"ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 109 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=='''''< | '''<nowiki>{{Schoolwiki award applicant}}</nowiki>'''{{HSSchoolFrame/Header}}<div id="purl" class="NavFrame collapsed" style="float:right; position: absolute; top: -3em; right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''''<big>[[G.H.S.S.Vettathur]] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]</big>'''''</div> | ||
<div class="NavContent" style="background:#eae9e9; width:auto" align="right"> '''''<big>[[G.H.S.S.Vettathur]]</big>'''''</div></div><span></span><span></span> | |||
{{Infobox School | |||
|സ്ഥലപ്പേര്=വെട്ടത്തൂർ | |||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=48076 | |||
|എച്ച് എസ് എസ് കോഡ്=11036 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64565957 | |||
|യുഡൈസ് കോഡ്=32050500910 | |||
|സ്ഥാപിതദിവസം=09 | |||
|സ്ഥാപിതമാസം=09 | |||
|സ്ഥാപിതവർഷം=1974 | |||
|സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ് വെട്ടത്തൂർ | |||
|പോസ്റ്റോഫീസ്=വെട്ടത്തൂർ | |||
|പിൻ കോഡ്=679326 | |||
|സ്കൂൾ ഫോൺ=04933 245704 | |||
|സ്കൂൾ ഇമെയിൽ=govthssvettathur@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മേലാറ്റൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വെട്ടത്തൂർ, | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | |||
|താലൂക്ക്=പെരിന്തൽമണ്ണ | |||
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=307 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=289 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=596 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=426 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=414 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=840 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശാലിനി. എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുമനാഫ് കെ.എ | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ.എൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റഷീദ | |||
|സ്കൂൾ ചിത്രം=48076-2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ, മേലാറ്റൂർ ഉപജില്ലയിലെ, [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വെട്ടത്തൂർ] എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെട്ടത്തൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂൾ. വെട്ടത്തൂരിലെ സംഘടനകളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ൽ സ്ഥാപിതമായി. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | |||
== '''ചരിത്രം''' == | |||
വെട്ടത്തൂരിലെ സംഘടനകളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ൽ സ്ഥാപിതമായി.സ്കൂൾ രൂപീകരണത്തിൽ ആദ്യമായി മുൻകൈ എടുത്തത് പുത്തൻ കോട്ട് മുഹമ്മദലി ഹാജിയാണ്.അദ്ദേഹവും കെ .കെ. കുഞ്ഞാലൻ ഹാജിയുമാണ് സ്കൂളിന്റെ സ്പോൺസർമാർ.പി.എം .സാദിഖ് മൗലവി,കുട്ടിച്ചേട്ടൻ ,ടി മൊയ്തുമാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രാരംഭപ്രവർത്തകരാണ്.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.ജെ.എബ്രഹാം മാസ്റ്ററായിരുന്നു.സ്കൂളിന് സ്വന്തമായി കെട്ടിടം ആകുന്നതു വരെ വെട്ടത്തൂർ മുനവ്വീറിൽ ഇസ്ലാം മദ്രസ്സയിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.1987 ൽ സ്ഥിരം കെട്ടിടമായി.2000-മാണ്ടിൽ ഈ വിദ്യാലയം ഹയർസെക്കന്ററിയായി ഉയർന്നു.[[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]].2024 ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം നടക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ഭാഗമായി ജനുവരി ഒന്നിന് ലോഗോ പ്രകാശനം നടത്തി. ജനുവരി 12 ന് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ വിളംബര ജാഥ നടത്തി. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മുൻ എം.എൽ.എ വി. ശശികുമാർ ഫെബ്രുവരി 10 ന് നിർവഹിക്കുകയുണ്ടായി. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
* ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബുകൾ | |||
* സ്കൂൾ ബസ് സൗകര്യം | |||
* വിശാലമായ കളിസ്ഥലം | |||
* ലൈബ്രറി & റീഡിംഗ് റൂം | |||
* സ്മാർട്ട് റൂം | |||
* ഐ.ഇ.ഡി ക്ലാസ്സ് റൂമുകൾ | |||
* ഓഡിറ്റോറിയം | |||
* സയൻസ് ലാബുകൾ | |||
* ഹൈടെക് ക്ലാസ് റൂമുകൾ | |||
* [[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/ഭൗതികസാഹചര്യങ്ങൾ|കൂടുതൽ കാണുക]] | |||
| | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
* ക്ലാസ് മാഗസിൻ | |||
* വിദ്യാരംഗം കലാസാഹിത്യ വേദി | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* ജൂനിയർ റെഡ്ക്രോസ്സ് | |||
* കൃഷിത്തോട്ടം | |||
* ലിറ്റിൽ കൈറ്റ്സ്. | |||
* [[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ കാണുക]] | |||
=='''നേർക്കാഴ്ച'''== | |||
സ്‍കൂളിന്റെ തനത് പ്രവർത്തനങ്ങളേക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.'''[[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/നേർക്കാഴ്ച|നേർക്കാഴ്ച]]''' | |||
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''' == | |||
= | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ടി.ജെ.എബ്രഹാം | |||
|1974-1976 | |||
|- | |||
|2 | |||
|വി.എം.ജോർജ്ജ് | |||
|1976-1978 | |||
|- | |||
|3 | |||
|എ.വി.ഗോപാലകൃഷ്മൻ | |||
|1978-1979 | |||
|- | |||
|4 | |||
|പി.റ്റി.ജോർജ്ജ് | |||
|1979-1981 | |||
|- | |||
|5 | |||
|പി.റോൾഡ്തോൺ | |||
|1981-1982 | |||
|- | |||
|6 | |||
|ആർ.സുമന്ത്രൻ നായർ | |||
|1982-1984 | |||
|- | |||
|7 | |||
|സി.പി.അബ്ദുൽ റഹ്മാൻ | |||
|1985-1985 | |||
|- | |||
|8 | |||
|എസ്.ലളിതാംബാൾ ഭായി | |||
|1985-1985 | |||
|- | |||
|9 | |||
|ജേക്കബ് ജോർജ്ജ് | |||
|1986-1986 | |||
|- | |||
|10 | |||
|യു.കെ . ശ്യാമള | |||
|1986-1991 | |||
|- | |||
|11 | |||
|എൽ.രാജമ്മ | |||
|1991-1992 | |||
|- | |||
|12 | |||
|എ.ഗോപാലകൃഷ്ണൻ | |||
|1992-1995 | |||
|- | |||
|13 | |||
|പി.എസ് ഭാഗ്യലക്ഷ്മി | |||
|1995-1998 | |||
|- | |||
|14 | |||
|എം.എം രാമകൃഷ്ണൻ | |||
|1998-1999 | |||
|- | |||
|15 | |||
|എസ്.എസ്. സുകുമാരൻ നായർ | |||
|1999-2001 | |||
|- | |||
|16 | |||
|എ.എം പരീക്കുട്ടി | |||
|2001-2004 | |||
|- | |||
|17 | |||
|സേതുമാധവൻ | |||
|2004-2006 | |||
|- | |||
|18 | |||
|റഷീദാ ബീവി | |||
|2006-2007 | |||
|- | |||
|19 | |||
|എം.ജെ. എൽസമ്മ | |||
|2007-2009 | |||
|- | |||
|20 | |||
|എം .വൽസല | |||
|2009-2010 | |||
|- | |||
|21 | |||
|സുഭദ്ര കെ.എം | |||
|2010-2013 | |||
|- | |||
|22 | |||
|സുനന്ദ എം | |||
|2013-2014 | |||
|- | |||
|23 | |||
|ആമിനാ ബീവി എം . എ | |||
|2014-2018 | |||
|- | |||
|24 | |||
|സെബാസ്റ്റ്യൻ മാത്യു | |||
|2018-2019 | |||
|- | |||
|25 | |||
|രാധാകൃഷ്ണൻ ടി.കെ | |||
|2019-2022 | |||
|} | |||
== ''' | =='''ക്ലബ് പ്രവർത്തനങ്ങൾ'''== | ||
വിദ്യാരഗംകലാസാഹിത്യവേദി,ഹരിത ഫിലിം ക്ലബ്,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക് ക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്.സ്കൂളിന്റെ മനസ് രൂപപ്പെടുത്താൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.അവധിക്കാലത്ത് പോലും ക്ലബുകൾ സജീവമാണ്.അതുകൊണ്ട് തന്നെ 4 സിനിമകൾ നിർമ്മിക്കാൻ സാധിച്ചു. വരണ്ടുകിടന്നിരുന്ന ചുറ്റുുപാടുകൾ പച്ച പിടിച്ചു.മികച്ച തിരക്കഥക്കും , മികച്ച സിനിമക്കുമുള്ള സംസ്ഥാന അവാർഡ് ലഭിച്ചു .സമൂഹത്തിന്റെ സഹായത്തോടെ എല്ലാ പ്രവർത്തനങ്ങളും കൂടുതൽ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് . | |||
== ''' | == '''ചിത്രശാല''' == | ||
[[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/ചിത്രശാല|2021-2022]] | |||
== '''പൂർവ്വവിദ്യാർഥികൾ''' == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!പ്രശസ്തമായ മേഖല | |||
|- | |||
|1. | |||
|ഡോ:ടി.യു. ഷബീറലി | |||
|വൈദ്യശാസ്ത്രം | |||
|- | |||
|2. | |||
|സൂരജ് തേലക്കാട് | |||
|സിനിമ , ടി.വി | |||
|- | |||
| | |||
| | |||
|} | |||
== ''' | == '''നേട്ടങ്ങൾ''' == | ||
സ്‍കൂൾ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. [[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/നേട്ടങ്ങൾ|നേട്ടങ്ങൾ]] | |||
== ''' | == '''മികവുകൾ:പത്രവാർത്തകളിലൂടെ''' == | ||
സ്‍കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.[[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/മികവുകൾ പത്രവാർത്തകളിലൂടെ|പത്രവാർത്തകൾ]] | |||
==''' | == '''വഴികാട്ടി''' == | ||
* പട്ടിക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്സ് ,ഓട്ടോ മാർഗ്ഗം എത്താം (10 കിലോമീറ്റർ) | |||
* പെരിന്തൽമണ്ണ - മേലാറ്റൂർ റോഡിൽ കാര്യാവട്ടത്തുനിന്ന് ബസ്സ് ,ഓട്ടോ മാർഗ്ഗം എത്താം (7 കിലോമീറ്റർ) | |||
* മണ്ണാർക്കാടുനിന്ന് ബസ്സ് മാർഗ്ഗം എത്തിച്ചേരാം (15 കിലോമീറ്റർ) | |||
{{Slippymap|lat=11.012755211270791|lon=76.30510436943278 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
17:24, 8 ജനുവരി 2025-നു നിലവിലുള്ള രൂപം
{{Schoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ | |
---|---|
വിലാസം | |
വെട്ടത്തൂർ ജി.എച്ച്.എസ്.എസ് വെട്ടത്തൂർ , വെട്ടത്തൂർ പി.ഒ. , 679326 , മലപ്പുറം ജില്ല | |
സ്ഥാപിതം | 09 - 09 - 1974 |
വിവരങ്ങൾ | |
ഫോൺ | 04933 245704 |
ഇമെയിൽ | govthssvettathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48076 (സമേതം) |
എച്ച് എസ് എസ് കോഡ് | 11036 |
യുഡൈസ് കോഡ് | 32050500910 |
വിക്കിഡാറ്റ | Q64565957 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെട്ടത്തൂർ, |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 307 |
പെൺകുട്ടികൾ | 289 |
ആകെ വിദ്യാർത്ഥികൾ | 596 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 426 |
പെൺകുട്ടികൾ | 414 |
ആകെ വിദ്യാർത്ഥികൾ | 840 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശാലിനി. എസ് |
പ്രധാന അദ്ധ്യാപകൻ | അബ്ദുമനാഫ് കെ.എ |
പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ.എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റഷീദ |
അവസാനം തിരുത്തിയത് | |
08-01-2025 | Ambadyanands |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ, മേലാറ്റൂർ ഉപജില്ലയിലെ, വെട്ടത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെട്ടത്തൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂൾ. വെട്ടത്തൂരിലെ സംഘടനകളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ൽ സ്ഥാപിതമായി.
ചരിത്രം
വെട്ടത്തൂരിലെ സംഘടനകളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ൽ സ്ഥാപിതമായി.സ്കൂൾ രൂപീകരണത്തിൽ ആദ്യമായി മുൻകൈ എടുത്തത് പുത്തൻ കോട്ട് മുഹമ്മദലി ഹാജിയാണ്.അദ്ദേഹവും കെ .കെ. കുഞ്ഞാലൻ ഹാജിയുമാണ് സ്കൂളിന്റെ സ്പോൺസർമാർ.പി.എം .സാദിഖ് മൗലവി,കുട്ടിച്ചേട്ടൻ ,ടി മൊയ്തുമാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രാരംഭപ്രവർത്തകരാണ്.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.ജെ.എബ്രഹാം മാസ്റ്ററായിരുന്നു.സ്കൂളിന് സ്വന്തമായി കെട്ടിടം ആകുന്നതു വരെ വെട്ടത്തൂർ മുനവ്വീറിൽ ഇസ്ലാം മദ്രസ്സയിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.1987 ൽ സ്ഥിരം കെട്ടിടമായി.2000-മാണ്ടിൽ ഈ വിദ്യാലയം ഹയർസെക്കന്ററിയായി ഉയർന്നു.കൂടുതൽ വായിക്കുക.2024 ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം നടക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ഭാഗമായി ജനുവരി ഒന്നിന് ലോഗോ പ്രകാശനം നടത്തി. ജനുവരി 12 ന് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ വിളംബര ജാഥ നടത്തി. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മുൻ എം.എൽ.എ വി. ശശികുമാർ ഫെബ്രുവരി 10 ന് നിർവഹിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
- ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബുകൾ
- സ്കൂൾ ബസ് സൗകര്യം
- വിശാലമായ കളിസ്ഥലം
- ലൈബ്രറി & റീഡിംഗ് റൂം
- സ്മാർട്ട് റൂം
- ഐ.ഇ.ഡി ക്ലാസ്സ് റൂമുകൾ
- ഓഡിറ്റോറിയം
- സയൻസ് ലാബുകൾ
- ഹൈടെക് ക്ലാസ് റൂമുകൾ
- കൂടുതൽ കാണുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്സ്
- കൃഷിത്തോട്ടം
- ലിറ്റിൽ കൈറ്റ്സ്.
- കൂടുതൽ കാണുക
നേർക്കാഴ്ച
സ്‍കൂളിന്റെ തനത് പ്രവർത്തനങ്ങളേക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.നേർക്കാഴ്ച
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ടി.ജെ.എബ്രഹാം | 1974-1976 |
2 | വി.എം.ജോർജ്ജ് | 1976-1978 |
3 | എ.വി.ഗോപാലകൃഷ്മൻ | 1978-1979 |
4 | പി.റ്റി.ജോർജ്ജ് | 1979-1981 |
5 | പി.റോൾഡ്തോൺ | 1981-1982 |
6 | ആർ.സുമന്ത്രൻ നായർ | 1982-1984 |
7 | സി.പി.അബ്ദുൽ റഹ്മാൻ | 1985-1985 |
8 | എസ്.ലളിതാംബാൾ ഭായി | 1985-1985 |
9 | ജേക്കബ് ജോർജ്ജ് | 1986-1986 |
10 | യു.കെ . ശ്യാമള | 1986-1991 |
11 | എൽ.രാജമ്മ | 1991-1992 |
12 | എ.ഗോപാലകൃഷ്ണൻ | 1992-1995 |
13 | പി.എസ് ഭാഗ്യലക്ഷ്മി | 1995-1998 |
14 | എം.എം രാമകൃഷ്ണൻ | 1998-1999 |
15 | എസ്.എസ്. സുകുമാരൻ നായർ | 1999-2001 |
16 | എ.എം പരീക്കുട്ടി | 2001-2004 |
17 | സേതുമാധവൻ | 2004-2006 |
18 | റഷീദാ ബീവി | 2006-2007 |
19 | എം.ജെ. എൽസമ്മ | 2007-2009 |
20 | എം .വൽസല | 2009-2010 |
21 | സുഭദ്ര കെ.എം | 2010-2013 |
22 | സുനന്ദ എം | 2013-2014 |
23 | ആമിനാ ബീവി എം . എ | 2014-2018 |
24 | സെബാസ്റ്റ്യൻ മാത്യു | 2018-2019 |
25 | രാധാകൃഷ്ണൻ ടി.കെ | 2019-2022 |
ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാരഗംകലാസാഹിത്യവേദി,ഹരിത ഫിലിം ക്ലബ്,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക് ക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്.സ്കൂളിന്റെ മനസ് രൂപപ്പെടുത്താൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.അവധിക്കാലത്ത് പോലും ക്ലബുകൾ സജീവമാണ്.അതുകൊണ്ട് തന്നെ 4 സിനിമകൾ നിർമ്മിക്കാൻ സാധിച്ചു. വരണ്ടുകിടന്നിരുന്ന ചുറ്റുുപാടുകൾ പച്ച പിടിച്ചു.മികച്ച തിരക്കഥക്കും , മികച്ച സിനിമക്കുമുള്ള സംസ്ഥാന അവാർഡ് ലഭിച്ചു .സമൂഹത്തിന്റെ സഹായത്തോടെ എല്ലാ പ്രവർത്തനങ്ങളും കൂടുതൽ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് .
ചിത്രശാല
പൂർവ്വവിദ്യാർഥികൾ
ക്രമ നമ്പർ | പേര് | പ്രശസ്തമായ മേഖല |
---|---|---|
1. | ഡോ:ടി.യു. ഷബീറലി | വൈദ്യശാസ്ത്രം |
2. | സൂരജ് തേലക്കാട് | സിനിമ , ടി.വി |
നേട്ടങ്ങൾ
സ്‍കൂൾ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. നേട്ടങ്ങൾ
മികവുകൾ:പത്രവാർത്തകളിലൂടെ
സ്‍കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.പത്രവാർത്തകൾ
വഴികാട്ടി
- പട്ടിക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്സ് ,ഓട്ടോ മാർഗ്ഗം എത്താം (10 കിലോമീറ്റർ)
- പെരിന്തൽമണ്ണ - മേലാറ്റൂർ റോഡിൽ കാര്യാവട്ടത്തുനിന്ന് ബസ്സ് ,ഓട്ടോ മാർഗ്ഗം എത്താം (7 കിലോമീറ്റർ)
- മണ്ണാർക്കാടുനിന്ന് ബസ്സ് മാർഗ്ഗം എത്തിച്ചേരാം (15 കിലോമീറ്റർ)
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48076
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ