"സി കെ സി ജി എച്ച് എസ് പാവർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|CHRIST KING C G H S PAVARATTY}} | {{prettyurl|CHRIST KING C G H S PAVARATTY}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പാവറട്ടി | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
സ്ഥലപ്പേര്=പാവറട്ടി| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | |സ്കൂൾ കോഡ്=24041 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
സ്ഥാപിതദിവസം=| | |വിക്കിഡാറ്റ ക്യു ഐഡി=Q64090113 | ||
സ്ഥാപിതമാസം=| | |യുഡൈസ് കോഡ്=32071101602 | ||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1936 | |||
|സ്കൂൾ വിലാസം= ക്രൈസ്റ്റ് കിങ്ങ് സി.ജി.എച്ച്.എസ്സ് .പാവറട്ടി | |||
|പോസ്റ്റോഫീസ്=പാവറട്ടി | |||
|പിൻ കോഡ്=680507 | |||
|സ്കൂൾ ഫോൺ=0487 2642382 | |||
|സ്കൂൾ ഇമെയിൽ=ckcghs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.Ch | |||
|ഉപജില്ല=മുല്ലശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പാവറട്ടി പഞ്ചായത്ത് | |||
|വാർഡ്=14 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=മണലൂർ | |||
|താലൂക്ക്=ചാവക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=മുല്ലശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റീത്ത.കെ.ഒ. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കെ. ഡി. ജോസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശോഭ രഞ്ജിത്ത് | |||
|സ്കൂൾ ചിത്രം=CKC.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
പാവറട്ടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ക്രൈസ്റ്റ് കിങ് സി ജി എച്ച് എസ് പാവറട്ടി'''. 1936-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}} | |||
== ചരിത്രം == | |||
പാവറട്ടി ഗ്രാമത്തിൽ സൗവർണ്ണ പ്രഭ തൂകി വിരാജിക്കുന്ന വിദ്യാലയമാണ് ക്രൈസ്റ്റ് കിംഗ് ഗേൾസ് ഹൈസ്ക്കൂൾ പാവറട്ടി.ഭാരതത്തിൽ സ്നേഹസംസ്ക്കാരത്തിന്റെ ഭദ്രദീപം കൊളുത്തിയ യുഗപ്രഭാവനാണ് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ .ചാവറയച്ചൻ സ്ഥാപിച്ച പള്ളിക്കൂടങ്ങൾ ആണ് ഇന്നും വിദ്യാനികേതനങ്ങളായി അക്ഷരകേരളത്തിനെ പ്രത്യാശയുടെ പൊൻ വെളിച്ചമായി നിലക്കൊള്ളുന്നത്.1936 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിസ്തുലമായ സേവനപാരമ്പര്യത്തിലൂടെ ജൈത്രയാത്ര തുടരുകയാണ് . സ്ത്രീ വിദ്യാഭ്യാസത്തിലൂടെ നാടിന്റെ ആത്മീയവും ധാർമ്മികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാവറട്ടിയിലും പ്രാന്ത പ്രദേശങ്ങളിലും ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയത്തിനുള്ള പങ്ക് അദ്വിതീയമാണ്. | | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഞങ്ങൾക്ക് വിശാലമായ മൾട്ടിമീഡിയ റൂം ഉണ്ട്.സ്വന്തമായി ലൈബ്രറി,ലാഗ്വേജ് ലാബ് ,സയൻസ് ലാബ് എന്നിവ പഠനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.ഈ വിദ്യാലയത്തിൽ ഇരുപത് ഹൈസ്ക്കൂൾ ക്ലാസ്സുകളും അഞ്ച് യു.പി ക്ലാസ്സുകളും ഹൈടെക് ആണെന്നത് അഭിമാനാർഹമാണ്. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '''ഗൈഡ്സ്'''. | |||
രണ്ട് യൂണിറ്റുകളിലായി ധാരാളം കുട്ടികൾ പ്രവർത്തിച്ചുവരുന്നു. ഗൈഡിംഗ് കാംമ്പോരിറ്റിൽ തുടർച്ചയായി ബെസ്റ്റ് ഗൈഡ് കമ്പനിയായി ക്രൈസ്റ്റ് കിംഗ് സ്കൂളിനെ തെരഞ്ഞടുത്തത് പ്രശംസനീയമാണ്. ഓരോ വർഷവും വളരെയധികം വിദ്യാർത്ഥികൾ രാഷ്ട്രപതി അവാർഡിന് അർഹരാകുന്നു . | |||
* '''ബാൻഡ്സെറ്റ്''' | |||
കാലങ്ങളോളമായി ഊർജ്ജസ്വലതയോടെ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ഒരു ബാൻഡ്സെറ്റ് ടീം ഞങ്ങൾക്ക് സ്വന്തമായുണ്ട്. | |||
* '''ക്ലാസ് മാഗസിൻ.''' | |||
വായനാവാരത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് മാഗസിൻ തയ്യാറാക്കുന്നു. അതുപോലെ വിഷയാടിസ്ഥാനത്തിലും മാഗസിനുകൾ തയ്യാറാക്കാറുന്നു. | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | |||
വിദ്യാർത്ഥികളുടെ സർഗവാസനകൾ ഉണർത്താനും പരിപോഷിപ്പിക്കാനും ഉതകുന്നവിധം വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു. എല്ലാ വർഷവും വിദ്യാരംഗം കലാ സാഹിത്യ വേദി മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടുന്നു. | |||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''. | |||
* '''ജെ.ആർ.സി'''. | |||
* '''ഹരിതം 2018''' | |||
* '''ബ്ലു. ആർ . മി''' | |||
== | == മാനേജ്മെന്റ് | ||
= | = == | ||
തൃശ്ശൂർ നിർമ്മലാ പ്രൊവിൻസ് സി . എം. സി മാനേജ് മെന്റ്| | |||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1" | |||
|+ | |||
|- | |||
|1936 - 46 - Mother Mary Patience | |||
|- | |- | ||
| | |1946 - 52 - Sr Mary Beninja | ||
|- | |- | ||
| | |1952 - 69 - Mother Mary Patience | ||
|- | |- | ||
| | |1969 - 82 - Sr.Corsina | ||
|- | |- | ||
| | |1982 - 83 - Sr.Elvira | ||
|- | |- | ||
| | |1983 - 87 - Sr.Attracta | ||
|- | |- | ||
| | |1987 - 90 - Sr.Timothy | ||
|- | |- | ||
| | |1990 - 94 - Sr.Bertina | ||
|- | |- | ||
| | |1995 - 2002 - Sr.Lisbeth | ||
|- | |- | ||
| | |2002 - 2005 - Smt.Jasintha Paul | ||
|- | |- | ||
| | |2005 - 2008 - Sr.Sajeeva | ||
|- | |- | ||
| | |2008 - 2014 - Sr.Hima Rose | ||
|- | |- | ||
| | | 2014 - - Sr.Anna Antony | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1 | |||
2 | |||
3 | |||
4 | |||
5 | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * തൃശൂർ-ചാവക്കാട് റോഡിൽ പാവറട്ടിയിൽ സ്‌കൂൾ സ്ഥിതിചെയ്യുന്നു. | ||
* | * തൃശൂരിൽ നിന്നും 21 കി.മി. അകലം | ||
| | {{Slippymap|lat=10.564351051896827|lon= 76.06198678201842|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
< | |||
21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി കെ സി ജി എച്ച് എസ് പാവർട്ടി | |
---|---|
വിലാസം | |
പാവറട്ടി ക്രൈസ്റ്റ് കിങ്ങ് സി.ജി.എച്ച്.എസ്സ് .പാവറട്ടി , പാവറട്ടി പി.ഒ. , 680507 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0487 2642382 |
ഇമെയിൽ | ckcghs@gmail.com |
വെബ്‍സൈറ്റ് | www.Ch |
കോഡുകൾ | |
സ്കൂൾ കോഡ് | 24041 (സമേതം) |
യുഡൈസ് കോഡ് | 32071101602 |
വിക്കിഡാറ്റ | Q64090113 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | മുല്ലശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മുല്ലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പാവറട്ടി പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീത്ത.കെ.ഒ. |
പി.ടി.എ. പ്രസിഡണ്ട് | കെ. ഡി. ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശോഭ രഞ്ജിത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാവറട്ടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രൈസ്റ്റ് കിങ് സി ജി എച്ച് എസ് പാവറട്ടി. 1936-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പാവറട്ടി ഗ്രാമത്തിൽ സൗവർണ്ണ പ്രഭ തൂകി വിരാജിക്കുന്ന വിദ്യാലയമാണ് ക്രൈസ്റ്റ് കിംഗ് ഗേൾസ് ഹൈസ്ക്കൂൾ പാവറട്ടി.ഭാരതത്തിൽ സ്നേഹസംസ്ക്കാരത്തിന്റെ ഭദ്രദീപം കൊളുത്തിയ യുഗപ്രഭാവനാണ് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ .ചാവറയച്ചൻ സ്ഥാപിച്ച പള്ളിക്കൂടങ്ങൾ ആണ് ഇന്നും വിദ്യാനികേതനങ്ങളായി അക്ഷരകേരളത്തിനെ പ്രത്യാശയുടെ പൊൻ വെളിച്ചമായി നിലക്കൊള്ളുന്നത്.1936 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിസ്തുലമായ സേവനപാരമ്പര്യത്തിലൂടെ ജൈത്രയാത്ര തുടരുകയാണ് . സ്ത്രീ വിദ്യാഭ്യാസത്തിലൂടെ നാടിന്റെ ആത്മീയവും ധാർമ്മികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാവറട്ടിയിലും പ്രാന്ത പ്രദേശങ്ങളിലും ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയത്തിനുള്ള പങ്ക് അദ്വിതീയമാണ്. |
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഞങ്ങൾക്ക് വിശാലമായ മൾട്ടിമീഡിയ റൂം ഉണ്ട്.സ്വന്തമായി ലൈബ്രറി,ലാഗ്വേജ് ലാബ് ,സയൻസ് ലാബ് എന്നിവ പഠനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.ഈ വിദ്യാലയത്തിൽ ഇരുപത് ഹൈസ്ക്കൂൾ ക്ലാസ്സുകളും അഞ്ച് യു.പി ക്ലാസ്സുകളും ഹൈടെക് ആണെന്നത് അഭിമാനാർഹമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
രണ്ട് യൂണിറ്റുകളിലായി ധാരാളം കുട്ടികൾ പ്രവർത്തിച്ചുവരുന്നു. ഗൈഡിംഗ് കാംമ്പോരിറ്റിൽ തുടർച്ചയായി ബെസ്റ്റ് ഗൈഡ് കമ്പനിയായി ക്രൈസ്റ്റ് കിംഗ് സ്കൂളിനെ തെരഞ്ഞടുത്തത് പ്രശംസനീയമാണ്. ഓരോ വർഷവും വളരെയധികം വിദ്യാർത്ഥികൾ രാഷ്ട്രപതി അവാർഡിന് അർഹരാകുന്നു .
- ബാൻഡ്സെറ്റ്
കാലങ്ങളോളമായി ഊർജ്ജസ്വലതയോടെ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ഒരു ബാൻഡ്സെറ്റ് ടീം ഞങ്ങൾക്ക് സ്വന്തമായുണ്ട്.
- ക്ലാസ് മാഗസിൻ.
വായനാവാരത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് മാഗസിൻ തയ്യാറാക്കുന്നു. അതുപോലെ വിഷയാടിസ്ഥാനത്തിലും മാഗസിനുകൾ തയ്യാറാക്കാറുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാർത്ഥികളുടെ സർഗവാസനകൾ ഉണർത്താനും പരിപോഷിപ്പിക്കാനും ഉതകുന്നവിധം വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു. എല്ലാ വർഷവും വിദ്യാരംഗം കലാ സാഹിത്യ വേദി മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി.
- ഹരിതം 2018
- ബ്ലു. ആർ . മി
== മാനേജ്മെന്റ്
=
തൃശ്ശൂർ നിർമ്മലാ പ്രൊവിൻസ് സി . എം. സി മാനേജ് മെന്റ്|
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1936 - 46 - Mother Mary Patience |
1946 - 52 - Sr Mary Beninja |
1952 - 69 - Mother Mary Patience |
1969 - 82 - Sr.Corsina |
1982 - 83 - Sr.Elvira |
1983 - 87 - Sr.Attracta |
1987 - 90 - Sr.Timothy |
1990 - 94 - Sr.Bertina |
1995 - 2002 - Sr.Lisbeth |
2002 - 2005 - Smt.Jasintha Paul |
2005 - 2008 - Sr.Sajeeva |
2008 - 2014 - Sr.Hima Rose |
2014 - - Sr.Anna Antony |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1
2
3
4
5
വഴികാട്ടി
- തൃശൂർ-ചാവക്കാട് റോഡിൽ പാവറട്ടിയിൽ സ്‌കൂൾ സ്ഥിതിചെയ്യുന്നു.
- തൃശൂരിൽ നിന്നും 21 കി.മി. അകലം
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24041
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ