"ജി.എച്ച്.എസ്.എസ്. തിരുവാലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}
പന്നിക്കോട്ട് കരുണാകര മേനോൻ നൽകിയ 7.5 ഏക്കർ ഭൂമിയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP,HS,HSS,വിഭാഗങ്ങള്ക്ക്13 കെട്ടിടങ്ങളിലായി 45ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,2സ്റ്റാഫുറൂമുകൾ,2 ലൈബ്രറി റൂമുകൾ,5ലബോറട്ടറികൾ,,ആൺകുട്ടികള്ക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ,അടുക്കള എന്നിവ ഇവിടെയുണ്ട്.
<b>7.5 ഏക്കർ ഭൂമി</b>


വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു വിഭാഗം ലാബുകളിലുമായി എൺപതോളം കമ്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും മൾട്ടിമീഡിയ ക്ളാസ്സുമുറികൾ,edusat connection, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യംഎന്നിവയും ലഭ്യമാണ്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.
പന്നിക്കോട്ട് കരുണാകര മേനോൻ സൌജന്യമായി നൽകിയ 7.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
<font color=black>'''സ്കൂൾ ബസ്'''</font>


<b>ഹൈ-ടെക് ക്ളാസ്സുമുറികൾ</b>
UP,HS,HSS,വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 45 ക്ളാസ്സുമുറികൾഉണ്ട്.19 ഹൈസ്കൂൾ ക്ലാസ് റൂമുകളും  ഹൈടെക് ക്ലാസ് മുറികളാണ്. മികച്ച ദൃശ്യ-ശ്രാവ്യ സംവിധാനവും മുഴുവൻ സമയ ഇന്റെർ നെറ്റ് ലഭ്യതയും ഈ ക്ലാസ്സ് മുറികളിൽ ഒരുക്കാനയത് അഭിമാനമായി കാണുന്നു.കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻറ് ടെക്നോളജി ഇൻ എഡ്യുക്കേഷൻ (KITE) ഇതിനായി അനുവദിച്ച ഉപകരണങ്ങൾക്ക് ആ കമ്പനിയോടുള്ള കൃതജ്ഞത രേഖപ്പെടുതുന്നു. ഹൈടെക് സ്കൂൾ എന്ന സ്വപ്നം സഫലമാകുന്നതിനുള്ള ലക്ഷ്യത്തിലേക്കായി,19 ക്ലാസ് മുറികളുടെ സജ്ജീകരണം ജനകീയ പങ്കാളിത്തത്തോടെയാണ് പൂർത്തിയാക്കിയത്. പോടിയം നിർമ്മാണം ഇങ്ങനെ പൂർത്തിയാക്കി.ഹയർ സെക്കണ്ടറി വിഭാഗത്തിലും സമാനമായ സൗകര്യങ്ങൾ ഉണ്ട്.
കൂടാതെ 2 ഓഫീസുമുറികൾ,2സ്റ്റാഫുറൂമുകൾ,2 ലൈബ്രറി റൂമുകൾ,2 ലബോറട്ടറികൾ,,ആൺകുട്ടികള്ക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, കുട്ടികൾക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വിപുലമായ അടുക്കള എന്നിവ ഇവിടെയുണ്ട്.
<b>കളിസ്ഥലം</b>
വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
<b>ലാബുകൾ</b>
ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി നൂറോളം ലാപ്ടോപ് / കന്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും മൾട്ടിമീഡിയ സൗകാര്യം, edusat connection, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം എന്നിവയും ലഭ്യമാണ്.
കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.
സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.
99 % ക്ലാസ്സ് റൂം വൈദ്യുതീകരണം പൂർത്തിയായി.
<b>ഫാനുകൾ</b>
ഉന്മേഷം നിറഞ്ഞ പഠനാന്തരീക്ഷമൊരുക്കുന്നതിൻറെ ഭാഗമായി തിരുവാലിയിലെ ക്ലബ്ബുകൾ, സംഘടനകൾ, വ്യക്തികൾ തുടങ്ങി അഭ്യുദയകാംക്ഷികളായ പലരുടേയും പങ്കാളിത്തത്തോടെ എല്ലാ ക്ലാസ് റൂമുകളിലും ഫാനുകൾ സ്ഥാപിച്ചിട്ടുണ്ട്.
<b>ജൈവവൈവിധ്യ പാർക്ക്</b>
സ്കൂളിൽ ഒരു ജൈവവൈവിധ്യ പാർക്ക് അഭിമാനമായി നിലകൊള്ളുന്നു.ഇതിൻറെ നിർമ്മാണോദ്ഘാടനം 2018 ജൂൺ 5 ന് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. കെ.ശശികുമാർ മാസ്റ്റർ നിർവ്വഹിച്ചു.
<b>കുടിവെള്ളം</b>
കുടിവെള്ളത്തിനായി സ്കൂൾ ക്യാമ്പസ്സിൽ കിണർ ഉണ്ട്.കുട്ടികൾക്ക് പൂർണ്ണമായും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി തിരുവാലിയിലെ പോപ്പീസ് എന്ന വസ്ത്രനിർമ്മാണകേന്ദ്രം 100% മുതൽമുടക്കി സ്കൂളിനായി 2 ശുദ്ധജല ലഭ്യതാ കേന്ദ്രം - <b>കുടിനീർ കുടീരം</b> - സ്ഥാപിച്ചുതന്നു.
<b>'''സ്കൂൾ ബസ്'''</b>


21-7-2017 മുതൽ  തിരുവാലി ഹയർ സെക്കന്ററി സ്കൂളിന് പുതിയ സംരംഭമായി സ്കൂൾ ബസ്പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടം തുടങ്ങി.
21-7-2017 മുതൽ  തിരുവാലി ഹയർ സെക്കന്ററി സ്കൂളിന് പുതിയ സംരംഭമായി സ്കൂൾ ബസ്പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടം തുടങ്ങി.