"ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 145 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
'''<nowiki>{{Schoolwiki award applicant}}</nowiki>'''{{HSSchoolFrame/Header}}<div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''''<big>[[G.H.S.S.Vettathur]]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]</big>'''''</div>
''''ക്ലബ് പ്രവര്‍ത്തനങ്ങൾ'''  ള്‍വിദ്യരഗംകലാസാഹിത്യവേദി,ഹരിതഫിലിം ക്ലബ്,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്.സ്കൂളിന്റെ മനസ് രൂപപ്പെടുത്താൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.അവധിക്കാലത്ത് പോലും സജീവമാന്.അതുകൊണ്ട് തന്നെ 4 സിനിമകൽ നിർമ്മിക്കൻ സാധിച്ചു. വരണ്ടുകിട്ന്നിരുന്ന  ചുറ്റുപാടുകൾ  പച്ച പിടിച്ചു.മികച്ച തിരക്കഥക്കും , മികച്ച സിനിമക്കുമുള്ള സംസ്ഥാന അവാർഡ്  ലഭിചു .സമൂഹത്തിന്റെ സഹായത്തോടെ എല്ലാ പ്രവർത്തനങ്ങളും കൂടുതൽ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് . ...
<div class="NavContent" style="background:#eae9e9; width:auto" align="right"> '''''<big>[[G.H.S.S.Vettathur]]</big>'''''</div></div><span></span><span></span>
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെട്ടത്തൂര്‍
|സ്ഥലപ്പേര്=വെട്ടത്തൂർ
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 48076
|സ്കൂൾ കോഡ്=48076
| സ്ഥാപിതദിവസം=9
|എച്ച് എസ് എസ് കോഡ്=11036
| സ്ഥാപിതമാസം=സെപ്റ്റംബര്‍
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1974
|വിക്കിഡാറ്റ ക്യു ഐഡി=Q64565957
| സ്കൂള്‍ വിലാസം= ജി.എച്ച.എസ്.എസ് വെട്ടത്തൂര്‍ <br/>മലപ്പുറം
|യുഡൈസ് കോഡ്=32050500910
| പിന്‍ കോഡ് =679326
|സ്ഥാപിതദിവസം=09
| സ്കൂള്‍ ഫോണ്‍=04933 245704
|സ്ഥാപിതമാസം=09
| സ്കൂള്‍ ഇമെയില്‍= ghssvettathur@gmail.com
|സ്ഥാപിതവർഷം=1974
| സ്കൂള്‍ വെബ് സൈറ്റ്= http://vettathurharitham.blogspot.com
|സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ് വെട്ടത്തൂർ
| ഉപ ജില്ല= വണ്ടൂര്‍|
|പോസ്റ്റോഫീസ്=വെട്ടത്തൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=679326
| ഭരണം വിഭാഗം= സര്‍ക്കാര്‍ ||
|സ്കൂൾ ഫോൺ=04933 245704
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=govthssvettathur@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=മേലാറ്റൂർ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വെട്ടത്തൂർ,
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=7
| പഠന വിഭാഗങ്ങള്‍3=
|ലോകസഭാമണ്ഡലം=മലപ്പുറം
| മാദ്ധ്യമം= മലയാളം‌ / ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ
| ആൺകുട്ടികളുടെ എണ്ണം= 384
|താലൂക്ക്=പെരിന്തൽമണ്ണ
| പെൺകുട്ടികളുടെ എണ്ണം= 384
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 768
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 27
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= ശ്രീ.അബ്ദുള്‍ കരിം 
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.ആമിനാബീവി.എം.എ
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്= ശ്രീ.സൈദാലിക്കുട്ടി.പി.എം
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| എസ്.എം.സി ചെയര്‍മാന്‍= ശ്രീ.മുസ്ഥഫ കമാല്‍
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ5=
| സ്കൂള്‍ ചിത്രം=/home/ghsvtr/Desktop/12004032_1666389010242015_6365480827214489548_n.jpg|  
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=307
|പെൺകുട്ടികളുടെ എണ്ണം 1-10=289
|വിദ്യാർത്ഥികളുടെ എണ്ണം 1-10=596
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=426
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=414
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=840
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശാലിനി. എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുമനാഫ് കെ.എ
|പി.ടി.. പ്രസിഡണ്ട്=ഷാജഹാൻ.എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=റഷീദ
|സ്കൂൾ ചിത്രം=48076-2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ, മേലാറ്റൂർ ഉപജില്ലയിലെ, [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വെട്ടത്തൂർ] എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെട്ടത്തൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂൾ. വെട്ടത്തൂരിലെ സംഘടനകളുടെയും  അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ൽ സ്ഥാപിതമായി.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== '''ചരിത്രം''' ==
വെട്ടത്തൂരിലെ സംഘടനകളുടെയും  അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ല്‍ സ്ഥാപിതമായി.സ്കൂള്‍ രൂപീകരണത്തില്‍ ആദ്യമായി മുന്‍ കൈ എടുത്തത് പുത്തന്‍ കോട്ട് മുഹമ്മദലി ഹാജിയാണ്.അദ്ദേഹവും കെ .കെ. കുഞ്ഞാലന്‍ ഹാജിയുമാണ് സ്കൂളിന്റെ സ്പോണ്‍സര്‍മാര്‍.പി.എം .സാദിഖ് മൗലവി,കുട്ടിച്ചേട്ടന്‍ ,ടി മൊയ്തുമാസ്റ്റര്‍ എന്നിവര്‍ സ്കൂളിന്റെ പ്രാരംഭപ്രവര്‍ത്തകരാണ്.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ജെ.എബ്രഹാം മാസ്റ്ററായിരുന്നു.സ്കൂളിന് സ്വന്തമായി കെട്ടിടം ആകുന്നതു വരെ വെട്ടത്തൂര്‍ മുനവ്വീറില്‍ ഇസ്ലാം മദ്രസ്സയിലായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്.1987 ല്‍ സ്ഥിരം കെട്ടിടമായി.2000-മാണ്ടില്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററിയായി ഉയര്‍ന്നു. എം.പി ഫണ്ടില്‍ നിന്നും തുകയനുവദിച്ച് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.
വെട്ടത്തൂരിലെ സംഘടനകളുടെയും  അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 സ്ഥാപിതമായി.സ്കൂൾ രൂപീകരണത്തിൽ ആദ്യമായി മുൻകൈ എടുത്തത് പുത്തൻ കോട്ട് മുഹമ്മദലി ഹാജിയാണ്.അദ്ദേഹവും കെ .കെ. കുഞ്ഞാലൻ ഹാജിയുമാണ് സ്കൂളിന്റെ സ്പോൺസർമാർ.പി.എം .സാദിഖ് മൗലവി,കുട്ടിച്ചേട്ടൻ ,ടി മൊയ്തുമാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രാരംഭപ്രവർത്തകരാണ്.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.ജെ.എബ്രഹാം മാസ്റ്ററായിരുന്നു.സ്കൂളിന് സ്വന്തമായി കെട്ടിടം ആകുന്നതു വരെ വെട്ടത്തൂർ മുനവ്വീറിൽ ഇസ്ലാം മദ്രസ്സയിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.1987 സ്ഥിരം കെട്ടിടമായി.2000-മാണ്ടിൽ ഈ വിദ്യാലയം ഹയർസെക്കന്ററിയായി ഉയർന്നു.[[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]].2024 ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം നടക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ഭാഗമായി ജനുവരി ഒന്നിന് ലോഗോ പ്രകാശനം നടത്തി. ജനുവരി 12 ന് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ വിളംബര ജാഥ നടത്തി. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മുൻ എം.എൽ.എ വി. ശശികുമാർ ഫെബ്രുവരി 10 ന് നിർവഹിക്കുകയുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള്‍ ബസ്. വിശാലമായ കളിസ്ഥലം , സ്മാര്‍ട്ട് റൂം , IED ക്ലാസ്സ് റും ,
* ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബുകൾ
* സ്കൂൾ ബസ് സൗകര്യം
* വിശാലമായ കളിസ്ഥലം
* ലൈബ്രറി & റീഡിംഗ് റൂം
* സ്മാർട്ട് റൂം
* ഐ.ഇ.ഡി  ക്ലാസ്സ് റൂമുകൾ
* ഓഡിറ്റോറിയം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സയൻസ് ലാബുകൾ
* ഹൈടെക് ക്ലാസ് റൂമുകൾ
* [[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/ഭൗതികസാഹചര്യങ്ങൾ|കൂടുതൽ കാണുക]]


* ക്ലാസ് മാഗസിന്‍.
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലാസ് മാഗസിൻ
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* വിദ്യാരംഗം കലാസാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ജൂനിയർ റെ‍‍ഡ്ക്രോസ്സ്
* കൃഷിത്തോട്ടം
* ലിറ്റിൽ കൈറ്റ്സ്.
* [[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ കാണുക]]


== ഗവണ്‍മെന്റ് ==
=='''നേ‍ർക്കാഴ്ച'''==
സ്‍കൂളിന്റെ  തനത് പ്രവർത്തനങ്ങളേക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.'''[[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/നേ‍ർക്കാഴ്ച|നേ‍ർക്കാഴ്ച]]'''


== മുന്‍ സാരഥികള്‍ ==
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


==വഴികാട്ടി==
{| class="wikitable sortable mw-collapsible mw-collapsed"
11.012476, 76.305113, ghss vettathur ghss vettathur
|+
11.012476, 76.305113, ghss vettathur
!ക്രമനമ്പർ
ghss vettathur
!പേര്
<googlemap version="0.9" lat="11.01275" lon="76.304297" zoom="17" width="350" height="350">
!കാലഘട്ടം
(A) 11.012434, 76.304866
ghss vettathur
11.01355, 76.308578
</googlemap>
(A) 11.012434, 76.304866
ghss vettathur
11.01355, 76.308578
</googlemap>
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|1
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ടി.ജെ.എബ്രഹാം
|1974-1976
|-
|2
|വി.എം.ജോർജ്ജ്
|1976-1978
|-
|3
|എ.വി.ഗോപാലകൃഷ്മൻ
|1978-1979
|-
|4
|പി.റ്റി.ജോർജ്ജ്
|1979-1981
|-
|5
|പി.റോൾഡ്തോൺ
|1981-1982
|-
|6
|ആർ.സുമന്ത്രൻ നായർ
|1982-1984
|-
|7
|സി.പി.അബ്ദുൽ റഹ്മാൻ
|1985-1985
|-
|8
|എസ്.ലളിതാംബാൾ ഭായി
|1985-1985
|-
|9
|ജേക്കബ് ജോർജ്ജ്
|1986-1986
|-
|10
|യു.കെ . ശ്യാമള
|1986-1991
|-
|11
|എൽ.രാജമ്മ
|1991-1992
|-
|12
|എ.ഗോപാലകൃഷ്ണൻ
|1992-1995
|-
|13
|പി.എസ് ഭാഗ്യലക്ഷ്മി
|1995-1998
|-
|14
|എം.എം രാമകൃഷ്ണൻ
|1998-1999
|-
|15
|എസ്.എസ്. സുകുമാരൻ നായർ
|1999-2001
|-
|16
|എ.എം പരീക്കുട്ടി
|2001-2004
|-
|17
|സേതുമാധവൻ
|2004-2006
|-
|18
|റഷീദാ ബീവി
|2006-2007
|-
|19
|എം.ജെ. എൽസമ്മ
|2007-2009
|-
|20
|എം .വൽസല
|2009-2010
|-
|21
|സുഭദ്ര കെ.എം
|2010-2013
|-
|22
|സുനന്ദ എം
|2013-2014
|-
|23
|ആമിനാ ബീവി എം . എ
|2014-2018
|-
|24
|സെബാസ്റ്റ്യൻ മാത്യു
|2018-2019
|-
|25
|രാധാകൃഷ്ണൻ ടി.കെ
|2019-2022
|}
 
=='''ക്ലബ് പ്രവർത്തനങ്ങൾ'''==
വിദ്യാരഗംകലാസാഹിത്യവേദി,ഹരിത ഫിലിം ക്ലബ്,ദേശീയഹരിതസേന,ഇംഗ്ലീഷ്‍ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക് ക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്.സ്കൂളിന്റെ മനസ് രൂപപ്പെടുത്താൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.അവധിക്കാലത്ത് പോലും ക്ലബുകൾ സജീവമാണ്.അതുകൊണ്ട് തന്നെ 4 സിനിമകൾ നിർമ്മിക്കാൻ സാധിച്ചു. വരണ്ടുകിടന്നിരുന്ന  ചുറ്റുുപാടുകൾ  പച്ച പിടിച്ചു.മികച്ച തിരക്കഥക്കും , മികച്ച സിനിമക്കുമുള്ള സംസ്ഥാന അവാർഡ്  ലഭിച്ചു .സമൂഹത്തിന്റെ സഹായത്തോടെ എല്ലാ പ്രവർത്തനങ്ങളും കൂടുതൽ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് . 
 
== '''ചിത്രശാല''' ==
[[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/ചിത്രശാല|2021-2022]]
== '''പൂർവ്വവിദ്യാർഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!പ്രശസ്തമായ മേഖല
|-
|1.
|ഡോ:ടി.യു. ഷബീറലി
|വൈദ്യശാസ്ത്രം
|-
|2.
|സൂരജ് തേലക്കാട്
|സിനിമ , ടി.വി
|-
|
|
|}
 
== '''നേട്ടങ്ങൾ''' ==
സ്‍കൂൾ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ  ക്ലിക്ക് ചെയ്യൂ. [[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/നേട്ടങ്ങൾ|നേട്ടങ്ങൾ]]
 
== '''മികവുകൾ:പത്രവാർത്തകളിലൂടെ''' ==
സ്‍കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.[[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/മികവുകൾ പത്രവാർത്തകളിലൂടെ|പത്രവാർത്തകൾ]]
 
== '''വഴികാട്ടി''' ==
* പട്ടിക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്ന്  ബസ്സ് ,ഓട്ടോ മാർഗ്ഗം എത്താം (10 കിലോമീറ്റർ)
* പെരിന്തൽമണ്ണ - മേലാറ്റൂർ റോഡിൽ കാര്യാവട്ടത്തുനിന്ന്  ബസ്സ് ,ഓട്ടോ മാർഗ്ഗം എത്താം (7 കിലോമീറ്റർ)
* മണ്ണാർക്കാടുനിന്ന്  ബസ്സ്  മാർഗ്ഗം എത്തിച്ചേരാം (15 കിലോമീറ്റർ)
{{Slippymap|lat=11.012755211270791|lon=76.30510436943278 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

{{Schoolwiki award applicant}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ
വിലാസം
വെട്ടത്തൂർ

ജി.എച്ച്.എസ്.എസ് വെട്ടത്തൂർ
,
വെട്ടത്തൂർ പി.ഒ.
,
679326
,
മലപ്പുറം ജില്ല
സ്ഥാപിതം09 - 09 - 1974
വിവരങ്ങൾ
ഫോൺ04933 245704
ഇമെയിൽgovthssvettathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48076 (സമേതം)
എച്ച് എസ് എസ് കോഡ്11036
യുഡൈസ് കോഡ്32050500910
വിക്കിഡാറ്റQ64565957
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെട്ടത്തൂർ,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ307
പെൺകുട്ടികൾ289
ആകെ വിദ്യാർത്ഥികൾ596
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ426
പെൺകുട്ടികൾ414
ആകെ വിദ്യാർത്ഥികൾ840
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശാലിനി. എസ്
പ്രധാന അദ്ധ്യാപകൻഅബ്ദുമനാഫ് കെ.എ
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ.എൻ
എം.പി.ടി.എ. പ്രസിഡണ്ട്റഷീദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ, മേലാറ്റൂർ ഉപജില്ലയിലെ, വെട്ടത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെട്ടത്തൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂൾ. വെട്ടത്തൂരിലെ സംഘടനകളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ൽ സ്ഥാപിതമായി.

ചരിത്രം

വെട്ടത്തൂരിലെ സംഘടനകളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ൽ സ്ഥാപിതമായി.സ്കൂൾ രൂപീകരണത്തിൽ ആദ്യമായി മുൻകൈ എടുത്തത് പുത്തൻ കോട്ട് മുഹമ്മദലി ഹാജിയാണ്.അദ്ദേഹവും കെ .കെ. കുഞ്ഞാലൻ ഹാജിയുമാണ് സ്കൂളിന്റെ സ്പോൺസർമാർ.പി.എം .സാദിഖ് മൗലവി,കുട്ടിച്ചേട്ടൻ ,ടി മൊയ്തുമാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രാരംഭപ്രവർത്തകരാണ്.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.ജെ.എബ്രഹാം മാസ്റ്ററായിരുന്നു.സ്കൂളിന് സ്വന്തമായി കെട്ടിടം ആകുന്നതു വരെ വെട്ടത്തൂർ മുനവ്വീറിൽ ഇസ്ലാം മദ്രസ്സയിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.1987 ൽ സ്ഥിരം കെട്ടിടമായി.2000-മാണ്ടിൽ ഈ വിദ്യാലയം ഹയർസെക്കന്ററിയായി ഉയർന്നു.കൂടുതൽ വായിക്കുക.2024 ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം നടക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ഭാഗമായി ജനുവരി ഒന്നിന് ലോഗോ പ്രകാശനം നടത്തി. ജനുവരി 12 ന് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ വിളംബര ജാഥ നടത്തി. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മുൻ എം.എൽ.എ വി. ശശികുമാർ ഫെബ്രുവരി 10 ന് നിർവഹിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

  • ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബുകൾ
  • സ്കൂൾ ബസ് സൗകര്യം
  • വിശാലമായ കളിസ്ഥലം
  • ലൈബ്രറി & റീഡിംഗ് റൂം
  • സ്മാർട്ട് റൂം
  • ഐ.ഇ.ഡി ക്ലാസ്സ് റൂമുകൾ
  • ഓഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജൂനിയർ റെ‍‍ഡ്ക്രോസ്സ്
  • കൃഷിത്തോട്ടം
  • ലിറ്റിൽ കൈറ്റ്സ്.
  • കൂടുതൽ കാണുക

നേ‍ർക്കാഴ്ച

സ്‍കൂളിന്റെ തനത് പ്രവർത്തനങ്ങളേക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.നേ‍ർക്കാഴ്ച

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 ടി.ജെ.എബ്രഹാം 1974-1976
2 വി.എം.ജോർജ്ജ് 1976-1978
3 എ.വി.ഗോപാലകൃഷ്മൻ 1978-1979
4 പി.റ്റി.ജോർജ്ജ് 1979-1981
5 പി.റോൾഡ്തോൺ 1981-1982
6 ആർ.സുമന്ത്രൻ നായർ 1982-1984
7 സി.പി.അബ്ദുൽ റഹ്മാൻ 1985-1985
8 എസ്.ലളിതാംബാൾ ഭായി 1985-1985
9 ജേക്കബ് ജോർജ്ജ് 1986-1986
10 യു.കെ . ശ്യാമള 1986-1991
11 എൽ.രാജമ്മ 1991-1992
12 എ.ഗോപാലകൃഷ്ണൻ 1992-1995
13 പി.എസ് ഭാഗ്യലക്ഷ്മി 1995-1998
14 എം.എം രാമകൃഷ്ണൻ 1998-1999
15 എസ്.എസ്. സുകുമാരൻ നായർ 1999-2001
16 എ.എം പരീക്കുട്ടി 2001-2004
17 സേതുമാധവൻ 2004-2006
18 റഷീദാ ബീവി 2006-2007
19 എം.ജെ. എൽസമ്മ 2007-2009
20 എം .വൽസല 2009-2010
21 സുഭദ്ര കെ.എം 2010-2013
22 സുനന്ദ എം 2013-2014
23 ആമിനാ ബീവി എം . എ 2014-2018
24 സെബാസ്റ്റ്യൻ മാത്യു 2018-2019
25 രാധാകൃഷ്ണൻ ടി.കെ 2019-2022

ക്ലബ് പ്രവർത്തനങ്ങൾ

വിദ്യാരഗംകലാസാഹിത്യവേദി,ഹരിത ഫിലിം ക്ലബ്,ദേശീയഹരിതസേന,ഇംഗ്ലീഷ്‍ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക് ക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്.സ്കൂളിന്റെ മനസ് രൂപപ്പെടുത്താൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.അവധിക്കാലത്ത് പോലും ക്ലബുകൾ സജീവമാണ്.അതുകൊണ്ട് തന്നെ 4 സിനിമകൾ നിർമ്മിക്കാൻ സാധിച്ചു. വരണ്ടുകിടന്നിരുന്ന ചുറ്റുുപാടുകൾ പച്ച പിടിച്ചു.മികച്ച തിരക്കഥക്കും , മികച്ച സിനിമക്കുമുള്ള സംസ്ഥാന അവാർഡ് ലഭിച്ചു .സമൂഹത്തിന്റെ സഹായത്തോടെ എല്ലാ പ്രവർത്തനങ്ങളും കൂടുതൽ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് .

ചിത്രശാല

2021-2022

പൂർവ്വവിദ്യാർഥികൾ

ക്രമ നമ്പർ പേര് പ്രശസ്തമായ മേഖല
1. ഡോ:ടി.യു. ഷബീറലി വൈദ്യശാസ്ത്രം
2. സൂരജ് തേലക്കാട് സിനിമ , ടി.വി

നേട്ടങ്ങൾ

സ്‍കൂൾ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. നേട്ടങ്ങൾ

മികവുകൾ:പത്രവാർത്തകളിലൂടെ

സ്‍കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.പത്രവാർത്തകൾ

വഴികാട്ടി

  • പട്ടിക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്സ് ,ഓട്ടോ മാർഗ്ഗം എത്താം (10 കിലോമീറ്റർ)
  • പെരിന്തൽമണ്ണ - മേലാറ്റൂർ റോഡിൽ കാര്യാവട്ടത്തുനിന്ന് ബസ്സ് ,ഓട്ടോ മാർഗ്ഗം എത്താം (7 കിലോമീറ്റർ)
  • മണ്ണാർക്കാടുനിന്ന് ബസ്സ് മാർഗ്ഗം എത്തിച്ചേരാം (15 കിലോമീറ്റർ)
Map