"44547/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സയൻസ് ക്ളബ്=== | ===സയൻസ് ക്ളബ്=== | ||
കുഞ്ഞുങ്ങളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകം വളർത്തുന്നതിനും സഹായകമായ രീതിയിൽ പ്രവർത്തിക്കുന്ന ക്ളബ്ബാണ് ശാസ്ത്ര ക്ളബ്ബ് . സയൻസ് ക്ളബിനായി എല്ലാ ക്ളാസ്സിൽ നിന്നും നിശ്ചിത എണ്ണം കുട്ടികളെ തെരഞ്ഞെടുക്കുന്നു . Whatsapp ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ വർഷം പ്രവർത്തനങ്ങൾ നല്കിയത് . എല്ലാ ദിവസവും ശാസ്ത്രക്വിസ്സ് , ശാസ്ത്രഞ്ജമാരെ കുറിച്ചുള്ള വിവരണങ്ങൾ , എന്നിവ നല്കുന്നു . പരീക്ഷണങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ എന്നിവയും നല്കുന്നു . പ്രധാനമായും ഒക്ടോബർ മാസം സയൻസ് ക്ളബാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് . ഒക്ടോബർ മാസത്തെ ദിനാചരണങ്ങൾ സയൻസ് ക്ളബ് നേതൃത്വം നല്കി . Burning Stars എന്ന പേരിൽ മെഗാ ശാസ്ത്രക്വിസ്സ് നടത്തി . കൃത്രിമ ഉപഗ്രഹ മോഡൽ നിർമ്മാണം , ISRO യിലെ ശാസ്ത്രഞ്ജൻ നല്കിയ വിജ്ഞാന പ്രദമായ ക്ളാസ്സ് , ലൂണാർ കാഴ്ചകളുമായി ബന്ധപ്പെട്ട പതിപ്പ് , ആഹാരവും ആരോഗ്യവും എന്നിവയുമായി ബന്ധപ്പെട്ട ക്ളാസ്സ് , രക്ഷിതാക്കൾക്കുള്ള പാചക മത്സരം എന്നിവ നടത്തി . നവംബർ അഞ്ചാം തിയതി മികവുകളുടെ അവതരണ വേദിയായ മെരിറ്റ് ഡേയും നടത്തി . ണ സ്കിറ്റുകൾ , കോറിയോഗഗ്രാഫി ,ആക്ഷൻ സോങ് , ശാസ്ത്രകഥകൾ , പാചകം , മൈം ഷോ എന്നിവ നടത്തി . | |||
[[പ്രമാണം:44547science.png|ലഘുചിത്രം|നടുവിൽ|സയൻസ് ക്ളബ്ബ് മെരിറ്റ് ഡേ]] | |||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
ഗണിത പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ നടത്തുന്ന ക്ളബ്ബാണ് ഗണിത ക്ലബ്ബ് . ഗണിതാശയങ്ങൾ എളുപ്പമായും ഫലപ്രദമായും രസകരമായും അവതരിപ്പിക്കാൻ ഗണിത ക്ളബ്ബിലൂടെ സാധിക്കുന്നു . ഗണിതക്ളബിനായി എല്ലാ ക്ളാസ്സിൽ നിന്നും നിശ്ചിത എണ്ണം കുട്ടികളെ തെരഞ്ഞെടുക്കുന്നു . Whatsapp ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ വർഷം പ്രവർത്തനങ്ങൾ നല്കിയത് . ഡിസംബർ മാസത്തെ പ്രവർത്തനങ്ങളാണ് ഗണിത ക്ളബ്ബിൻറെ നേതൃത്വത്തിൽ നടന്നത് . ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ഡിസംബർ മാസം ഒന്നാം തിയതി മുതൽ മുപ്പത്തി ഒന്നാം തിയതി വരെ നീണ്ടു നിന്ന കരുതാം നാളേക്കായ് എന്ന പേരിൽ ഒരു പ്രാജക്ട് നല്കി . ഇതിലൂടെ വൈദ്യുതി പാഴാക്കാതെ ഉപയോഗിക്കുന്നതിനുള്ള ചിന്താഗതി വളർത്തിയെടുക്കാനൻ സാധിച്ചു . | |||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിത ക്ളബ്=== | ===ഹരിത ക്ളബ്=== | ||
വരി 16: | വരി 21: | ||
=== പുസ്തക തീവണ്ടി=== | === പുസ്തക തീവണ്ടി=== | ||
[[പ്രമാണം:44547 6.jpg|ലഘുചിത്രം| | മുൻ വർഷത്തിലെ പുസ്തകപ്പുര പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം നടത്തപ്പെട്ട പ്രവർത്തമാണ് പുസ്തക തീവണ്ടി . വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സെമിനാറുകളുടെ തുടർച്ചയായി കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി അവർ തയ്യാറാക്കുന്ന കുട്ടി പുസ്തകമാണ് തീവണ്ടിയിൽ ഉൾക്കൊള്ളിക്കുന്നത് | ||
[[പ്രമാണം:44547train1.png|ലഘുചിത്രം|നടുവിൽ|പുസ്തക തീവണ്ടി വിവരണം]] | |||
[[പ്രമാണം:44547 6.jpg|ലഘുചിത്രം|ഇടത്ത്|പുസ്തക തീവണ്ടി പ്രകാശനം]] |
21:56, 22 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്ക്കൂളിൽ പ്രവർത്തിക്കുന്ന ക്ളബ്ബുകൾ
ക്ളബുകൾ
സയൻസ് ക്ളബ്
കുഞ്ഞുങ്ങളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകം വളർത്തുന്നതിനും സഹായകമായ രീതിയിൽ പ്രവർത്തിക്കുന്ന ക്ളബ്ബാണ് ശാസ്ത്ര ക്ളബ്ബ് . സയൻസ് ക്ളബിനായി എല്ലാ ക്ളാസ്സിൽ നിന്നും നിശ്ചിത എണ്ണം കുട്ടികളെ തെരഞ്ഞെടുക്കുന്നു . Whatsapp ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ വർഷം പ്രവർത്തനങ്ങൾ നല്കിയത് . എല്ലാ ദിവസവും ശാസ്ത്രക്വിസ്സ് , ശാസ്ത്രഞ്ജമാരെ കുറിച്ചുള്ള വിവരണങ്ങൾ , എന്നിവ നല്കുന്നു . പരീക്ഷണങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ എന്നിവയും നല്കുന്നു . പ്രധാനമായും ഒക്ടോബർ മാസം സയൻസ് ക്ളബാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് . ഒക്ടോബർ മാസത്തെ ദിനാചരണങ്ങൾ സയൻസ് ക്ളബ് നേതൃത്വം നല്കി . Burning Stars എന്ന പേരിൽ മെഗാ ശാസ്ത്രക്വിസ്സ് നടത്തി . കൃത്രിമ ഉപഗ്രഹ മോഡൽ നിർമ്മാണം , ISRO യിലെ ശാസ്ത്രഞ്ജൻ നല്കിയ വിജ്ഞാന പ്രദമായ ക്ളാസ്സ് , ലൂണാർ കാഴ്ചകളുമായി ബന്ധപ്പെട്ട പതിപ്പ് , ആഹാരവും ആരോഗ്യവും എന്നിവയുമായി ബന്ധപ്പെട്ട ക്ളാസ്സ് , രക്ഷിതാക്കൾക്കുള്ള പാചക മത്സരം എന്നിവ നടത്തി . നവംബർ അഞ്ചാം തിയതി മികവുകളുടെ അവതരണ വേദിയായ മെരിറ്റ് ഡേയും നടത്തി . ണ സ്കിറ്റുകൾ , കോറിയോഗഗ്രാഫി ,ആക്ഷൻ സോങ് , ശാസ്ത്രകഥകൾ , പാചകം , മൈം ഷോ എന്നിവ നടത്തി .
ഗണിത ക്ളബ്
ഗണിത പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ നടത്തുന്ന ക്ളബ്ബാണ് ഗണിത ക്ലബ്ബ് . ഗണിതാശയങ്ങൾ എളുപ്പമായും ഫലപ്രദമായും രസകരമായും അവതരിപ്പിക്കാൻ ഗണിത ക്ളബ്ബിലൂടെ സാധിക്കുന്നു . ഗണിതക്ളബിനായി എല്ലാ ക്ളാസ്സിൽ നിന്നും നിശ്ചിത എണ്ണം കുട്ടികളെ തെരഞ്ഞെടുക്കുന്നു . Whatsapp ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ വർഷം പ്രവർത്തനങ്ങൾ നല്കിയത് . ഡിസംബർ മാസത്തെ പ്രവർത്തനങ്ങളാണ് ഗണിത ക്ളബ്ബിൻറെ നേതൃത്വത്തിൽ നടന്നത് . ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ഡിസംബർ മാസം ഒന്നാം തിയതി മുതൽ മുപ്പത്തി ഒന്നാം തിയതി വരെ നീണ്ടു നിന്ന കരുതാം നാളേക്കായ് എന്ന പേരിൽ ഒരു പ്രാജക്ട് നല്കി . ഇതിലൂടെ വൈദ്യുതി പാഴാക്കാതെ ഉപയോഗിക്കുന്നതിനുള്ള ചിന്താഗതി വളർത്തിയെടുക്കാനൻ സാധിച്ചു .
ഹെൽത്ത് ക്ളബ്
ഹരിത ക്ളബ്
ഗാന്ധി ദർശൻ ക്ളബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി
കുഞ്ഞങ്ങളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗാത്മ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും സഹായകരമായ രീതിയിൽവിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ളബ്ബ് ആണ് വിദ്യാരംഗം കലാ സാഹിത്യ വേദി . ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ക്ളബ്ബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സാഹിത്യാഭിരുചി പകർന്നു നല്കുന്നവയാണ് . ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന വിദ്യാരംഗം ക്ളബ്ബ് പ്രവർത്തനങ്ങളുടെ സമാപ്തി മെരിറ്റ് ഡേയിലൂടെ കാണികളുടെ മുന്നിൽ അവതരിപ്പിക്കുന്നതിന് സാധിക്കുന്നു .
പുസ്തക തീവണ്ടി
മുൻ വർഷത്തിലെ പുസ്തകപ്പുര പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം നടത്തപ്പെട്ട പ്രവർത്തമാണ് പുസ്തക തീവണ്ടി . വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സെമിനാറുകളുടെ തുടർച്ചയായി കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി അവർ തയ്യാറാക്കുന്ന കുട്ടി പുസ്തകമാണ് തീവണ്ടിയിൽ ഉൾക്കൊള്ളിക്കുന്നത്