"ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36409 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
AshaNair (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}കുട്ടികളിലെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി ബാലസമാജം എന്ന പേരിൽ എല്ലാ ആഴ്ച്ചയിലും കലാപരിപാടികൾ നടത്തുന്നുണ്ട്.മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി മലയാളത്തിളക്കം ,ഇംഗ്ലീഷിനായി ഹലോ ഇംഗ്ലീഷ്,ഗണിതത്തിനായി ഗണിത വിജയം ,ഉല്ലാസഗണിതം എന്നിവ നടത്തിവരുന്നു.കുട്ടികളിലെ നിർമാണ പ്രവർത്തികൾ പരിപോഷിപ്പിക്കുന്നതിനായി ബി ആർ സി യിൽ നിന്നും വരുന്ന റിസോഴ്സ് ടീച്ചേഴ്സിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.എല്ലാ ആഴ്ചയിലും വിവിധ വിഷയങ്ങളിൽ പ്രശ്നോത്തരികൾ നടത്തിവരുന്നു.അക്ഷരമുറ്റം ക്വിസ് ,സ്വദേശി ക്വിസ് തുടങ്ങി എല്ലാ  മത്സരങ്ങളും നടത്തിവരുന്നുണ്ട്.
{{PSchoolFrame/Pages}}
{{Yearframe/Header}}
കുട്ടികളിലെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി ബാലസമാജം എന്ന പേരിൽ എല്ലാ ആഴ്ച്ചയിലും കലാപരിപാടികൾ നടത്തുന്നുണ്ട്.മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി മലയാളത്തിളക്കം ,ഇംഗ്ലീഷിനായി ഹലോ ഇംഗ്ലീഷ്,ഗണിതത്തിനായി ഗണിത വിജയം ,ഉല്ലാസഗണിതം എന്നിവ നടത്തിവരുന്നു.കുട്ടികളിലെ നിർമാണ പ്രവർത്തികൾ പരിപോഷിപ്പിക്കുന്നതിനായി ബി ആർ സി യിൽ നിന്നും വരുന്ന റിസോഴ്സ് ടീച്ചേഴ്സിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.എല്ലാ ആഴ്ചയിലും വിവിധ വിഷയങ്ങളിൽ പ്രശ്നോത്തരികൾ നടത്തിവരുന്നു.അക്ഷരമുറ്റം ക്വിസ് ,സ്വദേശി ക്വിസ് തുടങ്ങി എല്ലാ  മത്സരങ്ങളും നടത്തിവരുന്നുണ്ട്.