"CLUB ACTIVITIES" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' എനർജി ക്ലബ് എനർജി എഫിഷ്യന്റ് ഇന്ത്യ , ക്ലീന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

   എനർജി ക്ലബ്  
   '''<big><u>എനർജി ക്ലബ്</u></big>'''

എനർജി എഫിഷ്യന്റ് ഇന്ത്യ , ക്ലീനർ പ്ലാനറ്റ് എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി 2021 - 22 അധ്യയന വർഷത്തിൽ മതസരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.സി എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ മത്സാരാവും സംഘടിപ്പിച്ചു. ദീപ ടീച്ചർ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വവും നൽകി.
എനർജി എഫിഷ്യന്റ് ഇന്ത്യ , ക്ലീനർ പ്ലാനറ്റ് എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി 2021 - 22 അധ്യയന വർഷത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു. ദീപ ടീച്ചർ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വവും നൽകി. .
 
[[പ്രമാണം:42034 60.jpeg|left|ലഘുചിത്രം]]
[[പ്രമാണം:42034 59.jpeg|right|ലഘുചിത്രം]]
 
'''<u><big>ഹെൽത്ത് ക്ലബ്</big></u>'''
 
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 27 / 01 / 2021 ൽ ചൈൽഡ് ലൈനിന്റെ നേത്രത്വത്തിൽ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവത്‌കരണ ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു.സന്നദ്ധ രക്തദാനവുമായി ബന്ധപ്പെട്ട് സന്ദേശ രചനാ മത്സരവും  ഒക്ടോബർ 5 ന് ഗ്ലോബൽ ഹാൻഡ്‌വാഷ് ദിനാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണവും  നടത്തുകയുണ്ടായി .ഹെൽത്ത് ക്ലബ് ചുമതലയുള്ള സഫിനാ ബീഗം പ്രവർത്തനങ്ങൾക്ക്   നേതൃത്വം  നൽകി.

12:18, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

  എനർജി ക്ലബ് 

എനർജി എഫിഷ്യന്റ് ഇന്ത്യ , ക്ലീനർ പ്ലാനറ്റ് എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി 2021 - 22 അധ്യയന വർഷത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു. ദീപ ടീച്ചർ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വവും നൽകി. .

ഹെൽത്ത് ക്ലബ്

ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 27 / 01 / 2021 ൽ ചൈൽഡ് ലൈനിന്റെ നേത്രത്വത്തിൽ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവത്‌കരണ ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു.സന്നദ്ധ രക്തദാനവുമായി ബന്ധപ്പെട്ട് സന്ദേശ രചനാ മത്സരവും ഒക്ടോബർ 5 ന് ഗ്ലോബൽ ഹാൻഡ്‌വാഷ് ദിനാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണവും നടത്തുകയുണ്ടായി .ഹെൽത്ത് ക്ലബ് ചുമതലയുള്ള സഫിനാ ബീഗം പ്രവർത്തനങ്ങൾക്ക്   നേതൃത്വം  നൽകി.

"https://schoolwiki.in/index.php?title=CLUB_ACTIVITIES&oldid=1358316" എന്ന താളിൽനിന്ന് ശേഖരിച്ചത്