"ജി.എച്ച്.എസ്. വടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |

| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|G.H.S. Vadasseri}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട്<ref>https://en.wikipedia.org/wiki/Areekode</ref> ഉപജില്ലയിലെ വടശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ് വടശ്ശേരി. 1954ൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് വടശ്ശേരി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. | {{prettyurl|G.H.S. Vadasseri}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട്<ref name=":0">https://en.wikipedia.org/wiki/Areekode</ref> ഉപജില്ലയിലെ വടശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ് വടശ്ശേരി. 1954ൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് വടശ്ശേരി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= വടശ്ശേരി | |സ്ഥലപ്പേര്= വടശ്ശേരി | ||
| വരി 7: | വരി 7: | ||
|സ്കൂൾ കോഡ്=48140 | |സ്കൂൾ കോഡ്=48140 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64564378 | |വിക്കിഡാറ്റ ക്യു ഐഡി=Q64564378 | ||
|യുഡൈസ് കോഡ്=32050100202 | |യുഡൈസ് കോഡ്=32050100202 | ||
| വരി 13: | വരി 12: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1954 | |സ്ഥാപിതവർഷം=1954 | ||
|സ്കൂൾ വിലാസം=ജി.എച്ച് .എസ് വടശ്ശേരി | |സ്കൂൾ വിലാസം=ജി.എച്ച് .എസ് വടശ്ശേരി, കാവനൂർ പി.ഒ | ||
|പോസ്റ്റോഫീസ്= കാവനൂർ | |പോസ്റ്റോഫീസ്= കാവനൂർ | ||
|പിൻ കോഡ്=673639 | |പിൻ കോഡ്=673639 | ||
| വരി 31: | വരി 30: | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=424 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=428 | |പെൺകുട്ടികളുടെ എണ്ണം 1-10=428 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=852 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അംബിക ചക്കിങ്ങത്തൊടി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=MUHAMMED | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷാന ബത്തൂൽ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=48140-school.jpg | ||
|size=350px | |size=350px | ||
|caption= | |caption=G.H.S. Vadasseri | ||
|ലോഗോ=48140-1.jpg | |ലോഗോ=48140-1.jpg | ||
|logo_size=50px | |logo_size=50px | ||
| വരി 64: | വരി 52: | ||
കാവനൂർ പഞ്ചായത്തിൽ സംസ്ഥാനപാതയിൽ അരീക്കോടിനും എടവണ്ണയ്ക്കും ഇടക്ക് അങ്ങാടിയുടെ ആരവങ്ങളിൽ നിന്നകന്ന് മലഞ്ചെരിവുകളുടെ ഓരത്ത് ചാലിയാറിനോട് അടുത്ത് കിടക്കുന്ന ഗ്രാമഭംഗി നിറഞ്ഞ പ്രദേശത്താണ് വടശ്ശേരി ഗവ:ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ജി.എച്ച്.എസ്. വടശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]] | കാവനൂർ പഞ്ചായത്തിൽ സംസ്ഥാനപാതയിൽ അരീക്കോടിനും എടവണ്ണയ്ക്കും ഇടക്ക് അങ്ങാടിയുടെ ആരവങ്ങളിൽ നിന്നകന്ന് മലഞ്ചെരിവുകളുടെ ഓരത്ത് ചാലിയാറിനോട് അടുത്ത് കിടക്കുന്ന ഗ്രാമഭംഗി നിറഞ്ഞ പ്രദേശത്താണ് വടശ്ശേരി ഗവ:ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ജി.എച്ച്.എസ്. വടശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1962 ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തെങ്കിലും സ്കൂളിന് സ്വന്തമായി സ്ഥലമോ,കെട്ടിടമോ ഉണ്ടായിരുന്നില്ല.1968 ൽ മർഹൂം.പി സി ഹൈദർമാൻകുട്ടി ഹാജി എന്ന മാന്യ വ്യക്തി സ്കൂളിന് ഒന്നേ മുക്കാൽ ഏക്കറോളം സ്ഥലം നൽകി. 1969 ൽ സ്കൂളിന് ആദ്യമായി 5 ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടവും, പിന്നീട് 5 മുറികൾഉള്ള മറ്റൊരു കെട്ടിടവും അനുവദിക്കപ്പെട്ടു. 1997,98 ൽ D P E P പദ്ധതി വഴിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുഖേനയും രണ്ടു വീതം ക്ലാസ് മുറികളും 2003-04,2006-07 വർഷങ്ങളിൽ SSA പദ്ധതി പ്രകാരം 4 ക്ലാസ് മുറികളും ,2008,09 ൽ ഹെഡ്മാസ്‌റ്റർ റും 2009-10 ൽ ഒരു ക്ലാസ് മുറിയും 2010-11 ൽ വീണ്ടും 4 ക്ലാസ് മുറികളും സ്കൂളിന് ലഭിച്ചു. 2013 ൽ ശ്രീ. PK ബഷീർ എം എൽ എ യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപെടുത്തി ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ 4 ക്ലാസ് മുറികൾ കൂടി ലഭിച്ചു. ഹൈസ്കൂൾ ആരംഭിച്ചപ്പോൾ ആവശ്യമായ സ്ഥലത്തിന് വേണ്ടി ഭുമിദാന പദ്ധതിയിലൂടെ 70 സെന്റ് സ്ഥലം സ്കൂൾ സ്വന്തമാക്കി. ശേഷം 23 സെന്റ് സ്ഥലം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിന് ലഭിച്ചു. ജില്ലാ പഞ്ചാത്തിന്റെയും RMSA യുടേയും നേതൃത്വത്തിൽ 8 മുറികളുള്ള ഒരു ബിൽഡിംഗ് ഇപ്പോൾ പണി പൂർത്തിയായിട്ടുണ്ട്. രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്. മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുന്നതിന് നിലവിലെ സൌകര്യം അപര്യാപ്തമാണ്. സ്കൂളീൽ ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്. | 1962 ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തെങ്കിലും സ്കൂളിന് സ്വന്തമായി സ്ഥലമോ,കെട്ടിടമോ ഉണ്ടായിരുന്നില്ല.1968 ൽ മർഹൂം.പി സി ഹൈദർമാൻകുട്ടി ഹാജി എന്ന മാന്യ വ്യക്തി സ്കൂളിന് ഒന്നേ മുക്കാൽ ഏക്കറോളം സ്ഥലം നൽകി. 1969 ൽ സ്കൂളിന് ആദ്യമായി 5 ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടവും, പിന്നീട് 5 മുറികൾഉള്ള മറ്റൊരു കെട്ടിടവും അനുവദിക്കപ്പെട്ടു. 1997,98 ൽ D P E P പദ്ധതി വഴിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുഖേനയും രണ്ടു വീതം ക്ലാസ് മുറികളും 2003-04,2006-07 വർഷങ്ങളിൽ SSA പദ്ധതി പ്രകാരം 4 ക്ലാസ് മുറികളും ,2008, 09 ൽ ഹെഡ്മാസ്‌റ്റർ റും 2009-10 ൽ ഒരു ക്ലാസ് മുറിയും 2010-11 ൽ വീണ്ടും 4 ക്ലാസ് മുറികളും സ്കൂളിന് ലഭിച്ചു. 2013 ൽ ശ്രീ. PK ബഷീർ എം എൽ എ യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപെടുത്തി ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ 4 ക്ലാസ് മുറികൾ കൂടി ലഭിച്ചു. ഹൈസ്കൂൾ ആരംഭിച്ചപ്പോൾ ആവശ്യമായ സ്ഥലത്തിന് വേണ്ടി ഭുമിദാന പദ്ധതിയിലൂടെ 70 സെന്റ് സ്ഥലം സ്കൂൾ സ്വന്തമാക്കി. ശേഷം 23 സെന്റ് സ്ഥലം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിന് ലഭിച്ചു. ജില്ലാ പഞ്ചാത്തിന്റെയും RMSA യുടേയും നേതൃത്വത്തിൽ 8 മുറികളുള്ള ഒരു ബിൽഡിംഗ് ഇപ്പോൾ പണി പൂർത്തിയായിട്ടുണ്ട്. രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്. മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുന്നതിന് നിലവിലെ സൌകര്യം അപര്യാപ്തമാണ്. സ്കൂളീൽ ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്. | ||
<gallery> | <gallery> | ||
248140.jpg|കുറിപ്പ്1 | 248140.jpg|കുറിപ്പ്1 | ||
| വരി 94: | വരി 82: | ||
https://youtu.be/yYBgYrsz9Vg | https://youtu.be/yYBgYrsz9Vg | ||
== നേട്ടങ്ങൾ ,അവാർഡുകൾ == | == നേട്ടങ്ങൾ ,അവാർഡുകൾ == | ||
| വരി 100: | വരി 89: | ||
1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള ബഹുമതി നേടി.2008-09 വർഷത്തിൽ ഷില്ലോങ്ങിൽ വച്ചു നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ പങ്കടുത്ത കേരളത്തിലെ ഏക പ്രൊജക്റ്റ് ഈ വിദ്യാലയത്തിന്റേതായിരുന്നു.കൂടാതെ നാഗാലാന്റിൽ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും നമ്മുടെ പ്രൊജക്റ്റ(മത്സ്യ മാംസ അമിനോ) മെഡലുകൾ നേടി.തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാന തലം വരെ വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.2007-08 കാലയളവിൽ മികച്ച PTA യ്ക്കുള്ള അവാർഡും നമ്മുടെ സ്കൂൾ നേടി. 2010-11 വർഷത്തിലും നാം സംസ്ഥാന തലത്തിൽ സ്ഥാനം നേടി മികവ് തെളിയിച്ചു. | 1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള ബഹുമതി നേടി.2008-09 വർഷത്തിൽ ഷില്ലോങ്ങിൽ വച്ചു നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ പങ്കടുത്ത കേരളത്തിലെ ഏക പ്രൊജക്റ്റ് ഈ വിദ്യാലയത്തിന്റേതായിരുന്നു.കൂടാതെ നാഗാലാന്റിൽ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും നമ്മുടെ പ്രൊജക്റ്റ(മത്സ്യ മാംസ അമിനോ) മെഡലുകൾ നേടി.തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാന തലം വരെ വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.2007-08 കാലയളവിൽ മികച്ച PTA യ്ക്കുള്ള അവാർഡും നമ്മുടെ സ്കൂൾ നേടി. 2010-11 വർഷത്തിലും നാം സംസ്ഥാന തലത്തിൽ സ്ഥാനം നേടി മികവ് തെളിയിച്ചു. | ||
ഈ വർഷം നടന്ന സബ്ജില്ലാ,മേളയിൽ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോൾ,ശാസ്ത്ര മേളയിൽ 3 ാം സ്ഥാനവും ഗണിത മേളയിൽ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ A GRADE നേടി.കൂടാതെ കലാകായിക പ്രവർത്തി പരിചയ മേഖലകളിലും നമ്മുടെ കുട്ടികൾ ധാരാളം സമ്മാനം നേടിയിട്ടുണ്ട്.ഈ വർഷം നടന്ന ഫുട്ബോൾ ടൂർണമെന്റിലും(TRACE 16) LP,UP വിഭാഗം ചാമ്പ്യൻമാർ ആയി. | ഈ വർഷം നടന്ന സബ്ജില്ലാ,മേളയിൽ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോൾ,ശാസ്ത്ര മേളയിൽ 3 ാം സ്ഥാനവും ഗണിത മേളയിൽ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ A GRADE നേടി.കൂടാതെ കലാകായിക പ്രവർത്തി പരിചയ മേഖലകളിലും നമ്മുടെ കുട്ടികൾ ധാരാളം സമ്മാനം നേടിയിട്ടുണ്ട്.ഈ വർഷം നടന്ന ഫുട്ബോൾ ടൂർണമെന്റിലും(TRACE 16) LP,UP വിഭാഗം ചാമ്പ്യൻമാർ ആയി. | ||
'''<nowiki>'''</nowiki>''വടശ്ശേരിയുടെ ശാസ്ത്ര കുതിപ്പ് രാജ്യവും കടന്ന്,...<nowiki>'''</nowiki>''''' | |||
ശാസ്ത്രലോകത്തിന്റെ അത്ഭുതാവഹമായ വളർച്ച കണ്ടും, ആസ്വദിച്ചുമാണ് അനുദിനം നാം കടന്നുപോകുന്നത്.ശാസ്ത്ര പുരോഗതി എല്ലാ മേഖലകളിലും സജീവമാണ്. വിവിധ മേഖലകളിലെ ഈ അനിവാര്യത ഉൾക്കൊണ്ട് വടശ്ശേരിയിലെ വിദ്യാർത്ഥികൾ നൂതന ശാസ്ത്ര ആശയങ്ങൾ സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ അവതരിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പെയർ അവാർഡിന് തുടർച്ചയായി മൂന്ന് തവണ ജിഎച്ച്എസ് വടശ്ശേരിയിലെ 6 വിദ്യാർത്ഥികൾ അർഹരായി. 10,000 രൂപ ആണ് സ്കോളർഷിപ്പ് തുക. ഈ വർഷം ലഭിച്ചത് ഫാത്തിമ ഫൈഹ ക്ക് ആണ്. '''കഴിഞ്ഞവർഷം ഈ അവാർഡിന് അർഹനായ മുഹമ്മദ് റോഷൻ എന്ന വിദ്യാർത്ഥി ദേശീയതലത്തിൽ പ്രോജക്ട് അവതരിപ്പിച്ചു ശ്രദ്ധേയനായി. ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി (JST) നടപ്പാക്കുന്ന സാക്കുറ സയൻസ് ഹൈസ്കൂൾ പ്രോഗ്രാമിനായി ജപ്പാനിൽ പോകാൻ ഇന്ത്യയിൽ നിന്ന് അപൂർവ അവസരം ലഭിച്ച രണ്ടു മലയാളികളിൽ ഒരാളാണ് റോഷൻ .ഈ അഭിമാനനേട്ടത്തിന്റെ നിറവിൽ റോഷനെയും ജി.എച്ച്.എസ് വടശ്ശേരിയെയും, സംസ്ഥാന ഗവൺമെന്റും പൊതുവിദ്യാഭ്യാസ വകുപ്പും... അനുമോദിച്ചു.''' | |||
കുട്ടികളുടെ വേറിട്ട ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്ന കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ യങ് ഇന്നവേഷൻ പ്രോഗ്രാം YIP 6.0 ൽ 12 പേർക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചു . 4 ടീം ആയ അവർ ഒരു ടീം നു 25,000 രൂപ വെച്ചുള്ള ക്യാഷ് പ്രൈസ് നും അർഹത നേടി. YIP 7.0ൽ 20 കുട്ടികൾ സബ്ജില്ലാതലത്തിൽ മത്സരിച്ച് ജില്ലാതല മത്സരത്തിന് യോഗ്യത നേടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന സ്കൂൾ ഇന്നവേഷൻ മാരത്തോൺ (SIM) ആദ്യഘട്ട മത്സരത്തിൽ സ്കൂളിലെ 6 കുട്ടികൾ വിജയികളായി. അഭിഷേക്, നിഹാൽ, സാദിൻ മുഹമ്മദ് സുബൈർ, എന്നീ വിദ്യാർത്ഥികൾ ദേശീയതലത്തിൽ ഒരു ലക്ഷത്തിലധികം ഐഡിയകളിൽ നിന്നും മത്സരിച്ച് രണ്ടാം റൗണ്ട് കഴിഞ്ഞ് 50000/- ഫണ്ടിംഗ് നേടിയെടുത്തു. | |||
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ദേശീയതലത്തിൽ നടത്തിയ(illuminate24) ഹാക്കതോണിൽ ദേശീയ തലത്തിൽ ഒന്നാമതെത്തിയ 25 പേരിൽ 3 വിദ്യാർഥികൾ സ്കൂളിൽ നിന്നാണ്. തുടർച്ചയായ രണ്ടു വർഷങ്ങളിൽ ISRO ശാസ്ത്രജ്ഞന്മാരുടെ ക്ലാസുകൾ ശ്രവിക്കാനും, സംശയ നിവാരണത്തിനും പ്രഗിത് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് അവസരം ഉണ്ടാക്കി. കൂടാതെ ISRO നടത്തിയ മത്സരങ്ങളിലും, NASA യുടെ Space App Challenge മത്സരത്തിലും ലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി. ഈ തുല്യതയില്ലാത്ത നേട്ടങ്ങൾക്ക് പിന്നിൽ സ്കൂളിലെ ഫിസിക്സ് അധ്യാപകനായ പ്രഗിത്ത് സാറിന്റെയും, സയൻസ് ഡിപ്പാർട്ട്മെന്റ്ന്റെ യും, ഉപദേശനിർദേശങ്ങളും, ചിട്ടയായ പരിശീലന ങ്ങളുമാണ്. | |||
<gallery> | |||
പ്രമാണം:48140-Inspire .jpg|48140_inspire | |||
പ്രമാണം:48140 inspire.jpg|inspire award __VADASSERI to JAPAN | |||
</gallery>> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 163: | വരി 163: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
*അരീക്കോട് നിന്നും എടവണ്ണ/നിലമ്പൂർ റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ വടശ്ശേരി | *അരീക്കോട് നിന്നും എടവണ്ണ/നിലമ്പൂർ റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ വടശ്ശേരി സ്കൂളിൽ എത്തിച്ചേരാം

*നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 23 കിലോമീറ്റർ
| *നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 23 കിലോമീറ്റർ

*എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ
| *എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ

| വരി 169: | വരി 169: | ||

{{ | {{Slippymap|lat=11.212232|lon=76.086082|zoom=20|width=full|height=400|marker=yes}} | ||

== അനുബന്ധം == | == അനുബന്ധം == | ||
<references /> | <references /> | ||