"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=പി എം ജോയി
|പി.ടി.എ. പ്രസിഡണ്ട്=പി എം ജോയി
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി ജയചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി ജയചന്ദ്രൻ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=15032 school 1.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
വയനാട് ജില്ലയിലെ  വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ പടിഞ്ഞാറത്തറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
വയനാട് ജില്ലയിലെ  വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ പടിഞ്ഞാറത്തറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
വരി 132: വരി 132:
==നാഴികക്കല്ലുകൾ==
==നാഴികക്കല്ലുകൾ==
നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഭൗതികസാ ഹചര്യങ്ങളുടെ അഭാവമായിരുന്നു ആദ്യ വർഷങ്ങളിൽ വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.[[ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ/നാഴികക്കല്ലുകൾ/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]
നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഭൗതികസാ ഹചര്യങ്ങളുടെ അഭാവമായിരുന്നു ആദ്യ വർഷങ്ങളിൽ വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.[[ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ/നാഴികക്കല്ലുകൾ/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]


<!-- ==2010 അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷം==
<!-- ==2010 അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷം==
വരി 228: വരി 227:
ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
<!--[[ചിത്രം:Rose02.gif|Rose02.gif]]-->
<!--[[ചിത്രം:Rose02.gif|Rose02.gif]]-->
<!--[[ചിത്രം:Fishwatery.gif]]-->
<!--[[ചിത്രം:Fishwatery.gif]]-->


വരി 240: വരി 236:




[[ചിത്രം:Kks.jpg|250x250px|നടുവിൽ]]


[[ചിത്രം:Kks.jpg]]
==സ്കൂളിലെ മുൻ പ്രധാനാധ്യാപകർ==
==സ്കൂളിലെ മുൻ പ്രധാനാധ്യാപകർ==
{| class="wikitable"
{| class="wikitable"
വരി 349: വരി 345:
==വഴികാട്ടി==
==വഴികാട്ടി==
   '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
   '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 


* കല്പ്പറ്റയിൽ നിന്ന് തരുവണ മാനന്തവാടി റൂട്ടിൽ 20 കിലോമീറ്റർ ദൂരം ,മാനന്തവാടിയിൽ നിന്നു 19 കിലോമീറ്റർ ദൂരം   
* കല്പ്പറ്റയിൽ നിന്ന് തരുവണ മാനന്തവാടി റൂട്ടിൽ 20 കിലോമീറ്റർ ദൂരം ,മാനന്തവാടിയിൽ നിന്നു 19 കിലോമീറ്റർ ദൂരം   
വരി 355: വരി 351:


   
   
{{#multimaps:11.683699,75.975869|zoom=13}}
{{Slippymap|lat=11.683699|lon=75.975869|zoom=16|width=full|height=400|marker=yes}}

22:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ
വിലാസം
പടിഞ്ഞാറത്തറ

പടി‍ഞ്ഞാറത്തറ പി.ഒ.
,
673575
,
വയനാട് ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04936 273548
ഇമെയിൽhmghsspadinharathara@gmail.com
കോഡുകൾ
സ്കൂൾ കോഡ്15032 (സമേതം)
യുഡൈസ് കോഡ്32030300601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പടിഞ്ഞാറത്തറ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ316
പെൺകുട്ടികൾ286
ആകെ വിദ്യാർത്ഥികൾ978
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ159
പെൺകുട്ടികൾ217
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശിവസുബ്രഹ്മണ്യൻ പി പി
പ്രധാന അദ്ധ്യാപികആലിസ് സി പി
പി.ടി.എ. പ്രസിഡണ്ട്പി എം ജോയി
എം.പി.ടി.എ. പ്രസിഡണ്ട്വിജി ജയചന്ദ്രൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ പടിഞ്ഞാറത്തറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

1972-73 ലാണ് പടിഞ്ഞാറത്തറ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നതിന് ശ്രമം തുടങ്ങിയത്. വിദ്യാലയത്തിന്റെ പ്രാഥമികമായ സൗകര്യങ്ങൾ ഒരുക്കാനുള്ള പശ്ചാത്തലം ഏതാണ്ട് പൂർത്തിയായത് 1974-75 ലാണ്. പടിഞ്ഞാറത്തറ തരിയോട് ഗ്രാമപഞ്ചായത്തുകളിലെ നല്ലവരായ എല്ലാ വ്യക്തികളുടേയും സഹായ സഹകരണത്തോടെ പടിഞ്ഞാറത്തറ ടൗൺ പള്ളിയുടെ മദ്രസ്സയിലാണ് എട്ടാം ക്ലാസ് ആരംഭിച്ചത്.കൂടുതൽ വായിക്കുവാൻ....




പാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതിക സൗകര്യങ്ങൾ

നാഴികക്കല്ലുകൾ

നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഭൗതികസാ ഹചര്യങ്ങളുടെ അഭാവമായിരുന്നു ആദ്യ വർഷങ്ങളിൽ വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.കൂടുതൽ വായിക്കുക


ശിശിരത്തിലെ ഓക്കുമരം(ഹ്രസ്വ ചിത്രം)

  പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂളിന്റേയും ഹയർ സെക്കണ്ടറിയുടേയും ആഭിമുഖ്യത്തിൽ നിർമ്മിച്ച ഹ്രസ്വചിത്രമാണ് ഇത്.

സ്കൂൾ തലത്തിൽ തിരക്കഥ പഠന ക്യാമ്പ് നടത്തുകയും അതിൽ നിന്ന് എട്ടാം ക്ലാസ്സിലെ മലയാളപാഠപുസ്തകത്തിലെ 'ശിശിരത്തിലെ ഓക്കുമരം' എന്ന പാഠം കുട്ടികൾ തിരക്കഥയാക്കി മാറ്റുകയും ചെയ്തു.സംവിധാനം ഉൾപ്പടെ എല്ലാ മേഖലകളിലും കുട്ടികൾക്ക് ക്ലാസ്സ് നല്കി.അവരുടെ മേൽനോട്ടത്തിൽ ആണ് ചിത്രം പൂർത്തീകരിച്ചത്.'സവുഷ്കിൻ' എന്ന കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രചിക്കപ്പെട്ട റഷ്യൻ കഥയെ കേരളീയ പശ്ചാത്തലത്തിൽ മലയാളത്തിലേയ്ക്ക് മാറ്റിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഭാരതീയം

ത്യാഗോജ്വലമായ സമരവീഥികളിലൂടെ നിർഭയം മുന്നേറി സ്വാതന്ത്ര്യത്തിന്റെ പുതിയ ഭൂനികയേയും ആകാശത്തേയും നമുക്ക് സ്വന്തമായി നൽകിയ ധീരദേശാഭിമാനികൾക്കും.......... ദേശീയതയെ നെ‍‍ഞ്ചേറ്റി ലാളിക്കുന്ന ഓരോ ഭാരതീയനും 64- സ്വാതന്ത്ര്യദിനത്തിൽ ‍ഞങ്ങൾ ഹൃദയപൂർവ്വം സമർപ്പിക്കുന്ന ഗാനോപഹാരം............ഭാരതീയംദേശഭക്തിഗാനങ്ങൾ


സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

പേര് കാലഘട്ടം
പി.വി.ജോസഫ് 1975 - 1976
എ.സേതുമാധവൻ 1977
സി.എം.സരോജിനി 1977
പി.കെ.തോമസ് 1979
പി.വി.ജോസഫ് 1979
ടി.ഐ.ഇട്ടുപ്പ് 1980 - 1981
എ.എ.അബ്ദുൾഖാദർ 1983
ടി.സി.പരമേശ്വരൻ 1986
എം.വി.രാഘവൻ നായർ 1986
സി.നാരായണൻ നമ്പ്യാർ 1988
എം.അബ്ദുൾ അസീസ് 1989
എം.ജെ.ജോൺ 1991
പി.കെ.കൊച്ചിബ്രാഹിം 1991
വേണാധിരി കരുണാകരൻ 1995
രാഘവൻ.സി 1995 -1996
ബാലകൃഷ്ണൻ.എൻ.പി 1996 - 1999
അതൃനേം.കെ.കെ 1999 - 2000
എം.അഹമ്മദ് 2001
കെ.പ്രേമ 2002
ഐ.സി.ശാരദ 2002 - 2003
ഗീതാറാണി 2006
ലൈല.പി 2007
പി.എം.റോസ്‌ലി 2013
ഉലഹന്നാൻ 2014
സെലീൻ.എസ്.എ 2015
ക്ലാരമ്മ ജോസഫ് 2016
സൂസൻ റൊസാരിയോ ....
ടെസ്സി മാത്യു ....
ആലീസ് സി പി ...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ:എബി ഫിലിപ്പ്
  • മലയാളം പ്രൊഫ:കെ.ടി.നാരായണൻ നായർ
  • DYSP സി.ടി.ടോം തോമസ്
  • Adv. കെ.പി.ഉസ്മാൻ
  • KSEB എഞ്ചിനീയർ എം. രവീന്ദ്രൻ
  • ഡോ:മൂസ

വഴികാട്ടി

 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കല്പ്പറ്റയിൽ നിന്ന് തരുവണ മാനന്തവാടി റൂട്ടിൽ 20 കിലോമീറ്റർ ദൂരം ,മാനന്തവാടിയിൽ നിന്നു 19 കിലോമീറ്റർ ദൂരം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 150 കി.മി. അകലം


Map