"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
====പ്രവേശനോത്സവം====  
====പ്രവേശനോത്സവം====  
[[ചിത്രം:21302-reopen2019-10.jpg|thumb|200px]]  
[[ചിത്രം:21302-reopen2019-10.jpg|thumb|200px]]  
2019 - 20 വർഷത്തെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ഗംഭീരമായി നടന്നു.ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുരുന്നുകളെ പുഞ്ചിരിയോടെ വരവേൽക്കുന്ന ഒരു ഉത്സവമായിരുന്നു. അധ്യാപകർ നിർമ്മിച്ച വർണ്ണക്കടലാസുകൾ കൊണ്ടുള്ള പൂമ്പാറ്റ തോരണങ്ങൾ പ്രവേശനോത്സവത്തിന് പത്തരമാറ്റിന്റെ ശോഭയേകി. ഭാവി തലമുറയുടെ വാഗ്ദാനങ്ങളെ ഉന്നതിയുടെ ഉത്തുംഗ ശൃംഖത്തിലേക്ക് എത്തിക്കുന്നതിനുള്ള ചുവട്ടുപടിയായിരുന്നു പ്രവേശനോത്സവത്തിന്റെ മുഖ്യ ലക്ഷ്യം. ഓരോ വർഷവും പ്രവർത്തനങ്ങളിൽ വരുത്തുന്ന കാലോചിതമായ മാറ്റങ്ങൾ ജി. വി. എൽ. പി. സ്കൂളിലെ അധ്യാപകരുടെ മികച്ച നേട്ടങ്ങൾ തന്നെയാണ്. രാവിലെ 9:30 ന് വാർഡ് കൗൺസിലറായ ശിവകുമാർ പ്രവേശനോത്സവ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പുതുതായി പ്രീപ്രൈമറിയിലേക്കും, ഒന്നാം ക്ലാസിലേക്കും അക്ഷരമുറ്റത്തിന്റെ അങ്കണത്തിലേക്ക് കാലു വയ്ക്കുന്ന കുരുന്നുകളെ അക്ഷര കിരീടം അണിയിച്ചാണ് അണിനിരത്തിയത്. തലയിൽ അക്ഷര കിരീടമണിഞ്ഞു കൊണ്ടുള്ള കുരുന്നുകളുടെ നിൽപ്പ് ഭാവിയുടെ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ഒരു തുടക്കമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. വാർഡ് കൗൺസിലറായ ശിവകുമാർ അക്ഷരദീപം തെളിയിച്ചുകൊണ്ട് പ്രവേശനോത്സവത്തെ ആവേശത്തിമിർപ്പിലാക്കി. തുടർന്ന് കൗൺസിലറായ സ്വാമിനാഥൻ, പ്രസിഡന്റ് കെ പി രഞ്ജിത്ത് പ്രധാനാധ്യാപിക ഷൈലജ തുടങ്ങിയവർ അക്ഷരദീപം തെളിയിച്ചു. വാർഡ് കൗൺസിലർ ശിവകുമാർ എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള കത്ത് പ്രധാന അദ്ധ്യാപിക ഷൈലജ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. കുരുന്നു കൂട്ടുകാർക്ക് പഠന കിറ്റും, മധുരപലഹാരങ്ങളും നൽകി. പ്രവേശനോത്സവത്തിന്റെ തലേദിവസം ജൂൺ 5 പരിസ്ഥിതി ദിനം ആയതിനാൽ കുരുന്നുകൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു.
2019 - 20 വർഷത്തെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച നടന്നു. അധ്യാപകർ നിർമ്മിച്ച വർണ്ണക്കടലാസുകൾ കൊണ്ടുള്ള പൂമ്പാറ്റ തോരണങ്ങൾ പ്രവേശനോത്സവത്തിന് പത്തരമാറ്റിന്റെ ശോഭയേകി. രാവിലെ 9:30 ന് വാർഡ് കൗൺസിലറായ ശിവകുമാർ പ്രവേശനോത്സവ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പുതുതായി പ്രീപ്രൈമറിയിലേക്കും, ഒന്നാം ക്ലാസിലേക്കും അക്ഷരമുറ്റത്തിന്റെ അങ്കണത്തിലേക്ക് കാലു വയ്ക്കുന്ന കുരുന്നുകളെ അക്ഷര കിരീടം അണിയിച്ചാണ് അണിനിരത്തിയത്. വാർഡ് കൗൺസിലറായ ശിവകുമാർ അക്ഷരദീപം തെളിയിച്ചു. തുടർന്ന് കൗൺസിലറായ സ്വാമിനാഥൻ, PTA പ്രസിഡന്റ് കെ പി രഞ്ജിത്ത് പ്രധാനാധ്യാപിക ഷൈലജ തുടങ്ങിയവർ അക്ഷരദീപം തെളിയിച്ചു. വാർഡ് കൗൺസിലർ ശിവകുമാർ എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള കത്ത് പ്രധാന അദ്ധ്യാപിക ഷൈലജ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. കുരുന്നു കൂട്ടുകാർക്ക് പഠന കിറ്റും, മധുരപലഹാരങ്ങളും നൽകി. പ്രവേശനോത്സവത്തിന്റെ തലേദിവസം ജൂൺ 5 പരിസ്ഥിതി ദിനം ആയതിനാൽ കുരുന്നുകൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു.


വരവേൽക്കാൻ വർണ്ണ വേഷക്കാർ
വരവേൽക്കാൻ വർണ്ണ വേഷക്കാർ
ഈ വർഷത്തെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കുന്നത് എന്തെന്നുവെച്ചാൽ പ്രവേശനകവാടത്തിൽ കുട്ടികളെ വരവേൽക്കുന്ന മിക്കി മൗസും, ബിയറുമാണ്. കുരുന്നുകൾ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകാരാണല്ലോ ഇവർ. പ്രവേശനോത്സവത്തിന് ശോഭയേകാനും, പ്രവേശനോത്സവത്തിന്റെ അങ്കണത്തിലേക്ക് പുഞ്ചിരിയോടെ ആനയിക്കാനുമുള്ള ഒരു തന്ത്രമായിരുന്നു ഞങ്ങളുടെ മിക്കി മൗസും, ബിയറും. കുരുന്നുകൾക്കുള്ള ഇവിടത്തെ അധ്യാപികയായ ശ്രീമതി. സുപ്രഭ ടീച്ചറുടെ സമ്മാനമായിരുന്നു ഇത്. കുരുന്നുകൾ എല്ലാരും തന്നെ മിക്കി മൗസിന്റേയും, ബിയറിന്റേയും കൂടെ ഉത്സവത്തിമിർപ്പിലാണ് പ്രവേശനോത്സവം ആഘോഷിച്ചത്. ഏറ്റവും നല്ല രീതിയിലുള്ള ഒരു തുടക്കമായിരുന്നു ഈ വർഷത്തെ ഞങ്ങളുടെ പ്രവേശനോത്സവം.
ഈ വർഷത്തെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കുന്നത് എന്തെന്നുവെച്ചാൽ പ്രവേശനകവാടത്തിൽ കുട്ടികളെ വരവേൽക്കുന്ന മിക്കി മൗസും, ബിയറുമാണ്. കുരുന്നുകൾ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകാരാണല്ലോ ഇവർ. പ്രവേശനോത്സവത്തിന് ശോഭയേകാനും, പ്രവേശനോത്സവത്തിന്റെ അങ്കണത്തിലേക്ക് പുഞ്ചിരിയോടെ ആനയിക്കാനുമുള്ള ഒരു തന്ത്രമായിരുന്നു ഞങ്ങളുടെ മിക്കി മൗസും, ബിയറും. കുരുന്നുകൾക്കുള്ള ഇവിടത്തെ അധ്യാപിക സുപ്രഭയുടെ സമ്മാനമായിരുന്നു ഇത്.  
* കൂടുതൽ ചിത്രങ്ങൾ  [[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]]
* കൂടുതൽ ചിത്രങ്ങൾ  [[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]]
* വീഡിയോ കാണാം -[https://drive.google.com/open?id=1ll3vzvtImBoo9UFhEGS_rRT23sXtdZLq പ്രവേശനോത്സവം 2019- 20]
* വീഡിയോ കാണാം -[https://drive.google.com/open?id=1ll3vzvtImBoo9UFhEGS_rRT23sXtdZLq പ്രവേശനോത്സവം 2019- 20]
വരി 16: വരി 16:
====വായനാദിനം====  
====വായനാദിനം====  
[[ചിത്രം:21302-vayana2019-03.jpg|thumb|200px]]  
[[ചിത്രം:21302-vayana2019-03.jpg|thumb|200px]]  
പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നുള്ള വായനാദിനാഘോഷം വളരെ ഉത്സാഹഭരിതമായിരുന്നു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു ഗംഭീര വായനാദിനം ആയിരുന്നു ഈ വർഷം നടന്നത്. ജി. വി. എച്ച്. എസിലെ മലയാളം അധ്യാപകനും, ചൈൽഡ് വെൽഫയർ പ്രവർത്തകനുമായ കുര്യാക്കോസ് വായനാവാരത്തിന്റെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചു. ജി.വി.എൽ.പിയിലെ കുരുന്നു കൂട്ടുകാർക്ക് എന്താണ് വായന എന്നും, ചെറിയ കുട്ടികൾ എങ്ങനെയാണ് വായിച്ചു തുടങ്ങേണ്ടത് എന്നും, വായനയുടെ പ്രാധാന്യം എന്താണെന്നും വളരെ ലളിതമായ രീതിയിൽ ഞങ്ങളുടെ കുരുന്നുകൾക്ക് പറഞ്ഞുകൊടുത്തു. ഓരോ ക്ലാസുകളിലെ കുട്ടികളും വളരെ ഉത്സാഹഭരിതമായിട്ടാണ് വായനാ ദിന ആഘോഷത്തിൽ പങ്കാളികളായത്. ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ വായനയെ ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും, വായന നമ്മുടെ നല്ല ചങ്ങാതിമാരായി മാറണമെന്നും കുര്യാക്കോസ് മാഷ് പറഞ്ഞു. തുടർന്ന് പ്രധാനദ്ധ്യാപിക ഷൈലജ വായനാദിനത്തിന്റെ പ്രാധാന്യങ്ങളെക്കുറിച്ച് ലളിതമായി പകർന്നു നൽകിക്കൊണ്ട് വായനാവാരത്തിന് തുടക്കംകുറിച്ചു.
പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. പി.എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി.എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു വായനാദിനം ആയിരുന്നു. ജി.വി.ജി.എച്ച്.എസിലെ മലയാളം അധ്യാപകനും, ചൈൽഡ് വെൽഫയർ പ്രവർത്തകനുമായ കുര്യാക്കോസ് വായനാവാരത്തിന്റെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചു. കുരുന്നു കൂട്ടുകാർക്ക് എന്താണ് വായന എന്നും, ചെറിയ കുട്ടികൾ എങ്ങനെയാണ് വായിച്ചു തുടങ്ങേണ്ടത് എന്നും, വായനയുടെ പ്രാധാന്യം എന്താണെന്നും വളരെ ലളിതമായ രീതിയിൽ പറഞ്ഞുകൊടുത്തു. ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ വായനയെ ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും, വായന നമ്മുടെ നല്ല ചങ്ങാതിമാരായി മാറണമെന്നും കുര്യാക്കോസ് മാഷ് പറഞ്ഞു. തുടർന്ന് പ്രധാനദ്ധ്യാപിക ഷൈലജ വായനാദിനത്തിന്റെ പ്രാധാന്യങ്ങളെക്കുറിച്ച് ലളിതമായി പകർന്നു നൽകിക്കൊണ്ട് വായനാവാരത്തിന് തുടക്കംകുറിച്ചു.


പുസ്തകങ്ങളുടെ മായാലോകം
പുസ്തകങ്ങളുടെ മായാലോകം
[[ചിത്രം:21302-reading day2019 21.jpg|thumb|200px]]  
[[ചിത്രം:21302-reading day2019 21.jpg|thumb|200px]]  
വായനാവാരത്തിന്റെ ഭാഗമായി നടത്തിയ പുസ്തകപ്രദർശനം വളരെ രസകരമായിരുന്നു. എല്ലാവർഷവും പുസ്തക പ്രദർശനം നടത്തും. നാലാം ക്ലാസിലെ കുട്ടികളാണ് അനേകം പുസ്തകങ്ങളുടെ ഒരു വിസ്മയ പ്രദർശനം നടത്തിയത്. എല്ലാ കുട്ടികളെയും സ്കൂളിൽ ഉള്ള പുസ്തകങ്ങളെ പരിചയപ്പെടുത്താനും, നല്ല വായനക്കാരാക്കി മാറ്റാനുമുള്ള ഒരു ചുവടുവെപ്പായിരുന്നു ഈ പുസ്തകപ്രദർശനം. ഒരു ക്ലാസ് മുറി നിറയെ വിവിധ പുസ്തകങ്ങൾ കൊണ്ട് ദൃശ്യവിസ്മയം തീർക്കുകയായിരുന്നു ഞങ്ങളുടെ കുരുന്നുകൾ. ഓരോ കുട്ടികൾക്കും വായനയുടെ പുതിയ അനുഭൂതി തന്നെ നൽകി എന്നതാണ് സത്യം. അധ്യാപിക ഗീതയുടെ നേതൃത്വത്തിലാണ് പുസ്തക പ്രദർശനം നടത്തിയത്.
വായനാവാരത്തിന്റെ ഭാഗമായി നടത്തിയ പുസ്തകപ്രദർശനം വളരെ രസകരമായിരുന്നു. എല്ലാവർഷവും പുസ്തക പ്രദർശനം നടത്തും. നാലാം ക്ലാസിലെ കുട്ടികളാണ് പ്രദർശനം നടത്തിയത്. എല്ലാ കുട്ടികളെയും സ്കൂളിൽ ഉള്ള പുസ്തകങ്ങളെ പരിചയപ്പെടുത്താനും, നല്ല വായനക്കാരാക്കി മാറ്റാനുമുള്ള ഒരു ചുവടുവെപ്പായിരുന്നു ഈ പുസ്തകപ്രദർശനം. ഒരു ക്ലാസ് മുറി നിറയെ വിവിധ പുസ്തകങ്ങൾ കൊണ്ട് ദൃശ്യവിസ്മയം തീർക്കുകയായിരുന്നു ഞങ്ങളുടെ കുരുന്നുകൾ. അധ്യാപിക ഗീതയുടെ നേതൃത്വത്തിലാണ് പുസ്തക പ്രദർശനം നടത്തിയത്.
* കൂടുതൽ ചിത്രങ്ങൾ - [[{{PAGENAME}}/വായനാദിനം|വായനാദിനം- 2019]]
* കൂടുതൽ ചിത്രങ്ങൾ - [[{{PAGENAME}}/വായനാദിനം|വായനാദിനം- 2019]]


വരി 26: വരി 26:
====യോഗാ ദിനം====  
====യോഗാ ദിനം====  
[[ചിത്രം:21302-yoga2019-07.jpg|thumb|200px]]  
[[ചിത്രം:21302-yoga2019-07.jpg|thumb|200px]]  
ജൂൺ 21 യോഗ ദിനത്തിന് വളരെ വലിയ പ്രാധാന്യം തന്നെ ഉണ്ടായിരുന്നു. ജി.വി.എൽ.പി യിലെ എല്ലാ കുട്ടികളെയും യോഗയിലേക്ക് നടത്തിക്കൊണ്ടു പോവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യോഗ വളരെ നല്ല ഔഷധവും, അറിവും, വിദ്യയും ആണെന്ന സത്യം കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള ഒരു പരിപാടിയായിരുന്നു ഇത്. പ്രശസ്ത യോഗാധ്യാപകനായ പ്രവീൺ യോഗാദിനം ഉദ്ഘാടനം ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാൽ, നമ്മെ കടന്നാക്രമിക്കുന്ന രോഗങ്ങളെ അകറ്റാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ഔഷധമാണ് യോഗ എന്ന് പ്രവീൺ സാർ പറഞ്ഞു. മാത്രമല്ല കുറച്ചു വർഷങ്ങളായി ജി.വി.എൽ.പിയിൽ യോഗ സജീവമായി പഠിപ്പിക്കുന്നത് കൊണ്ട് യോഗയുടെ ചെറു പാഠങ്ങൾ ഇവിടത്തെ കുരുന്നുകൾക്ക് ഗ്രാഹ്യമായിരുന്നു. ഓരോ യോഗ മുറകളും എങ്ങനെയാണ് ചെയ്യേണ്ടതെന്നും അതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നും പ്രവീൺ പറയുമ്പോൾ, രാഹുൽ യോഗാഭ്യാസങ്ങൾ ചെയ്തു കാണിച്ചു. കുരുന്നുകൾക്കും അതേപോലെ ചെയ്യാൻ അവസരം നൽകി. യോഗ എന്നത് ഒരിക്കലും അവസാനിക്കുന്ന ഒന്നല്ല. അത് ജീവിതത്തിലുടനീളം കൊണ്ടു പോയാൽ മാത്രമേ അതിൻറെ പരിപൂർണ്ണ ഫലം നമുക്ക് ലഭിക്കുകയുള്ളൂ എന്നും പ്രവീൺ കുട്ടികൾക്ക് പകർന്നു കൊടുത്തു കൊണ്ട് യോഗാഭ്യാസങ്ങൾക്ക് തുടക്കം കുറിച്ചു.
ജൂൺ 21 യോഗ ദിനത്തിന് വളരെ വലിയ പ്രാധാന്യം തന്നെ ഉണ്ടായിരുന്നു. ജി.വി.എൽ.പിയിലെ എല്ലാ കുട്ടികളെയും യോഗയിലേക്ക് നടത്തിക്കൊണ്ടു പോവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യോഗ വളരെ നല്ല ഔഷധവും, അറിവും, വിദ്യയും ആണെന്ന സത്യം കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള ഒരു പരിപാടിയായിരുന്നു ഇത്. പ്രശസ്ത യോഗാധ്യാപകനായ പ്രവീൺ യോഗാദിനം ഉദ്ഘാടനം ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാൽ, നമ്മെ കടന്നാക്രമിക്കുന്ന രോഗങ്ങളെ അകറ്റാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ഔഷധമാണ് യോഗ എന്ന് പ്രവീൺ സാർ പറഞ്ഞു. മാത്രമല്ല കുറച്ചു വർഷങ്ങളായി ജി.വി.എൽ.പിയിൽ യോഗ സജീവമായി പഠിപ്പിക്കുന്നത് കൊണ്ട് യോഗയുടെ ചെറു പാഠങ്ങൾ ഇവിടത്തെ കുരുന്നുകൾക്ക് ഗ്രാഹ്യമായിരുന്നു. ഓരോ യോഗ മുറകളും എങ്ങനെയാണ് ചെയ്യേണ്ടതെന്നും അതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നും പ്രവീൺ പറയുമ്പോൾ, രാഹുൽ യോഗാഭ്യാസങ്ങൾ ചെയ്തു കാണിച്ചു. കുരുന്നുകൾക്കും അതേപോലെ ചെയ്യാൻ അവസരം നൽകി. യോഗ എന്നത് ഒരിക്കലും അവസാനിക്കുന്ന ഒന്നല്ല. അത് ജീവിതത്തിലുടനീളം കൊണ്ടു പോയാൽ മാത്രമേ അതിൻറെ പരിപൂർണ്ണ ഫലം നമുക്ക് ലഭിക്കുകയുള്ളൂ എന്നും പ്രവീൺ കുട്ടികൾക്ക് പകർന്നു കൊടുത്തു കൊണ്ട് യോഗാഭ്യാസങ്ങൾക്ക് തുടക്കം കുറിച്ചു.
* കൂടുതൽ ചിത്രങ്ങൾ -[[{{PAGENAME}}/യോഗാ ദിനം|യോഗാ ദിനം - 2019]]
* കൂടുതൽ ചിത്രങ്ങൾ -[[{{PAGENAME}}/യോഗാ ദിനം|യോഗാ ദിനം - 2019]]


വരി 52: വരി 52:
====ചാന്ദ്രയാൻ 2- തൽസമയ പ്രദർശനം====
====ചാന്ദ്രയാൻ 2- തൽസമയ പ്രദർശനം====
[[ചിത്രം:21302-chandrayan03.jpg|200px|thumb]]
[[ചിത്രം:21302-chandrayan03.jpg|200px|thumb]]
ഇന്ത്യയുടെ രണ്ടാം ചരിത്ര ദൗത്യം മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അരനൂറ്റാണ്ടു പിന്നിടുന്ന വേളയിൽ ഇന്ത്യ ചന്ദ്രനിലേക്കുള്ള രണ്ടാമത്തെ യാത്ര ആരംഭിച്ചു. 2019 ജൂലൈ 22 ന് ഉച്ചയ്ക്ക് 2:43ന് ബാഹുബലി എന്ന് വിളിക്കുന്ന ജി. എസ്. എൽ. വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരുമ്പോൾ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ ഉച്ചത്തിൽ കയ്യടിച്ച് ആർപ്പുവിളിച്ചു. കമ്പ്യൂട്ടർ ലാബിലെ ഹാളിൽ ആവേശം അലയടിച്ചു. പ്രൊജക്ടർ ഉപയോഗിച്ച് ഈ വിക്ഷേപണത്തിന്റെ തത്സമയ വീഡിയോ പ്രദർശിപ്പിച്ച് കുട്ടികൾക്ക് രാജ്യത്തിന്റെ കുതിപ്പ് തൊട്ടറിയാൻ അവസരമൊരുക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സ്വാധീനം വിദ്യാഭ്യാസ മേഖലയിൽ വരുന്ന മാറ്റത്തിന് ഇതൊരു ഉദാഹരണമാണ്. ഈ പ്രക്ഷേപണത്തിലൂടെ  ഐ.എസ്.ആർ.ഒ, ജി.എസ്.എൽ.വി. തുടങ്ങിയ ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ധ്യാപകർ കുട്ടികൾക്ക് വിശദീകരണവും നൽകി.
ഇന്ത്യയുടെ രണ്ടാം ചരിത്ര ദൗത്യം മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അരനൂറ്റാണ്ടു പിന്നിടുന്ന വേളയിൽ ഇന്ത്യ ചന്ദ്രനിലേക്കുള്ള രണ്ടാമത്തെ യാത്ര ആരംഭിച്ചു. 2019 ജൂലൈ 22 ന് ഉച്ചയ്ക്ക് 2:43ന് ബാഹുബലി എന്ന് വിളിക്കുന്ന ജി.എസ്.എൽ.വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരുമ്പോൾ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ ഉച്ചത്തിൽ കയ്യടിച്ച് ആർപ്പുവിളിച്ചു. കമ്പ്യൂട്ടർ ലാബിലെ ഹാളിൽ ആവേശം അലയടിച്ചു. പ്രൊജക്ടർ ഉപയോഗിച്ച് ഈ വിക്ഷേപണത്തിന്റെ തത്സമയ വീഡിയോ പ്രദർശിപ്പിച്ച് കുട്ടികൾക്ക് രാജ്യത്തിന്റെ കുതിപ്പ് തൊട്ടറിയാൻ അവസരമൊരുക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സ്വാധീനം വിദ്യാഭ്യാസ മേഖലയിൽ വരുന്ന മാറ്റത്തിന് ഇതൊരു ഉദാഹരണമാണ്. ഈ പ്രക്ഷേപണത്തിലൂടെ  ഐ.എസ്.ആർ.ഒ, ജി.എസ്.എൽ.വി. തുടങ്ങിയ ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ധ്യാപകർ കുട്ടികൾക്ക് വിശദീകരണവും നൽകി.


====പി. ടി. എ ജനറൽബോഡി====  
====പി. ടി. എ ജനറൽബോഡി====  
[[ചിത്രം:21302-pta2019 03.jpg|200px|thumb]]   
[[ചിത്രം:21302-pta2019 03.jpg|200px|thumb]]   
ഈ വർഷത്തെ പി.ടി.എ ജനറൽബോഡി ജൂലൈ 26 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂളിൽ വച്ച് നടന്നു. ജി.വി.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഈ വർഷം പി.ടി.എ ജനറൽബോഡി യോഗത്തിൽ ഏകദേശം മുന്നൂറിലധികം രക്ഷിതാക്കളാണ് പങ്കെടുത്തത്. പ്രധാനാധ്യാപിക ശൈലജ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് കെ.പി രഞ്ജിത്താണ്. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണമെന്നും, രക്ഷിതാക്കളുടെ ടി.വി കാണൽ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് എൽ.എസ്.എസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാലയങ്ങളിൽ നൽകി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. പിന്നീട് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വരവ്, ചെലവ് കണക്കുകളും, റിപ്പോർട്ടും ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് വിദ്യാലയത്തിന്റെ വികസനകാര്യങ്ങളിൽ നടത്തിയ ചർച്ചയിൽ രക്ഷിതാക്കൾക്ക് അഭിപ്രായം പറയാനുള്ള അവസരം നൽകി. കുറച്ച് രക്ഷിതാക്കൾ മക്കളുടെ പഠന സംബന്ധമായ കാര്യങ്ങളും, വിദ്യാലയത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ജനറൽബോഡി യോഗത്തിൽ പങ്കുവെച്ചു. പിന്നീട് പുതിയ പി.ടി.എ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വൈസ് പ്രസിഡന്റ് ആയിരുന്ന സ്വാമിനാഥനാണ് എതിരില്ലാതെ പി.ടി.എ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്  ശ്രീജിത്തും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.
ഈ വർഷത്തെ പി.ടി.എ ജനറൽബോഡി ജൂലൈ 26 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂളിൽ വച്ച് നടന്നു. ജി.വി.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഈ വർഷം പി.ടി.എ ജനറൽബോഡി യോഗത്തിൽ ഏകദേശം മുന്നൂറിലധികം രക്ഷിതാക്കളാണ് പങ്കെടുത്തത്. പ്രധാനാധ്യാപിക ശൈലജ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡന്റ് കെ.പി രഞ്ജിത്താണ്. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണമെന്നും, രക്ഷിതാക്കളുടെ ടി.വി കാണൽ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് എൽ.എസ്.എസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാലയങ്ങളിൽ നൽകി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. പിന്നീട് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വരവ്, ചെലവ് കണക്കുകളും, റിപ്പോർട്ടും ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് വിദ്യാലയത്തിന്റെ വികസനകാര്യങ്ങളിൽ നടത്തിയ ചർച്ചയിൽ രക്ഷിതാക്കൾക്ക് അഭിപ്രായം പറയാനുള്ള അവസരം നൽകി. കുറച്ച് രക്ഷിതാക്കൾ മക്കളുടെ പഠന സംബന്ധമായ കാര്യങ്ങളും, വിദ്യാലയത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ജനറൽബോഡി യോഗത്തിൽ പങ്കുവെച്ചു. പിന്നീട് പുതിയ പി.ടി.എ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വൈസ് പ്രസിഡന്റ് ആയിരുന്ന സ്വാമിനാഥനാണ് എതിരില്ലാതെ പി.ടി.എ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്  ശ്രീജിത്തും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.




വരി 65: വരി 65:




====സ്വദേശി ക്വിസ് മത്സരം====
8. 8.19 ന്  KPSTA യുടെ നേതൃത്വത്തിലുള്ള സ്വദേശി ക്വിസ് മത്സരം നടത്തി. രാഷ്ട്രപിതാവായ ഗാന്ധിജിയെ കൂടുതൽ മനസ്സിലാക്കുവാൻ ഇതുവഴി സാധിച്ചു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ കുട്ടികൾക്ക് സമ്മാനം കൊടുത്തു.


====യുറീക്ക വിജ്ഞാനോത്സവം====  
====യുറീക്ക വിജ്ഞാനോത്സവം====  
12. 8. 2019 ന് സ്കൂൾ തലം യുറീക്ക വിജ്ഞാനോത്സവം  നടത്തി. ഇരുപതോളം കുട്ടികളെ സബ്ജില്ലാ തലത്തിൽ മത്സരിക്കാൻ കണ്ടെത്തി. അവർ തയ്യാറാക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു.
12.8.2019 ന് സ്കൂൾ തലം യുറീക്ക വിജ്ഞാനോത്സവം  നടത്തി. ഇരുപതോളം കുട്ടികളെ സബ്ജില്ലാ തലത്തിൽ മത്സരിക്കാൻ കണ്ടെത്തി. അവർ തയ്യാറാക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു.




വരി 82: വരി 79:
====എന്റെ പത്രം====
====എന്റെ പത്രം====
[[ചിത്രം:21302-entepathram.jpg|250px|thumb]]  
[[ചിത്രം:21302-entepathram.jpg|250px|thumb]]  
നമ്മുടെ ജി.വി.എൽ.പി സ്കൂളിലേക്ക് ദേശാഭിമാനി പത്രം വരുത്തുന്നതിന്റെ ഭാഗമായുള്ള എന്റെ പത്രം പദ്ധതി ഓഗസ്റ്റ്  21ന് സി.പി.എം. ഏരിയ സെക്രട്ടറി ശിവപ്രകാശ് സ്കൂൾ ലീഡർക്ക് പത്രം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ.യും കെ.എസ്.ടി.എ.യും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പി.ടി.എ. പ്രസിഡണ്ട് എം. സ്വാമിനാഥൻ, സി.പി.എം ലോക്കൽ സെക്രട്ടറി ജയൻ, പി.ടി.എ. അംഗങ്ങളായ ശ്രീജിത്ത്, ബാബു, മോഹനൻ, പ്രധാനാധ്യാപിക ഷൈലജ, അധ്യാപകരായ സുനിത, സുപ്രഭ, ഹിദായത്തുള്ള എന്നിവർ സംസാരിച്ചു.
നമ്മുടെ ജി.വി.എൽ.പി സ്കൂളിലേക്ക് ദേശാഭിമാനി പത്രം വരുത്തുന്നതിന്റെ ഭാഗമായുള്ള എന്റെ പത്രം പദ്ധതി ഓഗസ്റ്റ്  21ന് സി.പി.എം. ഏരിയ സെക്രട്ടറി ശിവപ്രകാശ് സ്കൂൾ ലീഡർക്ക് പത്രം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.  




വരി 121: വരി 118:
====ആധുനിക മാറ്റങ്ങളെ അനുവർത്തിച്ച് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019====  
====ആധുനിക മാറ്റങ്ങളെ അനുവർത്തിച്ച് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019====  
[[ചിത്രം:21302-elec 19 4.jpg|200px|thumb]]  
[[ചിത്രം:21302-elec 19 4.jpg|200px|thumb]]  
19.9.2019 വ്യാഴാഴ്ച്ച സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യത്തിന്റെ ആധുനികമായ മാറ്റങ്ങൾ മനസ്സിലാക്കി കൊണ്ട് ചിട്ടയായ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സര സ്ഥാനത്തുണ്ടായിരുന്നത്. തികച്ചും ശക്തിയേറിയ ഒരു മത്സരമാണ് വിദ്യാലയത്തിൽ അരങ്ങേറിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചു കൊണ്ടാണ് കുട്ടികൾ വോട്ട് ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആയി ഉപയോഗിച്ചത് രണ്ട് സ്മാർട്ട് ഫോണുകൾ ആയിരുന്നു. രണ്ട് ബൂത്തുകൾ സജ്ജീകരിച്ചു. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ ചുമതലകൾ നിർവഹിച്ചു.കൃത്യം 11 മണിക്ക് തന്നെ വോട്ടു രേഖപ്പെടുത്തൽ ആരംഭിച്ചു. ചിട്ടയായ രീതിയിലും, അച്ചടക്കത്തോടും കൂടിയ തെരഞ്ഞെടുപ്പ് അന്തരീക്ഷമായിരുന്നു ഇത്. ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതും, കൈയ്യിൽ മഷി പുരട്ടിയതും കുട്ടികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന അനുഭവമായി മാറി. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വോട്ട് രേഖപ്പെടുത്തൽ ഒരു മണിയോടുകൂടി അവസാനിച്ചു. തുടർന്ന് പ്രെസിഡിങ് ഓഫീസർ തിരഞ്ഞെടുപ്പിന്റെ ജോലികളെല്ലാം പൂർത്തിയാക്കി വോട്ടിംഗ് മെഷീൻ ഓഫീസിൽ എത്തിച്ചു. തുടർന്ന് പ്രധാനാധ്യാപികയുടെ നേതൃത്വത്തിലുള്ള അധ്യാപക സംഘം വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്ന വോട്ട് ചെയ്തതിന്റെ ഞങ്ങൾ ചിട്ടപ്പെടുത്തി, വിജയിച്ച സ്ഥാനാർഥിയെ കണ്ടെത്തി. അഖിലേഷ്. യു 84 വോട്ടുകൾ നേടി, സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനത്ത് 79 വോട്ട് നേടിയ നിരഞ്ജൻ.എം ആയിരുന്നു. കൃത്യം രണ്ടു മണിക്ക് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനവും നടത്തി.
19.9.2019 വ്യാഴാഴ്ച്ച സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യത്തിന്റെ ആധുനികമായ മാറ്റങ്ങൾ മനസ്സിലാക്കി കൊണ്ട് ചിട്ടയായ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സര സ്ഥാനത്തുണ്ടായിരുന്നത്. തികച്ചും ശക്തിയേറിയ ഒരു മത്സരമാണ് വിദ്യാലയത്തിൽ അരങ്ങേറിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചു കൊണ്ടാണ് കുട്ടികൾ വോട്ട് ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആയി ഉപയോഗിച്ചത് രണ്ട് സ്മാർട്ട് ഫോണുകൾ ആയിരുന്നു. രണ്ട് ബൂത്തുകൾ സജ്ജീകരിച്ചു. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ ചുമതലകൾ നിർവഹിച്ചു.കൃത്യം 11 മണിക്ക് തന്നെ വോട്ടു രേഖപ്പെടുത്തൽ ആരംഭിച്ചു. ചിട്ടയായ രീതിയിലും, അച്ചടക്കത്തോടും കൂടിയ തെരഞ്ഞെടുപ്പ് അന്തരീക്ഷമായിരുന്നു ഇത്. ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതും, കൈയ്യിൽ മഷി പുരട്ടിയതും കുട്ടികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന അനുഭവമായി മാറി. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വോട്ട് രേഖപ്പെടുത്തൽ ഒരു മണിയോടുകൂടി അവസാനിച്ചു. തുടർന്ന് പ്രെസിഡിങ് ഓഫീസർ തിരഞ്ഞെടുപ്പിന്റെ ജോലികളെല്ലാം പൂർത്തിയാക്കി വോട്ടിംഗ് മെഷീൻ ഓഫീസിൽ എത്തിച്ചു. തുടർന്ന് പ്രധാനാധ്യാപികയുടെ നേതൃത്വത്തിലുള്ള അധ്യാപക സംഘം വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്ന വോട്ട് ചിട്ടപ്പെടുത്തി, വിജയിച്ച സ്ഥാനാർഥിയെ കണ്ടെത്തി. അഖിലേഷ്. യു 84 വോട്ടുകൾ നേടി, സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനത്ത് 79 വോട്ട് നേടിയ നിരഞ്ജൻ.എം ആയിരുന്നു. കൃത്യം രണ്ടു മണിക്ക് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനവും നടത്തി.
* വീഡിയോ കാണാം -[https://drive.google.com/open?id=1nT-0FWhCr-710wbTSct3zwOT3jx3PZqP സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019]  
* വീഡിയോ കാണാം -[https://drive.google.com/open?id=1nT-0FWhCr-710wbTSct3zwOT3jx3PZqP സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019]  


വരി 244: വരി 241:
[[ചിത്രം:21302-sky 2.jpg|200px|thumb]]  
[[ചിത്രം:21302-sky 2.jpg|200px|thumb]]  
ചന്ദ്രനെയും മറ്റ് ആകാശഗോളങ്ങളെയും കുട്ടി കൾക്ക് പരിചയപ്പെടുത്താൻ വേണ്ടി യാണ് ഈ പ്രവർത്തനം ആസൂത്രണംചെയ്തത്. തഹസിൽദാറും പരിക്ഷത്തിന്റെ പ്രവർത്തകനുമായ ലിയോയാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്. ജനുവരി 7ന് 5.30തോടുകൂടി കുട്ടികൾ സ്കൂളിലെത്തി. ആകാശഗോളങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ക്ലാസ് എടുത്തു. തുടർന്ന് ടെലിസ്കോപ്പിലൂടെ ചന്ദ്രനെ കാണിച്ചു കൊടുക്കുകയുംചെയ്തു. ചന്ദ്രക്കലയിലെകുണ്ടുംകുഴിയും കുട്ടികൾ കണ്ടു. ഒരു പപ്പടത്തിനെ പോലെയായിരുന്നു ചന്ദ്രൻ.. 100ൽ കൂടുതൽ കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു. രാത്രി 9 മണിയോടുകൂടി വാനനിരീക്ഷണം അവസാനിച്ചു.
ചന്ദ്രനെയും മറ്റ് ആകാശഗോളങ്ങളെയും കുട്ടി കൾക്ക് പരിചയപ്പെടുത്താൻ വേണ്ടി യാണ് ഈ പ്രവർത്തനം ആസൂത്രണംചെയ്തത്. തഹസിൽദാറും പരിക്ഷത്തിന്റെ പ്രവർത്തകനുമായ ലിയോയാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്. ജനുവരി 7ന് 5.30തോടുകൂടി കുട്ടികൾ സ്കൂളിലെത്തി. ആകാശഗോളങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ക്ലാസ് എടുത്തു. തുടർന്ന് ടെലിസ്കോപ്പിലൂടെ ചന്ദ്രനെ കാണിച്ചു കൊടുക്കുകയുംചെയ്തു. ചന്ദ്രക്കലയിലെകുണ്ടുംകുഴിയും കുട്ടികൾ കണ്ടു. ഒരു പപ്പടത്തിനെ പോലെയായിരുന്നു ചന്ദ്രൻ.. 100ൽ കൂടുതൽ കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു. രാത്രി 9 മണിയോടുകൂടി വാനനിരീക്ഷണം അവസാനിച്ചു.


====പഠനോത്സവം - പ്രതിഭാസംഗമം 2019..!====
====പഠനോത്സവം - പ്രതിഭാസംഗമം 2019..!====
[[ചിത്രം:21302-padanothsavam.jpg|200px|thumb]]
[[ചിത്രം:21302-padanothsavam 1.jpg|150px|thumb]]  
[[ചിത്രം:21302-padanothsavam 1.jpg|150px|thumb]]  
വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായിട്ടാണ് പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. 2019 ജനുവരി 26 മുതൽ പ്രവേശനോത്സവം വരെ നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണിത്. ഇതൊരു ജനകീയ ഉത്സവമായി മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ  ആധ്യത്തെ പഠനോത്സവം തന്നെ വളരെ വിജയകരമായിരുന്നു. പ്രതിഭ സംഗമത്തിൽ മൂന്നാം ക്ലാസിലെ കെ.ദയാളൻ അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. ഇത് കാണികളെ വിസ്മയത്തിന്റെ അതിർവരമ്പുകളിലേക്ക് കൊണ്ടുപോയി എന്നതാണ് സത്യം. ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യത്തിന്റെ ഒരു ഉത്തുംഗ മാതൃക മൂന്നാം ക്ലാസ്സുകാരനായ ഈ കൊച്ചുമിടുക്കന്റെ പ്രസംഗത്തിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ ചള്ള, ജി. എൽ. പി സ്കൂളിലെ പിടിഎ പ്രസിഡന്റ് ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഞങ്ങളുടെ പ്രതിഭാ സംഗമത്തിന് ഇത്രയും നല്ല ഒരു പ്രതിഫലം കിട്ടുമെന്ന് ആരും തന്നെ കരുതിയില്ല. അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരും, പിടിഎയും, രക്ഷിതാക്കളും, കാണികളും സന്തോഷത്തിൽ മൂഴ്കി. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്. ഓരോ കുട്ടികളും വിവിധ മേഖലകളിൽ കഴിവുള്ള യുവ പ്രതിഭകളാണ്. ഓരോ പ്രവർത്തനങ്ങളും വളരെ അർപ്പണമനോഭാവത്തോടുകൂടിയാണ് ഓരോ കുട്ടിയും ഏറ്റെടുക്കുന്നത് എന്നത് വിദ്യാലയത്തിന്റെ ഒരു ആകർഷകത്വമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.  
വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായിട്ടാണ് പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. 2019 ജനുവരി 26 മുതൽ പ്രവേശനോത്സവം വരെ നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണിത്. ഇതൊരു ജനകീയ ഉത്സവമായി മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പഠനോത്സവം ജി. വി. എൽ. പി. സ്കൂൾ പഠനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടത്തി. പ്രതിഭാസംഗമം എന്ന പേരാണ് പഠനോത്സവത്തിന് ഞങ്ങൾ തിരഞ്ഞെടുത്തത്. ചിറ്റൂരിന്റെ ഹൃദയഭാഗത്തുള്ള തുഞ്ചത്താചാര്യൻ സ്മാരക ലൈബ്രറിയുടെ അങ്കണത്തിൽ വെച്ച് 14.2.2019 വ്യാഴാഴ്ച കാലത്ത് 10 മണിക്ക് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ചെയർമാൻ കെ. മധു പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. വാർഡ് കൗൺസിലർ ശിവകുമാർ അവർകൾ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ലൈബ്രേറിയൻ, പിടിഎ പ്രസിഡണ്ട് കെ.പി രഞ്ജിത്ത്, പ്രധാന അധ്യാപിക ശൈലജ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ രാജീവൻ, ബിപിഒ മനുചന്ദ്രൻ  തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.  
ചിറ്റൂരിന്റെ ഹൃദയഭാഗത്തുള്ള സ്ഥലമായതുകൊണ്ട് നിരവധി പൊതുജനങ്ങളും, രക്ഷിതാക്കളും പ്രതിഭാസംഗമത്തിന് സാക്ഷ്യം വഹിക്കാൻ ഉണ്ടായിരുന്നു. തുടർന്ന് ഞങ്ങളുടെ കുരുന്നു പ്രതിഭകളുടെ മികവിന്റെ പ്രകടനം സദസ്സിനു മുമ്പിൽ കാഴ്ചവച്ചു. വിദ്യാലയത്തിലെ എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വൈവിധ്യമാർന്ന ഒരു പഠനോത്സവമായിരുന്നു എന്നതിൽ ഞങ്ങൾ വളരെയേറെ സന്തോഷിക്കുന്നു. സ്കൂളിലെ കുരുന്നു പ്രതിഭകളുടെ പഠനമികവിന്റെ നേർകാഴ്ച കാണികളെ വളരെ വിസ്മയിപ്പിച്ചു. കവിത, നാടൻപാട്ട്, പ്രസംഗം, കൃഷിപ്പാട്ട്, പാവനാടകം, യോഗ പ്രകടനം, ഗണിതശാസ്ത്രത്തിലെ ഒരു ഉഗ്രൻ ദൃശ്യാവിഷ്കാരം (ഉടൻ സമ്മാനം) പിക്ചർ ഡിസ്ക്രിപ്ഷൻ, ഇംഗ്ലീഷ് സ്പീച്,  മോഷണം തെറ്റാണ് എന്ന സാമൂഹ്യബോധം ഉണർത്തികൊണ്ട് രണ്ടാം ക്ലാസിലെ കുരുന്നുകൾ അവതരിപ്പിച്ച നാടകം, ദണ്ഡിയാത്ര, തമിഴ് ഭാഷയുടെ തനിമ ഓർമിപ്പിച്ച് കൊണ്ടുള്ള ഒരു കുമ്മിയടി തുടങ്ങിയ നിരവധി പഠന മികവുകളാണ് പ്രതിഭാസംഗമത്തിൽ അരങ്ങേറിയത്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഒരു ദുരന്തമാണ് 2018 നടന്ന പ്രളയം. പ്രളയവും, പ്രളയത്തിന്റെ ദുരിത കാഴ്ചകളും മലയാളികളുടെ മനസ്സിൽ മായദുരന്തവുമായി എന്നും ആളിക്കത്തുന്നുണ്ട്. പ്രളയത്തിന്റെ നേർകാഴ്ചകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഞങ്ങളുടെ കുരുന്നുകൾ നടത്തിയ പ്രളയ ദൃശ്യാവിഷ്കാരം പ്രതിഭാസംഗമത്തിന്റെ യശസ്സ് വാനോളം ഉയർത്തി എന്നുതന്നെ പറയാം. കാണികളെ പ്രളയ കാഴ്ചകളുടെ സത്യത്തിന്റെ ഉറവിടത്തിലേക്ക് ചിന്തിക്കാൻ പ്രകടനം കൊണ്ട് സാധിച്ചു. ഈ മഹാപ്രളയത്തിന് കാരണക്കാർ നാം തന്നെ എന്ന യഥാർത്ഥ ബോധം കാണികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഓരോ പ്രകടനങ്ങളും വളരെ മൂല്യബോധം ഉള്ളവയും, കാണികൾക്ക് ഗ്രഹിക്കാൻ പറ്റുന്ന തരത്തിലുള്ളവയുമായിരുന്നു. പ്രതിഭാസംഗമം എന്ന തലക്കെട്ടിന് 100% ഇണങ്ങിയ കുരുന്നു പ്രതിഭകളുടെ പ്രകടനം തന്നെയായിരുന്നു പഠനോത്സവം. തുടർന്ന് സീനിയർ  അസിസ്റ്റന്റ് ജയശ്രീ നന്ദി പറഞ്ഞുകൊണ്ട് പ്രതിഭാസംഗമം 2018 - 19 സമാപനം കുറിച്ചു.  
* വീഡിയോ കാണാം - [https://drive.google.com/open?id=1K5SIac9HTrt3s99xCQLzLa6Z9NFUunny പ്രതിഭാസംഗമം 2019]
* വീഡിയോ കാണാം - [https://drive.google.com/open?id=1K5SIac9HTrt3s99xCQLzLa6Z9NFUunny പ്രതിഭാസംഗമം 2019]


വരി 284: വരി 285:
===മാർച്ച്===     
===മാർച്ച്===     
====ശലഭോത്സവം - 2020====  
====ശലഭോത്സവം - 2020====  
[[ചിത്രം:annualday 20 3.JPG|200px|thumb]]  
[[ചിത്രം:21302-annualday2019.jpeg|200px|thumb]]  
ജി.വി.എൽ.പി സ്കൂളിന്റെ ഈ വർഷത്തെ വാർഷികാഘോഷം ശലഭോത്സവം - 2020 എന്ന പേരിൽ അരങ്ങേറി. കാലത്തിന്റെ വിശാലതയിലേക്ക് അനിവാര്യ മാറ്റങ്ങളോടെ നമ്മുടെ വിദ്യാലയം ഈ വർഷവും ഗംഭീരമായി ആഘോഷിച്ചു. കലാ പാരമ്പര്യത്തിൽ തനതായ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന നമ്മുടെ വിദ്യാലയം കുട്ടികളുടെ വാസനകളെ കണ്ടെത്തി അവർക്ക് അവസരമൊരുക്കി കൊടുക്കുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. രക്ഷിതാക്കളും, കുട്ടികളും ചേർന്ന് ആയിരത്തിലധികം മഹാജനങ്ങൾ ശലഭോത്സവത്തിൽ പങ്കുചേർന്നു.  
ജി.വി.എൽ.പി സ്കൂളിന്റെ ഈ വർഷത്തെ വാർഷികാഘോഷം ശലഭോത്സവം - 2020 എന്ന പേരിൽ അരങ്ങേറി. കാലത്തിന്റെ വിശാലതയിലേക്ക് അനിവാര്യ മാറ്റങ്ങളോടെ നമ്മുടെ വിദ്യാലയം ഈ വർഷവും ഗംഭീരമായി ആഘോഷിച്ചു. കലാ പാരമ്പര്യത്തിൽ തനതായ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന നമ്മുടെ വിദ്യാലയം കുട്ടികളുടെ വാസനകളെ കണ്ടെത്തി അവർക്ക് അവസരമൊരുക്കി കൊടുക്കുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. രക്ഷിതാക്കളും, കുട്ടികളും ചേർന്ന് ആയിരത്തിലധികം മഹാജനങ്ങൾ ശലഭോത്സവത്തിൽ പങ്കുചേർന്നു.  
2020 മാർച്ച് അഞ്ചിനാണ് നമ്മുടെ വിദ്യാലയത്തിന്റെ ശലഭോത്സവം നടന്നത് വൈകുന്നേരം അഞ്ചുമണിക്ക് കുട്ടികളുടെ പ്രാർത്ഥനയോടെ തുടങ്ങിയ ശലഭോത്സവത്തിന് പ്രധാനാധ്യാപിക ഷൈലജ സ്വാഗതം പറഞ്ഞു. [http://ml.wikipedia.org/wiki/ചിറ്റൂർ_തത്തമംഗലം_നഗരസഭ ചിറ്റൂർ-തത്തമംഗലം നഗരസഭ] ചെയർമാൻ കെ. മധു ഉദ്ഘാടനം ചെയ്തു. വേദിയിലിരിക്കുന്ന വ്യക്തികൾ നിറ ദീപം കൊളുത്തിക്കൊണ്ടാണ് ശലഭോത്സവത്തിന് ആരംഭം കുറിച്ചത്. ചടങ്ങിന് അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡന്റായ സ്വാമിനാഥൻ അവർകളാണ്. തുടർന്ന്  പ്രധാനാധ്യാപിക സ്കൂളിന്റെ ഒരു വർഷത്തെ റിപ്പോർട്ട് സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു. തുടർന്ന് ഈ വർഷം പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ ആർഷ്യ.എസ്, ഈ വർഷത്തെ എൽ.എസ്.എസ് പരീക്ഷ വിജയികളായ ആരാമിക.ആർ, ശ്രിയ.എസ്, സൂര്യ സുനിൽകുമാർ.എസ്, വൈഗപ്രഭാ കെ.എ, സനിക.എസ്, ശിവാനി.എസ് തുടങ്ങിയ വിദ്യാർഥികൾക്കും ശാസ്ത്ര പ്രതിഭാ ക്വിസ് മത്സര വിജയിയായ ഇഷാ രഞ്ജിത്ത് എന്ന വിദ്യാർത്ഥിക്കും ചെയർമാൻ ട്രോഫി കൊടുത്തുകൊണ്ട് അനുമോദനം ചെയ്തു. വാർഡ് കൗൺസിലർമാരായ എം. ശിവകുമാർ, കെ. മണികണ്ഠൻ, ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ആർ. രാജീവൻ, ചിറ്റൂർ BPC മനുചന്ദ്രൻ, പൂർവവിദ്യാർഥി ഫോറം കൺവീനർ കെ. ശിവൻ മാസ്റ്റർ തുടങ്ങിയവർ ശലഭോത്സവത്തിന് ആശംസകളർപ്പിച്ചു. വിദ്യാലയത്തിലെ അധ്യാപികയും സീനിയർ അസിസ്റ്റന്റുമായ ജയശ്രീ ചടങ്ങിന് നന്ദി പറഞ്ഞു.
2020 മാർച്ച് അഞ്ചിനാണ് നമ്മുടെ വിദ്യാലയത്തിന്റെ ശലഭോത്സവം നടന്നത് വൈകുന്നേരം അഞ്ചുമണിക്ക് കുട്ടികളുടെ പ്രാർത്ഥനയോടെ തുടങ്ങിയ ശലഭോത്സവത്തിന് പ്രധാനാധ്യാപിക ഷൈലജ സ്വാഗതം പറഞ്ഞു. [http://ml.wikipedia.org/wiki/ചിറ്റൂർ_തത്തമംഗലം_നഗരസഭ ചിറ്റൂർ-തത്തമംഗലം നഗരസഭ] ചെയർമാൻ കെ. മധു ഉദ്ഘാടനം ചെയ്തു. വേദിയിലിരിക്കുന്ന വ്യക്തികൾ നിറ ദീപം കൊളുത്തിക്കൊണ്ടാണ് ശലഭോത്സവത്തിന് ആരംഭം കുറിച്ചത്. ചടങ്ങിന് അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡന്റായ സ്വാമിനാഥൻ അവർകളാണ്. തുടർന്ന്  പ്രധാനാധ്യാപിക സ്കൂളിന്റെ ഒരു വർഷത്തെ റിപ്പോർട്ട് സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു. തുടർന്ന് ഈ വർഷം പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ ആർഷ്യ.എസ്, ഈ വർഷത്തെ എൽ.എസ്.എസ് പരീക്ഷ വിജയികളായ ആരാമിക.ആർ, ശ്രിയ.എസ്, സൂര്യ സുനിൽകുമാർ.എസ്, വൈഗപ്രഭാ കെ.എ, സനിക.എസ്, ശിവാനി.എസ് തുടങ്ങിയ വിദ്യാർഥികൾക്കും ശാസ്ത്ര പ്രതിഭാ ക്വിസ് മത്സര വിജയിയായ ഇഷാ രഞ്ജിത്ത് എന്ന വിദ്യാർത്ഥിക്കും ചെയർമാൻ ട്രോഫി കൊടുത്തുകൊണ്ട് അനുമോദനം ചെയ്തു. വാർഡ് കൗൺസിലർമാരായ എം. ശിവകുമാർ, കെ. മണികണ്ഠൻ, ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ആർ. രാജീവൻ, ചിറ്റൂർ BPC മനുചന്ദ്രൻ, പൂർവവിദ്യാർഥി ഫോറം കൺവീനർ കെ. ശിവൻ മാസ്റ്റർ തുടങ്ങിയവർ ശലഭോത്സവത്തിന് ആശംസകളർപ്പിച്ചു. വിദ്യാലയത്തിലെ അധ്യാപികയും സീനിയർ അസിസ്റ്റന്റുമായ ജയശ്രീ ചടങ്ങിന് നന്ദി പറഞ്ഞു.