"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
Diseelasulthana (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 117: വരി 117:


ആകമാനം-മുഴുവനായും, പരക്കെ'''
ആകമാനം-മുഴുവനായും, പരക്കെ'''
<font size=6><center>'''രാജസാന്നിധ്യം നാടൻപാട്ടുകളിൽ  '''</center></font size>
==ആറ്റിങ്ങൽ തമ്പുരാനേ!==
ഊരിലുള്ള പാണ്ടികളു-
മൊത്തുചേർന്നങ്ങലോ ചിത്തു് 
നമ്മക്കിപ്പപോകണമേ
ആറ്റിങ്ങകൊട്ടാരത്തിൽ
തിരുമുമ്പിപോകണമെ
തങ്കടത്തപ്പാറയിണമേ
വീരപ്പനരയമകന്
എഴുപത്തിരണ്ടുകാണിപ്പേരും 
നാളറുമുകമടക്കി
കള്ളനമുക മടക്കികൊണ്ട്
നമ്മക്കുള്ള ആടുമാട്
വെള്ളം കുടിയ ചത്തു പോയി
നകാളബട  കരയളമ്പട
വെള്ളം  കുടിയ ചത്തുപോയി
കേക്കയെങ്കി കേക്കയെന്റെ
ആറ്റിങ്ങത്തമ്പുരാനെ
വീരപ്പനരയമകന്
എഴുപത്തിരണ്ടുകാണിപ്പേരും 
ഞങ്ങക്കിപ്പോത്തന്നെയല്ലോ
കല്ലണയിടിച്ചു തരികവേണം
ആടുമാടു കന്നുകാലി
വെള്ളം  കുടിയ ചത്തുപോയി
==തമ്പ്രാന്റെ പാലം ==
ഇപ്പാലം കെട്ടിച്ചതാറ്റുങ്ങ തമ്പ്രാൻ
ഇപ്പാലം കെട്ടിച്ചതാരേ കണക്ക്
ഇപ്പാലം കെട്ടിച്ചത്  തമ്പ്രാൻ കണക്ക്
ഇപ്പാലം കേറിയാൽ തീണ്ടലുണ്ടമോ ?
ഇപ്പാലം കേറിയാലീറയുണ്ടാമോ ?
ഇപ്പാലം കെട്ടിച്ചതാറ്റുങ്ങ തമ്പ്രാൻ
നമ്മുടെ തമ്പ്രാനേയാറ്റങ്ങ തമ്പ്രാൻ
ഇപ്പാലം  കെട്ടിച്ചതാരേ  ചെറുക്കാ
ഇപ്പാലം കെട്ടിച്ചതാറ്റുങ്ങ തമ്പ്രാൻ
ആയിരം തൈരോടും പാലമിതയ്യാ
ആയിരം പൈതയുരുളുന്ന പാലം
ഇപ്പാലം  കെട്ടിച്ചതാരേ  ചെറുക്കാ
ഇപ്പാലം കെട്ടിച്ചതാറ്റുങ്ങ തമ്പ്രാൻ
ഇപ്പാലം കെട്ടിച്ചതാരേ കണക്ക് 
ഇപ്പാലം കെട്ടിച്ചത്  തമ്പ്രാൻ കണക്ക്