"ജി.വി.എൽ.പി.എസ് ചിറ്റൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
==പ്രാദേശിക പദങ്ങളും അർത്ഥവും==
* [[{{PAGENAME}}/പ്രാദേശിക പദങ്ങളും അർത്ഥവും|പ്രാദേശിക പദങ്ങളും അർത്ഥവും]]
## മൂച്ചിമരം = മാവ്
 
## വന്നർക്ക്ണു = വന്നു
* [[{{PAGENAME}}/ജീവിതശൈലിയും തൊഴിലുകളും|ജീവിതശൈലിയും തൊഴിലുകളും]]
## കറ്റക്കളം = നെൽക്കതിർ കൊയ്ത് മെതിക്കുന്ന സ്ഥലം
 
## കണ്ടം =നെൽകൃഷി ചെയ്യുന്ന സ്ഥലം
* [[{{PAGENAME}}/പ്രശസ്ത വ്യക്തികൾ|പ്രശസ്ത വ്യക്തികൾ]]
## മരിപ്പ്  = മരണം
 
## കൂളൻ = പോത്ത്
* [[{{PAGENAME}}/പ്രാദേശിക കലാരൂപങ്ങൾ|പ്രാദേശിക കലാരൂപങ്ങൾ]]
## കന്ന് = പശു
 
## പെരപ്പുറം = മേൽക്കൂര
* [[{{PAGENAME}}/പ്രദേശിക കളികൾ|പ്രദേശിക കളികൾ]]
## കളയുക = വലിച്ചെറിയുക
## മാന്തി = ചൊറിയുക
## കള =പാഴ്ചെടികൾ
## തൊകിർത്ത് = തോർത്ത് മുണ്ട്
## മണ്ട = തല
## മോന്തുക = കുടിയ്ക്കുക
## കാട്ടുക = കാണിയ്ക്കുക
## കൂട്ടം കൂടുക = സംസാരിക്കുക
## മുടുക്കുക = ഓടിക്കുക
## അകിറുക = കരയുക
## തൊള്ള = നിലവിളി
## കണ്ണുകടി = അസൂയ
## മോന്തി = സന്ധ്യ
## വെള്ളച്ചോറ് = പഴങ്കഞ്ഞി
## കളയുക = വലിച്ചെറിയുക
## ചൊള്ള = കൊതുക്
## കയ്ക്കോട്ട് = തൂമ്പ
## കൊടുവാൾ = മടാള്
## പഴബജജി = പഴംപൊരി
## നങ്ങ = ഞങ്ങള്
## നിങ്ങ = നിങ്ങള്
## ചറക്കനെ = പെട്ടെന്ന്
## എക്കി = എനിക്ക്
## നിക്കി = നിനക്ക്
## കൊരക്കുക = ചുമയ്ക്കുക
## മോന്തുക = കുടിക്കുക
## പെലചയ്ക്ക് = രാവിലെ
## അയർക്കുക = തൊടി വ്രത്തിയാക്കുക
## അച്ചി = കുടുംബനാഥ
## ചൊകകനെ = ചുവന്നു തുടുത്ത
## വെക്കം വെക്കം = വേഗം വേഗം