"ജി.എച്ച്.എസ്. കരിപ്പൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' == | == '''ഹിന്ദി ക്ലബ്ബ്''' == | ||
=== '''സുരീലി ഹിന്ദി ഉദ്ഘാടനം''' === | |||
കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചുകൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 2016 – 17 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി. കഥകളും കവിതകളും നാടകങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം ഈ അധ്യയന വർഷത്തെ ‘സുരീലി ഹിന്ദി’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ഞങ്ങളുടെ സ്കൂളിലെ സുരീലി ഹിന്ദി ഉദ്ഘാടനം കാറ്റിലങ്ങാടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ ബിന്ു ജി നിർവഹിച്ചു.അധ്യാപകരായ ഷീജബീഗം, ബിന്ദു ശ്രീനിവാസ്,വിണ എന്നിവർ സംസാരിച്ചു. | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040sureelihindi1.jpg|'''സുരീലി ഹിന്ദി ബിന്ദു റ്റീച്ചർ ഉദ്ഘാടനം ചെയ്യുന്നു''' | |||
പ്രമാണം:42040sureelihindi2.jpg|'''സ്വാഗതം ഷീജാബീഗം റ്റീച്ചർ''' | |||
പ്രമാണം:42040sureelihindi3.jpg|'''നോട്ടീസ്''' | |||
</gallery> | |||
=== '''പ്രേംചന്ദ് ദിനാചരണം''' === | |||
ജൂലൈ 31ന് ഞങ്ങൾ പ്രേംചന്ദ് ദിനാചരണം നടത്തി. | |||
പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ പ്രദർശനം നടന്നു.പോസ്റ്റർ പ്രദർശനം പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു<gallery mode="packed-overlay" heights="200"> | |||
പ്രമാണം:42040-pramchand14-1.jpg|'''പ്രേംചന്ദ് പുസ്തകപ്രദർശനം''' | |||
പ്രമാണം:42040-pramchand14-2.jpg|പോസ്റ്റർ പ്രദർശനം | |||
</gallery> | |||
=== '''പാഠഭാഗം സിനിമയാകുന്നു.''' === | |||
'''ഷോട്ഫിലിം നിർമാണം''' | |||
പക്ഷി ഔർ ദീമക് ഷോർട്ഫിലിം | |||
ഒൻപതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലെ '''പക്ഷി ഔർ ദീമക്''' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്കൂൾ ലിറ്റിൽകൈറ്റ്സ് സഹായത്തോടെ ഹിന്ദിക്ലബ്ബ് ഒരു ഷോട്ഫിലിം തയ്യാറാക്കി. ഹിന്ദിക്ലബ്ബ് കൺവീനർ ബിന്ദു ശ്രീനിവാസ് റ്റീച്ചറിന്റെ സംവിധാനത്തിൽ നിർമിച്ച ഫിലിം കാണുന്നതിനായി ഇവിടെ [https://youtu.be/uJM15xamsAY ക്ലിക്ക്] ചെയ്യണം.<gallery heights="150" mode="packed-overlay"> | |||
പ്രമാണം:42040hindiclub3.png|'''ഷോട്ഫിലിം നിർമാണവേളയിൽ''' | |||
പ്രമാണം:42040hindiclub2.png|'''ഷോട്ഫിലിം നിർമാണവേളയിൽ''' | |||
പ്രമാണം:42040hindiclub1.png|'''ഷോട്ഫിലിം നിർമാണവേളയിൽ''' | |||
പ്രമാണം:42040hindiclub4.png|'''ഒരുക്കം''' | |||
പ്രമാണം:42040hindiclub5.png|'''ഒരുക്കം''' | |||
</gallery> | |||
=='''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''== | |||
[[പ്രമാണം:42040 kutty.jpg|thumb|ഹായ് സ്കൂൾ കുട്ടിക്കൂട്ടം |പകരം=|ഇടത്ത്]] | [[പ്രമാണം:42040 kutty.jpg|thumb|ഹായ് സ്കൂൾ കുട്ടിക്കൂട്ടം |പകരം=|ഇടത്ത്]] | ||
വരി 5: | വരി 31: | ||

വിവരവിനിമയ സാങ്കേതികവീദ്യാധിഷ്ഠിത പഠനം സാർവത്രികമായ ഈ കാലത്ത് വിദ്യാർത്ഥികളെ പങ്കാളികളാക്കിക്കൊണ്ട് മാത്രമേ ഏതു പ്രവർത്തനവും വിജയത്തിലെത്തിക്കാൻ സാധിക്കൂ.വിവരസംവേദനഉപകരണങ്ങളുടെ പ്രവർത്തനത്തിലും ഉപയോഗത്തിലും അവർക്കുള്ള അതിയായ താൽപര്യത്തെ ശരിയായി വളർത്തിയെടുക്കുക,സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക സ്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാക്കിമാറ്റുക സൈബർസുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങൾ അറിയുക മാത്രമല്ല സമൂഹത്തിൽ ബോധവൽക്കരണം നടത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ ഹൈസ്കൂൾ കുട്ടികളുടെ ഒരുകൂട്ടായ്മ"ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതി"ആരംഭിച്ചിരിക്കുന്നു.Hardware Training Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലാണ് അവർക്ക് ട്രെയിനിങ് നൽകുന്നത്. ഈ പദ്ധതി കാര്യക്ഷമമായി നടക്കുകയാണെങ്കിൽ ഉജ്ജ്വലമായ മാറ്റങ്ങളുണ്ടാകും പള്ളിക്കൂടങ്ങളിൽ!ഞങ്ങളും ഞങ്ങളുടെ 'കുട്ടിക്കൂട്ട'ത്തെ രൂപീകരിച്ചു. | വിവരവിനിമയ സാങ്കേതികവീദ്യാധിഷ്ഠിത പഠനം സാർവത്രികമായ ഈ കാലത്ത് വിദ്യാർത്ഥികളെ പങ്കാളികളാക്കിക്കൊണ്ട് മാത്രമേ ഏതു പ്രവർത്തനവും വിജയത്തിലെത്തിക്കാൻ സാധിക്കൂ.വിവരസംവേദനഉപകരണങ്ങളുടെ പ്രവർത്തനത്തിലും ഉപയോഗത്തിലും അവർക്കുള്ള അതിയായ താൽപര്യത്തെ ശരിയായി വളർത്തിയെടുക്കുക,സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക സ്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാക്കിമാറ്റുക സൈബർസുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങൾ അറിയുക മാത്രമല്ല സമൂഹത്തിൽ ബോധവൽക്കരണം നടത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ ഹൈസ്കൂൾ കുട്ടികളുടെ ഒരുകൂട്ടായ്മ"ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതി"ആരംഭിച്ചിരിക്കുന്നു.Hardware Training Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലാണ് അവർക്ക് ട്രെയിനിങ് നൽകുന്നത്. ഈ പദ്ധതി കാര്യക്ഷമമായി നടക്കുകയാണെങ്കിൽ ഉജ്ജ്വലമായ മാറ്റങ്ങളുണ്ടാകും പള്ളിക്കൂടങ്ങളിൽ!ഞങ്ങളും ഞങ്ങളുടെ 'കുട്ടിക്കൂട്ട'ത്തെ രൂപീകരിച്ചു. | ||

== '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം''' == | ==='''ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം'''=== | ||
[[പ്രമാണം:42040 kutty1.jpg|thumb|ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം ലോഗോ പ്രകാശനം|പകരം=|ഇടത്ത്]] | [[പ്രമാണം:42040 kutty1.jpg|thumb|ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം ലോഗോ പ്രകാശനം|പകരം=|ഇടത്ത്]] | ||
വരി 15: | വരി 41: | ||
സ്കൂളിലെ പൂർവവിദ്യാർത്ഥിയും സാരാഭായി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ വിഷ്ണു വിജയൻ ഇന്റർനെറ്റ് &സൈബർ സെക്യൂരിറ്റി എന്ന വിഷയം പരിചയപ്പെടുത്തുകയും കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാൻമാരാക്കുകയും ചെയ്തു.ഹാക്കിംഗ് ക്രാക്കിംഗ് മേഖലകൾ പരിചയപ്പെടുത്തി നാമെപ്പോഴും സൈബർലോകത്ത് നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കുട്ടികളെ ബോധ്യപ്പെടുത്തി.സ്വന്തം നെറ്റ്വർക്കിന്റെ wifi password ലൈവായി ഹാക്ക് ചെയ്തു കാണിച്ച് സെക്കന്റുകൾക്കകം ശക്തമായ ഒരു password ആർക്കും ഹാക്കു ചെയ്യാൻ സാധിക്കുമെന്നും നമ്മൾ സൈബർലോകത്തു ഒട്ടും സുരക്ഷിതരല്ലെന്നും സൈബർ സെക്യുരിറ്റി പഠനത്തിന്റെ ആവശ്യകത എത്രത്തോളമെന്നും അവരെ ബോധ്യപെടുത്തി. | സ്കൂളിലെ പൂർവവിദ്യാർത്ഥിയും സാരാഭായി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ വിഷ്ണു വിജയൻ ഇന്റർനെറ്റ് &സൈബർ സെക്യൂരിറ്റി എന്ന വിഷയം പരിചയപ്പെടുത്തുകയും കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാൻമാരാക്കുകയും ചെയ്തു.ഹാക്കിംഗ് ക്രാക്കിംഗ് മേഖലകൾ പരിചയപ്പെടുത്തി നാമെപ്പോഴും സൈബർലോകത്ത് നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കുട്ടികളെ ബോധ്യപ്പെടുത്തി.സ്വന്തം നെറ്റ്വർക്കിന്റെ wifi password ലൈവായി ഹാക്ക് ചെയ്തു കാണിച്ച് സെക്കന്റുകൾക്കകം ശക്തമായ ഒരു password ആർക്കും ഹാക്കു ചെയ്യാൻ സാധിക്കുമെന്നും നമ്മൾ സൈബർലോകത്തു ഒട്ടും സുരക്ഷിതരല്ലെന്നും സൈബർ സെക്യുരിറ്റി പഠനത്തിന്റെ ആവശ്യകത എത്രത്തോളമെന്നും അവരെ ബോധ്യപെടുത്തി. | ||
ഫിസിക്കൽ ഇലക്ട്രോണിക്സ് എന്ന വിഷയം പരിചയപ്പെടുത്തിയത് പനവൂർ ഹയർസെക്കന്ററി സ്കൂളിൽ +2 വിദ്യാർത്ഥിയായ അമിത് ആണ്.ഉപകരണങ്ങളിൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക് വേർതിരിവ് മാഞ്ഞുകൊണ്ടിരിക്കുന്ന ടെക്നോളജിയുടെ പുതിയ കാലം അപാരമായ സാധ്യതകളുടേയും കാലമാണെന്ന് അമിത് പറഞ്ഞു.ക്ലാപ് സ്വിച്ച്,ബർഗ്ലർ അലാറം,ഡാൻസിംഗ് ലൈറ്റ്,ലൈറ്റ് സെൻസിംഗ് സ്വിച്ച് എന്നീ പ്രോജക്ടുകളുടെ വീഡിയോകളും അമിത് പരിചയപ്പെടുത്തി.നമുക്ക് ഭ്രാന്തമെന്നു തോന്നുന്ന ആശയങ്ങൾ പോലും റാസ്ബറിപൈൈ പ്രോജക്ടിലൂടെ സാക്ഷാൽക്കരിക്കാൻ കഴിയുമെന്നാണവൻ കുട്ടികളോട് പറഞ്ഞത്.അനിമേഷൻ നിർമാണം,ഭാഷാ കമ്പ്യൂട്ടിംഗ് ,ഹാർഡ്‌വെയർഎന്നീ വിഭാഗങ്ങൾ സ്കൂൾ ഐ റ്റി കോർഡിനേറ്റർമാരായ ഷീജാബീഗം,ബിന്ദു റ്റി എസ് എന്നിവർ പരിചയപ്പെടുത്തി. | ഫിസിക്കൽ ഇലക്ട്രോണിക്സ് എന്ന വിഷയം പരിചയപ്പെടുത്തിയത് പനവൂർ ഹയർസെക്കന്ററി സ്കൂളിൽ +2 വിദ്യാർത്ഥിയായ അമിത് ആണ്.ഉപകരണങ്ങളിൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക് വേർതിരിവ് മാഞ്ഞുകൊണ്ടിരിക്കുന്ന ടെക്നോളജിയുടെ പുതിയ കാലം അപാരമായ സാധ്യതകളുടേയും കാലമാണെന്ന് അമിത് പറഞ്ഞു.ക്ലാപ് സ്വിച്ച്,ബർഗ്ലർ അലാറം,ഡാൻസിംഗ് ലൈറ്റ്,ലൈറ്റ് സെൻസിംഗ് സ്വിച്ച് എന്നീ പ്രോജക്ടുകളുടെ വീഡിയോകളും അമിത് പരിചയപ്പെടുത്തി.നമുക്ക് ഭ്രാന്തമെന്നു തോന്നുന്ന ആശയങ്ങൾ പോലും റാസ്ബറിപൈൈ പ്രോജക്ടിലൂടെ സാക്ഷാൽക്കരിക്കാൻ കഴിയുമെന്നാണവൻ കുട്ടികളോട് പറഞ്ഞത്.അനിമേഷൻ നിർമാണം,ഭാഷാ കമ്പ്യൂട്ടിംഗ് ,ഹാർഡ്‌വെയർഎന്നീ വിഭാഗങ്ങൾ സ്കൂൾ ഐ റ്റി കോർഡിനേറ്റർമാരായ ഷീജാബീഗം,ബിന്ദു റ്റി എസ് എന്നിവർ പരിചയപ്പെടുത്തി. | ||
== '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉദ്ഘാടനവും സ്കൂൾബ്ലോഗിന്റെ പത്താംവർഷവും''' == | ==='''ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉദ്ഘാടനവും സ്കൂൾബ്ലോഗിന്റെ പത്താംവർഷവും'''=== | ||
[[പ്രമാണം:Kuttykoottam1.jpg|ലഘുചിത്രം|ഇടത്ത്|അഖിൽജ്യോതി സംസാരിക്കുന്നു]] | [[പ്രമാണം:Kuttykoottam1.jpg|ലഘുചിത്രം|ഇടത്ത്|അഖിൽജ്യോതി സംസാരിക്കുന്നു]] | ||
[[പ്രമാണം:Kuttykoottam3.jpg|ലഘുചിത്രം|ടെക് ടുഡേ ഡിജിറ്റൽമാഗസിൻ പ്രകാശനം ചെയ്തുകൊണ്ട് ആനപ്പാറ ഗവ.എച്ച് എസ് ലെ ചന്തു എസ്|പകരം=]]കരിപ്പൂര് ഗവഹൈസ്കൂളിൽ ഈ വർഷത്തെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പരിപാടിയുടെ ഉദ്ഘാടനം നടന്നു.ഐ റ്റി രംഗത്തെ പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്ത് കുട്ടിക്കൂട്ടം കൂട്ടുകാർ തയ്യാറാക്കിയ ഐ സി റ്റി മാഗസിൻ 'ടെക്‌ടുഡേ'പ്രകാശനം ചെയ്തുകൊണ്ട് ആനപ്പാറ ഗവ.ഹൈസ്കൂളിലെ ചന്തു എസ് ഉദ്ഘാടനം നിർവഹിച്ചു.പൂർവവിദ്യാർത്ഥിയായ അഭിനന്ദ് എസ് അമ്പാടി സ്കൂളിനു ലഭിച്ച പുതിയ റാസ്പ്ബറിപൈ കമ്പ്യൂട്ടർ കുട്ടിക്കൂട്ടം കൂട്ടുകാർക്കു പരിചയപ്പെടുത്തി പ്രസന്റേഷനവതരണം നടത്തി.തുടർന്ന് കുട്ടികൾ അവരുടെ റാസ്പ്ബറി പൈ ആശയങ്ങൾ പങ്കുവച്ചു.സ്കൂൾബ്ലോഗിന്റെ പത്താംവർഷവുമായി ബന്ധപ്പെട്ട് കുട്ടിക്കൂട്ടം ഭാഷാകമ്പ്യൂട്ടിങ് വിഭാഗത്തിലെ വൈഷ്ണവി എ വി ബ്ലോഗിൽ 'പത്താം വർഷ പോസ്റ്റ്' തയ്യാറാക്കി.'മാറുന്ന ടെക്നോളജി' എന്ന വിഷയത്തിൽ പൂർവവിദ്യാർത്ഥിയും ദേശീയശാസ്ത്രകോൺഗ്രസ് പ്രോജക്ട് അവതാരകനുമായ വിഷ്ണുവിജയൻ ക്ലാസെടുത്തു.ഹെഡ്മിസ്ട്രസ് എം ജെ റസീന,പി റ്റി എ പ്രസിഡന്റ് ബാബു പള്ളം മദർ പി റ്റി എ പ്രസിഡന്റ് ശ്രീലത,അഖിൽജ്യോതി മീനാങ്കൽ സ്കൂളിലെ അബിൻ, അജിനാദ്, എന്നിവർ സംസാരിച്ചു.കുട്ടിക്കൂട്ടം കൺവീനർ അലീന നന്ദി പറഞ്ഞു. | [[പ്രമാണം:Kuttykoottam3.jpg|ലഘുചിത്രം|ടെക് ടുഡേ ഡിജിറ്റൽമാഗസിൻ പ്രകാശനം ചെയ്തുകൊണ്ട് ആനപ്പാറ ഗവ.എച്ച് എസ് ലെ ചന്തു എസ്|പകരം=]]
കരിപ്പൂര് ഗവഹൈസ്കൂളിൽ ഈ വർഷത്തെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പരിപാടിയുടെ ഉദ്ഘാടനം നടന്നു.ഐ റ്റി രംഗത്തെ പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്ത് കുട്ടിക്കൂട്ടം കൂട്ടുകാർ തയ്യാറാക്കിയ ഐ സി റ്റി മാഗസിൻ 'ടെക്‌ടുഡേ'പ്രകാശനം ചെയ്തുകൊണ്ട് ആനപ്പാറ ഗവ.ഹൈസ്കൂളിലെ ചന്തു എസ് ഉദ്ഘാടനം നിർവഹിച്ചു.പൂർവവിദ്യാർത്ഥിയായ അഭിനന്ദ് എസ് അമ്പാടി സ്കൂളിനു ലഭിച്ച പുതിയ റാസ്പ്ബറിപൈ കമ്പ്യൂട്ടർ കുട്ടിക്കൂട്ടം കൂട്ടുകാർക്കു പരിചയപ്പെടുത്തി പ്രസന്റേഷനവതരണം നടത്തി.തുടർന്ന് കുട്ടികൾ അവരുടെ റാസ്പ്ബറി പൈ ആശയങ്ങൾ പങ്കുവച്ചു.സ്കൂൾബ്ലോഗിന്റെ പത്താംവർഷവുമായി ബന്ധപ്പെട്ട് കുട്ടിക്കൂട്ടം ഭാഷാകമ്പ്യൂട്ടിങ് വിഭാഗത്തിലെ വൈഷ്ണവി എ വി ബ്ലോഗിൽ 'പത്താം വർഷ പോസ്റ്റ്' തയ്യാറാക്കി.'മാറുന്ന ടെക്നോളജി' എന്ന വിഷയത്തിൽ പൂർവവിദ്യാർത്ഥിയും ദേശീയശാസ്ത്രകോൺഗ്രസ് പ്രോജക്ട് അവതാരകനുമായ വിഷ്ണുവിജയൻ ക്ലാസെടുത്തു.ഹെഡ്മിസ്ട്രസ് എം ജെ റസീന,പി റ്റി എ പ്രസിഡന്റ് ബാബു പള്ളം മദർ പി റ്റി എ പ്രസിഡന്റ് ശ്രീലത,അഖിൽജ്യോതി മീനാങ്കൽ സ്കൂളിലെ അബിൻ, അജിനാദ്, എന്നിവർ സംസാരിച്ചു.കുട്ടിക്കൂട്ടം കൺവീനർ അലീന നന്ദി പറഞ്ഞു. |
11:45, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ഹിന്ദി ക്ലബ്ബ്
സുരീലി ഹിന്ദി ഉദ്ഘാടനം
കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചുകൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 2016 – 17 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി. കഥകളും കവിതകളും നാടകങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം ഈ അധ്യയന വർഷത്തെ ‘സുരീലി ഹിന്ദി’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ഞങ്ങളുടെ സ്കൂളിലെ സുരീലി ഹിന്ദി ഉദ്ഘാടനം കാറ്റിലങ്ങാടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ ബിന്ു ജി നിർവഹിച്ചു.അധ്യാപകരായ ഷീജബീഗം, ബിന്ദു ശ്രീനിവാസ്,വിണ എന്നിവർ സംസാരിച്ചു.
പ്രേംചന്ദ് ദിനാചരണം
ജൂലൈ 31ന് ഞങ്ങൾ പ്രേംചന്ദ് ദിനാചരണം നടത്തി.
പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ പ്രദർശനം നടന്നു.പോസ്റ്റർ പ്രദർശനം പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു
പാഠഭാഗം സിനിമയാകുന്നു.
ഷോട്ഫിലിം നിർമാണം പക്ഷി ഔർ ദീമക് ഷോർട്ഫിലിം
ഒൻപതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലെ പക്ഷി ഔർ ദീമക് എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്കൂൾ ലിറ്റിൽകൈറ്റ്സ് സഹായത്തോടെ ഹിന്ദിക്ലബ്ബ് ഒരു ഷോട്ഫിലിം തയ്യാറാക്കി. ഹിന്ദിക്ലബ്ബ് കൺവീനർ ബിന്ദു ശ്രീനിവാസ് റ്റീച്ചറിന്റെ സംവിധാനത്തിൽ നിർമിച്ച ഫിലിം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യണം.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
വിവരവിനിമയ സാങ്കേതികവീദ്യാധിഷ്ഠിത പഠനം സാർവത്രികമായ ഈ കാലത്ത് വിദ്യാർത്ഥികളെ പങ്കാളികളാക്കിക്കൊണ്ട് മാത്രമേ ഏതു പ്രവർത്തനവും വിജയത്തിലെത്തിക്കാൻ സാധിക്കൂ.വിവരസംവേദനഉപകരണങ്ങളുടെ പ്രവർത്തനത്തിലും ഉപയോഗത്തിലും അവർക്കുള്ള അതിയായ താൽപര്യത്തെ ശരിയായി വളർത്തിയെടുക്കുക,സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക സ്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാക്കിമാറ്റുക സൈബർസുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങൾ അറിയുക മാത്രമല്ല സമൂഹത്തിൽ ബോധവൽക്കരണം നടത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ ഹൈസ്കൂൾ കുട്ടികളുടെ ഒരുകൂട്ടായ്മ"ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതി"ആരംഭിച്ചിരിക്കുന്നു.Hardware Training Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലാണ് അവർക്ക് ട്രെയിനിങ് നൽകുന്നത്. ഈ പദ്ധതി കാര്യക്ഷമമായി നടക്കുകയാണെങ്കിൽ ഉജ്ജ്വലമായ മാറ്റങ്ങളുണ്ടാകും പള്ളിക്കൂടങ്ങളിൽ!ഞങ്ങളും ഞങ്ങളുടെ 'കുട്ടിക്കൂട്ട'ത്തെ രൂപീകരിച്ചു.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം
ഹായ്സ്കൂൾ കുട്ടിക്കൂട്ടം കൂട്ടുകാർക്കുള്ള ഏകദിന പരിശീലനം ഇന്നു ഞങ്ങളുടെ സ്കൂളിൽ നടന്നു.ഞങ്ങളുടെ സ്കൂളിന്റെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പി റ്റ എ
പ്രസിഡന്റ് ബാബു പള്ളം പരിശീലനം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഐ റ്റി കോർഡിനേറ്റർ ഷീജാ ബീഗം പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.ഹെഡ്മിസ്ട്രസ് എം ജെ റസീനആശംസ പറഞ്ഞു.
സ്കൂളിലെ പൂർവവിദ്യാർത്ഥിയും സാരാഭായി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ വിഷ്ണു വിജയൻ ഇന്റർനെറ്റ് &സൈബർ സെക്യൂരിറ്റി എന്ന വിഷയം പരിചയപ്പെടുത്തുകയും കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാൻമാരാക്കുകയും ചെയ്തു.ഹാക്കിംഗ് ക്രാക്കിംഗ് മേഖലകൾ പരിചയപ്പെടുത്തി നാമെപ്പോഴും സൈബർലോകത്ത് നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കുട്ടികളെ ബോധ്യപ്പെടുത്തി.സ്വന്തം നെറ്റ്വർക്കിന്റെ wifi password ലൈവായി ഹാക്ക് ചെയ്തു കാണിച്ച് സെക്കന്റുകൾക്കകം ശക്തമായ ഒരു password ആർക്കും ഹാക്കു ചെയ്യാൻ സാധിക്കുമെന്നും നമ്മൾ സൈബർലോകത്തു ഒട്ടും സുരക്ഷിതരല്ലെന്നും സൈബർ സെക്യുരിറ്റി പഠനത്തിന്റെ ആവശ്യകത എത്രത്തോളമെന്നും അവരെ ബോധ്യപെടുത്തി.
ഫിസിക്കൽ ഇലക്ട്രോണിക്സ് എന്ന വിഷയം പരിചയപ്പെടുത്തിയത് പനവൂർ ഹയർസെക്കന്ററി സ്കൂളിൽ +2 വിദ്യാർത്ഥിയായ അമിത് ആണ്.ഉപകരണങ്ങളിൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക് വേർതിരിവ് മാഞ്ഞുകൊണ്ടിരിക്കുന്ന ടെക്നോളജിയുടെ പുതിയ കാലം അപാരമായ സാധ്യതകളുടേയും കാലമാണെന്ന് അമിത് പറഞ്ഞു.ക്ലാപ് സ്വിച്ച്,ബർഗ്ലർ അലാറം,ഡാൻസിംഗ് ലൈറ്റ്,ലൈറ്റ് സെൻസിംഗ് സ്വിച്ച് എന്നീ പ്രോജക്ടുകളുടെ വീഡിയോകളും അമിത് പരിചയപ്പെടുത്തി.നമുക്ക് ഭ്രാന്തമെന്നു തോന്നുന്ന ആശയങ്ങൾ പോലും റാസ്ബറിപൈൈ പ്രോജക്ടിലൂടെ സാക്ഷാൽക്കരിക്കാൻ കഴിയുമെന്നാണവൻ കുട്ടികളോട് പറഞ്ഞത്.അനിമേഷൻ നിർമാണം,ഭാഷാ കമ്പ്യൂട്ടിംഗ് ,ഹാർഡ്‌വെയർഎന്നീ വിഭാഗങ്ങൾ സ്കൂൾ ഐ റ്റി കോർഡിനേറ്റർമാരായ ഷീജാബീഗം,ബിന്ദു റ്റി എസ് എന്നിവർ പരിചയപ്പെടുത്തി.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉദ്ഘാടനവും സ്കൂൾബ്ലോഗിന്റെ പത്താംവർഷവും
കരിപ്പൂര് ഗവഹൈസ്കൂളിൽ ഈ വർഷത്തെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പരിപാടിയുടെ ഉദ്ഘാടനം നടന്നു.ഐ റ്റി രംഗത്തെ പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്ത് കുട്ടിക്കൂട്ടം കൂട്ടുകാർ തയ്യാറാക്കിയ ഐ സി റ്റി മാഗസിൻ 'ടെക്‌ടുഡേ'പ്രകാശനം ചെയ്തുകൊണ്ട് ആനപ്പാറ ഗവ.ഹൈസ്കൂളിലെ ചന്തു എസ് ഉദ്ഘാടനം നിർവഹിച്ചു.പൂർവവിദ്യാർത്ഥിയായ അഭിനന്ദ് എസ് അമ്പാടി സ്കൂളിനു ലഭിച്ച പുതിയ റാസ്പ്ബറിപൈ കമ്പ്യൂട്ടർ കുട്ടിക്കൂട്ടം കൂട്ടുകാർക്കു പരിചയപ്പെടുത്തി പ്രസന്റേഷനവതരണം നടത്തി.തുടർന്ന് കുട്ടികൾ അവരുടെ റാസ്പ്ബറി പൈ ആശയങ്ങൾ പങ്കുവച്ചു.സ്കൂൾബ്ലോഗിന്റെ പത്താംവർഷവുമായി ബന്ധപ്പെട്ട് കുട്ടിക്കൂട്ടം ഭാഷാകമ്പ്യൂട്ടിങ് വിഭാഗത്തിലെ വൈഷ്ണവി എ വി ബ്ലോഗിൽ 'പത്താം വർഷ പോസ്റ്റ്' തയ്യാറാക്കി.'മാറുന്ന ടെക്നോളജി' എന്ന വിഷയത്തിൽ പൂർവവിദ്യാർത്ഥിയും ദേശീയശാസ്ത്രകോൺഗ്രസ് പ്രോജക്ട് അവതാരകനുമായ വിഷ്ണുവിജയൻ ക്ലാസെടുത്തു.ഹെഡ്മിസ്ട്രസ് എം ജെ റസീന,പി റ്റി എ പ്രസിഡന്റ് ബാബു പള്ളം മദർ പി റ്റി എ പ്രസിഡന്റ് ശ്രീലത,അഖിൽജ്യോതി മീനാങ്കൽ സ്കൂളിലെ അബിൻ, അജിനാദ്, എന്നിവർ സംസാരിച്ചു.കുട്ടിക്കൂട്ടം കൺവീനർ അലീന നന്ദി പറഞ്ഞു.