"ഗവ.യു.പി.എസ്. വടശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Gnups38645 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.u.p.sVadasserikkara|}}
{{prettyurl|G.u.p.sVadasserikkara|}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പുണ്യനദിയായ പമ്പയുടെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജൂബിലിയുടെ വക്കിൽ എത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് വടശ്ശേരിക്കര ഗവൺമെൻ്റ് യു.പി.സ്കൂൾ .പരേതനായ ശ്രീ കൂട്ടിനാൽ കേശവൻ നായർ സൗജന്യമായി നൽകിയ സ്ഥലത്ത് ശ്രീ വല്യതോട്ടത്തിൽ കേശവൻ നായർ മാനേജർ ആയി 1923 ൽ ഒന്നും രണ്ടും ക്ലാസ്സുകളോടുകൂടി ലക്ഷ്മി വിലാസം എന്ന പേരിൽ സ്ക്കൂൾ ആരംഭിച്ചു. {{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വടശ്ശേരിക്കര
|സ്ഥലപ്പേര്=വടശ്ശേരിക്കര
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 78: വരി 77:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]


*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 87: വരി 86:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ആദ്യത്തെ Hm പത്മനാഭപിള്ള സാർ
കിട്ടൻ നായർ സാർ
ജോൺ സാർ
ശിവരാമൻ കെ.ജി. (
റംലത്ത്‌ ബീവി (2004-05
സരസ്വതി അമ്മ 2005 -
ശാന്തകുമാരി 2005-06
ഗോപാലകൃഷ്ണൻ സാർ 2006 - 07
ഗീതാകുമാരി അമ്മ 2007-08
പ്രസന്നകുമാരി കെ.ബി.2008-09
ആർ ശ്രീകുമാർ 2009 - 2016
രാജശ്രീ - 2016 -
ശോഭാ ന - 2016 -
ആലീസ് ടി.ജെ. 2007-20 21
#
#
#
#
#
 
==മികവുകൾ==
==മികവുകൾ==
 
ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്.  പത്തനംതിട്ട  ഉപജില്ലാ മേളകളിൽ നിരവധിതവണ ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞു. ഉപജില്ല പ്രവർത്തി പരിചയമേളയിൽ 2016-17, 2017 -18 വർഷങ്ങളിൽ UP വിഭാഗത്തിൽ ഒന്നാമതായിരുന്നു. ജില്ലാതല മേളകളിലും മികച്ച വിജയം നേടി.കലോത്സവങ്ങളിലും ശ്രദ്ധേയമായ പങ്കാളിത്തം പുലർത്തുന്നു.  പത്തനംതിട്ട ഉപജില്ലാ കലോത്സവത്തിൽ 2011 -12ഇൽ LP വിഭാഗത്തിൽ ഒന്നാം സ്ഥാനവും UP വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. 2011 -12 മുതൽ തുടർച്ചയായി5 വർഷം LP വിഭാഗത്തിൽ ചാമ്പ്യൻ മാരാണ്.2017-18ൽ ഉപജില്ലയിൽ രണ്ടാം സ്ഥാനത്തായിരുന്നു. UP വിഭാഗത്തിലും മികച്ച വിജയം നേടി മൂന്നാം സ്ഥാനത്തെത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന വിജ്ഞാനോത്സവങ്ങളിൽ എല്ലാ വർഷവും ഈ സ്കൂളിലെ കുട്ടികൾ മികച്ച വിദ്യാർഥികളായി തിരഞ്ഞെടുക്കപ്പെടുന്നു. അക്ഷരമുറ്റം ക്വിസ് പരിപാടിയിലും നിരവധിതവണ ഉപജില്ല, ജില്ലാതലങ്ങളിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.
    കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കുവാൻ രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു. എല്ലാ കുട്ടികൾക്കും  സൈക്കിൾ പരിശീലനം നൽകുന്ന ഒരു സൈക്കിൾ ക്ലബ്ബ് സ്കൂളിൽ ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം യോഗ പരിശീലനം നൽകിവരുന്നു. സോപ്പ് നിർമ്മാണം, ഡിഷ് വാഷ് ലിക്വിഡ് നിർമാണം എന്നിവയിലും പരിശീലനം നൽകുന്നു
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
വരി 122: വരി 136:
👍
👍
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
 
ശ്രീമതി നിഷ തോമസ് ( പ്രഥമ അധ്യാപിക )
ശ്രീ പ്രദീപ്‌. എസ്. രാജ്
ശ്രീമതി ദിവ്യ ശശിധരൻ
ശ്രീമതി സൗമ്യ. എസ്
ശ്രീമതി അനിഷമോഹൻ
ശ്രീമതി ചിഞ്ചു
ശ്രീമതി വീണ വി നായ‌ർ
ശ്രീമതി മായ
അനധ്യാപിക -- ശ്രീമതി അഞ്ജലി ശിവൻ


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 145: വരി 167:
#
#
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
പത്തനംതിട്ട ടൗണിൽ നിന്നും ശബരിമല റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ വടശ്ശേരിക്കര ജംഗ്ഷൻ. അവിടെ നിന്നും ജെണ്ടായിക്കൽ റൂട്ടിൽ ബാംഗ്ലാങ്കടവ് പാലം കടന്ന് ഏകദേശം 200 മീറ്റർ എത്തുമ്പോൾ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |
 
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർschoolgnups.jpgഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''


{{#multimaps:|zoom=10}}
{{Slippymap|lat=9.3463717|lon=76.8281633|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/ഗവ.യു.പി.എസ്._വടശ്ശേരിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്