"ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 374 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}} {{prettyurl| B.A.H.S Cherukulanji}}
{{Infobox School
{{PHSchoolFrame/Header}}''1957 -ൽ ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.'' {{Infobox School
<!-- ( ' = നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|പേര്=ബഥനി ആശ്രമം ഹൈസ്കൂള്‍
|സ്ഥലപ്പേര്=ചെറുകുളഞ്ഞി
|സ്ഥലപ്പേര്=ചെറുകുളഞ്ഞി
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂള്‍ കോഡ്=38073
|സ്കൂൾ കോഡ്=38073
|സ്ഥാപിതദിവസം=04
|എച്ച് എസ് എസ് കോഡ്=
|സ്ഥാപിതമാസം=06
|വി എച്ച് എസ് എസ് കോഡ്=
|സ്ഥാപിതവര്‍ഷം=1957
|വിക്കിഡാറ്റ ക്യു ഐഡി=Q87596025
|സ്കൂള്‍ വിലാസം=ചെറുകുളഞ്ഞി പി.ഓ പി.ഒ, <br/>റാന്നി
|യുഡൈസ് കോഡ്=32120801919
|പിന്‍ കോഡ്=689673  
|സ്ഥാപിതദിവസം=
|സ്കൂള്‍ ഫോണ്‍=04735 206505
|സ്ഥാപിതമാസം=6
|സ്കൂള്‍ ഇമെയില്‍=bethanyasram2009@gmail.com
|സ്ഥാപിതവർഷം=1957
|സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം= ബഥനി ആശ്രമം ഹൈസ്‌കൂൾ ചെറുകുളഞ്ഞി
|ഉപ ജില്ല=പത്തനംതിട്ട
|പോസ്റ്റോഫീസ്=ചെറുകുളഞ്ഞി
|ഭരണം വിഭാഗം=സര്‍ക്കാര്‍‌
|പിൻ കോഡ്=689673
<!-- ‍ - പൊതു വിദ്യാലയം  - ‍ -  -->
|സ്കൂൾ ഫോൺ=04735 206505
|സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=bethanyasram2009@gmail.com
|പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
|പഠന വിഭാഗങ്ങള്‍2=‍L.P
|ഉപജില്ല=പത്തനംതിട്ട
|പഠന വിഭാഗങ്ങള്‍3=‍U.P
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്  
|വാർഡ്=1
|ആൺകുട്ടികളുടെ എണ്ണം=287
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|പെൺകുട്ടികളുടെ എണ്ണം=272
|നിയമസഭാമണ്ഡലം=റാന്നി
|വിദ്യാര്‍ത്ഥികളുടെ എണ്ണം=559
|താലൂക്ക്=റാന്നി
|അദ്ധ്യാപകരുടെ എണ്ണം=29
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
|പ്രധാന അദ്ധ്യാപകന്‍=സി.നോയല്‍ മേരി ജേക്കബ്
|ഭരണവിഭാഗം=എയ്ഡഡ്
|പ്രിന്‍സിപ്പല്‍=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പി.ടി.. പ്രസിഡണ്ട്=ശ്രി.അശോകന്‍ കാര്യാട്ട്
|പഠന വിഭാഗങ്ങൾ1=എൽ.പി
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂള്‍ ചിത്രം=D.1.jpg
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=499
|പെൺകുട്ടികളുടെ എണ്ണം 1-10=475
|വിദ്യാർത്ഥികളുടെ എണ്ണം 1-10=974
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ലീന തങ്കച്ചൻ 
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മനീഷ് എബ്രഹാം 
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ചിനി സോണി
|സ്കൂൾ ചിത്രം=Bahs.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


''' <font color = red> BETHANY ASHRAM HIGH SCHOOL CHERUKULANJI''' </font>


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
== <font color= black> '''ചരിത്രം''' ==
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
1957 - ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><font color=violet>
'''പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങൾ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ൻ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ സ്കൂൾ ആരം ഭിച്ചു. മുല്ലശ്ശേരിൽ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ൽ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേർ സി.റ്റി തോമസ് മെമ്മോറിയൽ യു.പി സ്കൂൾ എന്നാക്കി മാറ്റി.
1957 -ല്‍ ചെറുകുളഞ്ഞി എന്ന ഗ്രാമത്തില്‍ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബര്‍ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചന്‍മാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
.


== <font color= blue> ചരിത്രം ==
'''1976-ൽ കോട്ടയം ബഥനി സന്യാസ സമൂഹത്തിന്‌ സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന്‌ നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ൽ സ്കൂൾ ലോക്കൽ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂൾ പൂർണ്ണ ഹൈസ്കൂളായി ഉയർത്താൻ സാധിച്ചു. സ്കൂളിന്റെ പുരോഗതിക്കാവശ്യമായ കെട്ടിടങ്ങൾ , കളിസ്ഥലം മുതലായവ മാനേജ്മെന്റിന്റെ സംഭാവനകളാണ്. 1984-85 വർഷം പത്താം സ്റ്റാൻഡാർഡിലെ കുട്ടികൾ നൂറു ശതമാനം വിജയവും കരസ്ഥമാക്കി. 2015 മുതൽ  SSLC പരീക്ഷയിൽ സ്കൂൾ 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.
'''
'''
 
'''മാനേജ്മെന്റ്'''
<gallery>Father.jpg</gallery> ''''''വെരി.റവ.ഫാ. ജോർജ് അയ്യനേത്ത് ഒ.ഐ.സി''''''
'''(മാനേജർ , പ്രൊവിൻഷ്യൽ സുപ്പീരിയർ ബഥനി  നവജ്യോതി പ്രൊവിൻസ്)''
'''ഹെഡ്മിസ്ട്രസ് '''
<gallery>Leena tr.jpg</gallery>
''''''ശ്രീമതി . ലീന തങ്കച്ചൻ  ''''''
 
== '''ഭൗതികസൗകര്യങ്ങൾ''' ==
 
''''''വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ


പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങള്‍ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ന്‍ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റില്‍ സ്കൂള്‍ ആരം ഭിച്ചു. മുല്ലശ്ശേരില്‍ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ല്‍ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേര്‍ സി.റ്റി തോമസ് മെമ്മോറിയല്‍ യു.പി സ്കൂള്‍ എന്നാക്കി മാറ്റി.
Hi Tech ക്ലാസ്സ് മുറികൾ


1976-ല്‍ കോട്ടയം ബഥനി സന്യാസ സമൂഹത്തിന്‌ സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന്‌ നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ല്‍ സ്കൂള്‍ ലോക്കല്‍ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂള്‍ പൂര്‍ണ്ണ ഹൈസ്കൂളായി ഉയര്‍ത്താന്‍ സാധിച്ചു. 1984-85 വര്‍ഷം പത്താം സ്റ്റാന്‍ഡാര്‍ ഡിലെ കുട്ടികള്‍ നൂറു ശതമാനം വിജയവും കരസ്ഥമാക്കി.
ലൈബ്രറി


കംപ്യൂട്ടർ ലാബ്


==
ബ്രോഡ്ബാന്റ് ഇന്റർനെറ്റ്
ഭൗതികസൗകര്യങ്ങള്‍ ==


വൈദ്യുതീകരിച്ച ക്ലാസ്സ് മുറികള്‍
പ്ലേ ഗ്രൌണ്ട്


കംപ്യൂട്ടര്‍ ലാബ്
ബാസ്കറ്റ്ബോൾ കോർട്ട്


ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്
'''
'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*   ക്ലാസ് മാഗസിന്‍.
* ജുണിയർ റെഡ്ക്രോസ്
*  ലിറ്റിൽ കൈറ്റ്സ്
* സ്കൂൾ ബാന്റ്
*സ്റ്റുഡെന്റ് പൊലിസ് കേഡറ്റ്സ്  (എസ്.പി.സി)
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ലബ്ബുകൾ
.   ജുണിയര്‍ റെഡ്ക്രോസ്
 
=='''അദ്ധ്യാപകർ''' ==
 
== ''ഹൈസ്കൂൾ വിഭാഗം''' ==
 
ശ്രീമതി. ഡോളി തോമസ് (ഇംഗ്ലീഷ്)
 
സി.സുനി റ്റി ജോസ് (മലയാളം )
 
ശ്രീമതി.അന്നമ്മ ചാക്കോ (മലയാളം )
 
ശ്രീമതി .ആരതി എസ് നായർ  (ഗണിതം )
 
ശ്രീമതി.ഹണി വർഗീസ് (ഫിസിക്സ്)
 
ശ്രീമാൻ ബിനു എബ്രഹാം (കെമിസ്ട്രി)
 
ശ്രീമതി. ജൻസി ജേക്കബ് (സോഷ്യൽ സയൻസ്)
 
ശ്രീമതി.ജിജി വർഗീസ് (ബയോളജി)
 
ശ്രീമതി . ആർച്ച തൊമ്മൻ (ഗണിതം )
 
ശ്രീമതി. സുമി തോമസ് (ഹിന്ദി)
 
ശ്രീ.ജീസൺ തോമസ് (ഫിസിക്കൽ എഡ്യൂക്കേഷൻ )
 
ശ്രീമതി. റാണി സി എസ് (മ്യൂസിക് )
 
=='''''യു പി വിഭാഗം'''==
 
ഫാ.ദിപിൻ ജോസഫ് ജോൺ OIC
 
ഫാ. ലിജോ ജോർജ്ജ് OIC
 
ശ്രീമതി.സുനി ജോൺ
 
ശ്രീമതി.ബിജി മാത്യു
 
ശ്രീമതി.അജി വി എബ്രഹാം
 
ശ്രീമതി. ബിജി മാത്യൂസ്
 
ശ്രീമതി.രാജലക്ഷ്മി കെ
 
ശ്രീമതി.ആതിര എസ്
 
ശ്രീമതി.കൊചുമോൾ കെ തോമസ്
 
ശ്രീമതി.ജറീന ജോം
 
==''''എൽ പി വിഭാഗം'''==
 
ശ്രീമതി.ജെസ്സി മാത്യു
 
ശ്രീമതി. സിതാര ബേബി
 
ശ്രീമതി. ആൻസി ജോൺ


== മാനേജ്മെന്റ് ==
മിസ്.ഷെറിൻ ചാക്കോ
ബഥനി ആശ്രമം


== മുന്‍ സാരഥികള്‍ ==
മിസ്.ആരതി ഗോപിനാഥ്
 
കുമാരി  അമല
 
ശ്രീമതി മറീന 
 
ശ്രീമതി.സ്നേഹ
 
== '''മുൻ സാരഥികൾ''' ==


ശ്രീ.സി.റ്റി തോമസ്
ശ്രീ.സി.റ്റി തോമസ്
'''
'''


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.'''
<font color= blue>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''.'''</font>
<font color= black>


1957-84
1957-84
വരി 85: വരി 189:
1989-91
1989-91


സി.മേരി ലോറന്‍സ് എസ്.ഐ.സി
സി.മേരി ലോറൻസ് എസ്.ഐ.സി


1991-1994
1991-1995


സി.സെറാഫിന എസ്.ഐ.സി
സി.സെറാഫിന എസ്.ഐ.സി


1994-2013
1995-2013


ശ്രീമതി.മറിയാമ്മ വര്‍ഗീസ്
ശ്രീമതി.മറിയാമ്മ വർഗീസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
2014-2017


സി.നോയൽ മേരി ജേക്കബ്


==വഴികാട്ടി==
2018-2024
 
ശ്രീമതി.കലാ വി. പണിക്കർ
 
2024-
 
ശ്രീമതി ലീന തങ്കച്ചൻ 
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
{|class="wikitable" style="text-align:left; width:300px; height:500px" border="1"
<font color=green>
|-
|ഫാ. റ്റോം  കണ്ണംന്താനത്ത്
|കപ്പൂച്ചിൻ
|-
|ഫാ.കൊച്ചുമോൻ തോമസ്
|
|-
|ശ്രീ.എബ്രഹാം ഫിലിപ്പ്
|ഡെൽറ്റാ ഗ്രൂപ്പ്
|-
|ശ്രീ.അനിൽ കെ.വി
|റിപ്പോർട്ടർ മനോരമ
|-
|സി.സാഫല്യ എസ്.ഐ.സി
|
|-
|ശ്രീമതി.ദീപാ തോമസ്
|ബിഷപ്പ് മൂർ കോളേജ് മാവേലിക്കര
|-
|പ്രൊഫ.സുരേഷ് 
| എൻ .എസ്.എസ്.ട്രയിനിങ്ങ് കോളേജ് ചങ്ങനശ്ശേരി
|-
|അഡ്വ.സേതുലക്ഷ്മി
|-
|അഡ്വ. ജയലക്ഷ്മി
|-
|അഡ്വ. സുഭാഷ് കുമാർ
|
|-
|
ഡോ. സജീഷ് കുമാർ 
|
അശ്വിനി ആയുർവേദ ആശുപത്രി
|-
|ശ്രീ.രാമഭദ്രൻ കല്ലക്കൽ 
| മുൻ വാർഡ് മെംബർ
|-
 
|}
 
== <font color = blue,font size 36> <big>School at a Glance...2021 ''</big>'</font>==
<gallery>
Bahs1.jpg| Old Students Meet
Bahs2.jpg|To home
Bahs3.jpg| Eco Club
Bahs4.jpg|Eco Club
Bahs5.jpg| Reopening
Bahs6.jpg| Reopening
Bahs7.jpg| We recieve
Bahs8.jpg| We recieve
Bahs9.jpg| We recieve
Bahs10.jpg| We recieve
Bahs11.jpg| With our Students
</gallery>
 
==  <font color = black ,font size 36> '''പച്ചത്തുരുത്ത് 2020''' </font> ==
 
'''2019- 2020 അധ്യയന വർഷത്തെ ഭാഗമായി നിർമ്മിച്ച നക്ഷത്രവനത്തിന്‌ ഹരിത കേരള മിഷൻ പച്ചത്തുരുത്ത് വിദ്യാലയം എന്ന ബഹുമതി നല്കി ആദരിച്ചു.ഇതേത്തുടർ ന്ന് ബഹു. മുഖ്യമന്ത്രി അനുമോദന പത്രം നല്കി.'''
 
<font color = black ,font size 36> '''കുട്ടിക്കൂട്ടം  2020''' </font>
'''മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി മനോരമ ദിനപത്രം നടത്തിയ കുട്ടിക്കൂട്ടം മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതേത്തുടർന്നു ലഭിച്ച പാരിതോഷികം ഉൾക്കൊള്ളിച്ചുകൊണ്ട്  കുട്ടിക്കൂട്ടത്തിന്റെ സ്വപ്നമായിരുന്ന '''"സഹപാഠിക്ക് ഒരു സ്നേഹവീട്''''' പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിലിന്റെ സഹകരണത്തോടെ എൽ പി വിഭാഗത്തിലെ കുട്ടികൾക്ക്  നിർമ്മിച്ചുനല്കി.'''
 
==  <font color = black ,font size 36> '''സ്കൂൾ മാഗസിൻ  2020''' </font> ==
 
[https://online.fliphtml5.com/hvpee/kvjw/അതിജീവനത്തിന്റെ%20ചായക്കൂട്ടുകൾ അതിജീവനത്തിന്റെ ചായക്കൂട്ടുകൾ]
 
[https://jereena1.reader.mywomags.com/SCHOOL-MAGAZINE.-UP-SECTIONതൂലിക തൂലിക]
 
[https://online.fliphtml5.com/kyaqr/xmjp/അക്ഷരപക്ഷികൾ അക്ഷരപക്ഷികൾ]
 
 
== <font color = blue,font size 36> നേർക്കാഴ്ച്ച 2020 </font>==
<gallery>
ഗോകുൽ സന്തോഷ്.jpg|thumb|Nature
എബി അലക്സ് ജയിസ്.jpg|thumb|Flowers
അക്ഷര അശോക്.jpg|thumb|Corona
ജോസിന പി.ബി.jpg|thumb|Nature & Us
അക്ഷര അശോക് 1.jpg|thumb|Helpers
ആർ ച്ച എൻ രാജേഷ്.jpg|thumb|Corona around
ആർ ച്ച എൻ രാജേഷ്1.jpg|thumb|Gandhi
ഇമ്മാനുവേൽ ഷിബു.jpg|thumb|World
നിയ ചിന്നു സുനോജ്.jpg|thumb|Folding hands
അനീസ സൂസൻ അല്ക്സാണ്ടർ.jpg|thumb|Helping
സേറ മറിയം.jpg|thumb|World and Corona
സേറ മറിയം 1.jpg|thumb|Wash your hands
മെല്ബിൻ കെ ജോൺ.jpg|thumb|Fighting
മെബിൻ കെ ജോൺ.jpg|thumb|Angels
Stay Stay Safe.jpg|thumb|nothing
Fighting Corona.jpg|thumb|fighting coeona
Healing Nature.jpg|thumb|Dhanya
</gallery>
 
<font color= magneta,font size 36> ഗാന്ധി ജയന്തി ആഘോഷങ്ങൾ  2019 </font>
<font color = blue> ഒക്ടോബർ -2 ഗാന്ധി ജയന്തി - ബഥനി ആശ്രമമം ഹൈസ്കൂളിൽ സമുചിതമായി ആചരിച്ചു. അദ്ധ്യാപകരുടെയും വിദ്ധ്യാർഥികളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും ജണ്ടായിക്കൽ ഉള്ള വെയിറ്റിങ്ങ് ഷെഡ് വൃത്തിയാക്കുകയും ചെയ്തു. അംഗണവാടി ഏറ്റെടുക്കുകയും പ്രകൃതി സൌഹൃദ ചിത്രങ്ങൾ വരക്കുകയും ചെയ്തു.</font>
<gallery>
 
Pk2.jpg
Pk3.jpg
Ni.jpg
Ni2.jpg
Ni3.jpg
Pk1.jpeg
Pki4.jpg
Pki5.jpg
Jk5.jpg
Jk6.jpg
</gallery>
<font color= magneta,font size 36> പ്രകൃതി സംരക്ഷണ ദിനം    2019 </font>
<gallery>
Pp1.jpg
IMG 20190927 102026.jpg
Pp3.jpg
Pp4.jpg
</gallery>
 
<font color= indigo,font size 36>പ്രവേശനോത്സവം 2019 </font>
<gallery>
Pre1.jpeg
Pre2.jpeg
Pre3.jpeg
Pre4.jpeg
Pre6.jpeg
Pre7.jpeg
 
</gallery>
 
==  <font color = black ,font size 36> '''കുഞ്ഞെഴുത്തുകൾ ''' </font> ==
<gallery>
38073-pta-kunj-deekshitha.jpg
</gallery>
==<font color= black>വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* റാന്നിയില്‍ നിന്നും ഏകദേശം 3 കിലോമീറ്റര്‍ അകലെ ചെറുകുളഞ്ഞി ഗ്രാമത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


'''* റാന്നിയിൽ നിന്നും 4 കിലോമീറ്റർ മാറി  വലിയകുളം വഴിയിൽ ചെറുകുളഞ്ഞി ഗ്രാമത്തിൽ ഈ വിദ്ധ്യാലയം സ്ഥിതി ചെയ്യുന്നു''''
|}
|}
|}
{{Slippymap|lat=9.365567|lon=76.803805|zoom=15|width=full|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
<!--visbot  verified-chils->
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

14:50, 5 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1957 -ൽ ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.

ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി
വിലാസം
ചെറുകുളഞ്ഞി

ബഥനി ആശ്രമം ഹൈസ്‌കൂൾ ചെറുകുളഞ്ഞി
,
ചെറുകുളഞ്ഞി പി.ഒ.
,
689673
,
പത്തനംതിട്ട ജില്ല
സ്ഥാപിതം6 - 1957
വിവരങ്ങൾ
ഫോൺ04735 206505
ഇമെയിൽbethanyasram2009@gmail.com
കോഡുകൾ
സ്കൂൾ കോഡ്38073 (സമേതം)
യുഡൈസ് കോഡ്32120801919
വിക്കിഡാറ്റQ87596025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ499
പെൺകുട്ടികൾ475
ആകെ വിദ്യാർത്ഥികൾ974
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ലീന തങ്കച്ചൻ 
പി.ടി.എ. പ്രസിഡണ്ട്മനീഷ് എബ്രഹാം 
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ചിനി സോണി
അവസാനം തിരുത്തിയത്
05-09-202438073
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1957 -ൽ ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങൾ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ൻ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ സ്കൂൾ ആരം ഭിച്ചു. മുല്ലശ്ശേരിൽ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ൽ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേർ സി.റ്റി തോമസ് മെമ്മോറിയൽ യു.പി സ്കൂൾ എന്നാക്കി മാറ്റി.

1976-ൽ കോട്ടയം ബഥനി സന്യാസ സമൂഹത്തിന്‌ സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന്‌ നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ൽ സ്കൂൾ ലോക്കൽ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂൾ പൂർണ്ണ ഹൈസ്കൂളായി ഉയർത്താൻ സാധിച്ചു. സ്കൂളിന്റെ പുരോഗതിക്കാവശ്യമായ കെട്ടിടങ്ങൾ , കളിസ്ഥലം മുതലായവ മാനേജ്മെന്റിന്റെ സംഭാവനകളാണ്. 1984-85 വർഷം പത്താം സ്റ്റാൻഡാർഡിലെ കുട്ടികൾ നൂറു ശതമാനം വിജയവും കരസ്ഥമാക്കി. 2015 മുതൽ SSLC പരീക്ഷയിൽ സ്കൂൾ 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.

മാനേജ്മെന്റ്

'വെരി.റവ.ഫാ. ജോർജ് അയ്യനേത്ത് ഒ.ഐ.സി'

'(മാനേജർ , പ്രൊവിൻഷ്യൽ സുപ്പീരിയർ ബഥനി നവജ്യോതി പ്രൊവിൻസ്) ഹെഡ്മിസ്ട്രസ്

'ശ്രീമതി . ലീന തങ്കച്ചൻ  '

ഭൗതികസൗകര്യങ്ങൾ

'വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ

Hi Tech ക്ലാസ്സ് മുറികൾ

ലൈബ്രറി

കംപ്യൂട്ടർ ലാബ്

ബ്രോഡ്ബാന്റ് ഇന്റർനെറ്റ്

പ്ലേ ഗ്രൌണ്ട്

ബാസ്കറ്റ്ബോൾ കോർട്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജുണിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • സ്കൂൾ ബാന്റ്
  • സ്റ്റുഡെന്റ് പൊലിസ് കേഡറ്റ്സ് (എസ്.പി.സി)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബുകൾ

അദ്ധ്യാപകർ

ഹൈസ്കൂൾ വിഭാഗം'

ശ്രീമതി. ഡോളി തോമസ് (ഇംഗ്ലീഷ്)

സി.സുനി റ്റി ജോസ് (മലയാളം )

ശ്രീമതി.അന്നമ്മ ചാക്കോ (മലയാളം )

ശ്രീമതി .ആരതി എസ് നായർ (ഗണിതം )

ശ്രീമതി.ഹണി വർഗീസ് (ഫിസിക്സ്)

ശ്രീമാൻ ബിനു എബ്രഹാം (കെമിസ്ട്രി)

ശ്രീമതി. ജൻസി ജേക്കബ് (സോഷ്യൽ സയൻസ്)

ശ്രീമതി.ജിജി വർഗീസ് (ബയോളജി)

ശ്രീമതി . ആർച്ച തൊമ്മൻ (ഗണിതം )

ശ്രീമതി. സുമി തോമസ് (ഹിന്ദി)

ശ്രീ.ജീസൺ തോമസ് (ഫിസിക്കൽ എഡ്യൂക്കേഷൻ )

ശ്രീമതി. റാണി സി എസ് (മ്യൂസിക് )

യു പി വിഭാഗം

ഫാ.ദിപിൻ ജോസഫ് ജോൺ OIC

ഫാ. ലിജോ ജോർജ്ജ് OIC

ശ്രീമതി.സുനി ജോൺ

ശ്രീമതി.ബിജി മാത്യു

ശ്രീമതി.അജി വി എബ്രഹാം

ശ്രീമതി. ബിജി മാത്യൂസ്

ശ്രീമതി.രാജലക്ഷ്മി കെ

ശ്രീമതി.ആതിര എസ്

ശ്രീമതി.കൊചുമോൾ കെ തോമസ്

ശ്രീമതി.ജറീന ജോം

'എൽ പി വിഭാഗം

ശ്രീമതി.ജെസ്സി മാത്യു

ശ്രീമതി. സിതാര ബേബി

ശ്രീമതി. ആൻസി ജോൺ

മിസ്.ഷെറിൻ ചാക്കോ

മിസ്.ആരതി ഗോപിനാഥ്

കുമാരി അമല

ശ്രീമതി മറീന

ശ്രീമതി.സ്നേഹ

മുൻ സാരഥികൾ

ശ്രീ.സി.റ്റി തോമസ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1957-84

ശ്രീമതി.എം .പി സരോജിനിയമ്മ

1985-89 ഫാ.അംബ്രോസ് ഒ.ഐ.സി

1989-91

സി.മേരി ലോറൻസ് എസ്.ഐ.സി

1991-1995

സി.സെറാഫിന എസ്.ഐ.സി

1995-2013

ശ്രീമതി.മറിയാമ്മ വർഗീസ്

2014-2017

സി.നോയൽ മേരി ജേക്കബ്

2018-2024

ശ്രീമതി.കലാ വി. പണിക്കർ

2024-

ശ്രീമതി ലീന തങ്കച്ചൻ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാ. റ്റോം കണ്ണംന്താനത്ത് കപ്പൂച്ചിൻ
ഫാ.കൊച്ചുമോൻ തോമസ്
ശ്രീ.എബ്രഹാം ഫിലിപ്പ് ഡെൽറ്റാ ഗ്രൂപ്പ്
ശ്രീ.അനിൽ കെ.വി റിപ്പോർട്ടർ മനോരമ
സി.സാഫല്യ എസ്.ഐ.സി
ശ്രീമതി.ദീപാ തോമസ് ബിഷപ്പ് മൂർ കോളേജ് മാവേലിക്കര
പ്രൊഫ.സുരേഷ് എൻ .എസ്.എസ്.ട്രയിനിങ്ങ് കോളേജ് ചങ്ങനശ്ശേരി
അഡ്വ.സേതുലക്ഷ്മി
അഡ്വ. ജയലക്ഷ്മി
അഡ്വ. സുഭാഷ് കുമാർ

ഡോ. സജീഷ് കുമാർ

അശ്വിനി ആയുർവേദ ആശുപത്രി

ശ്രീ.രാമഭദ്രൻ കല്ലക്കൽ മുൻ വാർഡ് മെംബർ

School at a Glance...2021 '

പച്ചത്തുരുത്ത് 2020

2019- 2020 അധ്യയന വർഷത്തെ ഭാഗമായി നിർമ്മിച്ച നക്ഷത്രവനത്തിന്‌ ഹരിത കേരള മിഷൻ പച്ചത്തുരുത്ത് വിദ്യാലയം എന്ന ബഹുമതി നല്കി ആദരിച്ചു.ഇതേത്തുടർ ന്ന് ബഹു. മുഖ്യമന്ത്രി അനുമോദന പത്രം നല്കി.

കുട്ടിക്കൂട്ടം 2020 മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി മനോരമ ദിനപത്രം നടത്തിയ കുട്ടിക്കൂട്ടം മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതേത്തുടർന്നു ലഭിച്ച പാരിതോഷികം ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടിക്കൂട്ടത്തിന്റെ സ്വപ്നമായിരുന്ന "സഹപാഠിക്ക് ഒരു സ്നേഹവീട് പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിലിന്റെ സഹകരണത്തോടെ എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് നിർമ്മിച്ചുനല്കി.

സ്കൂൾ മാഗസിൻ 2020

അതിജീവനത്തിന്റെ ചായക്കൂട്ടുകൾ

തൂലിക

അക്ഷരപക്ഷികൾ


നേർക്കാഴ്ച്ച 2020

 ഗാന്ധി ജയന്തി ആഘോഷങ്ങൾ   2019 

ഒക്ടോബർ -2 ഗാന്ധി ജയന്തി - ബഥനി ആശ്രമമം ഹൈസ്കൂളിൽ സമുചിതമായി ആചരിച്ചു. അദ്ധ്യാപകരുടെയും വിദ്ധ്യാർഥികളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും ജണ്ടായിക്കൽ ഉള്ള വെയിറ്റിങ്ങ് ഷെഡ് വൃത്തിയാക്കുകയും ചെയ്തു. അംഗണവാടി ഏറ്റെടുക്കുകയും പ്രകൃതി സൌഹൃദ ചിത്രങ്ങൾ വരക്കുകയും ചെയ്തു.

പ്രകൃതി സംരക്ഷണ ദിനം 2019

പ്രവേശനോത്സവം 2019 

കുഞ്ഞെഴുത്തുകൾ 

വഴികാട്ടി