"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nssups42555 (സംവാദം | സംഭാവനകൾ)
(ചെ.) Nssups42555 എന്ന ഉപയോക്താവ് എൻ.എസ്.എസ്.യു.പി.എസ്. കൊക്കൊട്ടേല എന്ന താൾ എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല എന്നാക്കി മാറ്റിയിരിക്കുന്നു
Nssupskokkottela (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|NSS UPS Kokkottela}}
{{prettyurl|NSS UPS Kokkottela}}
{{Infobox AEOSchool
{{Infobox School
|സ്ഥലപ്പേര്=കൊക്കോട്ടേല, ആര്യനാട്
|സ്ഥലപ്പേര്=കൊക്കോട്ടേല, ആര്യനാട്
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=93
|ആൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=85
|പെൺകുട്ടികളുടെ എണ്ണം 1-10=95
|വിദ്യാർത്ഥികളുടെ എണ്ണം 1-10=178
|വിദ്യാർത്ഥികളുടെ എണ്ണം 1-10=178
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
വരി 42: വരി 42:
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=6
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഭാരതിക്കുട്ടി ഒ
|പ്രധാന അദ്ധ്യാപിക=ഷീജ .റ്റി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജുകുമാർ എം
|പി.ടി.എ. പ്രസിഡണ്ട്=ജി .അമ്പിളികുമാരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീക്കുട്ടി ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|സ്കൂൾ ചിത്രം=Nssups kokotela.JPG
|സ്കൂൾ ചിത്രം=42555school photo new.jpg
|size=350px
|size=350px
|caption=എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല
|caption=എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല
|ലോഗോ=
|ലോഗോ=42555 school logo.jpeg
|logo_size=50px
|logo_size=50px
}}  
}}നെടുമങ്ങാട് സബ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യലയങ്ങളിൽ ഒന്നാണ് കൊക്കോട്ടേല എന്ന മനോഹരമായ ഗ്രാമത്തിൽ 1960 മുതൽ പ്രവർത്തിച്ചു വരുന്ന എൻ എസ് എസ്സ് യൂ പി എസ് കൊക്കോട്ടേല എന്ന സരസ്വതിവിദ്യാലയം. അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മികവ് പുലർത്തിവരുന്ന ഈ വിദ്യാലയത്തിന്റെ പൂർവ വിദ്യാർഥികൾ നാടിന്റെ  വിവിധ മേഖലകളിൽ സുസ്ത്യർഹമായ സേവനത്തിൽ കർമ്മനിരതരാണ്.


== ചരിത്രം ==
== ചരിത്രം ==
1960  മുതൽ കൊക്കോട്ടേലയുടെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിൽ സുപ്രധാനമായ പങ്കു വഹിക്കുന്ന, ഈ നാടിന്റെ അഭിമാനമായ സരസ്വതി വിദ്യാലയമാണ് എൻ എഎസ് എസ്  യൂ പി എസ് കൊക്കോട്ടേല.  
1960  മുതൽ കൊക്കോട്ടേലയുടെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിൽ സുപ്രധാനമായ പങ്കു വഹിക്കുന്ന, ഈ നാടിന്റെ അഭിമാനമായ സരസ്വതി വിദ്യാലയമാണ് എൻ എഎസ് എസ്  യൂ പി എസ് കൊക്കോട്ടേല. [[എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/ചരിത്രം|കൂടുതൽ  വായനയ്ക്ക്]] 
 
1996 ആദ്യപാദത്തിൽ രണ്ട് ഡിവിഷനുകളിലും ആയി ആയി 17  അധ്യാപകരും ഒരു പീയൂണും  ഉൾപ്പെടെ 18 പേരുടെ സേവനം  ലഭ്യമായിരുന്നു. വിദ്യാഭ്യാസമേഖലയിൽ കൊക്കോട്ടേലയ്ക്കു  ഒരു തിലകക്കുറിയാണ് എൻഎസ്എസ് യുപിഎസ് കൊക്കോട്ടേല . ഇഞ്ചപ്പുരി, ശംഭുതാങ്ങി പങ്കാവ്, ചപ്പാത്ത് , കുന്നുംപുറം പച്ചക്കാട്, കാരിയോട്,പാലൈക്കോണം ,അണ്ടിയിലക്കടവ്, ചെറുമഞ്ചൽ എന്നീ ഭാഗങ്ങളിലെ കുട്ടികൾ പ്രധാനമായും ആശ്രയിച്ചിരുന്നത് നമ്മുടെ സ്കൂളിനെയാണ്. ഭൗതിക സാഹചര്യങ്ങളിൽ കാലക്രമേണ നിരവധി മാറ്റങ്ങൾ അനുഭവപ്പെട്ടു. മലമുകളിൽ സ്ഥിതി ചെയ്തിരുന്നു വിദ്യാലയത്തിലേക്ക് റോഡ് നിർമ്മിക്കുകയും കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്, എന്നിവയ്ക്കായി മുറി ഒരുക്കി. ഉച്ചഭക്ഷണം  കഞ്ഞിയും പയറും എന്നതിൽനിന്നും ചോറിലേക്ക് വഴിമാറി. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു . ഈ വാർത്ത തിരുവനന്തപുരം ദൂരദർശൻ കൃഷിപാഠം പദ്ധതിയിൽ ഉൾപ്പെടുത്തി സംപ്രേക്ഷണം ചെയ്തു. വേനൽക്കാലത്തെ  ജലക്ഷാമം അതിജീവിക്കാൻ കിണറിനു ആഴം കൂട്ടി . പമ്പ് ഫിറ്റ് ചെയ്തു.കുട്ടികളുടെ  മാനസിക ഉല്ലാസത്തിനു ചിൽഡ്രൻസ് പാർക്ക് നിർമ്മിച്ചു. ജൈവവൈവിധ്യ ഉദ്യാനവും ശലഭപാർക്കും  സ്കൂൾ വളപ്പിൽ ഒരുക്കി. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി റാമ്പ് ആൻഡ് റെയിൽ സൗകര്യം  ഒരുക്കി . 2010 ൽ  സുവർണ ജൂബിലി ആഘോഷിച്ചു. ഇതേതുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഗമം, കുട്ടികൾക്കായി ത്രിദിന സഹവാസ ക്യാമ്പ് , എന്നിവ നടത്തി.  ബിഎസ്എൻഎൽ ലാൻഡ് ഫോൺ കണക്ഷൻ എടുത്തു. ടിവിയും കേബിൾ കണക്ഷനും  എടുത്തു. ഓഫീസ് കമ്പ്യൂട്ടർ ലാബ് എന്നിവിടങ്ങളിലേക്ക് കസേരകൾ ഒരുക്കി. 2012 -13 പ്രഭാതഭക്ഷണം ആരംഭിച്ചു. എന്നാൽ ഒരു വർഷക്കാലമേ നടപ്പിലാക്കാൻ ആയുള്ളൂ. പുതിയ രണ്ട് ടോയ്‌ലറ്റുകളും നിർമ്മിച്ചു. അതോടൊപ്പം പഴയ ടോയ്‌ലറ്റുകൾ ടൈൽ പാകി പുതുക്കുകയും ചെയ്തു. നഴ്സറി വിഭാഗത്തിൻറെ ആരംഭം സ്കൂളിൻറെ  സ്കൂളിന്റെ  പ്രവർത്തനത്തിൽ  ഒരു നാഴികക്കല്ലായി തീർന്നു. പ്രീ കെ ജി, യുകെജി, എൽകെജി ക്ലാസ്സുകൾ ആരംഭിച്ചു . അധ്യാപകരുടെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ പണയപ്പെടുത്തി പുതിയ സ്കൂൾ ബസ് വാങ്ങുകയും ഏകദേശം  9  കിലോമീറ്റർ ചുറ്റളവിൽ കുട്ടികളെ കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്നു. കാലക്രമേണ സ്കൂൾ വാഹനത്തിൻറെ കടബാധ്യതകൾ തീർത്തു. ഭൗതിക സൗകര്യങ്ങളിൽ ബഞ്ചുകളുടെയും ഡെസ്കുകളുടെയും അപര്യാപ്തത വലുതായിരുന്നു. ഏകദേശം നാല്പത്തഞ്ചോളം ബെഞ്ചുകളും ഡെസ്കുകളും പുതുതായിപണികഴിപ്പിച്ചു. കവടിയാർ കൊട്ടാരത്തിൽ നിന്നും 15 ബെഞ്ചുകൾ നൽകി. തടിയിൽ ഒരുക്കിട്ട ബ്ലാക്ക് ബോർഡുകൾക്ക് പകരം സിമന്റ് ബോർഡുകൾ  ക്ലാസ്സ്‌റൂം ചുമരുകളിൽ തയ്യാറാക്കി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


പര്യാപ്തമായ ബെഞ്ചുകാലും ഡെസ്കുകളോടും കൂടിയ മികച്ച ക്ലാസ്റൂമുകൾ  
++ പര്യാപ്തമായ ബെഞ്ചുകാലും ഡെസ്കുകളോടും കൂടിയ മികച്ച ക്ലാസ്റൂമുകൾ  


സ്വച്ഛവും സുന്ദരവുമായ സ്കൂൾ അന്തരീക്ഷം  
++ സ്വച്ഛവും സുന്ദരവുമായ സ്കൂൾ അന്തരീക്ഷം  


വിപുലമായ ലൈബ്രറി സംവിധാനം  
++ വിപുലമായ ലൈബ്രറി സംവിധാനം  


കുട്ടികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ക്ലാസ്സ്‌റൂം ലൈബ്രറി  
++ കുട്ടികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ക്ലാസ്സ്‌റൂം ലൈബ്രറി  


അത്യാധുനിക സയൻസ് ലാബ്
[[എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/സൗകര്യങ്ങൾ|കൂടുതൽ  വായനയ്ക്ക്]]
 
എന്റെ കുട്ടി സ്റ്റോർ
 
ഭാരത കേസരി ആഡിറ്റോറിയം
 
നാല് ടോയ്‌ലറ്റ് സമുച്ഛയങ്ങൾ
 
ജൈവ വൈവിധ്യ ഉദ്യാനം
 
ചിൽഡ്രൻസ്‌ പാർക്ക്
 
പച്ചക്കറിത്തോട്ടം
 
ശുചിത്വമുള്ള അടുക്കള
 
ശലഭോദ്യാനം
 
ഭിന്നശേഷിക്കാർക്കായി റാമ്പ് ആൻഡ് റയിൽ സംവിധാനം
 
റീഡിങ് കോർണർ
 
ലാപ്‌ടോപ്പുകൾ, പ്രൊജക്ടറുകൾ
 
എല്ലാ റൂട്ടുകളിലേക്കും വാഹന സൗകര്യം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 110: വരി 82:
സുരീലി ഹിന്ദി  
സുരീലി ഹിന്ദി  


കായികമേള
[[എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/പ്രവർത്തനങ്ങൾ|കൂടുതൽ  വായനയ്ക്ക്]]
 
കലോത്സവം
 
കരാട്ടെ പരിശീലനം
 


== മികവുകൾ ==
== മികവുകൾ ==


വരി 146: വരി 114:


==വഴികാട്ടി==
==വഴികാട്ടി==
<nowiki>*</nowiki>നെടുമങ്ങാട് നിന്നും കാട്ടാക്കടയിലേക്കുള്ള മാർഗത്തിൽ ആര്യനാട്, കാര്യോട് ബസ് സ്റ്റോപ്പിൽ ഇറങ്ങി ഒരു കിലോമീറ്റർ നടന്നാൽ സ്കൂളിൽ എത്താം


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
<nowiki>*</nowiki>ആര്യനാട് ജംങ്ഷനിൽ നിന്നും അണിയിലക്കടവ് വഴി ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം  {{Slippymap|lat=8.58033|lon=77.10096 |zoom=16|width=full|height=400|marker=yes}}<!--visbot  verified-chils->-->
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.58037,77.10096   |zoom=18}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
|}
<!--visbot  verified-chils->-->
"https://schoolwiki.in/എൻ_എസ്_എസ്_യു_പി_എസ്_കൊക്കോട്ടേല" എന്ന താളിൽനിന്ന് ശേഖരിച്ചത്