"ജി.എച്ച്.എസ്.എസ്. വെള്ളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[Image:emb.jpg | 150px|left]]
{{prettyurl|GHSS Velliyode}}
==GOVT.HIGHERSECONDARY SCHOOL VELLIYODE ==
{{PHSSchoolFrame/Header}}
[[Image:16034-tim.jpg.| 250px|right|thumb|300px|<center>C:\Documents and Settings\DINESAN\Desktop\GIMPPSCU\images]]
[[കോഴിക്കോട്|കോഴിക്കോട് ജില്ലയിലെ]] വാണിമേൽ പഞ്ചയതിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സർക്കാൻ  വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ് വെള്ളിയോട്'''.  1956ൽ സ്ഥാപിതമായ ഈ വിദ്യാലയം 1976ൽ ആണ് ഹൈസ്കൂളായി ഉയർത്തിയത്. 2010ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു. [[ഡിഇഒ വടകര|വടകര വിദ്യാഭ്യാസജില്ലയിലെ]] [[കോഴിക്കോട്/എഇഒ നാദാപുരം|നാദാപുരം ഉപജില്ലയിൽ]] ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 
{{Infobox School
|സ്ഥലപ്പേര്=വെള്ളിയോട്
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16080
|എച്ച് എസ് എസ് കോഡ്=10030
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32041200301
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കോടിയൂറ
|പിൻ കോഡ്=673506
|സ്കൂൾ ഫോൺ=0496 2560259
|സ്കൂൾ ഇമെയിൽ=vadakara16080@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നാദാപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =വാണിമേൽ പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=നാദാപുരം
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=420
|പെൺകുട്ടികളുടെ എണ്ണം 1-10=390
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=55
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=360
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=420
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗിരീഷ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീജിത്ത് കൊയിലോത്ത്
|പി.ടി.എ. പ്രസിഡണ്ട്=രാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|സ്കൂൾ ചിത്രം=16080-schoolphoto-1.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_widht=380px
}}
== ചരിത്രം ==
വടകര താലുക്കിന്റെ കിഴക്കൻപ്രദേശമായ നദാപുരം മണ്ഡലത്തിലെ വാണിമേൽ പഞ്ചായതിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1956 ൽ എകാധ്യാപകവിദ്യാലയമായി '''ശ്രീ കൊയിപ്പള്ളി കണാരൻ''' എന്നവരുടെ സ്ഥലത്താണ് ഈവിദ്യാലയം ആരംഭിച്ചത്. താത്കാലികമായി കെട്ടിയുണ്ടാക്കിയ കെട്ടിടം  നിലം പതിച്ചപ്പോൾ '''ശ്രീ വലിയപറമ്പത്ത് കണ്ണൻ''' എന്നയാൾ സംഭാവനചെയ്ത സ്ഥലത്ത് കെട്ടിടം സ്ഥാപിക്കുകയുണ്ടായി. '''ശ്രീമതി അമ്മിണി ടീച്ചർ''' അയിരുന്നു അദ്യ പ്രധാനാധ്യാപിക.


==വെളളിയോട്==
പിന്നീട് സ്കൂൾ അപ്പർ പ്രൈമറി ആയും ഹൈസ്കൂളായും ഉയർത്തി. പതുക്കെ പതുക്കെ സ്കൂളിൽ കൂടുതൽ മികച്ച അധ്യാപകർ വരികയും നാടിൻറെ വികസനത്തിന്‌ ആക്കം കൂടുകയും ചെയ്തു. '''സ്കൂളിൽ  കുട്ടി പോലീസ് പദ്ധതി ([[{{PAGENAME}}/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|SPC]]) ആരംഭിച്ചതോടുകൂടി സ്കൂളിന്റെ അച്ചടക്കത്തിന് പുതിയ മാനം കൈവരികയും എല്ലാ വിഷയങ്ങൾക്കും ഫുൾ എ + ലഭിക്കുകയും ചെയ്തു.'''
കോഴിക്കോട് 673515<br> Phone 04962560259<br/>
  വദകര താലുക്കിന്റകിഴക്കന്പ്രദസമായ നദാപുരം മന്റലതിലെ വനിമല് പഞ്ചായതിലാനു GOV.Higher Secondary SchoolVelliyode 
1956 ല് എകാദ്യപകവിധ്യാലയമായി സ്രീ കൊയിപ്പല്ലി കനാരന് എന്നവരുദെസ്തലതനു ഈവിദ്യാലയം ആരംഭിചതു തല്ക്കലികമായകെട്ടിയുന്ദക്കിയപണ്ഡാള് നിലം പതിചപ്പൊല് സ്രീ വലിയപരംബത് കന്നന് എന്നയല് സംബാവനചെയെത സ്തലത്കെട്ടിദ സ്റ്റപിക്കുകയുന്ദയി സ്രീമതി അമ്മിനി ടീചര് അയിരുന്നു അദ്യ പ്രധാന അദ്യാപിക


ഇപ്പൊഴതെ പ്രദാന അദ്യ്പകന്‍ നാരായനന്‍ സി 2016
ജില്ലയിൽ ഏറ്റവും കൂടുതൽ പിന്നാക്ക വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് ഈ സ്കൂൾ. നിലവിലെ പി ടി എ സ്കൂളിന്റെ കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുകയും ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.
2016 ലെ വിജയ % 97.3


== About us ==
== ഭൗതികസൗകര്യങ്ങൾ ==
<blockquote>


{| class="wikitable" width = 100%
== മുൻസാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ'''
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
== എസ്.എസ്.എൽ.സി വിജയശതമാനം ==
{| class="wikitable" width = 50%
|-
! വർഷം
! വിജയശതമാനം
|-
|SSLC 2017
| '''100 % '''
|-
|SSLC 2018
| '''100 %.'''
|-
|SSLC 2019
| '''100 %.'''
|-
|-
! SSLC 2007 1
|SSLC 2020
! SSLC 2008
| '''100 %.'''
! SSLC2009
|-
|-
| '''92 % '''
|SSLC 2021
| '''95 %.'''
| '''100 %.'''
| '''97.6%.'''
|-
|-
 
|SSLC 2022
| '''100 %.'''
|-
|SSLC 2023
| '''100 %.'''
|-
|SSLC 2024
| '''100 %.'''
|}
|}
'''2019 ൽ പരീക്ഷ എഴുതിയ കുട്ടികളിൽ 20 % കുട്ടികളും ഫുൾ A + വാങ്ങി യശസ് ഉയർത്തുകയും ചെയ്തു.
''''


== events==
== പാഠ്യേതരപ്രവർത്തനങ്ങൾ ==
[[Image:1a2.jpg | 250px|right|]]
[[Image:3a4.jpg | 250px|left|]]
</blockquote><blockquote>
WELCOME YOU
</blockquote>
 
 
 
 
 
== വിനിമയോപാധികള്‍ ==
 
'''HM:- LIZHAMMAKURIYAN  , Moonniyur high school, Moonniyur P.O, Alinchuvadu PIN 676311,Phone 2462408''' mhsmailbox@gmail.com
 
[[Image:b.jpg | 250px|right|thumb|300px|<center>'''OUR SCHOOL From google''']]</center>
[[Image:d.jpg | 150px|left|thumb|300px|<center>'''Panchayath Map''']]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


== STUDENTS WRITTINGS ==
*ക്ലാസ് മാഗസിൻ.
[[Image:a.jpg | 100px|left|]]
*വിദ്യാരംഗം കലാ സാഹിത്യ വേദി.
[[എന്‍െറ ഗ്രാമം]]
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*ജിംനേഷ്യം സൗകര്യം
*വോളി ബോൾ
*ബാസ്കറ്റ് ബോൾ കോർട്ട് 


ഷിബില. സി .ടി 8.M
== വഴികാട്ടി==
a.jpg
<!--{{Slippymap|lat=11.73271|lon=75.71044|zoom=16|width=800|height=400|marker=yes}}-->
----
{{slippymap |lat=11.73271 |lon=75.71044 |zoom=17 |width=600 |height=300 |layer=leaflet |marker=}}


==Teachers Writings==
==അവലംബം==
[[HOW TO ACHIEVE A HAPPY SATISFYING AND WORTHWHILE LIFE]]
<references/>


Nygil Mathew Varghese


==Our website==
<!--visbot verified-chils->
  www.moonniyurhighschool.org
== wikimapiya==
<googlemap version="0.9" lat="11.091492" lon="75.910721" zoom="14">11.065717,
<googlemap version="0.9" lat="11.091492" lon="75.910721" zoom="14">11.065717, 75.89767511.078437, 75.918703</googlemap>
=='''വിജ്ഞാന കോശം'''==

14:19, 24 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചയതിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സർക്കാൻ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് വെള്ളിയോട്. 1956ൽ സ്ഥാപിതമായ ഈ വിദ്യാലയം 1976ൽ ആണ് ഹൈസ്കൂളായി ഉയർത്തിയത്. 2010ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു. വടകര വിദ്യാഭ്യാസജില്ലയിലെ നാദാപുരം ഉപജില്ലയിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ജി.എച്ച്.എസ്.എസ്. വെള്ളിയോട്
വിലാസം
വെള്ളിയോട്

കോടിയൂറ പി.ഒ.
,
673506
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ0496 2560259
ഇമെയിൽvadakara16080@gmail.com
കോഡുകൾ
സ്കൂൾ കോഡ്16080 (സമേതം)
എച്ച് എസ് എസ് കോഡ്10030
യുഡൈസ് കോഡ്32041200301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംവാണിമേൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ420
പെൺകുട്ടികൾ390
അദ്ധ്യാപകർ55
ഹയർസെക്കന്ററി
ആൺകുട്ടികൾ360
പെൺകുട്ടികൾ420
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗിരീഷ്
പ്രധാന അദ്ധ്യാപകൻശ്രീജിത്ത് കൊയിലോത്ത്
പി.ടി.എ. പ്രസിഡണ്ട്രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്സജിത
അവസാനം തിരുത്തിയത്
24-10-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വടകര താലുക്കിന്റെ കിഴക്കൻപ്രദേശമായ നദാപുരം മണ്ഡലത്തിലെ വാണിമേൽ പഞ്ചായതിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1956 ൽ എകാധ്യാപകവിദ്യാലയമായി ശ്രീ കൊയിപ്പള്ളി കണാരൻ എന്നവരുടെ സ്ഥലത്താണ് ഈവിദ്യാലയം ആരംഭിച്ചത്. താത്കാലികമായി കെട്ടിയുണ്ടാക്കിയ കെട്ടിടം നിലം പതിച്ചപ്പോൾ ശ്രീ വലിയപറമ്പത്ത് കണ്ണൻ എന്നയാൾ സംഭാവനചെയ്ത സ്ഥലത്ത് കെട്ടിടം സ്ഥാപിക്കുകയുണ്ടായി. ശ്രീമതി അമ്മിണി ടീച്ചർ അയിരുന്നു അദ്യ പ്രധാനാധ്യാപിക.

പിന്നീട് സ്കൂൾ അപ്പർ പ്രൈമറി ആയും ഹൈസ്കൂളായും ഉയർത്തി. പതുക്കെ പതുക്കെ സ്കൂളിൽ കൂടുതൽ മികച്ച അധ്യാപകർ വരികയും നാടിൻറെ വികസനത്തിന്‌ ആക്കം കൂടുകയും ചെയ്തു. സ്കൂളിൽ കുട്ടി പോലീസ് പദ്ധതി (SPC) ആരംഭിച്ചതോടുകൂടി സ്കൂളിന്റെ അച്ചടക്കത്തിന് പുതിയ മാനം കൈവരികയും എല്ലാ വിഷയങ്ങൾക്കും ഫുൾ എ + ലഭിക്കുകയും ചെയ്തു.

ജില്ലയിൽ ഏറ്റവും കൂടുതൽ പിന്നാക്ക വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് ഈ സ്കൂൾ. നിലവിലെ പി ടി എ സ്കൂളിന്റെ കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുകയും ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മുൻസാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എസ്.എസ്.എൽ.സി വിജയശതമാനം

വർഷം വിജയശതമാനം
SSLC 2017 100 %
SSLC 2018 100 %.
SSLC 2019 100 %.
SSLC 2020 100 %.
SSLC 2021 100 %.
SSLC 2022 100 %.
SSLC 2023 100 %.
SSLC 2024 100 %.

2019 ൽ പരീക്ഷ എഴുതിയ കുട്ടികളിൽ 20 % കുട്ടികളും ഫുൾ A + വാങ്ങി യശസ് ഉയർത്തുകയും ചെയ്തു. '

പാഠ്യേതരപ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജിംനേഷ്യം സൗകര്യം
  • വോളി ബോൾ
  • ബാസ്കറ്റ് ബോൾ കോർട്ട്

വഴികാട്ടി


Map

അവലംബം