"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (25057HSS എന്ന ഉപയോക്താവ് ഗവ.എച്ച് എസ്.മൂപ്പത്തടം എന്ന താൾ ഗവ.എച്ച് എസ്.മുപ്പത്തടം എന്നാക്കി മാറ്...) |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{Infobox School | {{PU|Govt. H S S Muppathadam}}{{schoolwiki award applicant}}{{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ആലുവ | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=25057 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=07155 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q99485872 | ||
| | |യുഡൈസ് കോഡ്=32080101509 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1917 | ||
| | |സ്കൂൾ വിലാസം= മുപ്പത്തടം. പി. ഒ | ||
| | |പോസ്റ്റോഫീസ്=ആലുവ | ||
| | |പിൻ കോഡ്=683110 | ||
| | |സ്കൂൾ ഫോൺ=0484 2559635 | ||
| പഠന | |സ്കൂൾ ഇമെയിൽ=muppathadamgovt.h.s@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ആലുവ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = കടുങ്ങല്ലൂർ പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=16 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം= എറണാകുളം | ||
| | |നിയമസഭാമണ്ഡലം= കളമശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്= പറവൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്= ആലങ്ങാട് | ||
| പ്രധാന | |ഭരണവിഭാഗം= ഗവൺമെന്റ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
}} | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം= ഇംഗ്ലീഷ് , മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=549 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=435 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=984 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=37 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= ലിജ പി എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= എമിലി സെബാസ്റ്റ്യൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= അജയകുമാർ. എൻ. എൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= സന്ധ്യ | |||
|സ്കൂൾ ചിത്രം= പ്രമാണം:25057 GHSMuppathadamFrontGate.jpg | |||
|size=380px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ പഞ്ചായത്തിൽ മുപ്പത്തടത്തിലാണ് '''ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ മുപ്പത്തടം''' എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളിൽ ഒന്നാണ്'''. ''[[ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ചരിത്രം|കൂടുതൽ വായിക്കുക]]''''' | |||
''' | ==ചരിത്രം== | ||
'''എറണാകുളം ജില്ലയിലെ മുപ്പത്തടം പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1917 -ൽ അനുവദിക്കപ്പെട്ട L.P സ്ക്കൂളാണിത്. [[ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ചരിത്രം|പിന്നീട് നാട്ടുകാരുടെ അശാന്ത പരിശൃമ ഫലമായി]]'' 1962 - ൽ U.P. 1990 സ്ക്കൂളായും, പിന്നീട് 1980 -ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടത്. 2004 -ൽ അന്നതെത P.T.A യുടെപരിശൃമ ഫലമായി ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് നല്ലവരായ നാട്ടുകാരുടേയും, സാമുഹ്യ രാഷ്ടീയസാംസ്കാരിക നായകന്മാരുടേയും സഹകരണം എടുത്തുപറയേണ്ടതാണ്. ഈ സ്ക്കൂളിന്റെ പുരോഗതിക്കു നിസ്വാർത്ഥ സേവനം ചെയ്തിട്ടുള്ള ശ്രീ. ശിവശരപ്പിള്ള, ഷംസുദ്ധീൻ, U.N. ഭാസ്കരമേനോൻ,കുമാരപിള്ള തുടങ്ങിയ നല്ലവരായ നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.' | |||
==ഭൗതികസൗകര്യങ്ങൾ== | |||
26 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 26 ഡിവിഷനുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. രണ്ട് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും അസംബ്ളിഹാളും സ്ക്കൂളിനായുണ്ട്.ശ്രീ. A.M. യുസഫ് M.L.A യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൾട്ടിമീഡിയ റൂമും,വിപുലമായ കംപ്യുട്ടർ ലാബും,C.D ലൈബ്ററിയും, സ്ക്കൂളിനായുണ്ട്. വായനശാലയില് വിപുലമായ പുസ്തകശേഖരണവും ,Victors ചാനലിലൂടെ ഉള്ള പഠനവും, സ്ക്കൂളിനായുണ്ട്. ഈ സ്ക്കൂള് ആലുവ നിയോജക മണ്ഡലത്തിലെ ICT മാതൃക സ്ക്കൂള് ആയി ഈ വര്ഷം തെരഞ്ഞെടുത്തു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* ഹെൽത്ത് വിദ്യാഭ്യാസം | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*[[ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്|സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്]] | |||
* സ്കൂൾ ഫിലീം ക്ലബ്ബ് | |||
{|class="wikitable" style="text-align:left; width:300px; height:200px" border="2" | |||
==മുൻ സാരഥികൾ== | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
{| class="wikitable" style="text-align:left; width:300px; height:200px" border="2" | |||
|1976 - 1978 | |1976 - 1978 | ||
| | |കെ. ചന്രമതി അമ്മ | ||
|- | |- | ||
|1978 - 1980 | |1978 - 1980 | ||
| | |കെ. ചെല്ലപ്പൻ നായർ | ||
|- | |- | ||
|1980 - 1982 | |1980 - 1982 | ||
| | |അന്നമ്മ ഫിലിപ്പ് | ||
|- | |- | ||
|1982 - 1983 | |1982 - 1983 | ||
| | |എം.ജെ. ജേക്കബ് | ||
|- | |- | ||
|1983 - 1983 | |1983 - 1983 | ||
| | |നളിനി.എ | ||
|- | |- | ||
|1983 - 1984 | |1983 - 1984 | ||
| | |ബി.കെ. ഇന്ദിരാബായ് | ||
|- | |- | ||
|1984 - 1988 | |1984 - 1988 | ||
| | |എം. അവറാൻ | ||
|- | |- | ||
|1988 - 1990 | |1988 - 1990 | ||
| | |പി.കെ. മുഹമ്മദ്കുട്ടി | ||
|- | |- | ||
|1990 - 1991 | |1990 - 1991 | ||
| | |കെ. രത്നമ്മ | ||
|- | |- | ||
|1991 - 1994 | |1991 - 1994 | ||
| | |സി.പി. തങ്കം | ||
|- | |- | ||
|1994 - 1996 | |1994 - 1996 | ||
| | |എൻ.ജെ. മത്തായി | ||
|- | |- | ||
|1996 - 1997 | |1996 - 1997 | ||
| | |പി.സൌദാമിനി | ||
|- | |- | ||
|1997 - 1998 | |1997 - 1998 | ||
| | |എം. രാധാമണി | ||
|- | |- | ||
|1998 - 1999 | |1998 - 1999 | ||
| | |കെ. റുഖിയ | ||
|- | |- | ||
|1999 - 2001 | |1999 - 2001 | ||
| | |ബി. രാജേന്രൻ | ||
|- | |- | ||
|2001 - 2006 | |2001 - 2006 | ||
| | |പി. കെ അംബിക | ||
|- | |- | ||
|- | |- | ||
|2006 - 2008 | |2006 - 2008 | ||
| | |സി. പി അബൂബക്കർ | ||
|- | |- | ||
|2008- 2009 | |2008- 2009 | ||
| | |പി.എ യാസ്മിൻ | ||
|-''' | |- ''' | ||
|} | |} | ||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
== | ==സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ== | ||
മുപ്പത്ത്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് നൂറൂ വയസ്സു തികയുന്നു.ഒരു നൂറ്റാണ്ടു മുമ്പു സാധാരണക്കാർക്ക് ആറിവും അക്ഷരവും അന്യമായിരുന്ന കാലത്ത് കരിങ്ങണംകോടത്ത് നാരായണൻ നായർ എന്ന മനുഷ്യസ്നേഹിയാണ് ഈ മഹാ വിദ്യാലയത്തിന് തുടക്കംകുറിച്ചത് തൂട്ർന്ന് അദ്ദേഹമത് സർക്കാരിനു കൈമാറി.ക്രാന്തദർശികളായ നമ്മുടെ പൂർവ്വസൂരികൾ സ്വന്തം കുടുംബകാര്യം പോലെ നിതാന്ത പരിശ്രമം കൊണ്ട് ഈ അക്ഷരമാലയെ വളർത്തി. വിഭാഗീയതകൾ മറന്ന് ഒരേ മനസ്സോടെയുള്ള നിരന്തരപ്രയത്നം കൊണ്ട് പടിപടിയായി ഉയർന്ന് ഇപ്പോൾ ഹയർ സെക്കന്ററി വരെ എത്തിനില്ക്കുന്നു. നമുക്കഭിമാനിക്കാം | |||
പൊതുസർക്കാർ വിദ്യാലയത്തിന്റെ എല്ലാ പരിമിതികളേയും അതിജീവിച്ച് നമ്മുടെ സ്കൂൾ പഠനമികവിന്റെയും വിജയത്തിന്റെയും പാരമ്പര്യം സുസ്ഥിരമാക്കുന്നു. ഇവിടെ നിന്ന് അക്ഷരമുത്തുകൾ ഉൾച്ചിമിഴിൽ നിറച്ച് ജീവിതത്തിന്റെ ഉന്നത സോപാനങ്ങൾ നടന്നുകയറിയ ആയിരങ്ങളെ ഓർത്ത് നമുക്ക് സന്തോഷിക്കാം.ഒരു സംവത്സരം നീണ്ടുനിൽക്കുന്ന ശതാബ്ദി മഹോത്സവത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സാഹിത്യ ശാസ്ത്ര ചരിത്ര സെമിനാറുകൾ, പഠന ക്ലാസ്സുകൾ , കലാമത്സരങ്ങൾ , പൂർവ്വ വിദ്യാർത്ഥി - അദ്ധ്യാപക സംഗമങ്ങൾ, പ്രദർശനങ്ങൾ , സ്കൂളിന്റെ പാഠ്യ- പാഠ്യേതര സാഹചര്യങ്ങളെ മെച്ചപ്പെടുത്തൽ തുടങ്ങി അനേകം പരിപാടികൾ ഒരു വർഷത്തിനിടയിൽ നടത്തേണ്ടതായുണ്ട്. | |||
ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനംനവംബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. | |||
=='''വഴികാട്ടി'''== | |||
{{Slippymap|lat= 10.090186577007852|lon= 76.31673778406007|zoom=16|width=800|height=400|marker=yes}} | |||
* NH 47 നോട് ചേർന്ന് ആലുവയ്ത്ത് സമീപം കടുങ്ങല്ലൂർ പഞ്ചായത്തിൽ മുപ്പത്തടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | |||
*ആലുവയിൽ നിന്ന് 9 കി.മി. അകലം | |||
*കളമശേരിയിൽ നിന്നും 5 കി.മീ പടിഞ്ഞാറ് ഭാഗത്ത് | |||
21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം | |
---|---|
വിലാസം | |
ആലുവ മുപ്പത്തടം. പി. ഒ , ആലുവ പി.ഒ. , 683110 , എറണാകുളം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0484 2559635 |
ഇമെയിൽ | muppathadamgovt.h.s@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25057 (സമേതം) |
എച്ച് എസ് എസ് കോഡ് | 07155 |
യുഡൈസ് കോഡ് | 32080101509 |
വിക്കിഡാറ്റ | Q99485872 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടുങ്ങല്ലൂർ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് , മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 549 |
പെൺകുട്ടികൾ | 435 |
ആകെ വിദ്യാർത്ഥികൾ | 984 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലിജ പി എസ് |
പ്രധാന അദ്ധ്യാപിക | എമിലി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | അജയകുമാർ. എൻ. എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ പഞ്ചായത്തിൽ മുപ്പത്തടത്തിലാണ് ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ മുപ്പത്തടം എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളിൽ ഒന്നാണ്. കൂടുതൽ വായിക്കുക
ചരിത്രം
'എറണാകുളം ജില്ലയിലെ മുപ്പത്തടം പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1917 -ൽ അനുവദിക്കപ്പെട്ട L.P സ്ക്കൂളാണിത്. പിന്നീട് നാട്ടുകാരുടെ അശാന്ത പരിശൃമ ഫലമായി 1962 - ൽ U.P. 1990 സ്ക്കൂളായും, പിന്നീട് 1980 -ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടത്. 2004 -ൽ അന്നതെത P.T.A യുടെപരിശൃമ ഫലമായി ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് നല്ലവരായ നാട്ടുകാരുടേയും, സാമുഹ്യ രാഷ്ടീയസാംസ്കാരിക നായകന്മാരുടേയും സഹകരണം എടുത്തുപറയേണ്ടതാണ്. ഈ സ്ക്കൂളിന്റെ പുരോഗതിക്കു നിസ്വാർത്ഥ സേവനം ചെയ്തിട്ടുള്ള ശ്രീ. ശിവശരപ്പിള്ള, ഷംസുദ്ധീൻ, U.N. ഭാസ്കരമേനോൻ,കുമാരപിള്ള തുടങ്ങിയ നല്ലവരായ നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.'
ഭൗതികസൗകര്യങ്ങൾ
26 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 26 ഡിവിഷനുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. രണ്ട് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും അസംബ്ളിഹാളും സ്ക്കൂളിനായുണ്ട്.ശ്രീ. A.M. യുസഫ് M.L.A യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൾട്ടിമീഡിയ റൂമും,വിപുലമായ കംപ്യുട്ടർ ലാബും,C.D ലൈബ്ററിയും, സ്ക്കൂളിനായുണ്ട്. വായനശാലയില് വിപുലമായ പുസ്തകശേഖരണവും ,Victors ചാനലിലൂടെ ഉള്ള പഠനവും, സ്ക്കൂളിനായുണ്ട്. ഈ സ്ക്കൂള് ആലുവ നിയോജക മണ്ഡലത്തിലെ ICT മാതൃക സ്ക്കൂള് ആയി ഈ വര്ഷം തെരഞ്ഞെടുത്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത്ത് വിദ്യാഭ്യാസം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്
- സ്കൂൾ ഫിലീം ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1976 - 1978 | കെ. ചന്രമതി അമ്മ |
1978 - 1980 | കെ. ചെല്ലപ്പൻ നായർ |
1980 - 1982 | അന്നമ്മ ഫിലിപ്പ് |
1982 - 1983 | എം.ജെ. ജേക്കബ് |
1983 - 1983 | നളിനി.എ |
1983 - 1984 | ബി.കെ. ഇന്ദിരാബായ് |
1984 - 1988 | എം. അവറാൻ |
1988 - 1990 | പി.കെ. മുഹമ്മദ്കുട്ടി |
1990 - 1991 | കെ. രത്നമ്മ |
1991 - 1994 | സി.പി. തങ്കം |
1994 - 1996 | എൻ.ജെ. മത്തായി |
1996 - 1997 | പി.സൌദാമിനി |
1997 - 1998 | എം. രാധാമണി |
1998 - 1999 | കെ. റുഖിയ |
1999 - 2001 | ബി. രാജേന്രൻ |
2001 - 2006 | പി. കെ അംബിക |
2006 - 2008 | സി. പി അബൂബക്കർ |
2008- 2009 | പി.എ യാസ്മിൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ
മുപ്പത്ത്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് നൂറൂ വയസ്സു തികയുന്നു.ഒരു നൂറ്റാണ്ടു മുമ്പു സാധാരണക്കാർക്ക് ആറിവും അക്ഷരവും അന്യമായിരുന്ന കാലത്ത് കരിങ്ങണംകോടത്ത് നാരായണൻ നായർ എന്ന മനുഷ്യസ്നേഹിയാണ് ഈ മഹാ വിദ്യാലയത്തിന് തുടക്കംകുറിച്ചത് തൂട്ർന്ന് അദ്ദേഹമത് സർക്കാരിനു കൈമാറി.ക്രാന്തദർശികളായ നമ്മുടെ പൂർവ്വസൂരികൾ സ്വന്തം കുടുംബകാര്യം പോലെ നിതാന്ത പരിശ്രമം കൊണ്ട് ഈ അക്ഷരമാലയെ വളർത്തി. വിഭാഗീയതകൾ മറന്ന് ഒരേ മനസ്സോടെയുള്ള നിരന്തരപ്രയത്നം കൊണ്ട് പടിപടിയായി ഉയർന്ന് ഇപ്പോൾ ഹയർ സെക്കന്ററി വരെ എത്തിനില്ക്കുന്നു. നമുക്കഭിമാനിക്കാം
പൊതുസർക്കാർ വിദ്യാലയത്തിന്റെ എല്ലാ പരിമിതികളേയും അതിജീവിച്ച് നമ്മുടെ സ്കൂൾ പഠനമികവിന്റെയും വിജയത്തിന്റെയും പാരമ്പര്യം സുസ്ഥിരമാക്കുന്നു. ഇവിടെ നിന്ന് അക്ഷരമുത്തുകൾ ഉൾച്ചിമിഴിൽ നിറച്ച് ജീവിതത്തിന്റെ ഉന്നത സോപാനങ്ങൾ നടന്നുകയറിയ ആയിരങ്ങളെ ഓർത്ത് നമുക്ക് സന്തോഷിക്കാം.ഒരു സംവത്സരം നീണ്ടുനിൽക്കുന്ന ശതാബ്ദി മഹോത്സവത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സാഹിത്യ ശാസ്ത്ര ചരിത്ര സെമിനാറുകൾ, പഠന ക്ലാസ്സുകൾ , കലാമത്സരങ്ങൾ , പൂർവ്വ വിദ്യാർത്ഥി - അദ്ധ്യാപക സംഗമങ്ങൾ, പ്രദർശനങ്ങൾ , സ്കൂളിന്റെ പാഠ്യ- പാഠ്യേതര സാഹചര്യങ്ങളെ മെച്ചപ്പെടുത്തൽ തുടങ്ങി അനേകം പരിപാടികൾ ഒരു വർഷത്തിനിടയിൽ നടത്തേണ്ടതായുണ്ട്.
ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനംനവംബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.
വഴികാട്ടി
- NH 47 നോട് ചേർന്ന് ആലുവയ്ത്ത് സമീപം കടുങ്ങല്ലൂർ പഞ്ചായത്തിൽ മുപ്പത്തടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
- ആലുവയിൽ നിന്ന് 9 കി.മി. അകലം
- കളമശേരിയിൽ നിന്നും 5 കി.മീ പടിഞ്ഞാറ് ഭാഗത്ത്
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 25057
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ