"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
======വായനയുടെ വസന്തം തിർത്ത് വിദ്യാരംഗം കലാസാഹിത്യവേദി=== | |||
==ആമുഖം== | |||
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാസാഹിത്യവേദി]. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. | |||
==വായനയുടെ വസന്തം തിർത്ത് വിദ്യാരംഗം കലാസാഹിത്യവേദി== | |||
<p align="justify"> | |||
മാതൃഭാഷയെ അറിയാനും ആസ്വദിക്കാനും സ്നേഹിക്കാനും വരും തലമുറക്കു കെെമാറുവാനും മാതൃഭാഷയുടെ മഹത്വവും അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാലയജീവിത കാലഘട്ടത്തിൽ,വിദ്യാർത്ഥികളുടെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത്വത്തെ ജ്വലിപ്പിക്കുവാനുംസഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി പ്ലാവൂർ ഗവ. ഹെെസ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. വായനാവാരാചരണത്തോടനുബന്ധിച്ച് സ്കുളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വായനാമത്സരം, പ്രസംഗ മത്സരം, പതിപ്പു തയ്യാറാക്കൽ, പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിക്കുകയും മികച്ചപ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്കു സമ്മാനങ്ങളും നൽകാറുണ്ട്. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ അനുസ്മരണങ്ങൾ എന്നിവ വിവിധ പരുപാടികളോടെ നടത്താറുണ്ട്. ക്ലാസ് ലെെബ്രറി വിജയിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ "പുസ്തകവണ്ടിയിൽ പുസ്തകശേഖരണം " വേറിട്ട ഒരു പ്രവർത്തനംതന്നെയായിരുന്നു. | മാതൃഭാഷയെ അറിയാനും ആസ്വദിക്കാനും സ്നേഹിക്കാനും വരും തലമുറക്കു കെെമാറുവാനും മാതൃഭാഷയുടെ മഹത്വവും അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാലയജീവിത കാലഘട്ടത്തിൽ,വിദ്യാർത്ഥികളുടെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത്വത്തെ ജ്വലിപ്പിക്കുവാനുംസഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി പ്ലാവൂർ ഗവ. ഹെെസ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. വായനാവാരാചരണത്തോടനുബന്ധിച്ച് സ്കുളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വായനാമത്സരം, പ്രസംഗ മത്സരം, പതിപ്പു തയ്യാറാക്കൽ, പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിക്കുകയും മികച്ചപ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്കു സമ്മാനങ്ങളും നൽകാറുണ്ട്. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ അനുസ്മരണങ്ങൾ എന്നിവ വിവിധ പരുപാടികളോടെ നടത്താറുണ്ട്. ക്ലാസ് ലെെബ്രറി വിജയിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ "പുസ്തകവണ്ടിയിൽ പുസ്തകശേഖരണം " വേറിട്ട ഒരു പ്രവർത്തനംതന്നെയായിരുന്നു. | ||
2019-ൽ വിവിധ മേഖലകളിൽ മികവു പുലർത്തി നാടിൻെറ അഭിമാനങ്ങളായ മഹത് വ്യക്തികളെ സന്ദർശിച്ച് അവരെ ആദരിച്ച [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രതിഭകളെ ആദരിക്കൽ]] എന്ന സംരംഭത്തിന് വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾ മുഖ്യ പങ്ക് വഹിച്ചിരുന്നു. ഈ മഹാമാരിക്കാലത്തും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം വെർച്വൽ പ്ലാറ്റ്ഫോമിൽ സജീവമായി ശ്രീലത ടീച്ചറിൻെറയും പ്രീയ മോൾ ടീച്ചറിൻെറയും നേതൃത്വത്തിൽ നടന്നു വരുന്നു. ഭാഷ സാഹിത്യരംഗത്ത് വിദ്യാർത്ഥകളുടെ കഴിവു വളർത്തുന്നതിൽ വിദ്യാരംഗം എന്നും ശ്രദ്ധയോടെ പ്രവർത്തനപന്ഥാവിൽ ഓരോചുവടും മുന്നോട്ട്.......... | 2019-ൽ വിവിധ മേഖലകളിൽ മികവു പുലർത്തി നാടിൻെറ അഭിമാനങ്ങളായ മഹത് വ്യക്തികളെ സന്ദർശിച്ച് അവരെ ആദരിച്ച [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രതിഭകളെ ആദരിക്കൽ|പ്രതിഭകളെ ആദരിക്കൽ]] എന്ന സംരംഭത്തിന് വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾ മുഖ്യ പങ്ക് വഹിച്ചിരുന്നു. ഈ മഹാമാരിക്കാലത്തും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം വെർച്വൽ പ്ലാറ്റ്ഫോമിൽ സജീവമായി ശ്രീലത ടീച്ചറിൻെറയും പ്രീയ മോൾ ടീച്ചറിൻെറയും നേതൃത്വത്തിൽ നടന്നു വരുന്നു. ഭാഷ സാഹിത്യരംഗത്ത് വിദ്യാർത്ഥകളുടെ കഴിവു വളർത്തുന്നതിൽ വിദ്യാരംഗം എന്നും ശ്രദ്ധയോടെ പ്രവർത്തനപന്ഥാവിൽ ഓരോചുവടും മുന്നോട്ട്.......... | ||
==വിദ്യാരംഗം കലാ സാഹിത്യ വേദി 2021 - 2022== | |||
വിദ്യാരംഗം കലാ സാഹിത്യ വേദി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ Online ആയിട്ടാണ് കൂടുതൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ജൂൺ മാസം സ്കൂൾ ഓൺലൈനായി തുറന്നതു മുതൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിച്ചു ജൂൺ 19 വായന വാരവുമായി ബന്ധപ്പെട്ടുള്ള പ്രവർ നങ്ങൾ LP, UP , HS വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, വായന മരം, പ്രസംഗം, കഥാരചന , കവിത രചന , തുടങ്ങിയ പ്രവർത്തനങ്ങളാണ് വായന വാരത്തിൽ നടത്തിയത്. തുടർന്ന് വിജയികളായ കുട്ടികൾ BRC തല മത്സരങ്ങളിൽ പങ്കെടുത്തു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ശില്പശാലകൾക്കാണ് പ്രാധാന്യം നല്കിയത്. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, കാവ്യാലാപനം, അഭിനയം , തുടങ്ങിയ ഇനങ്ങളിൽ ശില്പശാലകൾ സ്കൂൾ തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയികളായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിച്ചു. അതിൽ അഭിനയത്തിൽ ഉപജില്ലയിലും നമ്മുടെ സ്കുളിലെ കുട്ടികൾ വിജയിച്ച് ജില്ലാ തലത്തിലേയ്ക്ക് അർഹത നേടി. ചില വിദ്യാരംഗം പ്രവർത്തനങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം. മഹാമാരിയുടെ പശ്ചാത്തലത്തിൽ Online ആയിട്ടാണ് കൂടുതൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ജൂൺ മാസം സ്കൂൾ ഓൺലൈനായി തുറന്നതു മുതൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിച്ചു ജൂൺ 19 വായന വാരവുമായി ബന്ധപ്പെട്ടുള്ള പ്രവർ നങ്ങൾ LP, UP , HS വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, വായന മരം, പ്രസംഗം, കഥാരചന , കവിത രചന , തുടങ്ങിയ പ്രവർത്തനങ്ങളാണ് വായന വാരത്തിൽ നടത്തിയത്. തുടർന്ന് വിജയികളായ കുട്ടികൾ BRC തല മത്സരങ്ങളിൽ പങ്കെടുത്തു. | |||
വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ശില്പശാലകൾക്കാണ് പ്രാധാന്യം നല്കിയത്. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, കാവ്യാലാപനം, അഭിനയം , തുടങ്ങിയ ഇനങ്ങളിൽ ശില്പശാലകൾ സ്കൂൾ തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയികളായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിച്ചു. അതിൽ അഭിനയത്തിൽ ഉപജില്ലയിലും നമ്മുടെ സ്കുളിലെ കുട്ടികൾ വിജയിച്ച് ജില്ലാ തലത്തിലേയ്ക്ക് അർഹത നേടി. | |||
==പ്രതിഭാ സംഗമം== | |||
2022-23 അധ്യയനവർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വായനവാരത്തോടനുബന്ധിച് പലതരം മത്സരങ്ങൾ സംഘടിപ്പിച്ചു . പോസ്റ്റർ രചന ,കഥ രചന , ഉപന്യാസരചന , പുസ്തക പ്രദർശനം തുടങ്ങിയ മത്സരങ്ങൾ നടത്തി. ജൂലൈ 16 നു CPSM കുളത്തുമ്മലിൽ വച്ച് നടന്ന ശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്ന് 18 കുട്ടികൾ പങ്കെടുത്തു . സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല വായനാമത്സരം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികളെ താലൂക്ക് തല മത്സരത്തിന് തെരഞ്ഞെടുത്തു .സർഗോത്സവം എന്നപേരിൽ ഊരൂട്ടമ്പലം അയ്യൻകാളി പഞ്ചമി സ്മാരക സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ മത്സരങ്ങളിൽ കവിതാലാപനത്തിൽ യു പി വിഭാഗത്തിൽ മുഹമ്മദ് സുഫിയാൻ, പുസ്തകാസ്വാദനത്തിനു വൈഗ .s. s, അഭിനയത്തിന് കൈലാസ്‌നാഥ്, കവിതാരചനക്ക് അഞ്ജന ആൽബെർട് എന്നിവരും ഹൈസ്കൂൾ വിഭാഗം അഭിനയത്തിന് പ്രസിദ്ദ് . P. ചന്ദ്രബാബുവും ജില്ലാ മത്സരത്തിന് അർഹത നേടുകയും ജില്ലാതല മത്സരത്തിൽ കാവ്യാലാപനത്തിനു യു പി വിഭാഗത്തിൽ മുഹമ്മദ് സുഫിയാൻ ഒന്നാം സ്ഥാന കരസ്ഥമാക്കി സ്കൂളിന്റെ മികവ് ഉയർത്തുകയും ചെയ്തു . | |||
==വായനാ മാസാചരണം 2023-2024 == | |||
വിദ്യാരംഗം കലാ സാഹിത്യ | വിദ്യാരംഗം കലാസാഹിത്യവേദി അധ്യായനവർഷത്തിന്റെ തുടക്കം മുതൽ തന്നെ വിവിധതരം കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. പി എൻ പണിക്കരുടെ ചരമ ദിനവുമായി ബന്ധപ്പെട്ട ജൂൺ 19ന് ആരംഭിച്ച വായനാ മാസാചരണം ഒരു മാസം നീണ്ടുനിന്ന പ്രവർത്തനങ്ങളാണ് പ്ലാവൂർ ഹൈസ്കൂളിൽ നടപ്പിലാക്കിയത് .ഇതിൻറെ ഉദ്ഘാടനം നടത്തിയത് ലൈബ്രറി കൗൺസിലിന്റെ താലൂക്ക് സെക്രട്ടറിയായിരുന്ന ഈ സ്കൂളിലെ മുൻ അധ്യാപകൻ കൂടിയായ മംഗലക്കൽ ശശിധരൻ സാറാണ് ' ഒരു വിദ്യാർത്ഥിനിക്ക് പുസ്തകം നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. വായന മത്സരം, പുസ്തക പ്രദർശനം, പോസ്റ്റർ രചന മത്സരം (ക്ലാസ് തലം വ്യക്തിഗതം ) ,വായനാ കുറുപ്പ് മത്സരം തുടങ്ങിയവ നടത്തുകയുണ്ടായി ഇത് എൽ പി യുപി ഹൈസ്കൂൾ തലങ്ങളിൽ വെവ്വേറെ മത്സരങ്ങളാണ് സംഘടിപ്പിച്ചത് പങ്കെടുത്തവർക്കും വിജയികൾക്കും പുസ്തകങ്ങൾ സമ്മാനമായി നൽകി. തുടർന്ന് കുമാരനാശാൻറെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് " കുമാരനാശാനും മലയാള കവിതയും " എന്ന വിഷയത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാർ നടത്തുകയുണ്ടായി ഈ പരിപാടി ഉദ്ഘാടനം ചെയ്തത് ഹൈസ്കൂളിലെ മുൻ മലയാളം അധ്യാപികയും മാരായമുട്ടം ഹൈസ്കൂളിൽ നിന്നും വിരമിച്ച ഹെഡ് മിസ്ട്രസ് ശ്രീമതി ഷീലാമ്മ ടീച്ചർ ആയിരുന്നു. കുട്ടികൾക്ക് കുമാരനാശാനെ കുറിച്ച് വിശാലമായ അറിവ് നൽകുന്ന തരത്തിൽ രസാവഹമായി അവതരിപ്പിച്ചു വാഗ്മയം ഭാഷാ പ്രതിഭാ നിർണ്ണയ പരീക്ഷ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുകയുണ്ടായി | ||
<gallery mode="packed"> | |||
പ്രമാണം:44068 8020.jpg|200px|thumb|upright| | |||
പ്രമാണം:44068 8022.jpg|200px|thumb|upright| | |||
പ്രമാണം:44068 8023.jpg|200px|thumb|upright| | |||
പ്രമാണം:44068 8024.jpg|200px|thumb|upright| | |||
പ്രമാണം:44068 8025.jpg|200px|thumb|upright| | |||
|<</gallery> |
23:00, 1 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
ആമുഖം
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
വായനയുടെ വസന്തം തിർത്ത് വിദ്യാരംഗം കലാസാഹിത്യവേദി
മാതൃഭാഷയെ അറിയാനും ആസ്വദിക്കാനും സ്നേഹിക്കാനും വരും തലമുറക്കു കെെമാറുവാനും മാതൃഭാഷയുടെ മഹത്വവും അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാലയജീവിത കാലഘട്ടത്തിൽ,വിദ്യാർത്ഥികളുടെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത്വത്തെ ജ്വലിപ്പിക്കുവാനുംസഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി പ്ലാവൂർ ഗവ. ഹെെസ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. വായനാവാരാചരണത്തോടനുബന്ധിച്ച് സ്കുളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വായനാമത്സരം, പ്രസംഗ മത്സരം, പതിപ്പു തയ്യാറാക്കൽ, പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിക്കുകയും മികച്ചപ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്കു സമ്മാനങ്ങളും നൽകാറുണ്ട്. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ അനുസ്മരണങ്ങൾ എന്നിവ വിവിധ പരുപാടികളോടെ നടത്താറുണ്ട്. ക്ലാസ് ലെെബ്രറി വിജയിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ "പുസ്തകവണ്ടിയിൽ പുസ്തകശേഖരണം " വേറിട്ട ഒരു പ്രവർത്തനംതന്നെയായിരുന്നു. 2019-ൽ വിവിധ മേഖലകളിൽ മികവു പുലർത്തി നാടിൻെറ അഭിമാനങ്ങളായ മഹത് വ്യക്തികളെ സന്ദർശിച്ച് അവരെ ആദരിച്ച പ്രതിഭകളെ ആദരിക്കൽ എന്ന സംരംഭത്തിന് വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾ മുഖ്യ പങ്ക് വഹിച്ചിരുന്നു. ഈ മഹാമാരിക്കാലത്തും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം വെർച്വൽ പ്ലാറ്റ്ഫോമിൽ സജീവമായി ശ്രീലത ടീച്ചറിൻെറയും പ്രീയ മോൾ ടീച്ചറിൻെറയും നേതൃത്വത്തിൽ നടന്നു വരുന്നു. ഭാഷ സാഹിത്യരംഗത്ത് വിദ്യാർത്ഥകളുടെ കഴിവു വളർത്തുന്നതിൽ വിദ്യാരംഗം എന്നും ശ്രദ്ധയോടെ പ്രവർത്തനപന്ഥാവിൽ ഓരോചുവടും മുന്നോട്ട്..........
വിദ്യാരംഗം കലാ സാഹിത്യ വേദി 2021 - 2022
വിദ്യാരംഗം കലാ സാഹിത്യ വേദി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ Online ആയിട്ടാണ് കൂടുതൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ജൂൺ മാസം സ്കൂൾ ഓൺലൈനായി തുറന്നതു മുതൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിച്ചു ജൂൺ 19 വായന വാരവുമായി ബന്ധപ്പെട്ടുള്ള പ്രവർ നങ്ങൾ LP, UP , HS വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, വായന മരം, പ്രസംഗം, കഥാരചന , കവിത രചന , തുടങ്ങിയ പ്രവർത്തനങ്ങളാണ് വായന വാരത്തിൽ നടത്തിയത്. തുടർന്ന് വിജയികളായ കുട്ടികൾ BRC തല മത്സരങ്ങളിൽ പങ്കെടുത്തു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ശില്പശാലകൾക്കാണ് പ്രാധാന്യം നല്കിയത്. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, കാവ്യാലാപനം, അഭിനയം , തുടങ്ങിയ ഇനങ്ങളിൽ ശില്പശാലകൾ സ്കൂൾ തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയികളായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിച്ചു. അതിൽ അഭിനയത്തിൽ ഉപജില്ലയിലും നമ്മുടെ സ്കുളിലെ കുട്ടികൾ വിജയിച്ച് ജില്ലാ തലത്തിലേയ്ക്ക് അർഹത നേടി. ചില വിദ്യാരംഗം പ്രവർത്തനങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം. മഹാമാരിയുടെ പശ്ചാത്തലത്തിൽ Online ആയിട്ടാണ് കൂടുതൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ജൂൺ മാസം സ്കൂൾ ഓൺലൈനായി തുറന്നതു മുതൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിച്ചു ജൂൺ 19 വായന വാരവുമായി ബന്ധപ്പെട്ടുള്ള പ്രവർ നങ്ങൾ LP, UP , HS വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, വായന മരം, പ്രസംഗം, കഥാരചന , കവിത രചന , തുടങ്ങിയ പ്രവർത്തനങ്ങളാണ് വായന വാരത്തിൽ നടത്തിയത്. തുടർന്ന് വിജയികളായ കുട്ടികൾ BRC തല മത്സരങ്ങളിൽ പങ്കെടുത്തു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ശില്പശാലകൾക്കാണ് പ്രാധാന്യം നല്കിയത്. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, കാവ്യാലാപനം, അഭിനയം , തുടങ്ങിയ ഇനങ്ങളിൽ ശില്പശാലകൾ സ്കൂൾ തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയികളായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിച്ചു. അതിൽ അഭിനയത്തിൽ ഉപജില്ലയിലും നമ്മുടെ സ്കുളിലെ കുട്ടികൾ വിജയിച്ച് ജില്ലാ തലത്തിലേയ്ക്ക് അർഹത നേടി.
പ്രതിഭാ സംഗമം
2022-23 അധ്യയനവർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വായനവാരത്തോടനുബന്ധിച് പലതരം മത്സരങ്ങൾ സംഘടിപ്പിച്ചു . പോസ്റ്റർ രചന ,കഥ രചന , ഉപന്യാസരചന , പുസ്തക പ്രദർശനം തുടങ്ങിയ മത്സരങ്ങൾ നടത്തി. ജൂലൈ 16 നു CPSM കുളത്തുമ്മലിൽ വച്ച് നടന്ന ശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്ന് 18 കുട്ടികൾ പങ്കെടുത്തു . സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല വായനാമത്സരം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികളെ താലൂക്ക് തല മത്സരത്തിന് തെരഞ്ഞെടുത്തു .സർഗോത്സവം എന്നപേരിൽ ഊരൂട്ടമ്പലം അയ്യൻകാളി പഞ്ചമി സ്മാരക സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ മത്സരങ്ങളിൽ കവിതാലാപനത്തിൽ യു പി വിഭാഗത്തിൽ മുഹമ്മദ് സുഫിയാൻ, പുസ്തകാസ്വാദനത്തിനു വൈഗ .s. s, അഭിനയത്തിന് കൈലാസ്‌നാഥ്, കവിതാരചനക്ക് അഞ്ജന ആൽബെർട് എന്നിവരും ഹൈസ്കൂൾ വിഭാഗം അഭിനയത്തിന് പ്രസിദ്ദ് . P. ചന്ദ്രബാബുവും ജില്ലാ മത്സരത്തിന് അർഹത നേടുകയും ജില്ലാതല മത്സരത്തിൽ കാവ്യാലാപനത്തിനു യു പി വിഭാഗത്തിൽ മുഹമ്മദ് സുഫിയാൻ ഒന്നാം സ്ഥാന കരസ്ഥമാക്കി സ്കൂളിന്റെ മികവ് ഉയർത്തുകയും ചെയ്തു .
വായനാ മാസാചരണം 2023-2024
വിദ്യാരംഗം കലാസാഹിത്യവേദി അധ്യായനവർഷത്തിന്റെ തുടക്കം മുതൽ തന്നെ വിവിധതരം കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. പി എൻ പണിക്കരുടെ ചരമ ദിനവുമായി ബന്ധപ്പെട്ട ജൂൺ 19ന് ആരംഭിച്ച വായനാ മാസാചരണം ഒരു മാസം നീണ്ടുനിന്ന പ്രവർത്തനങ്ങളാണ് പ്ലാവൂർ ഹൈസ്കൂളിൽ നടപ്പിലാക്കിയത് .ഇതിൻറെ ഉദ്ഘാടനം നടത്തിയത് ലൈബ്രറി കൗൺസിലിന്റെ താലൂക്ക് സെക്രട്ടറിയായിരുന്ന ഈ സ്കൂളിലെ മുൻ അധ്യാപകൻ കൂടിയായ മംഗലക്കൽ ശശിധരൻ സാറാണ് ' ഒരു വിദ്യാർത്ഥിനിക്ക് പുസ്തകം നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. വായന മത്സരം, പുസ്തക പ്രദർശനം, പോസ്റ്റർ രചന മത്സരം (ക്ലാസ് തലം വ്യക്തിഗതം ) ,വായനാ കുറുപ്പ് മത്സരം തുടങ്ങിയവ നടത്തുകയുണ്ടായി ഇത് എൽ പി യുപി ഹൈസ്കൂൾ തലങ്ങളിൽ വെവ്വേറെ മത്സരങ്ങളാണ് സംഘടിപ്പിച്ചത് പങ്കെടുത്തവർക്കും വിജയികൾക്കും പുസ്തകങ്ങൾ സമ്മാനമായി നൽകി. തുടർന്ന് കുമാരനാശാൻറെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് " കുമാരനാശാനും മലയാള കവിതയും " എന്ന വിഷയത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാർ നടത്തുകയുണ്ടായി ഈ പരിപാടി ഉദ്ഘാടനം ചെയ്തത് ഹൈസ്കൂളിലെ മുൻ മലയാളം അധ്യാപികയും മാരായമുട്ടം ഹൈസ്കൂളിൽ നിന്നും വിരമിച്ച ഹെഡ് മിസ്ട്രസ് ശ്രീമതി ഷീലാമ്മ ടീച്ചർ ആയിരുന്നു. കുട്ടികൾക്ക് കുമാരനാശാനെ കുറിച്ച് വിശാലമായ അറിവ് നൽകുന്ന തരത്തിൽ രസാവഹമായി അവതരിപ്പിച്ചു വാഗ്മയം ഭാഷാ പ്രതിഭാ നിർണ്ണയ പരീക്ഷ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുകയുണ്ടായി