"ജി.എം.എൽ.പി.എസ് കാട്ടുമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=പന്തലിങ്ങൽ | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല= മലപ്പുറം | ||
|സ്കൂൾ കോഡ്=48413 | |സ്കൂൾ കോഡ്=48413 | ||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |സ്ഥാപിതമാസം=ജൂലൈ 5 | ||
|യുഡൈസ് കോഡ് | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1947 | |സ്ഥാപിതവർഷം=1947 | ||
|സ്കൂൾ വിലാസം | |സ്കൂൾ വിലാസം=മേപ്പാടം (PO), പന്തലിങ്ങൽ | ||
|പിൻ കോഡ്=676542 | |പിൻ കോഡ്=676542 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04931200490 | ||
|സ്കൂൾ ഇമെയിൽ=gmlpspanthalingal@gmail.com | |സ്കൂൾ ഇമെയിൽ=gmlpspanthalingal@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=നിലമ്പൂർ | |ഉപജില്ല=നിലമ്പൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മമ്പാട് | ||
|വാർഡ്=15 | |വാർഡ്=15 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം= | ||
|താലൂക്ക്= | |താലൂക്ക്= | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണം വിഭാഗം=ഗവൺമെന്റ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=LP | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|അദ്ധ്യാപകരുടെ എണ്ണം =6 | |||
|ആൺകുട്ടികളുടെ എണ്ണം =66 | |||
|പെൺകുട്ടികളുടെ എണ്ണം =61 | |||
|അദ്ധ്യാപകരുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം=127 | ||
|ആൺകുട്ടികളുടെ എണ്ണം | |പ്രധാന അദ്ധ്യാപകൻ=ഷാജി തെന്നാതൊടി | ||
|പെൺകുട്ടികളുടെ എണ്ണം | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഷരീഫ്.എൻ | ||
|വിദ്യാർത്ഥികളുടെ എണ്ണം | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=Image 2022-02-09 at 9.45.08 PM.jpg | |||
|പ്രധാന അദ്ധ്യാപകൻ=ഷാജി | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=Image 2022-02-09 at 11.01.25 AM.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മമ്പാട് ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡായ പ്രകൃതി രമണീയമായ പന്തലിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിന്റെ മുഖമുദ്രയാണ് ജി.എം.എൽ. പി.എസ് പന്തലിങ്ങൽ. | |||
1947-ൽ വടക്കും പാടം അലവി സാഹിബിന്റെ വാടക കെട്ടിടത്തിൽ ആയിരുന്നു ഈ സ്കൂളിന്റെ ആരംഭം. നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി 31.5 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമാക്കാൻ സാധിച്ചു. രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളിലായി ആറ് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട് . ചുറ്റുമതിൽ ഉള്ളതിനാൽ കോമ്പൗണ്ട് സുരക്ഷിതമാണ്. കിണറുള്ളതിനാൽ ശുദ്ധജലവും ലഭ്യമാണ്. | |||
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സർഗാത്മകത പരിപോഷിപ്പിക്കുന്നതിനുമായി വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. ദിനാചരണങ്ങൾ, വിവിധ ക്വിസ് മത്സരങ്ങൾ (മലയാളം, അറബി ), വിദ്യാരംഗം, കലാ കായികപ്രവൃത്തി പരിചയ മേളകൾ, ബാലോത്സവം, അറബി കലോത്സവം തീവ്ര LSS പരിശീലനം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് ,ഹലോ ഇംഗ്ലീഷ് , ലൈബ്രറി, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ഇതിൽ പെടുന്നു. വർഷങ്ങളായി കലാമേളകളിൽ ഉന്നത വിജയികളെയും തുടർച്ചയായി LSS ജേതാക്കളെയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാലയത്തെ വികസനത്തിന്റെ പാതയിൽ നയിച്ച് കൊണ്ടിരിക്കുന്ന ഹെഡ് മാസ്റ്റർ സഹ അധ്യാപകർ എന്നിവർക്കൊപ്പം അശ്രാന്ത പരിശ്രമം നടത്തി കൊണ്ടിരിക്കുന്ന PTA, SMC, MTA , രക്ഷിതാക്കൾ, നാട്ടുകാർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ (യുവധാര ആട്സ് & സ്പോട്സ് ക്ലബ്ബ്, സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ് ) എന്നിവരെയും നന്ദിപൂർവ്വം സ്മരിക്കുന്നു. | |||
<br /><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<br /> | |||
<gallery> | |||
പ്രമാണം:48413-OLD PHOTO.jpg|OLD PHOTO | |||
</gallery> | |||
==ചരിത്രം== | ==ചരിത്രം== | ||
ഈ | |||
1947 ജൂലായ് 5 ശനി കിഴക്കൻ ഏറനാടിന്റെ മലയോര പ്രദേശമായ മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് പന്തലിങ്ങൽ ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ ഉറവിടമായ ഒരു വിദ്യാലയത്തിന്റെ പിറവി ആ നാട്ടുകാരെ പുളകം കൊള്ളിച്ചു. ഏറനാടിന്റെ കിഴക്കേ പ്രദേശത്തിന്റെ വിദ്യാഭ്യാസചരിത്രം വീക്ഷിക്കാൻ നിയുക്തനായ അന്നത്തെ പ്രഗൽഭ ചിന്തകനായ ഡോ: KM പണിക്കരുടെ തിരുനാമം ഈ മണ്ണിലും പതിയാൻ ഇടയായി.ഹരിജന - ഗിരിജന മാപ്പിളമാരിൽ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത 99% പിഞ്ചോമനകളെ വിദ്യാഭ്യാസത്തിന്റെ സുവർണ മാനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ അന്നത്തെ ഭരണകർത്താക്കൾ ചിന്തിക്കുകയും ആ ഉത്തരവാദിത്തം ഡോ: KM പണിക്കരിൽ നിക്ഷിപ്തമാവുകയും ചെയ്തു.[[ജി.എം.എൽ.പി.എസ് കാട്ടുമുണ്ട/ചരിത്രം|കൂടുതൽ വായിക്കുക ....]] | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
31.5 സെന്റ് സ്ഥലം, ഒരു സ്മാർട്ട് ക്ലാസ്സ് റൂം, ആരോഗ്യ സമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി , PTA യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രീ പ്രൈമറി സ്കൂൾ . , | |||
ആറ് ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് മുറി, | |||
ചുറ്റുമതിൽ കൊണ്ട് സുരക്ഷിതമായ കോമ്പൗണ്ട് , | |||
അടുക്കള, | |||
റീഡിങ് റൂം, | |||
ടോയ്ലറ്റ്, | |||
കിണർ , | |||
വെള്ളം ലഭ്യമാക്കാൻ പൈപ്പുകൾ, | |||
കുട്ടികൾക്ക് ഇരിക്കാൻ മരത്തണലിലും വരാന്തയിലും ഇരിപ്പിടങ്ങൾ , | |||
പൂന്തോട്ടം, ക്ലാസ്സ് മുറികളിൽ ഫാനും ലൈറ്റും. | |||
കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫെയർ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി.| | *വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*കുട്ടികൾക്ക് കല-കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ . | |||
* | |||
{| class="wikitable" | |||
|+മുൻസാരഥികൾ | |||
!നമ്പർ | |||
!പ്രധാന അധ്യാപകർ | |||
!കാലഘട്ടം | |||
|- | |||
|1 | |||
|മുഹമ്മദ് മാസ്റ്റർ | |||
|(1947- ) | |||
|- | |||
|2 | |||
|മരക്കാർ കുട്ടി മാസ്റ്റർ | |||
|(1963-68) | |||
|- | |||
|3 | |||
|രാഘവൻ മാസ്റ്റർ | |||
|(1968-73) | |||
|- | |||
|4 | |||
|MK . പ്രഭാകര മേനോൻ | |||
|(1973-74) | |||
|- | |||
|5 | |||
|തങ്കം | |||
|(1974- ) | |||
|- | |||
|6 | |||
|ചാക്കോ മാസ്റ്റർ | |||
| | |||
|- | |||
|7 | |||
|ലക്ഷ്മി കുട്ടി | |||
|(1997- ) | |||
|- | |||
|8 | |||
|സറഫുന്നീസ ടീച്ചർ | |||
|(1998- ) | |||
|- | |||
|9 | |||
|സരോജിനി ടീച്ചർ | |||
|(2001- ) | |||
|- | |||
|10 | |||
|രാജഗോപാലൻ മാസ്റ്റർ | |||
| | |||
|- | |||
|11 | |||
|അന്നമ്മ ടീച്ചർ | |||
| | |||
|- | |||
|12 | |||
|ഉദയം മാസ്റ്റർ | |||
| | |||
|- | |||
|13 | |||
|ആമിന ടീച്ചർ | |||
| | |||
|- | |||
|14 | |||
|സനിയ്യ ടീച്ചർ | |||
| | |||
|- | |||
|15 | |||
|ഷാജി തെന്നാട്ത്തൊടി | |||
|(2019....) | |||
|- | |||
| | |||
| | |||
| | |||
|} | |||
* | |||
==ക്ലബ്ബുകൾ== | |||
ഇംഗ്ലീഷ് ക്ലബ്ബ് | |||
മലയാളം ക്ലബ്ബ് | |||
ഗണിത ക്ലബ്ബ് | |||
അറബി ക്ലബ്ബ് | |||
ആരോഗ്യ -ശാസ്ത്ര ക്ലബ്ബ് | |||
സാമൂഹ്യ ക്ലബ്ബ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*. | *കോഴിക്കോട് നിലമ്പൂർ പാതയിലെ മമ്പാട് നിന്ന് 2.8 കിലോമീറ്റർ ബസ്/ഓട്ടോ മാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
*നിലമ്പൂർ വണ്ടൂർ പാതയിലെ പുളിക്കലോടിയിൽ നിന്ന് 2.2 കിലോമീറ്റർ ബസ്/ഓട്ടോ മാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
* | |||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.24028|lon=76.18416|zoom=18|width=full|height=400|marker=yes}} |
21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് കാട്ടുമുണ്ട | |
---|---|
വിലാസം | |
പന്തലിങ്ങൽ മേപ്പാടം (PO), പന്തലിങ്ങൽ , 676542 , മലപ്പുറം ജില്ല | |
സ്ഥാപിതം | ജൂലൈ 5 - 1947 |
വിവരങ്ങൾ | |
ഫോൺ | 04931200490 |
ഇമെയിൽ | gmlpspanthalingal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48413 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
തദ്ദേശസ്വയംഭരണസ്ഥാപനം | മമ്പാട് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി തെന്നാതൊടി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷരീഫ്.എൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മമ്പാട് ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡായ പ്രകൃതി രമണീയമായ പന്തലിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിന്റെ മുഖമുദ്രയാണ് ജി.എം.എൽ. പി.എസ് പന്തലിങ്ങൽ.
1947-ൽ വടക്കും പാടം അലവി സാഹിബിന്റെ വാടക കെട്ടിടത്തിൽ ആയിരുന്നു ഈ സ്കൂളിന്റെ ആരംഭം. നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി 31.5 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമാക്കാൻ സാധിച്ചു. രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളിലായി ആറ് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട് . ചുറ്റുമതിൽ ഉള്ളതിനാൽ കോമ്പൗണ്ട് സുരക്ഷിതമാണ്. കിണറുള്ളതിനാൽ ശുദ്ധജലവും ലഭ്യമാണ്.
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സർഗാത്മകത പരിപോഷിപ്പിക്കുന്നതിനുമായി വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. ദിനാചരണങ്ങൾ, വിവിധ ക്വിസ് മത്സരങ്ങൾ (മലയാളം, അറബി ), വിദ്യാരംഗം, കലാ കായികപ്രവൃത്തി പരിചയ മേളകൾ, ബാലോത്സവം, അറബി കലോത്സവം തീവ്ര LSS പരിശീലനം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് ,ഹലോ ഇംഗ്ലീഷ് , ലൈബ്രറി, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ഇതിൽ പെടുന്നു. വർഷങ്ങളായി കലാമേളകളിൽ ഉന്നത വിജയികളെയും തുടർച്ചയായി LSS ജേതാക്കളെയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാലയത്തെ വികസനത്തിന്റെ പാതയിൽ നയിച്ച് കൊണ്ടിരിക്കുന്ന ഹെഡ് മാസ്റ്റർ സഹ അധ്യാപകർ എന്നിവർക്കൊപ്പം അശ്രാന്ത പരിശ്രമം നടത്തി കൊണ്ടിരിക്കുന്ന PTA, SMC, MTA , രക്ഷിതാക്കൾ, നാട്ടുകാർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ (യുവധാര ആട്സ് & സ്പോട്സ് ക്ലബ്ബ്, സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ് ) എന്നിവരെയും നന്ദിപൂർവ്വം സ്മരിക്കുന്നു.
-
OLD PHOTO
ചരിത്രം
1947 ജൂലായ് 5 ശനി കിഴക്കൻ ഏറനാടിന്റെ മലയോര പ്രദേശമായ മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് പന്തലിങ്ങൽ ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ ഉറവിടമായ ഒരു വിദ്യാലയത്തിന്റെ പിറവി ആ നാട്ടുകാരെ പുളകം കൊള്ളിച്ചു. ഏറനാടിന്റെ കിഴക്കേ പ്രദേശത്തിന്റെ വിദ്യാഭ്യാസചരിത്രം വീക്ഷിക്കാൻ നിയുക്തനായ അന്നത്തെ പ്രഗൽഭ ചിന്തകനായ ഡോ: KM പണിക്കരുടെ തിരുനാമം ഈ മണ്ണിലും പതിയാൻ ഇടയായി.ഹരിജന - ഗിരിജന മാപ്പിളമാരിൽ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത 99% പിഞ്ചോമനകളെ വിദ്യാഭ്യാസത്തിന്റെ സുവർണ മാനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ അന്നത്തെ ഭരണകർത്താക്കൾ ചിന്തിക്കുകയും ആ ഉത്തരവാദിത്തം ഡോ: KM പണിക്കരിൽ നിക്ഷിപ്തമാവുകയും ചെയ്തു.കൂടുതൽ വായിക്കുക ....
ഭൗതികസൗകര്യങ്ങൾ
31.5 സെന്റ് സ്ഥലം, ഒരു സ്മാർട്ട് ക്ലാസ്സ് റൂം, ആരോഗ്യ സമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി , PTA യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രീ പ്രൈമറി സ്കൂൾ . ,
ആറ് ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് മുറി,
ചുറ്റുമതിൽ കൊണ്ട് സുരക്ഷിതമായ കോമ്പൗണ്ട് ,
അടുക്കള,
റീഡിങ് റൂം,
ടോയ്ലറ്റ്,
കിണർ ,
വെള്ളം ലഭ്യമാക്കാൻ പൈപ്പുകൾ,
കുട്ടികൾക്ക് ഇരിക്കാൻ മരത്തണലിലും വരാന്തയിലും ഇരിപ്പിടങ്ങൾ ,
പൂന്തോട്ടം, ക്ലാസ്സ് മുറികളിൽ ഫാനും ലൈറ്റും.
കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫെയർ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കുട്ടികൾക്ക് കല-കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ .
നമ്പർ | പ്രധാന അധ്യാപകർ | കാലഘട്ടം |
---|---|---|
1 | മുഹമ്മദ് മാസ്റ്റർ | (1947- ) |
2 | മരക്കാർ കുട്ടി മാസ്റ്റർ | (1963-68) |
3 | രാഘവൻ മാസ്റ്റർ | (1968-73) |
4 | MK . പ്രഭാകര മേനോൻ | (1973-74) |
5 | തങ്കം | (1974- ) |
6 | ചാക്കോ മാസ്റ്റർ | |
7 | ലക്ഷ്മി കുട്ടി | (1997- ) |
8 | സറഫുന്നീസ ടീച്ചർ | (1998- ) |
9 | സരോജിനി ടീച്ചർ | (2001- ) |
10 | രാജഗോപാലൻ മാസ്റ്റർ | |
11 | അന്നമ്മ ടീച്ചർ | |
12 | ഉദയം മാസ്റ്റർ | |
13 | ആമിന ടീച്ചർ | |
14 | സനിയ്യ ടീച്ചർ | |
15 | ഷാജി തെന്നാട്ത്തൊടി | (2019....) |
ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഗണിത ക്ലബ്ബ്
അറബി ക്ലബ്ബ്
ആരോഗ്യ -ശാസ്ത്ര ക്ലബ്ബ്
സാമൂഹ്യ ക്ലബ്ബ്
വഴികാട്ടി
- കോഴിക്കോട് നിലമ്പൂർ പാതയിലെ മമ്പാട് നിന്ന് 2.8 കിലോമീറ്റർ ബസ്/ഓട്ടോ മാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം
- നിലമ്പൂർ വണ്ടൂർ പാതയിലെ പുളിക്കലോടിയിൽ നിന്ന് 2.2 കിലോമീറ്റർ ബസ്/ഓട്ടോ മാർഗ്ഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 48413
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ