"ഗവ. എച്ച് എസ് എസ് രാമപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/സൗകര്യങ്ങൾ എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
==<b><font color="611c5d">ഡിജിറ്റൽ ലെെബ്രറി </font></b>==
==<b><font color="611c5d">ഡിജിറ്റൽ ലെെബ്രറി </font></b>==


രാമപുരം ഹയർസെക്കന്ററി സ്‍കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു.കായംകുളം എം.എൽ.എ <b>അഡ്വ.യു.പ്രതിഭയുടെ </b>ശ്രമഫലമായി ഓരോ കമ്പ്യൂട്ടറിലും 1000 പുസ്തകങ്ങളുടെ ഒരു ബ്രഹത് ശേഖരം തന്നെയുണ്ട്(നോവലുകൾ,ആത്മകഥ,കവിതകൾ,ചെറുകഥ,  ...).ഇവ 6 സിസ്റ്റങ്ങളിലായിട്ട് ക്രമീകരിച്ചിരിക്കുന്നു .കൂടാതെ എൻട്രൻസ് ഓറിയന്റടായിട്ടുള്ള ചോദ്യശേഖരം,പി.എസ്.സി ചോദ്യശേഖരം,സ്പോക്കൺ ഇംഗ്ലീഷ്.+2 പ്രാക്ടിക്കൽ സെക്ഷൻ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
രാമപുരം ഹയർസെക്കന്ററി സ്‍കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു.കായംകുളം എം.എൽ.എ <b>അഡ്വ.യു.പ്രതിഭയുടെ </b>പ്രത്യേക വികസന ഫണ്ടിൽ നിന്നും 12,33,100 രൂപ വിനിയോഗിച്ച ഡിജിറ്റൽ ലെെബ്രറി. ഓരോ കമ്പ്യൂട്ടറിലും 1000 പുസ്തകങ്ങളുടെ ഒരു ബ്രഹത് ശേഖരം തന്നെയുണ്ട്(നോവലുകൾ,ആത്മകഥ,കവിതകൾ,ചെറുകഥ,  ...).ഇവ 6 സിസ്റ്റങ്ങളിലായിട്ട് ക്രമീകരിച്ചിരിക്കുന്നു . കൂടാതെ എൻട്രൻസ് ഓറിയന്റടായിട്ടുള്ള ചോദ്യശേഖരം,പി.എസ്.സി ചോദ്യശേഖരം,സ്പോക്കൺ ഇംഗ്ലീഷ് വീഡിയോകൾ,+2 പ്രാക്ടിക്കൽ സെക്ഷൻ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
<div style="text-align: left;">
<div style="text-align: left;">
[[പ്രമാണം:36065_dl27.jpg|thumb|400px|left|]]
[[പ്രമാണം:36065_dl27.jpg|thumb|400px|left|]]
[[പ്രമാണം:36065_dl33.jpg|thumb|400px|center|]]
[[പ്രമാണം:36065_dl33.jpg|thumb|400px|center|]]
</div>
</div>

14:01, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അന്താരാഷ്ട്ര നിലവാരത്തിലേക്ക്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ ഭൗതികസാഹചര്യവും, പഠനനിലവാരവും മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ് .സംസ്ഥാന സർക്കാരിന്റെ കിഫ്ബി ഫണ്ടും എം.എൽ.എ യുടെ മണ്ഡല ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് ഗവൺമെൻറ് എച്ച്.എസ്.എസ് രാമപുരം ഈ ലക്ഷ്യത്തിന് അരികിലാണ്. ഇതിന്റെ ഒന്നാം ഘട്ടമെന്ന നിലയിൽ 2017 -18 ലെ എം.എൽ.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 82.30 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കെട്ടിടം കഴിഞ്ഞവർഷം സമർപ്പിച്ചിരുന്നു .രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കിഫ്ബി യിൽ നിന്ന് 3 കോടി രൂപയും എം.എൽ.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ (2020-21) നിന്ന് 30 ലക്ഷം രൂപയും വിനിയോഗിച്ച് നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഡിസംബർ 13 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് അഡ്വ. യു .പ്രതിഭ എം. എൽ .എ യുടെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ബഹു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി അവർകൾ നിർവഹിച്ചു .

ഡിജിറ്റൽ ലെെബ്രറി

രാമപുരം ഹയർസെക്കന്ററി സ്‍കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു.കായംകുളം എം.എൽ.എ അഡ്വ.യു.പ്രതിഭയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 12,33,100 രൂപ വിനിയോഗിച്ച ഡിജിറ്റൽ ലെെബ്രറി. ഓരോ കമ്പ്യൂട്ടറിലും 1000 പുസ്തകങ്ങളുടെ ഒരു ബ്രഹത് ശേഖരം തന്നെയുണ്ട്(നോവലുകൾ,ആത്മകഥ,കവിതകൾ,ചെറുകഥ, ...).ഇവ 6 സിസ്റ്റങ്ങളിലായിട്ട് ക്രമീകരിച്ചിരിക്കുന്നു . കൂടാതെ എൻട്രൻസ് ഓറിയന്റടായിട്ടുള്ള ചോദ്യശേഖരം,പി.എസ്.സി ചോദ്യശേഖരം,സ്പോക്കൺ ഇംഗ്ലീഷ് വീഡിയോകൾ,+2 പ്രാക്ടിക്കൽ സെക്ഷൻ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .