"ഗവ. യു. പി. എസ്. മണമ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajanisubi (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Rajanisubi (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
==പഠന പ്രവർത്തനങ്ങൾ==
==പഠന പ്രവർത്തനങ്ങൾ==


വരി 5: വരി 6:


*[[സുരീലി ഹിന്ദി]]
*[[സുരീലി ഹിന്ദി]]
*'''നാട്ടറിവ്:''' നെൽ കൃഷിയിടം സന്ദർശനം : ഈ അധ്യയന വർഷത്തെ മികവ് പ്രവർത്തനമായ നാട്ടറിവിന്റെ ഭാഗമായി കൃഷിയിലേക്ക് ഒരു യാത്ര - നാടിനെ അറിയാം ഒപ്പം കൃഷിയെയും എന്ന പരിപാടി 2025 ജൂലൈ 16 ന് സംഘടിപ്പിച്ചു. യു.പി.വിഭാഗം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി മുള്ളറംകോട് പാടശേഖരത്തിലേയ്ക്ക് ഒരു പഠനയാത്ര നടത്തി. ആധുനിക കൃഷി ഉപകരണങ്ങൾ കാണുകയും അവയുടെ പ്രവർത്തനം കൃഷി രീതികൾ എന്നിവ കർഷകരോട് അഭിമുഖം നടത്തി മനസ്സിലാക്കുകയും ചെയ്തു.
*'''പ്രകൃതി നടത്തം:''' പ്രകൃതി സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് എൽ.പി.വിഭാഗം കുട്ടികൾക്ക് പ്രകൃതി നടത്തത്തിന് അവസരം ഒരുക്കി. വിവിധ ആവാസ വ്യവസ്ഥകളായ കുളങ്ങൾ വയലുകൾ തോടുകൾ എന്നിവ സന്ദർശിക്കുകയും വിവിധ തരം ജീവികളെ തിരിച്ചറിയുകയും ചെയ്തു.
*പാട്ടരങ്ങു : ഭാഷാ പഠനത്തിൽ താളത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പാട്ടരങ് അവതരിപ്പിച്ചു.
*'''പോസ്റ്റ് ഓഫീസ് സന്ദർശനം''' : മലയാളത്തിലെ കത്ത് / ആശംസാ കാർഡ് എന്ന പഠന പ്രവർത്തനം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി എൽ പി. വിഭാഗം കുട്ടികളെ ഉൾപ്പെടുത്തി ആശംസാ കാർഡുകളും കത്തുകളും തയ്യാറാക്കി തോട്ടയ്ക്കാട് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് കത്ത് അയയ്ക്കുന്ന രീതി നേരിട്ട് മനസിലാക്കി.
*'''ചരിത്ര സ്മാരകം സന്ദർശനം''' : സാമൂഹ്യ പാഠം പഠന പ്രവർത്തനത്തിന്റെ ഭാഗമായി യു.പി.വിഭാഗം കുട്ടികളെ ഉൾപ്പെടുത്തി അഞ്ചുതെങ്ങു കോട്ട, ലൈറ്റ് ഹൌസ്, കായിക്കര ആശാൻ സ്മാരകം തുടങ്ങിയ ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ചു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ഗവ._യു._പി._എസ്._മണമ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്