"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ലോകശാന്തിക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/അക്ഷരവൃക്ഷം/ലോകശാന്തിക്കായ് എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ലോകശാന്തിക്കായ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ലോകശാന്തിക്കായ് എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ലോകശാന്തിക്കായ് എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ലോകശാന്തിക്കായ്

പണ്ടിതാരോ മൊഴിഞ്ഞന്നേ
ഇനിയുള്ള യുദ്ധം ലോകശാന്തിക്കായ്
മരണമില്ലാത്തൊരാ മണ്ണിൻ മനസ്സിന്റെ
ഉറവിടമല്ലോ ഈ മാനവർ താൻ.

പെറ്റമ്മയെപ്പോലും കുത്തിനോവിച്ചവർ
എങ്ങു പോയൊളിക്കുന്നതും കണ്ടു
പേറ്റുനോവിൻറെ മഹത്വം മറന്നവർ
കണ്ടറിയുമെന്നോർക്കവേണം.

പ്രളയം കൊടുത്തു കൊടുങ്കാറ്റുമാടി
നിപ്പയും വന്നിന്നു കോവിഡും വന്നു
എന്നിട്ടും നിൻ അഹങ്കാരത്തിനു
ഒട്ടും ശമനമില്ലല്ലോ മർത്യ


 

പുണ്യ സുനിൽ
8 ബി ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത