"ജി.വി.എൽ.പി.എസ് ചിറ്റൂർ/ഇനിയും വായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
==പ്രധാന അധ്യാപിക==
==പ്രധാന അധ്യാപിക==
[[ചിത്രം:21302-jayalakshmihm.jpeg|thumb|150px|ജയലക്ഷ്മി. ടി]]  
[[ചിത്രം:21302-jayalakshmihm.jpeg|thumb|150px|ജയലക്ഷ്മി. ടി]]
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ വീട് വിദ്യാലയമാക്കിയ  ഒന്നരവർഷത്തോളം ഈ വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും സർവ്വതോന്മുഖമായ വികാസം കണക്കിലെടുത്ത് ഇവിടത്തെ അദ്ധ്യാപകർ നടത്തിയ മികച്ച പ്രവർത്തനങ്ങൾ വിക്കി താളുകളിൽ നിന്ന് നമുക്ക് ദർശിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ കാലഘട്ടം വളരെ ഫലപ്രദമായി കുട്ടികൾ വിനിയോഗിച്ചു. അദ്ധ്യാപകരിൽ നിന്ന് ആർജ്ജിച്ച അതിജീവനത്തിന് പാഠങ്ങൾ ഉൾക്കൊണ്ട് ഇവിടത്തെ കുരുന്നുകൾ പൂർവാധികം ഊർജ്ജസ്വലരായി തിരികെ വിദ്യാലയത്തിൽ എത്തിയത് മനം കുളിർക്കുന്ന  കാഴ്ചയായിരുന്നു. വിദ്യാലയത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പി.ടി.എ യും എസ്.എം.സി യും എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു. മികവിന്റെ പടവുകൾ താണ്ടി ജി.വി.എൽ.പി.എസ് മുന്നോട്ടുള്ള പ്രയാണം തുടരുന്നു ...
ചരിത്ര പ്രസിദ്ധ രണോത്സവമായ കൊങ്ങൻ പടയുടെ നാടായ ചിറ്റൂരിന്റെ വിദ്യാഭ്യാസ ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു വിദ്യാലയം തന്നെയാണ് ജി.വി.എൽ.പി.എസ്. ചിറ്റൂർ. ഒരുപാട് മഹത് വ്യക്തികളുടെ അമ്മമടിത്തട്ടായ ഈ വിദ്യാലയം എക്കാലത്തെയും മികവിന്റെ കേന്ദ്രമാണ്. പൊതുവിദ്യാലയങ്ങളുടെ കരുത്തും ഊർജ്ജവും നന്മയും കൂട്ടായ്മയും എല്ലാമെല്ലാം ഇവിടത്തെ വിദ്യാർത്ഥികളിലും അധ്യാപകരിലും തെളിഞ്ഞു കാണാവുന്നതാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ വീട് വിദ്യാലയമാക്കിയ  ഒന്നരവർഷത്തോളം ഈ വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും സർവ്വതോന്മുഖമായ വികാസം കണക്കിലെടുത്ത് ഇവിടത്തെ അദ്ധ്യാപകർ നടത്തിയ മികച്ച പ്രവർത്തനങ്ങൾ വിക്കി താളുകളിൽ നിന്ന് നമുക്ക് ദർശിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ കാലഘട്ടം വളരെ ഫലപ്രദമായി കുട്ടികൾ വിനിയോഗിച്ചു. അദ്ധ്യാപകരിൽ നിന്ന് ആർജ്ജിച്ച അതിജീവനത്തിന് പാഠങ്ങൾ ഉൾക്കൊണ്ട് ഇവിടത്തെ കുരുന്നുകൾ പൂർവാധികം ഊർജ്ജസ്വലരായി തിരികെ വിദ്യാലയത്തിൽ എത്തിയത് മനം കുളിർക്കുന്ന  കാഴ്ചയായിരുന്നു. വിദ്യാലയത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പി.ടി.എ യും എസ്.എം.സി യും എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു. മികവിന്റെ പടവുകൾ താണ്ടി ജി.വി.എൽ.പി.എസ് മുന്നോട്ടുള്ള പ്രയാണം തുടരുന്നു ...