"അനസ് നാസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34035HM (സംവാദം | സംഭാവനകൾ)
'സെൻ്റ് തെരേസാസ് ഹൈ സ്കൂൾ വിദ്യാർത്ഥിയായിരിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
34035HM (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സെൻ്റ് തെരേസാസ് ഹൈ സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തുറവൂർ ഉപജില്ല കലോത്സവത്തിൽ മലയാളം പ്രസംഗമത്സരത്തിൽ തുടർച്ചയായി 6 വർഷം ഒന്നാം സ്ഥാനം. ആലപ്പുഴ ജില്ല കലോത്സവത്തിൽ മലയാളം ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം. പ്രസംഗമത്സരത്തിൽ തുടർച്ചയായി 6 വർഷം A ഗ്രേഡ്, മൂന്ന് വർഷം രണ്ടാം സ്ഥാനം. സംസ്ഥാന ശാസ്ത്ര മേളയിൽ സോഷ്യൽ സയൻസ് മലയാളം പ്രസംഗമത്സരത്തിൽ എ ഗ്രേഡ്. വിദ്യാഭ്യാസ വകുപ്പ് ശാസ്ത്ര സെമിനാറിൽ തുടർച്ചയായി രണ്ടു വർഷം ഒന്നാം സ്ഥാനം. സംസ്ഥാന വനം പരിസ്ഥിതി വകുപ്പ്, ഡിസിഎൽ, റോട്ടറി ഇന്റർനാഷണൽ തുടങ്ങിയവ നടത്തിയ മറ്റു വിവിധ പ്രസംഗ- ഉപന്യാസ മത്സരങ്ങളിൽ വിജയം.
[[പ്രഗൽഭരായ പൂർവ്വവിദ്യാർത്ഥികളുടെ തുടർച്ചയിലേക്ക്|<i style="opacity: .8; text-size: .6rem"><p>◀ തിരികെ പോകുക</p></i>]]
 
<p style="text-align: justify">സെൻ്റ് തെരേസാസ് ഹൈ സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തുറവൂർ ഉപജില്ല കലോത്സവത്തിൽ മലയാളം പ്രസംഗമത്സരത്തിൽ തുടർച്ചയായി 6 വർഷം ഒന്നാം സ്ഥാനം. ആലപ്പുഴ ജില്ല കലോത്സവത്തിൽ മലയാളം ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം. പ്രസംഗമത്സരത്തിൽ തുടർച്ചയായി 6 വർഷം A ഗ്രേഡ്, മൂന്ന് വർഷം രണ്ടാം സ്ഥാനം. സംസ്ഥാന ശാസ്ത്ര മേളയിൽ സോഷ്യൽ സയൻസ് മലയാളം പ്രസംഗമത്സരത്തിൽ എ ഗ്രേഡ്. വിദ്യാഭ്യാസ വകുപ്പ് ശാസ്ത്ര സെമിനാറിൽ തുടർച്ചയായി രണ്ടു വർഷം ഒന്നാം സ്ഥാനം. സംസ്ഥാന വനം പരിസ്ഥിതി വകുപ്പ്, ഡിസിഎൽ, റോട്ടറി ഇന്റർനാഷണൽ തുടങ്ങിയവ നടത്തിയ മറ്റു വിവിധ പ്രസംഗ- ഉപന്യാസ മത്സരങ്ങളിൽ വിജയം.<p>
"https://schoolwiki.in/അനസ്_നാസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്