"മാതാ എച്ച് എസ് മണ്ണംപേട്ട/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{HSchoolFrame/Pages}} *2018-19 വർഷത്തെ കേരള സംസ്ഥാന കലോൽസവത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
* 2023വർഷത്തിൽ 6എ യിൽ പഠിക്കുന്ന ചാരുത് ചന്ദ്രൻ നാഷണൽ ലെവലിൽ അബാക്കസിന് നാലാം റാങ്ക് കരസ്ഥമാക്കി. | |||
*2018-19 വർഷത്തെ കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം മാത ഹൈ സ്ക്കൂൾ മണ്ണംപേട്ടയുടേത്. കൃഷ്ണ ശങ്കർ മികച്ച നടി. | *2018-19 വർഷത്തെ കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം മാത ഹൈ സ്ക്കൂൾ മണ്ണംപേട്ടയുടേത്. കൃഷ്ണ ശങ്കർ മികച്ച നടി. | ||
*കേരള സബ് ജൂനിയർ സോഫ്റ്റ് ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സ്നേഹ എം.എ | *കേരള സബ് ജൂനിയർ സോഫ്റ്റ് ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സ്നേഹ എം.എ | ||
വരി 16: | വരി 17: | ||
==ഗാലറി== | ==ഗാലറി== | ||
<gallery> | <gallery> | ||
TSR 22071 CHARUTH CHANDRAN ABACUS.jpg|2023നാഷണൽ ലെവലിൽ അബാക്കസ് ചാമ്പ്യൻഷിപ്പിൽ നാലാം റാങ്ക് കരസ്ഥമാക്കിയ 6A യിൽ പഠിക്കുന്ന ചാരുത് ചന്ദ്രൻ | |||
22071 news.jpg|തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായി തെരഞ്ഞെടുക്കപ്പെട്ടു | 22071 news.jpg|തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായി തെരഞ്ഞെടുക്കപ്പെട്ടു | ||
22071 sneha.jpg|കേരള സബ് ജൂനിയർ സോഫ്റ്റ് ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്നേഹ എം.എ | 22071 sneha.jpg|കേരള സബ് ജൂനിയർ സോഫ്റ്റ് ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്നേഹ എം.എ | ||
22017_skt Dramma stage.jpg|കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം | 22017_skt Dramma stage.jpg|കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം | ||
22071 sepak.jpg|ആലപ്പുഴയിൽ വെച്ചു നടന്ന 13-ാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ നമ്മുടെ സ്കൂളിലെ സയന എം.എ | 22071 sepak.jpg|ആലപ്പുഴയിൽ വെച്ചു നടന്ന 13-ാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ നമ്മുടെ സ്കൂളിലെ സയന എം.എ | ||
22071 16.jpg| | 22071 16.jpg|ഐ ടി മേളയിൽ രണ്ട് വർഷം ഉപജില്ല ചാമ്പ്യൻമാർ (2014 , 2018) | ||
22071-62.jpg|സംസ്കൃതോത്സവം എച്ച്. എസ്. വിഭാഗം ഒന്നാം സ്ഥാനം ഉപജില്ലയിൽ | 22071-62.jpg|സംസ്കൃതോത്സവം എച്ച്. എസ്. വിഭാഗം ഒന്നാം സ്ഥാനം ഉപജില്ലയിൽ | ||
13:29, 5 നവംബർ 2023-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
- 2023വർഷത്തിൽ 6എ യിൽ പഠിക്കുന്ന ചാരുത് ചന്ദ്രൻ നാഷണൽ ലെവലിൽ അബാക്കസിന് നാലാം റാങ്ക് കരസ്ഥമാക്കി.
- 2018-19 വർഷത്തെ കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം മാത ഹൈ സ്ക്കൂൾ മണ്ണംപേട്ടയുടേത്. കൃഷ്ണ ശങ്കർ മികച്ച നടി.
- കേരള സബ് ജൂനിയർ സോഫ്റ്റ് ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സ്നേഹ എം.എ
- സ്ക്കൂൾ വിക്കിയിൽ മികച്ച രീതിയിൽ വിവരങ്ങൾ നല്കുന്ന സ്ക്കൂളുകൾക്ക് കൈറ്റ് നല്കുന്ന ജില്ലാ പുരസ്കാരം (ട്രോഫിയും 10000 രൂപയും പ്രശസ്തിപത്രവും) മാതാ സ്ക്കൂളിന് ലഭിച്ചു. തൃശ്ശൂർ ജില്ലയിലെ 233ഹൈസ്ക്കൂളുകളിൽ നിന്നാണ് സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്.
- സെപക്-താക്രോ സംസ്ഥാനചാമ്പ്യൻഷിപ്പ് ആലപ്പുഴയിൽ വെച്ചു നടന്ന 13-ാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ മത്സരത്തിൽ നമ്മുടെ സ്കൂളിലെ 9 C യിൽ പഠിക്കുന്നു സയന എം.എ സ്വർണ്ണ മെഡൽ കരസ്ഥമാക്കി .
- വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യൂ സോണൽ, സ്റ്റേറ്റ് തലങ്ങളിൽ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- ഹേമന്ത് പി, നിതിൻ പി രാജ്, ഗോകുൽ ഷാജി, വിഷ്ണു മനോജ് ഇവർ നാഷണൽ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. *ആന്ധ്രയിൽ നടക്കുന്ന ദേശീയഗെയിംസിലെ കേരള ജൂനിയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ ഹേമന്ത് പി(ക്ളാസ്സ് 10) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
- ഉപജില്ല കായിക മത്സരത്തിൽ ജാവലിൻ ത്രോയിൽ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തിൽ ജസ്റ്റിൻ പുല്ലേലി എന്നിവർ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയിൽ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
- പഞ്ചായത്ത്തല വിഞ്ജാനോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ മാത സ്ക്കൂളിനു ലഭിച്ചിട്ടുണ്ട്.
- ഡി.സി.എൽ സ്കോളർഷിപ്പ് പരീക്ഷയിൽ 3പേർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും,150 പേർക്ക് എ+ ഉം കിട്ടിയിട്ടുണ്ട്
- മലയാള മനോരമ ദിനപ്പത്രം ഏർപ്പെടുത്തിയ 'നല്ല പാഠം' പദ്ധതിയിൽ തൃശ്ശൂർ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്ക്കൂളിനുള്ള ട്രോഫിയും പ്രശസ്തിപത്രവും മാത ഹൈസ്ക്കൂളിന് ലഭിച്ചു. 600 സ്ക്കൂളുകളിൽനിന്നാണ് മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത്.
- കേരള നിയമനിർമ്മാണസഭയുടെ 125-ാം വാഷികത്തോടനുബന്ധിച്ച് നടത്തിയ അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിൽ വിജയിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ ലെയ ജോജു തിരുവനന്തപുരത്ത് നിയമമന്ദിരത്തിൽ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. എൻ ശക്തനിൽനിന്ന് സമ്മാനം സ്വീകരിച്ചു.
- 2002,2003,2004 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിന് ഒന്നാം സ്ഥാനം.
- ഐ. എസ്. ആർ. ഒ യുടെ ഗോൾഡൻ പി.എസ്.എൽ.വി. പുരസ്കാരം മൂന്നു പ്രാവശ്യം ലഭിച്ചിട്ടുണ്ട്.
- സംസ്കൃതനാടകം HS വിഭാഗം ഒന്നാം സ്ഥാനം ജില്ലയിൽ നേടിക്കൊണ്ട് സംസ്ഥാന കലോത്സവത്തിന് രണ്ടാം സ്ഥാനം.
ഗാലറി
-
2023നാഷണൽ ലെവലിൽ അബാക്കസ് ചാമ്പ്യൻഷിപ്പിൽ നാലാം റാങ്ക് കരസ്ഥമാക്കിയ 6A യിൽ പഠിക്കുന്ന ചാരുത് ചന്ദ്രൻ
-
തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായി തെരഞ്ഞെടുക്കപ്പെട്ടു
-
കേരള സബ് ജൂനിയർ സോഫ്റ്റ് ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്നേഹ എം.എ
-
കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം
-
ആലപ്പുഴയിൽ വെച്ചു നടന്ന 13-ാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ നമ്മുടെ സ്കൂളിലെ സയന എം.എ
-
ഐ ടി മേളയിൽ രണ്ട് വർഷം ഉപജില്ല ചാമ്പ്യൻമാർ (2014 , 2018)
-
സംസ്കൃതോത്സവം എച്ച്. എസ്. വിഭാഗം ഒന്നാം സ്ഥാനം ഉപജില്ലയിൽ
-
ദേശീയഗെയിംസിലെ കേരള ജൂനിയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ഹേമന്ത് പി,
-
ഇൻഡ്യൻ ജൂനിയർ വോളിബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ മാത്യൂസ് ടോമി
-
സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം
-
കൃഷ്ണ ശങ്കർ 2018-19 സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികച്ച നടി.
ഒരു മണിക്കൂർ മുമ്പ് ആശുപത്രി കിടക്കയിൽ;ശേഷം അരങ്ങിലെ മികച്ച നടി.
കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം മാത ഹൈ സ്ക്കൂൾ മണ്ണംപേട്ടയുടേത്. കൃഷ്ണ ശങ്കർ മികച്ച നടി.
ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന സംസ്കൃതോത്സവം ഹൈസ്ക്കൂൾ വിഭാഗം നാടകവേദിയിലാണ് അത്യപൂർവ്വമായ സംഭവം അരങ്ങേറിയത്.സംസ്ഥാന കലോത്സവത്തിൽ തൃശ്ശൂർ ജില്ലയിൽ നിന്നും പങ്കെടുക്കാനെത്തിയ മണ്ണംപേട്ട മാതഹൈസ്ക്കൂൾ സംസ്കൃതം നാടക ടീമിലെ ശ്രീബുദ്ധൻ എന്ന കഥാപാത്രത്തിന് മിഴിവേകിയ കൃഷ്ണ കെ ശങ്കർ എന്ന കൊച്ചു മിടുക്കിക്കാണ് ഈ അനുഭവമുണ്ടായത്. ചമയങ്ങളണിഞ്ഞ് അരങ്ങിൽ കയറാൻ ഊഴവും കാത്തു നിന്ന കൃഷ്ണയ്ക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ ടൗണിൽ തന്നെയുള്ള ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. തീ വ്രപരിചരണവിഭാഗത്തിൽ ചികിത്സയ്ക്ക് വിധേയമാക്കി ഒരു മണിക്കൂർ നേരത്തെ ഉദ്വേ ഭരിതമായ നിമിഷങ്ങൾക്കൊടുവിൽ അരങ്ങിൽ കയറാൻ കൃഷ്ണയ്ക്ക് കഴിഞ്ഞു.സംസ്ഥാന കലോത്സവത്തിൽ ഏറ്റവും നല്ല നടിയായികൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു.മാതഹൈസ്ക്കൂൾ അവതരിപ്പിച്ച മഹാപ്രസ്ഥാനം എന്ന നാടകം എ ഗ്രേഡോ ടു കൂടി മികച്ച നാടകമായും തെരഞ്ഞെടുത്തു. മണ്ണം പേട്ട മാതഹൈസ്ക്കൂളിലെ സംസ്കൃതാ ധ്യാപകനായ പ്രസാദ് മാസ്റ്ററാണ് നാടകത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും പരിശീലകനും.