"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<font size=6><center>പ്രത്യാശ </center></font size> | <font size=6><center>പ്രത്യാശ </center></font size> | ||
'''അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ പ്രത്യാശ എന്ന പേരിൽ നടന്നുവരുന്ന പ്ലാസ്റ്റിക് മാലിന്യ നിർമാർജന | '''അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ പ്രത്യാശ എന്ന പേരിൽ നടന്നുവരുന്ന പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനത്തിന്റെ ഭാഗമായി ഒഴിഞ്ഞ മിനറൽവാട്ടർ ബോട്ടിലുകൾ ശേഖരിക്കുകയും ആ ബോട്ടിലുകളിൽ വൃത്തിയാക്കിയ പ്ലാസ്റ്റിക് കവറുകളും മറ്റും നിറച്ച് അവ സായിഗ്രാമിന് കൈമാറുകയും ചെയ്തു. ഇത്തരത്തിൽ പ്ലാസ്റ്റിക് നിറച്ച 400ൽ പരം പ്ലാസ്റ്റിക് ബോട്ടിലുകളാണ് കൈമാറിയത്. അവ സായിഗ്രാമിൽ മുളകൾക്ക് ചുറ്റും ഇരിപ്പിടം നിർമ്മാണത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാനുള്ള ശ്രമമാണ് ഞങ്ങളുടേത്. സാങ്കേതിക പിന്തുണയും പ്രോത്സാഹനവും നൽകുന്ന സായിഗ്രാമം ഡയറക്ടർ ശ്രീ. ആനന്ദകുമാർ സാറിന് നന്ദി.''' | ||
<gallery mode="packed" heights="200"> | |||
42021 seed3.jpg | |||
</gallery> | |||
==പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന യജ്ഞം== | ==പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന യജ്ഞം== | ||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന യജ്ഞം - പ്രത്യാശയുടെ ഭാഗമായി ശേഖരിച്ച കഴുകി ഉണക്കി വൃത്തിയാക്കിയ പ്ലാസ്റ്റിക് റീ സൈക്ളിംഗിനായി ആറ്റിങ്ങൽ നഗരസഭയ്ക്ക് കൈമാറി. കുട്ടികൾ ശേഖരിച്ച ഇരുന്നൂറ് കിലോയിലധികം പ്ലാസ്റ്റിക് മാലിന്യമാണ് ഇത്തരത്തിൽ നഗരസഭയിലെ ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയത്.''' | '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന യജ്ഞം - പ്രത്യാശയുടെ ഭാഗമായി ശേഖരിച്ച കഴുകി ഉണക്കി വൃത്തിയാക്കിയ പ്ലാസ്റ്റിക് റീ സൈക്ളിംഗിനായി ആറ്റിങ്ങൽ നഗരസഭയ്ക്ക് കൈമാറി. കുട്ടികൾ ശേഖരിച്ച ഇരുന്നൂറ് കിലോയിലധികം പ്ലാസ്റ്റിക് മാലിന്യമാണ് ഇത്തരത്തിൽ നഗരസഭയിലെ ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയത്.''' | ||
[[പ്രമാണം:42021 0001256.jpg|thumb|പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന യജ്ഞം]] | [[പ്രമാണം:42021 0001256.jpg|thumb|പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന യജ്ഞം]] | ||
== | ==<b>പ്ലാസ്റ്റിക് മാലിന്യസംസ്കരണം</b>== | ||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികകളുടെ നേതൃത്വത്തിൽ ശേഖരിച്ച് വൃത്തിയാക്കി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആറ്റിങ്ങൽ നഗരസഭ ഏറ്റുവാങ്ങി. ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന അജൈവ മാലിന്യശേഖരണത്തിന്റെ ഉദ്ഘാടനം കൂടിയായിരുന്നു ഇത്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ കേഡറ്റുകൾ ശേഖരിച്ച 200 കിലോഗ്രാമിലധികം പ്ലാസ്റ്റിക് മാലിന്യമാണ് നഗരസഭ ഏറ്റെടുത്തത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് കേഡറ്റുകളിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി. നരസഭ ഹെൽത്ത് സൂപ്പർവൈസർ ശ്രീ.പ്രദീപ്, പി.റ്റി.എ.വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എസ്.ശൈലജാദേവി, എന്നിവർ പങ്കെടുത്തു. | '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികകളുടെ നേതൃത്വത്തിൽ ശേഖരിച്ച് വൃത്തിയാക്കി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആറ്റിങ്ങൽ നഗരസഭ ഏറ്റുവാങ്ങി. ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന അജൈവ മാലിന്യശേഖരണത്തിന്റെ ഉദ്ഘാടനം കൂടിയായിരുന്നു ഇത്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ കേഡറ്റുകൾ ശേഖരിച്ച 200 കിലോഗ്രാമിലധികം പ്ലാസ്റ്റിക് മാലിന്യമാണ് നഗരസഭ ഏറ്റെടുത്തത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് കേഡറ്റുകളിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി. നരസഭ ഹെൽത്ത് സൂപ്പർവൈസർ ശ്രീ.പ്രദീപ്, പി.റ്റി.എ.വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എസ്.ശൈലജാദേവി, എന്നിവർ പങ്കെടുത്തു. | ||
''' | ''' | ||
[[പ്രമാണം:42021 1059.png|thumb|പ്ലാസ്റ്റിക് മാലിന്യസംസ്കരണം]] | [[പ്രമാണം:42021 1059.png|thumb|പ്ലാസ്റ്റിക് മാലിന്യസംസ്കരണം]] | ||
<gallery> | <gallery mode="packed" heights="200"> | ||
42021 1111238.jpg | 42021 1111238.jpg | ||
വരി 22: | വരി 25: | ||
</gallery> | </gallery> | ||
==പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ== | |||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാൻ സ്കൂളിൽ വരുന്ന പാൽ കവറുകൾ കഴുകി വൃത്തിയാക്കി ഉണക്കി റീസൈക്ലിംഗിന് നൽകുന്നു. അവനവഞ്ചേരി സ്കൂളിലെ പരിസ്ഥിതി ക്ലബ് കുട്ടികളാണ് പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. | |||
''' | |||
[[പ്രമാണം:42021 11103.jpg|thumb|നടുവിൽ| പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ]] | |||
[[പ്രമാണം:42021 12227.jpg|thumb|നടുവിൽ|പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ]] | |||
==<b>പ്ലാസ്റ്റിക് മാലിന്യസംസ്കരണം</b>== | |||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികകളുടെ നേതൃത്വത്തിൽ ശേഖരിച്ച് വൃത്തിയാക്കി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആറ്റിങ്ങൽ നഗരസഭ ഏറ്റുവാങ്ങി. ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന അജൈവ മാലിന്യശേഖരണത്തിന്റെ ഉദ്ഘാടനം കൂടിയായിരുന്നു ഇത്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ കേഡറ്റുകൾ ശേഖരിച്ച 200 കിലോഗ്രാമിലധികം പ്ലാസ്റ്റിക് മാലിന്യമാണ് നഗരസഭ ഏറ്റെടുത്തത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് കേഡറ്റുകളിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി. നരസഭ ഹെൽത്ത് സൂപ്പർവൈസർ ശ്രീ.പ്രദീപ്, പി.റ്റി.എ.വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എസ്.ശൈലജാദേവി, എന്നിവർ പങ്കെടുത്തു. | |||
''' | |||
[[പ്രമാണം:42021 1059.png|thumb|പ്ലാസ്റ്റിക് മാലിന്യസംസ്കരണം]] |
12:30, 22 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ പ്രത്യാശ എന്ന പേരിൽ നടന്നുവരുന്ന പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനത്തിന്റെ ഭാഗമായി ഒഴിഞ്ഞ മിനറൽവാട്ടർ ബോട്ടിലുകൾ ശേഖരിക്കുകയും ആ ബോട്ടിലുകളിൽ വൃത്തിയാക്കിയ പ്ലാസ്റ്റിക് കവറുകളും മറ്റും നിറച്ച് അവ സായിഗ്രാമിന് കൈമാറുകയും ചെയ്തു. ഇത്തരത്തിൽ പ്ലാസ്റ്റിക് നിറച്ച 400ൽ പരം പ്ലാസ്റ്റിക് ബോട്ടിലുകളാണ് കൈമാറിയത്. അവ സായിഗ്രാമിൽ മുളകൾക്ക് ചുറ്റും ഇരിപ്പിടം നിർമ്മാണത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാനുള്ള ശ്രമമാണ് ഞങ്ങളുടേത്. സാങ്കേതിക പിന്തുണയും പ്രോത്സാഹനവും നൽകുന്ന സായിഗ്രാമം ഡയറക്ടർ ശ്രീ. ആനന്ദകുമാർ സാറിന് നന്ദി.
പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന യജ്ഞം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന യജ്ഞം - പ്രത്യാശയുടെ ഭാഗമായി ശേഖരിച്ച കഴുകി ഉണക്കി വൃത്തിയാക്കിയ പ്ലാസ്റ്റിക് റീ സൈക്ളിംഗിനായി ആറ്റിങ്ങൽ നഗരസഭയ്ക്ക് കൈമാറി. കുട്ടികൾ ശേഖരിച്ച ഇരുന്നൂറ് കിലോയിലധികം പ്ലാസ്റ്റിക് മാലിന്യമാണ് ഇത്തരത്തിൽ നഗരസഭയിലെ ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയത്.
പ്ലാസ്റ്റിക് മാലിന്യസംസ്കരണം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികകളുടെ നേതൃത്വത്തിൽ ശേഖരിച്ച് വൃത്തിയാക്കി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആറ്റിങ്ങൽ നഗരസഭ ഏറ്റുവാങ്ങി. ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന അജൈവ മാലിന്യശേഖരണത്തിന്റെ ഉദ്ഘാടനം കൂടിയായിരുന്നു ഇത്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ കേഡറ്റുകൾ ശേഖരിച്ച 200 കിലോഗ്രാമിലധികം പ്ലാസ്റ്റിക് മാലിന്യമാണ് നഗരസഭ ഏറ്റെടുത്തത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് കേഡറ്റുകളിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി. നരസഭ ഹെൽത്ത് സൂപ്പർവൈസർ ശ്രീ.പ്രദീപ്, പി.റ്റി.എ.വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എസ്.ശൈലജാദേവി, എന്നിവർ പങ്കെടുത്തു.
പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാൻ സ്കൂളിൽ വരുന്ന പാൽ കവറുകൾ കഴുകി വൃത്തിയാക്കി ഉണക്കി റീസൈക്ലിംഗിന് നൽകുന്നു. അവനവഞ്ചേരി സ്കൂളിലെ പരിസ്ഥിതി ക്ലബ് കുട്ടികളാണ് പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പ്ലാസ്റ്റിക് മാലിന്യസംസ്കരണം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികകളുടെ നേതൃത്വത്തിൽ ശേഖരിച്ച് വൃത്തിയാക്കി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആറ്റിങ്ങൽ നഗരസഭ ഏറ്റുവാങ്ങി. ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന അജൈവ മാലിന്യശേഖരണത്തിന്റെ ഉദ്ഘാടനം കൂടിയായിരുന്നു ഇത്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ കേഡറ്റുകൾ ശേഖരിച്ച 200 കിലോഗ്രാമിലധികം പ്ലാസ്റ്റിക് മാലിന്യമാണ് നഗരസഭ ഏറ്റെടുത്തത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് കേഡറ്റുകളിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി. നരസഭ ഹെൽത്ത് സൂപ്പർവൈസർ ശ്രീ.പ്രദീപ്, പി.റ്റി.എ.വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എസ്.ശൈലജാദേവി, എന്നിവർ പങ്കെടുത്തു.