"എസ്.ഐ.ടി.സി പരിശീലന ഫീഡ്ബാക്ൿ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ി)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|SITC Feedback}}
{{prettyurl|SITC Feedback}}
  ഐ.ടി @ സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം എല്ലാ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കും വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്‍ സ്കൂള്‍വിക്കി പരിചയപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. ഈ പരിശീലം താഴെ പറയുന്ന വിദ്യാഭ്യാസ ജില്ലയില്‍ എന്ന് നടന്നു, എപ്രകാരം നടന്നു,ആര് സ്കൂള്‍വിക്കി പരിചയപ്പെടുത്തി, വിനിയോഗിച്ച സമയം, പൊതു അഭിപ്രായം എന്നിവ അതാത് കാര്യനിര്‍വാഹകര്‍ അതാത് വിദ്യാഭ്യാസ ജില്ലക്ക് താഴെ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
  ഐ.ടി @ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം എല്ലാ സ്കൂൾ ഐ.ടി കോഡിനേറ്റർമാർക്കും വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തിൽ സ്കൂൾവിക്കി പരിചയപ്പെടുത്താൻ നിർദേശിച്ചിരുന്നു. ഈ പരിശീലം താഴെ പറയുന്ന വിദ്യാഭ്യാസ ജില്ലയിൽ എന്ന് നടന്നു, എപ്രകാരം നടന്നു,ആര് സ്കൂൾവിക്കി പരിചയപ്പെടുത്തി, വിനിയോഗിച്ച സമയം, പൊതു അഭിപ്രായം എന്നിവ അതാത് കാര്യനിർവാഹകർ അതാത് വിദ്യാഭ്യാസ ജില്ലക്ക് താഴെ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
==== നെയ്യാറ്റിന്‍കര ====
==== നെയ്യാറ്റിൻകര ====
==== തിരുവനന്തപുരം ====
==== തിരുവനന്തപുരം ====
==== ആറ്റിങ്ങല്‍ ====
==== ആറ്റിങ്ങൽ ====
ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ SITC മാര്‍ക്കുള്ള വിക്കി പരിശീലനം 22/11/2016 ചൊവ്വാഴ്ച നടന്നു. ഗവ. ബോയിസ് എച്ച്.എസ്.എസ് , ആറ്റിങ്ങല്‍ ആയിരുന്നു പരിശീലന സ്ഥലം.  ശ്രീജാദേവി എ, എം.ടി തിരുവനന്തപുരം ആണ് ക്ലാസ്സ് നയിച്ചത്.
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ SITC മാർക്കുള്ള വിക്കി പരിശീലനം 22/11/2016 ചൊവ്വാഴ്ച നടന്നു. ഗവ. ബോയിസ് എച്ച്.എസ്.എസ് , ആറ്റിങ്ങൽ ആയിരുന്നു പരിശീലന സ്ഥലം.  ശ്രീജാദേവി എ, എം.ടി തിരുവനന്തപുരം ആണ് ക്ലാസ്സ് നയിച്ചത്.

==== കൊല്ലം ====
==== കൊല്ലം ====
==== കൊട്ടാരക്കര ====
==== കൊട്ടാരക്കര ====
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ SITC മാര്‍ക്കുള്ള വിക്കി പരിശീലനം 22/11/2016 ചൊവ്വാഴ്ച നടന്നു. കൊട്ടാരക്കര ഐ.ടി സ്കൂള്‍ ലാബിലായിരുന്നു  പരിശീലനം ക്രമീകരിച്ചിരുന്നത്. കൊട്ടാരക്കര കുളക്കട ഉപജില്ലകള്‍ രാവിലെയും ശാസ്താംകോട്ട വെളിയം ഉപജില്ലകള്‍ ഉച്ചക്ക് ശേഷവുമായി പരിശീലനം നടന്നു.
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ SITC മാർക്കുള്ള വിക്കി പരിശീലനം 22/11/2016 ചൊവ്വാഴ്ച നടന്നു. കൊട്ടാരക്കര ഐ.ടി സ്കൂൾ ലാബിലായിരുന്നു  പരിശീലനം ക്രമീകരിച്ചിരുന്നത്. കൊട്ടാരക്കര കുളക്കട ഉപജില്ലകൾ രാവിലെയും ശാസ്താംകോട്ട വെളിയം ഉപജില്ലകൾ ഉച്ചക്ക് ശേഷവുമായി പരിശീലനം നടന്നു.
==== പുനലൂർ ====
പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ SITC മാർക്കുള്ള വിക്കി പരിശീലനം 22/11/2016 ചൊവ്വാഴ്ച നടന്നു. പുനലൂർ ഗവ.ഹൈസ്കൂളിലാണ് പരിശീലനം നടന്നത്. ചടയമംഗലം,,അഞ്ചൽ ഉപജില്ലകൾ രാവിലെയും പുനലൂർഉപജില്ല ഉച്ചക്ക് ശേഷവുമായി പരിശീലനം നടന്നു.സബ്‌ജില്ലാമേളകൾ,ഹൈടെക് ഓൺലൈൻ എൻട്രി ,സ്കോളർഷിപ്പ് അപ്‌ലോഡിംഗിനും മററുമായി എസ്.ഐ.ടി.സി. മാർ തിരക്കിലായതിനാൽ  നവംബർ 30 നുള്ളിൽ സ്കൂൾ വിക്കി പൂർത്തികരിക്കാനാവുമോ എന്ന സംശയം ഉന്നയിച്ചു. മാസ്റ്റർ ട്രെയിനർ എം.വിക്രമൻ പിള്ള ക്ലാസ് നയിച്ചു.

==== പുനലൂര്‍ ====
==== പത്തനംതിട്ട ====
==== പത്തനംതിട്ട ====
==== തിരുവല്ല ====
==== തിരുവല്ല ====
==== ആലപ്പുഴ ====
==== ആലപ്പുഴ ====
==== മാവേലിക്കര ====
==== മാവേലിക്കര ====
==== ചേര്‍ത്തല ====
==== ചേർത്തല ====
==== കുട്ടനാട് ====
==== കുട്ടനാട് ====
==== കോട്ടയം ====
==== കോട്ടയം ====
കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കുള്ള സ്കൂള്‍വിക്കി പരിശീലനം 22/11/2016,23/11/2016 തീയതികളില്‍ ഡി ആര്‍ സിയില്‍ വച്ച് നടന്നു. 22/11/2016 ല്‍ രാവിലെ 10 മുതല്‍ 1 മണി വരെ കോട്ടയം ഈസ്റ്റ്ഉപജില്ലക്കാര്‍ക്കും, ഉച്ചക്ക് 1.30 മുതല്‍ 4.15 വരെ കോട്ടയം വെസ്റ്റ് ഉപജില്ലക്കാര്‍ക്കും പരിശീലനം നല്‍കി.23/11/2016 ല്‍ രാവിലെ 10 മുതല്‍ 1 മണി വരെ ചങ്ങനാശ്ശേരി ഉപജില്ലക്കാര്‍ക്കും, ഉച്ചക്ക് 1.30 മുതല്‍ 4.15 വരെ പാമ്പാടി,കൊഴുവനാല്‍,ഏറ്റുമാനൂര്‍ ഉപജില്ലക്കാര്‍ക്കും പരിശീലനം നല്‍കി.93  സ്കൂളുകളിലെ എസ് ഐ ടി സി മാരില്‍ 88 പേര്‍ പരിശീലനത്തില്‍ പങ്കടുത്തു. മാസ്റ്റര്‍ ട്രയ്‌നര്‍ നിധിന്‍ ജോസ്,ജഗദീശ വര്‍മ്മ തമ്പാന്‍,ജയശങ്കര്‍ കെ ബി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഏവരും പരിശീലനത്തെ വളരെ പോസിറ്റീവ് ആയി കണ്ടു.നവംബര്‍ 30 നുള്ളില്‍ സ്കൂള്‍ വിക്കി പുനക്രമീകരിക്കാനാവുമോ എന്ന ആശങ്ക എസ്.ഐ.ടി.സി. മാര്‍ ഉന്നയിച്ചു.
കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഐ.ടി കോഡിനേറ്റർമാർക്കുള്ള സ്കൂൾവിക്കി പരിശീലനം 22/11/2016,23/11/2016 തീയതികളിൽ ഡി ആർ സിയിൽ വച്ച് നടന്നു. 22/11/2016 രാവിലെ 10 മുതൽ 1 മണി വരെ കോട്ടയം ഈസ്റ്റ്ഉപജില്ലക്കാർക്കും, ഉച്ചക്ക് 1.30 മുതൽ 4.15 വരെ കോട്ടയം വെസ്റ്റ് ഉപജില്ലക്കാർക്കും പരിശീലനം നൽകി.23/11/2016 രാവിലെ 10 മുതൽ 1 മണി വരെ ചങ്ങനാശ്ശേരി ഉപജില്ലക്കാർക്കും, ഉച്ചക്ക് 1.30 മുതൽ 4.15 വരെ പാമ്പാടി,കൊഴുവനാൽ,ഏറ്റുമാനൂർ ഉപജില്ലക്കാർക്കും പരിശീലനം നൽകി.93  സ്കൂളുകളിലെ എസ് ഐ ടി സി മാരിൽ 88 പേർ പരിശീലനത്തിൽ പങ്കടുത്തു. മാസ്റ്റർ ട്രയ്‌നർ നിധിൻ ജോസ്,ജഗദീശ വർമ്മ തമ്പാൻ,ജയശങ്കർ കെ ബി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഏവരും പരിശീലനത്തെ വളരെ പോസിറ്റീവ് ആയി കണ്ടു.നവംബർ 30 നുള്ളിൽ സ്കൂൾ വിക്കി പുനക്രമീകരിക്കാനാവുമോ എന്ന ആശങ്ക എസ്.ഐ.ടി.സി. മാർ ഉന്നയിച്ചു.

==== പാലാ ====
==== പാലാ ====
വരി 25: വരി 27:
==== തൊടുപുഴ ====
==== തൊടുപുഴ ====
==== കട്ടപ്പന ====
==== കട്ടപ്പന ====
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കുള്ള സ്കൂള്‍വിക്കി പരിശീലനം ഇന്ന് 23/11/2016 ന് കട്ടപ്പന  ബി.ആര്‍.സി ഹാളില്‍വെച്ച് നടന്നു. രാവിലെ 11.30 മുതല്‍ 1 മണി വരെ കട്ടപ്പന ,നെടുംങ്കണ്ടം,പീരുമേട്,മൂന്നാര്‍, ഉപജില്ലക്കാര്‍ക്ക് പരിശീലനം നല്‍കി.69 സ്കൂളുകളിലെ എസ് ഐ ടി സി മാര്‍ പരിശീലനത്തില്‍ പങ്കടുത്തു. മാസ്റ്റര്‍ ട്രയ്‌നര്‍ അഭയദേവ്,ബിജേഷ് കുര്യാക്കോസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. നവംബര്‍ 30 വളരെ കുറഞ്ഞ സമയമാണെന്നും അത് ഡിസംബര്‍ 31 ആവുകയാണെങ്കില്‍ നല്ല രീതിയില്‍ വിദ്യാലയ പേജുകളെ അപ് ടു ഡേറ്റ് ചെയ്യാന്‍ കഴിയും എന്ന് പലരും അഭിപ്രായപ്പെട്ടു. പുതിയതായി വന്ന സ്കൂളുകള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഐ.ടി കോഡിനേറ്റർമാർക്കുള്ള സ്കൂൾവിക്കി പരിശീലനം ഇന്ന് 23/11/2016 ന് കട്ടപ്പന  ബി.ആർ.സി ഹാളിൽവെച്ച് നടന്നു. രാവിലെ 11.30 മുതൽ 1 മണി വരെ കട്ടപ്പന ,നെടുംങ്കണ്ടം,പീരുമേട്,മൂന്നാർ, ഉപജില്ലക്കാർക്ക് പരിശീലനം നൽകി.69 സ്കൂളുകളിലെ എസ് ഐ ടി സി മാർ പരിശീലനത്തിൽ പങ്കടുത്തു. മാസ്റ്റർ ട്രയ്‌നർ അഭയദേവ്,ബിജേഷ് കുര്യാക്കോസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. നവംബർ 30 വളരെ കുറഞ്ഞ സമയമാണെന്നും അത് ഡിസംബർ 31 ആവുകയാണെങ്കിൽ നല്ല രീതിയിൽ വിദ്യാലയ പേജുകളെ അപ് ടു ഡേറ്റ് ചെയ്യാൻ കഴിയും എന്ന് പലരും അഭിപ്രായപ്പെട്ടു. പുതിയതായി വന്ന സ്കൂളുകൾ ഉൾപ്പെടുത്തേണ്ടതുണ്ട്.

==== മൂവാറ്റുപ്പുഴ ====
==== മൂവാറ്റുപ്പുഴ ====
==== കോതമംഗലം ====
കോതമംഗലംവിദ്യാഭ്യാസജില്ലയിലെ എസ് ഐ ടി സി മാർക്ക് ഒരുമിച്ച് അവതരണം നടത്തി. ഗ്രേഡിങ്ങിന്റെ കാര്യം പറഞ്ഞപ്പോൾ പലരും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി. വിക്കി എഡിറ്റിങ്ങിൽ ഉള്ള പരിചയക്കുറവിന്റെ ആശങ്ക കുറച്ചുപേർ പങ്കുവെച്ചു, എന്നിരിക്കിലും എല്ലാവരും തന്നെ പോസിറ്റീവായിട്ടാണ് കണ്ടത്. പലരും വിക്കി എഡിറ്റിങ്ങിൽ കൂടുതൽ പരിശീലനം ആവശ്യപ്പെട്ടു. ഉപജില്ലാതലത്തിൽ നടക്കുന്ന ക്ലസ്റ്ററിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സംശയനിവാരണങ്ങളൂം നടത്താൻ സാധിക്കുമെന്ന് കരുതുന്നു. ==== കോതമംഗലം
 
==== എറണാകുളം ====
==== എറണാകുളം ====
ആലുവയും എറണാകുളവും വിദ്യാഭ്യാസജില്ലകളിലെ എസ് ഐ ടി സി മാർക്ക് ഒരുമിച്ച് അവതരണം നടത്തി. ഗ്രേഡിങ്ങിന്റെ കാര്യം പറഞ്ഞപ്പോൾ പലരും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി. വിക്കി എഡിറ്റിങ്ങിൽ ഉള്ള പരിചയക്കുറവിന്റെ ആശങ്ക കുറച്ചുപേർ പങ്കുവെച്ചു, എന്നിരിക്കിലും എല്ലാവരും തന്നെ പോസിറ്റീവായിട്ടാണ് കണ്ടത്. പലരും വിക്കി എഡിറ്റിങ്ങിൽ കൂടുതൽ പരിശീലനം ആവശ്യപ്പെട്ടു. ഉപജില്ലാതലത്തിൽ നടക്കുന്ന ക്ലസ്റ്ററിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സംശയനിവാരണങ്ങളൂം നടത്താൻ സാധിക്കുമെന്ന് കരുതുന്നു.
==== ആലുവ ====
==== ആലുവ ====
ആലുവയും എറണാകുളവും വിദ്യാഭ്യാസജില്ലകളിലെ എസ് ഐ ടി സി മാര്‍ക്ക് ഒരുമിച്ച് അവതരണം നടത്തി.  ഗ്രേഡിങ്ങിന്റെ കാര്യം പറഞ്ഞപ്പോള്‍ പലരും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി.  വിക്കി എഡിറ്റിങ്ങില്‍ ഉള്ള പരിചയക്കുറവിന്റെ ആശങ്ക കുറച്ചുപേര്‍ പങ്കുവെച്ചു, എന്നിരിക്കിലും എല്ലാവരും തന്നെ പോസിറ്റീവായിട്ടാണ് കണ്ടത്.  പലരും വിക്കി എഡിറ്റിങ്ങില്‍ കൂടുതല്‍ പരിശീലനം ആവശ്യപ്പെട്ടു.  ഉപജില്ലാതലത്തില്‍ നടക്കുന്ന ക്ലസ്റ്ററിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംശയനിവാരണങ്ങളൂം നടത്താന്‍ സാധിക്കുമെന്ന് കരുതുന്നു.
ആലുവയും എറണാകുളവും വിദ്യാഭ്യാസജില്ലകളിലെ എസ് ഐ ടി സി മാർക്ക് ഒരുമിച്ച് അവതരണം നടത്തി.  ഗ്രേഡിങ്ങിന്റെ കാര്യം പറഞ്ഞപ്പോൾ പലരും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി.  വിക്കി എഡിറ്റിങ്ങിൽ ഉള്ള പരിചയക്കുറവിന്റെ ആശങ്ക കുറച്ചുപേർ പങ്കുവെച്ചു, എന്നിരിക്കിലും എല്ലാവരും തന്നെ പോസിറ്റീവായിട്ടാണ് കണ്ടത്.  പലരും വിക്കി എഡിറ്റിങ്ങിൽ കൂടുതൽ പരിശീലനം ആവശ്യപ്പെട്ടു.  ഉപജില്ലാതലത്തിൽ നടക്കുന്ന ക്ലസ്റ്ററിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സംശയനിവാരണങ്ങളൂം നടത്താൻ സാധിക്കുമെന്ന് കരുതുന്നു.

==== ഇരിഞ്ഞാലക്കുട ====
==== ഇരിഞ്ഞാലക്കുട ====
വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കുള്ള സ്കൂള്‍വിക്കി പരിശീലനം ഇന്ന് 22/11/2016 ന് കൊടകര ജി.എന്‍.ബി.സ്കൂളില്‍വെച്ച് നടന്നു. രാവിലെ 11.30 മുതല്‍ 1 മണി വരെ കൊടുങ്ങല്ലൂര്‍, ഇരിഞ്ഞാലക്കുട ഉപജില്ലക്കാര്‍ക്കും ഉച്ചക്ക് 3.15 മുതല്‍ 4.45 വരെ മാള, ചാലക്കുടി ഉപജില്ലക്കാര്‍ക്കും പരിശീലനം നല്‍കി.42+44=86 ല്‍ 36+36=72 സ്കൂളുകളിലെ എസ് ഐ ടി സി മാര്‍ പരിശീലനത്തില്‍ പങ്കടുത്തു.  മാസ്റ്റര്‍ ട്രയ്‌നര്‍ അരുണ്‍ പീറ്റര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. നവംബര്‍ 30 വളരെ കുറഞ്ഞ സമയമാണെന്നും അത് ഡിസംബര്‍ 31 ആവുകയാണെങ്കില്‍ നല്ല രീതിയില്‍ വിദ്യാലയ പേജുകളെ അപ് ടു ഡേറ്റ് ചെയ്യാന്‍ കഴിയും എന്ന് പലരും അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഐ.ടി കോഡിനേറ്റർമാർക്കുള്ള സ്കൂൾവിക്കി പരിശീലനം ഇന്ന് 22/11/2016 ന് കൊടകര ജി.എൻ.ബി.സ്കൂളിൽവെച്ച് നടന്നു. രാവിലെ 11.30 മുതൽ 1 മണി വരെ കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട ഉപജില്ലക്കാർക്കും ഉച്ചക്ക് 3.15 മുതൽ 4.45 വരെ മാള, ചാലക്കുടി ഉപജില്ലക്കാർക്കും പരിശീലനം നൽകി.42+44=86 36+36=72 സ്കൂളുകളിലെ എസ് ഐ ടി സി മാർ പരിശീലനത്തിൽ പങ്കടുത്തു.  മാസ്റ്റർ ട്രയ്‌നർ അരുൺ പീറ്റർ പരിശീലനത്തിന് നേതൃത്വം നൽകി. നവംബർ 30 വളരെ കുറഞ്ഞ സമയമാണെന്നും അത് ഡിസംബർ 31 ആവുകയാണെങ്കിൽ നല്ല രീതിയിൽ വിദ്യാലയ പേജുകളെ അപ് ടു ഡേറ്റ് ചെയ്യാൻ കഴിയും എന്ന് പലരും അഭിപ്രായപ്പെട്ടു.

==== തൃശ്ശൂര്‍ ====
==== തൃശ്ശൂർ ====
==== ചാവക്കാട് ====
==== ചാവക്കാട് ====
ചാവക്കാ‍ട് വിദ്യാഭ്യാസ ജില്ലയിലെ വലപ്പാട്, മുല്ലശ്ശേരി, ചാവക്കാട് എന്നീ 3 ഉപജില്ലകള്‍ക്കായി സ്കൂള്‍ വിക്കി പരിശീലനം 21-11--16 നും കുന്നംകുളം,  വടക്കാഞ്ചേരി ഉപജില്ലകള്‍ക്കായി 22-11-16നും നടത്തുകയുണ്ടായി. ആദ്യദിവസം ഏതാണ്ട് 30 ഓളം അദ്ധ്യാപകരും രണ്ടാം ദിവസം 40 അദ്ധ്യാപകരും പങ്കെടുക്കുകയുണ്ടായി. വലിയ താല്പര്യത്തോടു കൂടി തന്നെയാണ് അദ്ധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തത്. ധാരാളം സ്കൂളുകള്‍ 2 ദിവസം കൊണ്ടു തന്നെ അവരുടെ സ്കൂളുകള്‍ അപ്ഡേറ്റ് ചെയ്യുന്നതായി നിരീക്ഷിക്കാന്‍ സാധിച്ചു. മാസ്റ്റര്‍ ട്രെയിനര്‍ സെബിന്‍ തോമസ് ക്ലാസ് നയിച്ചു.
ചാവക്കാ‍ട് വിദ്യാഭ്യാസ ജില്ലയിലെ വലപ്പാട്, മുല്ലശ്ശേരി, ചാവക്കാട് എന്നീ 3 ഉപജില്ലകൾക്കായി സ്കൂൾ വിക്കി പരിശീലനം 21-11–16 നും കുന്നംകുളം,  വടക്കാഞ്ചേരി ഉപജില്ലകൾക്കായി 22-11-16നും നടത്തുകയുണ്ടായി. ആദ്യദിവസം ഏതാണ്ട് 30 ഓളം അദ്ധ്യാപകരും രണ്ടാം ദിവസം 40 അദ്ധ്യാപകരും പങ്കെടുക്കുകയുണ്ടായി. വലിയ താല്പര്യത്തോടു കൂടി തന്നെയാണ് അദ്ധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തത്. ധാരാളം സ്കൂളുകൾ 2 ദിവസം കൊണ്ടു തന്നെ അവരുടെ സ്കൂളുകൾ അപ്ഡേറ്റ് ചെയ്യുന്നതായി നിരീക്ഷിക്കാൻ സാധിച്ചു. മാസ്റ്റർ ട്രെയിനർ സെബിൻ തോമസ് ക്ലാസ് നയിച്ചു.

==== ഒറ്റപ്പാലം ====
==== ഒറ്റപ്പാലം ====
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എസ്.ഐ.ടി.സി പരിശീലനം 29/11/2016 ന് ETCയിൽ വച്ച് നടന്നു..
==== പാലക്കാട് ====
==== പാലക്കാട് ====
==== മണ്ണാര്‍ക്കാട് ====
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എസ്.ഐ.ടി.സി പരിശീലനം 29/11/2016 ന് DRCയിൽ വച്ച് നടന്നു. പലരും കൂടുതൽ പരിശീലനം ആവശ്യപ്പെട്ടു.
==== തിരൂര്‍ ====
 
==== മണ്ണാർക്കാട് ====
==== തിരൂർ ====
==== മലപ്പുറം ====
==== മലപ്പുറം ====
==== വണ്ടൂര്‍ ====
==== വണ്ടൂർ ====
വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കു സ്കൂള്‍വിക്കി പരിചയപ്പെടുത്തല്‍ പരിശീലനം ഇന്ന് 21/05/2016 ന് ഉച്ചക്കു ശേഷം മലപ്പുറം ഐടിസ്കൂളില്‍വെച്ച് നടന്നു. മാസ്റ്റര്‍ ട്രൈനര്‍ അബ്ദുള്‍ റസാക്ക് പി, പരിശീലനത്തിനു നേതൃത്വം നല്‍കി. 3.30 മുതല്‍ 5മണി വരെയായിരുന്നു പരിശീലനം.
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഐ.ടി കോഡിനേറ്റർമാർക്കു സ്കൂൾവിക്കി പരിചയപ്പെടുത്തൽ പരിശീലനം ഇന്ന് 21/05/2016 ന് ഉച്ചക്കു ശേഷം മലപ്പുറം ഐടിസ്കൂളിൽവെച്ച് നടന്നു. മാസ്റ്റർ ട്രൈനർ അബ്ദുൾ റസാക്ക് പി, പരിശീലനത്തിനു നേതൃത്വം നൽകി. 3.30 മുതൽ 5മണി വരെയായിരുന്നു പരിശീലനം.

==== തിരൂരങ്ങാടി ====
==== തിരൂരങ്ങാടി ====
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിക്കി സംരഭകര്‍ക്കായുള്ള പരിശീലനം 2016 നവംബര്‍ 22 ചൊവ്വാഴ്ച 12 മണിമുതല്‍ 1.30 വരെ മലപ്പുറം ഡി.ആര്‍.സി.യില്‍ നടന്നു. മലപ്പുറം ജില്ലാ മാസ്റ്റര്‍ ട്രെയ്നര്‍ ശ്രീ ശബരീഷ് സ്കൂള്‍ വിക്കി തിരുത്തല്‍ യജ്ഞത്തില്‍ പങ്കാളികളാവേണ്ടതിന്റെ ആവശ്യകതയും നല്ലൊരു സ്കൂള്‍ താള്‍ നിര്‍മ്മിക്കുന്നതെങ്ങനെയെന്നും വിശദമാക്കി. നവംബര്‍ 30 നുള്ളില്‍ സ്കൂള്‍ വിക്കി പുനക്രമീകരിക്കാനുതകുന്ന പരിശീലനമാണ് എസ്.ഐ.ടി.സി. മാര്‍ക്ക് ലഭിച്ചത്.
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിക്കി സംരഭകർക്കായുള്ള പരിശീലനം 2016 നവംബർ 22 ചൊവ്വാഴ്ച 12 മണിമുതൽ 1.30 വരെ മലപ്പുറം ഡി.ആർ.സി.യിൽ നടന്നു. മലപ്പുറം ജില്ലാ മാസ്റ്റർ ട്രെയ്നർ ശ്രീ ശബരീഷ് സ്കൂൾ വിക്കി തിരുത്തൽ യജ്ഞത്തിൽ പങ്കാളികളാവേണ്ടതിന്റെ ആവശ്യകതയും നല്ലൊരു സ്കൂൾ താൾ നിർമ്മിക്കുന്നതെങ്ങനെയെന്നും വിശദമാക്കി. നവംബർ 30 നുള്ളിൽ സ്കൂൾ വിക്കി പുനക്രമീകരിക്കാനുതകുന്ന പരിശീലനമാണ് എസ്.ഐ.ടി.സി. മാർക്ക് ലഭിച്ചത്.

==== കോഴിക്കോട് ====
==== കോഴിക്കോട് ====
കോഴിക്കോട്  വിദ്യാഭ്യാസ ജില്ലയിലെ വിക്കി സംരഭകര്‍ക്കായുള്ള പരിശീലനം 2016 നവംബര്‍ 22 ചൊവ്വാഴ്ച 12 മണിമുതല്‍ 1.30 വരെ ജെ.ഡി.ടി ഇസ്ലാം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടന്നു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ മാസ്റ്റര്‍ ട്രെയ്നര്‍ ശ്രീ മുഹമ്മദ് അബ്ദുള്‍ നാസര്‍ ക്ലാസ് നയിച്ചു. സമയക്കുറവ് കാരണം സ്കൂള്‍വിക്കിയില്‍ ചെയ്യേണ്ടതായ പ്രവര്‍ത്തനങ്ങളുടെ ഒരു ഡെമോ മാത്രമെ ഈ സെഷനില്‍ കാണിക്കാന്‍ കഴിഞ്ഞുള്ളൂ. . സ്കൂള്‍വിക്കി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് ഒരു സ്കൂളില്‍ ഒരു അധ്യാപകനെ/അധ്യാപികയെ ചുമതലപ്പെടുത്താനും അവരുടെ പേര് വിവരം അതാത് സബ്ജില്ലാചാര്‍ജുള്ള എം.ടി മാരെ അറിയിക്കാനും തീരുമാനിച്ചു. ഇതിനായി സബ്‌ജില്ലാ തലത്തില്‍ ഒന്നുകൂടി ഇരുന്ന് സ്കൂള്‍ വിക്കി തിരുത്തല്‍ യജ്ഞം വിജയിപ്പിക്കാന്‍ ധാരണയായി. എസ്.എസ്.എല്‍,സി യുടെ ഡാറ്റ അപ്‌ലോഡിംഗിനും മററുമായി അധ്യാപകര്‍ തിരക്കിലായതിനാല്‍ സമയം (നവംബര്‍ 30) നീട്ടികിട്ടണെന്ന ആവശ്യവും ഉന്നയിച്ചു.
കോഴിക്കോട്  വിദ്യാഭ്യാസ ജില്ലയിലെ വിക്കി സംരഭകർക്കായുള്ള പരിശീലനം 2016 നവംബർ 22 ചൊവ്വാഴ്ച 12 മണിമുതൽ 1.30 വരെ ജെ.ഡി.ടി ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയ്നർ ശ്രീ മുഹമ്മദ് അബ്ദുൾ നാസർ ക്ലാസ് നയിച്ചു. സമയക്കുറവ് കാരണം സ്കൂൾവിക്കിയിൽ ചെയ്യേണ്ടതായ പ്രവർത്തനങ്ങളുടെ ഒരു ഡെമോ മാത്രമെ ഈ സെഷനിൽ കാണിക്കാൻ കഴിഞ്ഞുള്ളൂ. . സ്കൂൾവിക്കി പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഒരു സ്കൂളിൽ ഒരു അധ്യാപകനെ/അധ്യാപികയെ ചുമതലപ്പെടുത്താനും അവരുടെ പേര് വിവരം അതാത് സബ്ജില്ലാചാർജുള്ള എം.ടി മാരെ അറിയിക്കാനും തീരുമാനിച്ചു. ഇതിനായി സബ്‌ജില്ലാ തലത്തിൽ ഒന്നുകൂടി ഇരുന്ന് സ്കൂൾ വിക്കി തിരുത്തൽ യജ്ഞം വിജയിപ്പിക്കാൻ ധാരണയായി. എസ്.എസ്.എൽ,സി യുടെ ഡാറ്റ അപ്‌ലോഡിംഗിനും മററുമായി അധ്യാപകർ തിരക്കിലായതിനാൽ സമയം (നവംബർ 30) നീട്ടികിട്ടണെന്ന ആവശ്യവും ഉന്നയിച്ചു.

==== വടകര ====
==== വടകര ====
വടകര വിദ്യാഭ്യാസ ജില്ലയിലെ വിക്കി സംരഭകര്‍ക്കായുള്ള പരിശീലനം 2016 നവംബര്‍ 22 ചൊവ്വാഴ്ച 12 മണിമുതല്‍ 1.30 വരെ പയ്യോളി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടന്നു. വടകര വിദ്യാഭ്യാസ ജില്ലാ മാസ്റ്റര്‍ ട്രെയ്നര്‍ കോര്‍ഡിനേറ്റര്‍ ശ്രീ സുരേഷ് ക്ലാസ് നയിച്ചു. 2010 ല്‍ ഇതുപോലെ ഒരു യജ്ഞം നടത്തിയെങ്കിലും ഫലപ്രാപ്തി കണ്ടില്ല എന്ന വസ്തുത പങ്കാളികള്‍ ഓര്‍മിപ്പിച്ചു. വിക്കി സഹായം ലഭ്യമല്ലാത്തതും വിക്കി തിരുത്തലുകളിലെ പരിചയകുറവും പ്രധാന കാരണങ്ങളായിരുന്നുവെന്ന് ചൂണ്ടികാട്ടി. സബ്‌ജില്ലാ തലത്തില്‍ ഒന്നുകൂടി ഇരുന്ന് സ്കൂള്‍ വിക്കി തിരുത്തല്‍ യജ്ഞം വിജയിപ്പിക്കാന്‍ ധാരണയായി. എസ്.എസ്.എല്‍,സി യുടെ ഡാറ്റ അപ്‌ലോഡിംഗിനും മററുമായി അവര്‍ തിരക്കിലായതിനാല്‍ സമയം (നവംബര്‍ 30) നീട്ടികിട്ടണെന്ന ആവശ്യവും ഉന്നയിച്ചു.
വടകര വിദ്യാഭ്യാസ ജില്ലയിലെ വിക്കി സംരഭകർക്കായുള്ള പരിശീലനം 2016 നവംബർ 22 ചൊവ്വാഴ്ച 12 മണിമുതൽ 1.30 വരെ പയ്യോളി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. വടകര വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയ്നർ കോർഡിനേറ്റർ ശ്രീ സുരേഷ് ക്ലാസ് നയിച്ചു. 2010 ഇതുപോലെ ഒരു യജ്ഞം നടത്തിയെങ്കിലും ഫലപ്രാപ്തി കണ്ടില്ല എന്ന വസ്തുത പങ്കാളികൾ ഓർമിപ്പിച്ചു. വിക്കി സഹായം ലഭ്യമല്ലാത്തതും വിക്കി തിരുത്തലുകളിലെ പരിചയകുറവും പ്രധാന കാരണങ്ങളായിരുന്നുവെന്ന് ചൂണ്ടികാട്ടി. സബ്‌ജില്ലാ തലത്തിൽ ഒന്നുകൂടി ഇരുന്ന് സ്കൂൾ വിക്കി തിരുത്തൽ യജ്ഞം വിജയിപ്പിക്കാൻ ധാരണയായി. എസ്.എസ്.എൽ,സി യുടെ ഡാറ്റ അപ്‌ലോഡിംഗിനും മററുമായി അവർ തിരക്കിലായതിനാൽ സമയം (നവംബർ 30) നീട്ടികിട്ടണെന്ന ആവശ്യവും ഉന്നയിച്ചു.

==== താമരശ്ശേരി ====
==== താമരശ്ശേരി ====
==== വയനാട് ====
==== വയനാട് ====
==== '''തലശ്ശേരി''' ====
==== '''തലശ്ശേരി''' ====
തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ എസ് ഐ ടി സിമാര്‍ക്കുള്ള വിക്കി  പരിശീലനം, 2016 നവംബര്‍ 23 ബുധനാഴ്ച  12 മണിമുതല്‍ 1.30 വരെ lതലശ്ശരി ബി .ഇ .എം .പി ഹൈസ്കൂളില്‍ നടന്നു.കണ്ണൂര്‍ ജില്ലാ മാസ്റ്റര്‍ ട്രെയ്‌നര്‍, പി സുപ്രിയ സ്കൂള്‍ വിക്കി പരിശീലനത്തിന്  നേതൃത്വം നല്‍കി.സബ്‌ജില്ലാമേളകളുടെയിടയില്‍, നവംബര്‍ 30 നുള്ളില്‍ സ്കൂള്‍ വിക്കി പുനക്രമീകരിക്കാനാവുമോ എന്ന ആശങ്ക എസ്.ഐ.ടി.സി. മാര്‍ ഉന്നയിച്ചു.   
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ എസ് ഐ ടി സിമാർക്കുള്ള വിക്കി  പരിശീലനം, 2016 നവംബർ 23 ബുധനാഴ്ച  12 മണിമുതൽ 1.30 വരെ lതലശ്ശരി ബി .ഇ .എം .പി ഹൈസ്കൂളിൽ നടന്നു.കണ്ണൂർ ജില്ലാ മാസ്റ്റർ ട്രെയ്‌നർ, പി സുപ്രിയ സ്കൂൾ വിക്കി പരിശീലനത്തിന്  നേതൃത്വം നൽകി.സബ്‌ജില്ലാമേളകളുടെയിടയിൽ, നവംബർ 30 നുള്ളിൽ സ്കൂൾ വിക്കി പുനക്രമീകരിക്കാനാവുമോ എന്ന ആശങ്ക എസ്.ഐ.ടി.സി. മാർ ഉന്നയിച്ചു.   
==== കണ്ണൂര്‍ ====
==== കണ്ണൂർ ====
കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ എസ് ഐ ടി സിമാർക്കുള്ള വിക്കി പരിശീലനം, 2016 നവംബർ 23 ബുധനാഴ്ച 12 മണിമുതൽ 1.30 വരെ കണ്ണൂർ ‍‍ഡി ആർ സിയിൽ വെച്ചു  നടന്നു.
 
==== തളിപ്പറമ്പ് ====
==== തളിപ്പറമ്പ് ====
തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കു സ്കൂള്‍വിക്കി പരിചയപ്പെടുത്തല്‍ പരിശീലനം ഇന്ന് 23/11/2016 ന് ഉച്ചക്കു 12 മണിക്ക്  തളിപ്പറമ്പ് സീതി സാഹിബ് സ്കൂളില്‍വെച്ച് നടന്നു. മാസ്റ്റര്‍ ട്രൈനര്‍ ദിനേശന്‍ വി പരിശീലനത്തിനു നേതൃത്വം നല്‍കി. 1 മണിയോടെ പരിശീലനം അവസാനിച്ചു.
തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഐ.ടി കോഡിനേറ്റർമാർക്കു സ്കൂൾവിക്കി പരിചയപ്പെടുത്തൽ പരിശീലനം ഇന്ന് 23/11/2016 ന് ഉച്ചക്കു 12 മണിക്ക്  തളിപ്പറമ്പ് സീതി സാഹിബ് സ്കൂളിൽവെച്ച് നടന്നു. മാസ്റ്റർ ട്രൈനർ ദിനേശൻ വി പരിശീലനത്തിനു നേതൃത്വം നൽകി. 1 മണിയോടെ പരിശീലനം അവസാനിച്ചു.

==== കാസര്‍ഗോഡ് ====
==== കാസർഗോഡ് ====
==== കാഞ്ഞങ്ങാട് ====
==== കാഞ്ഞങ്ങാട് ====
<!--visbot  verified-chils->

06:33, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഐ.ടി @ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം എല്ലാ സ്കൂൾ ഐ.ടി കോഡിനേറ്റർമാർക്കും വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തിൽ സ്കൂൾവിക്കി പരിചയപ്പെടുത്താൻ നിർദേശിച്ചിരുന്നു. ഈ പരിശീലം താഴെ പറയുന്ന വിദ്യാഭ്യാസ ജില്ലയിൽ എന്ന് നടന്നു, എപ്രകാരം നടന്നു,ആര് സ്കൂൾവിക്കി പരിചയപ്പെടുത്തി, വിനിയോഗിച്ച സമയം, പൊതു അഭിപ്രായം എന്നിവ അതാത് കാര്യനിർവാഹകർ അതാത് വിദ്യാഭ്യാസ ജില്ലക്ക് താഴെ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

നെയ്യാറ്റിൻകര

തിരുവനന്തപുരം

ആറ്റിങ്ങൽ

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ SITC മാർക്കുള്ള വിക്കി പരിശീലനം 22/11/2016 ചൊവ്വാഴ്ച നടന്നു. ഗവ. ബോയിസ് എച്ച്.എസ്.എസ് , ആറ്റിങ്ങൽ ആയിരുന്നു പരിശീലന സ്ഥലം. ശ്രീജാദേവി എ, എം.ടി തിരുവനന്തപുരം ആണ് ക്ലാസ്സ് നയിച്ചത്.

കൊല്ലം

കൊട്ടാരക്കര

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ SITC മാർക്കുള്ള വിക്കി പരിശീലനം 22/11/2016 ചൊവ്വാഴ്ച നടന്നു. കൊട്ടാരക്കര ഐ.ടി സ്കൂൾ ലാബിലായിരുന്നു പരിശീലനം ക്രമീകരിച്ചിരുന്നത്. കൊട്ടാരക്കര കുളക്കട ഉപജില്ലകൾ രാവിലെയും ശാസ്താംകോട്ട വെളിയം ഉപജില്ലകൾ ഉച്ചക്ക് ശേഷവുമായി പരിശീലനം നടന്നു.

പുനലൂർ

പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ SITC മാർക്കുള്ള വിക്കി പരിശീലനം 22/11/2016 ചൊവ്വാഴ്ച നടന്നു. പുനലൂർ ഗവ.ഹൈസ്കൂളിലാണ് പരിശീലനം നടന്നത്. ചടയമംഗലം,,അഞ്ചൽ ഉപജില്ലകൾ രാവിലെയും പുനലൂർഉപജില്ല ഉച്ചക്ക് ശേഷവുമായി പരിശീലനം നടന്നു.സബ്‌ജില്ലാമേളകൾ,ഹൈടെക് ഓൺലൈൻ എൻട്രി ,സ്കോളർഷിപ്പ് അപ്‌ലോഡിംഗിനും മററുമായി എസ്.ഐ.ടി.സി. മാർ തിരക്കിലായതിനാൽ നവംബർ 30 നുള്ളിൽ സ്കൂൾ വിക്കി പൂർത്തികരിക്കാനാവുമോ എന്ന സംശയം ഉന്നയിച്ചു. മാസ്റ്റർ ട്രെയിനർ എം.വിക്രമൻ പിള്ള ക്ലാസ് നയിച്ചു.

പത്തനംതിട്ട

തിരുവല്ല

ആലപ്പുഴ

മാവേലിക്കര

ചേർത്തല

കുട്ടനാട്

കോട്ടയം

കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഐ.ടി കോഡിനേറ്റർമാർക്കുള്ള സ്കൂൾവിക്കി പരിശീലനം 22/11/2016,23/11/2016 തീയതികളിൽ ഡി ആർ സിയിൽ വച്ച് നടന്നു. 22/11/2016 ൽ രാവിലെ 10 മുതൽ 1 മണി വരെ കോട്ടയം ഈസ്റ്റ്ഉപജില്ലക്കാർക്കും, ഉച്ചക്ക് 1.30 മുതൽ 4.15 വരെ കോട്ടയം വെസ്റ്റ് ഉപജില്ലക്കാർക്കും പരിശീലനം നൽകി.23/11/2016 ൽ രാവിലെ 10 മുതൽ 1 മണി വരെ ചങ്ങനാശ്ശേരി ഉപജില്ലക്കാർക്കും, ഉച്ചക്ക് 1.30 മുതൽ 4.15 വരെ പാമ്പാടി,കൊഴുവനാൽ,ഏറ്റുമാനൂർ ഉപജില്ലക്കാർക്കും പരിശീലനം നൽകി.93 സ്കൂളുകളിലെ എസ് ഐ ടി സി മാരിൽ 88 പേർ പരിശീലനത്തിൽ പങ്കടുത്തു. മാസ്റ്റർ ട്രയ്‌നർ നിധിൻ ജോസ്,ജഗദീശ വർമ്മ തമ്പാൻ,ജയശങ്കർ കെ ബി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഏവരും പരിശീലനത്തെ വളരെ പോസിറ്റീവ് ആയി കണ്ടു.നവംബർ 30 നുള്ളിൽ സ്കൂൾ വിക്കി പുനക്രമീകരിക്കാനാവുമോ എന്ന ആശങ്ക എസ്.ഐ.ടി.സി. മാർ ഉന്നയിച്ചു.

പാലാ

കടുത്തുരുത്തി

കാഞ്ഞിരപ്പള്ളി

തൊടുപുഴ

കട്ടപ്പന

കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഐ.ടി കോഡിനേറ്റർമാർക്കുള്ള സ്കൂൾവിക്കി പരിശീലനം ഇന്ന് 23/11/2016 ന് കട്ടപ്പന ബി.ആർ.സി ഹാളിൽവെച്ച് നടന്നു. രാവിലെ 11.30 മുതൽ 1 മണി വരെ കട്ടപ്പന ,നെടുംങ്കണ്ടം,പീരുമേട്,മൂന്നാർ, ഉപജില്ലക്കാർക്ക് പരിശീലനം നൽകി.69 സ്കൂളുകളിലെ എസ് ഐ ടി സി മാർ പരിശീലനത്തിൽ പങ്കടുത്തു. മാസ്റ്റർ ട്രയ്‌നർ അഭയദേവ്,ബിജേഷ് കുര്യാക്കോസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. നവംബർ 30 വളരെ കുറഞ്ഞ സമയമാണെന്നും അത് ഡിസംബർ 31 ആവുകയാണെങ്കിൽ നല്ല രീതിയിൽ വിദ്യാലയ പേജുകളെ അപ് ടു ഡേറ്റ് ചെയ്യാൻ കഴിയും എന്ന് പലരും അഭിപ്രായപ്പെട്ടു. പുതിയതായി വന്ന സ്കൂളുകൾ ഉൾപ്പെടുത്തേണ്ടതുണ്ട്.

മൂവാറ്റുപ്പുഴ

കോതമംഗലംവിദ്യാഭ്യാസജില്ലയിലെ എസ് ഐ ടി സി മാർക്ക് ഒരുമിച്ച് അവതരണം നടത്തി. ഗ്രേഡിങ്ങിന്റെ കാര്യം പറഞ്ഞപ്പോൾ പലരും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി. വിക്കി എഡിറ്റിങ്ങിൽ ഉള്ള പരിചയക്കുറവിന്റെ ആശങ്ക കുറച്ചുപേർ പങ്കുവെച്ചു, എന്നിരിക്കിലും എല്ലാവരും തന്നെ പോസിറ്റീവായിട്ടാണ് കണ്ടത്. പലരും വിക്കി എഡിറ്റിങ്ങിൽ കൂടുതൽ പരിശീലനം ആവശ്യപ്പെട്ടു. ഉപജില്ലാതലത്തിൽ നടക്കുന്ന ക്ലസ്റ്ററിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സംശയനിവാരണങ്ങളൂം നടത്താൻ സാധിക്കുമെന്ന് കരുതുന്നു. ==== കോതമംഗലം

എറണാകുളം

ആലുവയും എറണാകുളവും വിദ്യാഭ്യാസജില്ലകളിലെ എസ് ഐ ടി സി മാർക്ക് ഒരുമിച്ച് അവതരണം നടത്തി. ഗ്രേഡിങ്ങിന്റെ കാര്യം പറഞ്ഞപ്പോൾ പലരും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി. വിക്കി എഡിറ്റിങ്ങിൽ ഉള്ള പരിചയക്കുറവിന്റെ ആശങ്ക കുറച്ചുപേർ പങ്കുവെച്ചു, എന്നിരിക്കിലും എല്ലാവരും തന്നെ പോസിറ്റീവായിട്ടാണ് കണ്ടത്. പലരും വിക്കി എഡിറ്റിങ്ങിൽ കൂടുതൽ പരിശീലനം ആവശ്യപ്പെട്ടു. ഉപജില്ലാതലത്തിൽ നടക്കുന്ന ക്ലസ്റ്ററിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സംശയനിവാരണങ്ങളൂം നടത്താൻ സാധിക്കുമെന്ന് കരുതുന്നു.

ആലുവ

ഇരിഞ്ഞാലക്കുട

വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഐ.ടി കോഡിനേറ്റർമാർക്കുള്ള സ്കൂൾവിക്കി പരിശീലനം ഇന്ന് 22/11/2016 ന് കൊടകര ജി.എൻ.ബി.സ്കൂളിൽവെച്ച് നടന്നു. രാവിലെ 11.30 മുതൽ 1 മണി വരെ കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട ഉപജില്ലക്കാർക്കും ഉച്ചക്ക് 3.15 മുതൽ 4.45 വരെ മാള, ചാലക്കുടി ഉപജില്ലക്കാർക്കും പരിശീലനം നൽകി.42+44=86 ൽ 36+36=72 സ്കൂളുകളിലെ എസ് ഐ ടി സി മാർ പരിശീലനത്തിൽ പങ്കടുത്തു. മാസ്റ്റർ ട്രയ്‌നർ അരുൺ പീറ്റർ പരിശീലനത്തിന് നേതൃത്വം നൽകി. നവംബർ 30 വളരെ കുറഞ്ഞ സമയമാണെന്നും അത് ഡിസംബർ 31 ആവുകയാണെങ്കിൽ നല്ല രീതിയിൽ വിദ്യാലയ പേജുകളെ അപ് ടു ഡേറ്റ് ചെയ്യാൻ കഴിയും എന്ന് പലരും അഭിപ്രായപ്പെട്ടു.

തൃശ്ശൂർ

ചാവക്കാട്

ചാവക്കാ‍ട് വിദ്യാഭ്യാസ ജില്ലയിലെ വലപ്പാട്, മുല്ലശ്ശേരി, ചാവക്കാട് എന്നീ 3 ഉപജില്ലകൾക്കായി സ്കൂൾ വിക്കി പരിശീലനം 21-11–16 നും കുന്നംകുളം, വടക്കാഞ്ചേരി ഉപജില്ലകൾക്കായി 22-11-16നും നടത്തുകയുണ്ടായി. ആദ്യദിവസം ഏതാണ്ട് 30 ഓളം അദ്ധ്യാപകരും രണ്ടാം ദിവസം 40 അദ്ധ്യാപകരും പങ്കെടുക്കുകയുണ്ടായി. വലിയ താല്പര്യത്തോടു കൂടി തന്നെയാണ് അദ്ധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തത്. ധാരാളം സ്കൂളുകൾ 2 ദിവസം കൊണ്ടു തന്നെ അവരുടെ സ്കൂളുകൾ അപ്ഡേറ്റ് ചെയ്യുന്നതായി നിരീക്ഷിക്കാൻ സാധിച്ചു. മാസ്റ്റർ ട്രെയിനർ സെബിൻ തോമസ് ക്ലാസ് നയിച്ചു.

ഒറ്റപ്പാലം

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എസ്.ഐ.ടി.സി പരിശീലനം 29/11/2016 ന് ETCയിൽ വച്ച് നടന്നു..

പാലക്കാട്

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എസ്.ഐ.ടി.സി പരിശീലനം 29/11/2016 ന് DRCയിൽ വച്ച് നടന്നു. പലരും കൂടുതൽ പരിശീലനം ആവശ്യപ്പെട്ടു.

മണ്ണാർക്കാട്

തിരൂർ

മലപ്പുറം

വണ്ടൂർ

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഐ.ടി കോഡിനേറ്റർമാർക്കു സ്കൂൾവിക്കി പരിചയപ്പെടുത്തൽ പരിശീലനം ഇന്ന് 21/05/2016 ന് ഉച്ചക്കു ശേഷം മലപ്പുറം ഐടിസ്കൂളിൽവെച്ച് നടന്നു. മാസ്റ്റർ ട്രൈനർ അബ്ദുൾ റസാക്ക് പി, പരിശീലനത്തിനു നേതൃത്വം നൽകി. 3.30 മുതൽ 5മണി വരെയായിരുന്നു പരിശീലനം.

തിരൂരങ്ങാടി

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിക്കി സംരഭകർക്കായുള്ള പരിശീലനം 2016 നവംബർ 22 ചൊവ്വാഴ്ച 12 മണിമുതൽ 1.30 വരെ മലപ്പുറം ഡി.ആർ.സി.യിൽ നടന്നു. മലപ്പുറം ജില്ലാ മാസ്റ്റർ ട്രെയ്നർ ശ്രീ ശബരീഷ് സ്കൂൾ വിക്കി തിരുത്തൽ യജ്ഞത്തിൽ പങ്കാളികളാവേണ്ടതിന്റെ ആവശ്യകതയും നല്ലൊരു സ്കൂൾ താൾ നിർമ്മിക്കുന്നതെങ്ങനെയെന്നും വിശദമാക്കി. നവംബർ 30 നുള്ളിൽ സ്കൂൾ വിക്കി പുനക്രമീകരിക്കാനുതകുന്ന പരിശീലനമാണ് എസ്.ഐ.ടി.സി. മാർക്ക് ലഭിച്ചത്.

കോഴിക്കോട്

കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിക്കി സംരഭകർക്കായുള്ള പരിശീലനം 2016 നവംബർ 22 ചൊവ്വാഴ്ച 12 മണിമുതൽ 1.30 വരെ ജെ.ഡി.ടി ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയ്നർ ശ്രീ മുഹമ്മദ് അബ്ദുൾ നാസർ ക്ലാസ് നയിച്ചു. സമയക്കുറവ് കാരണം സ്കൂൾവിക്കിയിൽ ചെയ്യേണ്ടതായ പ്രവർത്തനങ്ങളുടെ ഒരു ഡെമോ മാത്രമെ ഈ സെഷനിൽ കാണിക്കാൻ കഴിഞ്ഞുള്ളൂ. . സ്കൂൾവിക്കി പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഒരു സ്കൂളിൽ ഒരു അധ്യാപകനെ/അധ്യാപികയെ ചുമതലപ്പെടുത്താനും അവരുടെ പേര് വിവരം അതാത് സബ്ജില്ലാചാർജുള്ള എം.ടി മാരെ അറിയിക്കാനും തീരുമാനിച്ചു. ഇതിനായി സബ്‌ജില്ലാ തലത്തിൽ ഒന്നുകൂടി ഇരുന്ന് സ്കൂൾ വിക്കി തിരുത്തൽ യജ്ഞം വിജയിപ്പിക്കാൻ ധാരണയായി. എസ്.എസ്.എൽ,സി യുടെ ഡാറ്റ അപ്‌ലോഡിംഗിനും മററുമായി അധ്യാപകർ തിരക്കിലായതിനാൽ സമയം (നവംബർ 30) നീട്ടികിട്ടണെന്ന ആവശ്യവും ഉന്നയിച്ചു.

വടകര

വടകര വിദ്യാഭ്യാസ ജില്ലയിലെ വിക്കി സംരഭകർക്കായുള്ള പരിശീലനം 2016 നവംബർ 22 ചൊവ്വാഴ്ച 12 മണിമുതൽ 1.30 വരെ പയ്യോളി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. വടകര വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയ്നർ കോർഡിനേറ്റർ ശ്രീ സുരേഷ് ക്ലാസ് നയിച്ചു. 2010 ൽ ഇതുപോലെ ഒരു യജ്ഞം നടത്തിയെങ്കിലും ഫലപ്രാപ്തി കണ്ടില്ല എന്ന വസ്തുത പങ്കാളികൾ ഓർമിപ്പിച്ചു. വിക്കി സഹായം ലഭ്യമല്ലാത്തതും വിക്കി തിരുത്തലുകളിലെ പരിചയകുറവും പ്രധാന കാരണങ്ങളായിരുന്നുവെന്ന് ചൂണ്ടികാട്ടി. സബ്‌ജില്ലാ തലത്തിൽ ഒന്നുകൂടി ഇരുന്ന് സ്കൂൾ വിക്കി തിരുത്തൽ യജ്ഞം വിജയിപ്പിക്കാൻ ധാരണയായി. എസ്.എസ്.എൽ,സി യുടെ ഡാറ്റ അപ്‌ലോഡിംഗിനും മററുമായി അവർ തിരക്കിലായതിനാൽ സമയം (നവംബർ 30) നീട്ടികിട്ടണെന്ന ആവശ്യവും ഉന്നയിച്ചു.

താമരശ്ശേരി

വയനാട്

തലശ്ശേരി

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ എസ് ഐ ടി സിമാർക്കുള്ള വിക്കി പരിശീലനം, 2016 നവംബർ 23 ബുധനാഴ്ച 12 മണിമുതൽ 1.30 വരെ lതലശ്ശരി ബി .ഇ .എം .പി ഹൈസ്കൂളിൽ നടന്നു.കണ്ണൂർ ജില്ലാ മാസ്റ്റർ ട്രെയ്‌നർ, പി സുപ്രിയ സ്കൂൾ വിക്കി പരിശീലനത്തിന് നേതൃത്വം നൽകി.സബ്‌ജില്ലാമേളകളുടെയിടയിൽ, നവംബർ 30 നുള്ളിൽ സ്കൂൾ വിക്കി പുനക്രമീകരിക്കാനാവുമോ എന്ന ആശങ്ക എസ്.ഐ.ടി.സി. മാർ ഉന്നയിച്ചു.

കണ്ണൂർ

കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ എസ് ഐ ടി സിമാർക്കുള്ള വിക്കി പരിശീലനം, 2016 നവംബർ 23 ബുധനാഴ്ച 12 മണിമുതൽ 1.30 വരെ കണ്ണൂർ ‍‍ഡി ആർ സിയിൽ വെച്ചു നടന്നു.

തളിപ്പറമ്പ്

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഐ.ടി കോഡിനേറ്റർമാർക്കു സ്കൂൾവിക്കി പരിചയപ്പെടുത്തൽ പരിശീലനം ഇന്ന് 23/11/2016 ന് ഉച്ചക്കു 12 മണിക്ക് തളിപ്പറമ്പ് സീതി സാഹിബ് സ്കൂളിൽവെച്ച് നടന്നു. മാസ്റ്റർ ട്രൈനർ ദിനേശൻ വി പരിശീലനത്തിനു നേതൃത്വം നൽകി. 1 മണിയോടെ പരിശീലനം അവസാനിച്ചു.

കാസർഗോഡ്

കാഞ്ഞങ്ങാട്