുള്ള പത്ര വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
== ചിത്രശാല == | |||
സ്കൂളിന്റെ പഴയ ചിത്രങ്ങൾ<gallery> | |||
പ്രമാണം:Ssghss 22076.jpg|സ്കൂൾ കവാടം | |||
പ്രമാണം:Up 22076.jpg|അപ്പർ പ്രൈമറി കെട്ടിടം | |||
പ്രമാണം:HS 22076.jpg|ഹൈസ്കൂൾ കെട്ടിടം | |||
പ്രമാണം:HSS 22076.jpg|ഹയർസെക്കന്ററി കെട്ടിടം | |||
പ്രമാണം:Saradaprasadam 22076.jpg|ഓഡിറ്റോറിയം | |||
</gallery>സ്കൂളിന്റെ പുതിയ ചിത്രങ്ങൾ | |||
<gallery> | |||
പ്രമാണം:22076 UP NEW.png|പ്രൈമറി വിങാഗം | |||
പ്രമാണം:22076 new11.jpeg|ഹൈസ്കൂൾ വിഭാഗം | |||
പ്രമാണം:22076ഃHSS NEW.jpg|ഹയർ സെക്കന്ററി വിഭാഗം | |||
പ്രമാണം:22076 RAINBOW.jpg|മഴവിൽ പ്രഭയിൽ | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * തൃശ്ശൂർ നഗരത്തിൽ നിന്നും 10കിലോമീറ്റർ. അകലത്ത് അടാട്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | ||
* തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത് കിലോമീറ്റർ) | |||
* തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ്റ്റാന്റിൽ നിന്നും പത്ത് കിലോമീറ്റർ | |||
* near post office Puranattukara, near SRKGVM HSS | * near post office Puranattukara, near SRKGVM HSS | ||
|} | {{Slippymap|lat=10.55346559|lon=76.15955472|zoom=15|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര | |
---|---|
വിലാസം | |
പുറനാട്ടുകര പുറനാട്ടുകര , പുറനാട്ടുകര പി.ഒ. , 680551 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0487 2309819 |
ഇമെയിൽ | srisaradaghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22076 (സമേതം) |
എച്ച് എസ് എസ് കോഡ് | 08074 |
യുഡൈസ് കോഡ് | 32071400105 |
വിക്കിഡാറ്റ | Q64089280 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | അടാട്ട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 752 |
ആകെ വിദ്യാർത്ഥികൾ | 752 |
അദ്ധ്യാപകർ | 36 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 296 |
ആകെ വിദ്യാർത്ഥികൾ | 296 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജേശ്വരി പി വി |
പ്രധാന അദ്ധ്യാപിക | സുമ എൻ കെ |
പി.ടി.എ. പ്രസിഡണ്ട് | സുധീർ കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റീബ ജിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്‍കൃത ഭാഷയെ മുൻരയിലെക്കെത്തിക്കുന്ന പ്രമുഖ വിദ്യാലയമാണിത്. ഭാരതം അനുദിനം അധഃപതിക്കുന്നതിനു കാരണം സ്ത്രീകളിലടങ്ങിയിരിക്കുന്ന ശക്തി മനസ്സിലാക്കാത്തതും അവർക്ക് ആവശ്യമായ വിദ്യാഭ്യാസം നല്കാത്തതുമാണ്.സ്ത്രീകളുടെ ഉന്നമനം സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് സ്വാമി വിവേകാനന്ദൻ അടിയുറച്ച് വിശ്വസിച്ചു. സ്വാമിജിയുടെ ഈ വിശ്വാസം സഫലമാക്കുന്നതിനായി കല്ക്കത്തയിലും ഈ കൊച്ചു കേരളത്തിലും ഉയർന്നു വന്ന പ്രസ്ഥാനമാണ് ശ്രീ ശാരദാമഠം. അതിലൂടെ ഒരു സ്ത്രീയ്ക്ക് ആവശ്യമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടി 1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു.
ചരിത്രം
1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു. കേവലം ദരിദ്രരരും സഹോദരിമാരുമായ കൊച്ചമ്മു, ഭാരതി എന്നീ രണ്ടു ഹരിജൻ വ്ദ്യാർത്ഥിനികളിൽ തുടങ്ങിയ വിദ്യാഭ്യാസ പരമ്പര ഇന്ന് വളർന്ന് പന്തലിച്ച് ആയിരത്തിലകം വിദ്യാർത്ഥിനികൾ ഉൾപ്പെടുന്ന ഒരു ഹയർ സെക്കന്ററി സ്കൂളായി, കേരളത്തിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നായിത്തീർന്നത് നമുക്കഭിമാനിക്കാവുന്നതും സ്വാമിജിയുടെ ആശയത്തിന് സാക്ഷാത്ക്കാരം വരുത്തിയതോർത്ത് നിർവൃതി അടയാവുന്നതുമാണ്. തികഞ്ഞ കാര്യക്ഷമതയോടും അർപ്പണ ബോധത്തോടുമുള്ള അധ്യാപികാനധ്യാപികാ സംഘം സ്കൂളിന്റെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നതിന്റെ ഫലമായി ഈവിദ്യാലയത്തിലെ ഓരോ കുട്ടിയും ഒരു വീടിന്റെ മാത്രമല്ല നാടിന്റെ തന്നെയും അഭിമാനമായിത്തീരുന്നു. കൂടുതൽ വായിക്കുക..
ഭൗതികസൗകര്യങ്ങൾ
ഏകദേശം 3.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലമുണ്ട്. ഹൈസ്കൂളിൽ 13 ഉം ഹയർ സെക്കന്ററിയിൽ ആറു ക്ലാസ്സ് മുറികളും ഹൈടെക് ആണ്. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഓരോ കമ്പ്യൂട്ടർ ലാബമുണ്ട്. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 3 ബസ്സുകളുണ്ട്. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂുപ്പ്
- ക്ലാസ്സ് മാഗസിൻ
- സോപ്പു നിർമ്മാണം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- തായ്ഖൊൺഡോ
- ജെ ആർ സി
- ഗൈഡ്സ്
- നേർക്കാഴ്ച
മാനേജ്‌മെന്റ്
സ്വാമി വിവേകാനന്ദന്റെ ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതായ ച എന്ന ആദർശത്തെ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്ന ഒരു മഹത് സ്ഥാപനമാണ് ശ്രീ ശാരദാ മഠം. പൂജനീയ ത്യാഗീശാനന്ദ സ്വാമികളുടെ ദീർഘ ദർശിത്വവും ത്യാഗോജ്ജ്വലമായ പ്രവർത്തനവും ഈ സ്ഥാപനം വളർന്നു വലുതാവാൻ സഹായിച്ചു. ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയുടെ കീഴിലുള്ള ശ്രീ ശാരദാ മഠമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കേവല സ്കൂൾ വിദ്യാഭ്യാസത്തിനു പുറമെ സ്വഭാവ രൂപീകരണം, ബ്രഹ്മചര്യ നിഷ്ഠ, ആധ്യാത്മിക പരിശീലനം മുതലായവയും ലക്ഷ്യമാക്കുന്നതിനൊപ്പം സ്തീകളുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്നു. 2019 ജൂലൈ മുതൽ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഒരു മാനേജ്‌മെന്റ് ആണ് ശ്രീ ശാരദയുടേത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി സുമ എൻ കെ യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സുനന്ദ വി വി യും ആണ്.
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | സ്വാമി വ്യോമകേശാനന്ദ | 1962 - 1968 |
2 | പ്രവ്രാജിക ധീരപ്രാണാ | 1968 - 1980 |
3 | പ്രവ്രാജിക മേധാപ്രാണാ | 1980 - 2011 |
4 | പ്രവ്രാജിക ധ്രുവപ്രാണാ | 2011 - 2016 |
5 | പ്രവ്രാജിക തപപ്രാണാ | 2016 - 2019 |
മുൻ സാരഥികൾ
ക്രമ നമ്പർ | പേരി് | കാലഘട്ടം |
---|---|---|
1 | പ്രവ്രാജിക മേധാപ്രാണാ മാതാജി | 1962-1980 |
2 | ശ്രീമതി.ടി.വി.പദ്മാവതി വാരസ്യാർ | 1980-1991 |
3 | ശ്രീമതി.വി.ലക്ഷ്മികുട്ടി | 1991-1994 |
4 | ശ്രീമതി.എം.പി.അമ്മുകുട്ടി | 1994-1995 |
5 | ശ്രീമതി.സി.വിജയലക്ഷ്മി | 1995-2001 |
6 | ശ്രീമതി.ടി.രാധ | 2001-2002 |
7 | ശ്രീമതി.കെ.സുഭദ്ര | 2002-2003 |
8 | ശ്രീമതി.കെ.എ.ആനന്ദവല്ലി | 2003-2006 |
9 | ശ്രീമതി.വി.എസ്.കൃഷ്ണകുമാരി | 2006-2013 |
10 | സി ജയശ്രീ | 2013-2016 |
11 | പി പി പ്രേമ | 2016-2017 |
ക്രമ
നമ്പർ |
പേരി് | കാലഘട്ടം |
---|---|---|
1 | പ്രിൻസിപ്പൽ ഇൻ ചാർജ് | 2000-2003 |
2 | സതിദേവി സി | 2003-2010 |
3 | പാർവ്വതി പി | 2010-2013 |
4 | സുനന്ദ വി | 2013-2023 |
5 | സീന ഐ | 2023-2024 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി.എ.ജെ.പുഷ്പം (ബഹു: എ.ഇ.ഒ-തൃശ്ശൂ൪ വെസ്റ്റ്ര്)
- ശ്രീമതി.Dr.സി.ശാന്ത (കോളേജ് അധ്യാപിക,.ആധ്യാത്മിക പ്രഭാഷക)
- ശ്രീമതി അഡ്വക്കേറ്റ് നന്ദിനി (എറണാകുളം)
- ശ്രീമതി ഡോ: ഗീത (അസിസ്റ്റന്റ് ഡയറക്ടർ, ഹെൽത്ത് എഡ്യുക്കേഷൻ ഡയറക്ടറേറ്റ്,ഹൈദരാബാദ്)
- ശ്രീമതി ഡോ: ശ്രീദേവി (ഹെർബൽ ഇന്റർ നാഷണൽ ഉല്പന്നങ്ങളുടെ പ്രൊപ്രൈറ്റർ )
- ശ്രീമതി രശ്‍മി പി കെ (സയന്റിസ്റ്റ്)
നേട്ടങ്ങൾ
സബ്‍ജില്ല ജില്ല സംസ്ഥാനതലങ്ങളിൽ കല കായിക ശാസ്ത്രമേള മേഖലകളിലും മറ്റു മേഖലകളിലും നേട്ടങ്ങൾ സൃഷ്ടിക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. കൂടാതെ സ്കൂളിലെ തനതു പ്രവർത്തനങ്ങൾക്കും വിവിധ അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായിട്ടുണ്ട്. കൃഷി, പരിസ്ഥിതി പ്രവർത്തനങ്ങൾ, ചലചിത്ര നിർമ്മാണം എന്നിവ അവയിൽ ചിലതാണ്. കൂടുതൽ അറിയാൻ
മികവുകൾ പത്ര വാർത്തകളിലൂടെ
സ്കൂളിനെ കുറിച്ചുള്ള പത്ര വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ചിത്രശാല
സ്കൂളിന്റെ പഴയ ചിത്രങ്ങൾ
-
സ്കൂൾ കവാടം
-
അപ്പർ പ്രൈമറി കെട്ടിടം
-
ഹൈസ്കൂൾ കെട്ടിടം
-
ഹയർസെക്കന്ററി കെട്ടിടം
-
ഓഡിറ്റോറിയം
സ്കൂളിന്റെ പുതിയ ചിത്രങ്ങൾ
-
പ്രൈമറി വിങാഗം
-
ഹൈസ്കൂൾ വിഭാഗം
-
ഹയർ സെക്കന്ററി വിഭാഗം
-
മഴവിൽ പ്രഭയിൽ
വഴികാട്ടി
- തൃശ്ശൂർ നഗരത്തിൽ നിന്നും 10കിലോമീറ്റർ. അകലത്ത് അടാട്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
- തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത് കിലോമീറ്റർ)
- തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ്റ്റാന്റിൽ നിന്നും പത്ത് കിലോമീറ്റർ
- near post office Puranattukara, near SRKGVM HSS
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22076
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ