"എ.എം.എൽ.പി.എസ്.മുത്തൂർ ഹിൽസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19743-seenath (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
തിരൂർ തൃക്കണ്ടിയൂർ പ്രദേശത്ത് സാധാരണ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി 1930ൽ സ്ഥാപിതമായതാണ് മുത്തൂർ ഹിൽസ് എയ്ഡഡ് മാപ്പിള പ്രൈമറി സ്കൂൾ. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ അഞ്ചാം തരം വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.
"https://schoolwiki.in/എ.എം.എൽ.പി.എസ്.മുത്തൂർ_ഹിൽസ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്