"മാടായി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1951 | |സ്ഥാപിതവർഷം=1951 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=എരിപുരം, പഴയങ്ങാടി പി ഒ | ||
|പോസ്റ്റോഫീസ്=പഴയങ്ങാടി | |പോസ്റ്റോഫീസ്=പഴയങ്ങാടി | ||
|പിൻ കോഡ്=670303 | |പിൻ കോഡ്=670303 | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=32 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=39 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=71 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ഹേമ പി.വി | |പ്രധാന അദ്ധ്യാപിക=ഹേമ പി.വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സജേഷ് കൈപ്രത്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ പി വി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=135282.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
മാടായി പാറയിൽ മാടായിക്കാവിനടുത്ത് എരിപുരത്ത് 1951 ൽ എസ് കെ മാസ്റ്റർ മാനേജരായി കൊണ്ട് നിലവിൽ ഒരു പ്രൈമറി വിദ്യാലയം. എരിപുരത്തിലെയും പരിസര പ്രദേശങ്ങളിലെയും ആയിരങ്ങൾക്ക് അക്ഷര വിരുന്നൂട്ടി മാടായിപ്പാറയുടെ ഹൃദയഭാഗത്ത് തലയെടുപ്പോടെ നിൽക്കുകയാണീ അക്ഷര മുത്തശ്ശി.സപ്തതിയുടെ നിറഞ്ഞ സന്തോഷത്തിലും സംതൃപ്തിയിലുമാണീ വിദ്യാലയ മുത്തശ്ശി. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പാകത്തിൽ സ്മാർട്ട് ക്ലാസ്സ് റൂമുകളും കെട്ടുറപ്പുള്ള നല്ലൊരു കെട്ടിടവും പാഠ്യപ്രവർത്തനത്തോടൊപ്പം അനുബന്ധ പ്രവർത്തനങ്ങളും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് നൽകാൻ പ്രാപ്തരായ അധ്യാപകരും അതിനുള്ള സൗകര്യങ്ങളും ഉണ്ടാക്കി നൽകാൻ സന്നദ്ധരായ മാനേജമെന്റുും അതോടൊപ്പം താല്പര്യത്തോടെ കുൂടെ കൂടുന്ന പി ടി എ കമ്മറ്റിയും വിദ്യാലയത്തിന്റെ സർവ്വപുരോഗതിക്കും താങ്ങായി നിൽക്കുന്ന വികസന സമിതിയും മാടായി എൽ പി യുടെ മുതൽകൂട്ടാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
# ആയിരത്തോളം പുസ്തകങ്ങളടങ്ങുന്ന സ്കൂൾ ലൈബ്രറി | |||
# ഐ ടി പഠന സൗകര്യത്തിന് 2005 മുതൽ കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളുളള സബ് ജില്ലയിൽ തന്നെ ആദ്യത്തെ വിദ്യാലയം | |||
# പ്രീ പ്രൈമറി പഠന സൗകര്യം | |||
# മാനേജ് മെന്റ് സഹകരണത്തോടെയുള്ള സ്കൂൾ വാഹനം | |||
# സ്മാർട്ട് ക്സാസ് മുറികളടങ്ങുന്ന കെട്ടുറപ്പുള്ള സ്കൂൾ കെട്ടിടം | |||
# ഓപ്പൺ ഓഡിറ്റോറിയം കം പ്ലേഗ്രൗണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്ന ഒരു വിദ്യാലയമാണ്. എല്ലാ മേളകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം, എൽ എസ് എസ് പരിശീലനം, വിദ്യാരംഗം കലാസാഹിത്യവേദി, ശുചിത്വ സ്കൂൾ, ബാലസഭ എന്നിവയൊക്കെ നല്ല രീതിയിൽ നടന്നു പോകുന്നുണ്ട്. | |||
<gallery> | |||
പ്രമാണം:135282.jpeg | |||
</gallery> | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
{| class="wikitable" | |||
|+ | |||
!എ സ് കെ മാസ്റ്റർ | |||
! | |||
! | |||
! | |||
|- | |||
|ടി എം ദാമോദരൻ | |||
| | |||
| | |||
| | |||
|- | |||
|ടീ എം പദ്‌മിനിയമ്മ | |||
| | |||
| | |||
| | |||
|- | |||
|ടി എം യെശോദമ്മാ | |||
| | |||
| | |||
| | |||
|} | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
എം കേളുനമ്പ്യാർ | |||
എൻ കണ്ണൻ നായർ | |||
ഒ നാണി | |||
പി വി കണ്ണൻ നമ്പ്യാർ | |||
എസ് കുഞ്ഞിരാമൻ നമ്പ്യാർ | |||
സി കുമാരൻ നമ്പ്യാർ | |||
എം പി കാർത്ത്യായനി അമ്മ | |||
സി സി കുഞ്ഞിക്കണ്ണൻ നമ്പ്യാർ | |||
വി ഇന്ദിരാദേവി | |||
പി എൻ ഗൗരി | |||
കെ പി മഹമൂദ് | |||
ലില്ലി കെ എം | |||
ദേവകി കെ | |||
സുകുമാരൻ സി | |||
ശോഭന പി പി | |||
ജയശ്രീ ടി വി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോ ടി എം മുരളി | |||
ഡോ സുകുമാരൻ | |||
എൻ പ്രഭാകരൻ (എഴുത്തുകാരൻ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.034325934378511|lon= 75.26413141477703 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാടായി എൽ പി എസ് | |
---|---|
വിലാസം | |
എരിപുരം എരിപുരം, പഴയങ്ങാടി പി ഒ , പഴയങ്ങാടി പി.ഒ. , 670303 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 04972 871621 |
ഇമെയിൽ | madayilpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13528 (സമേതം) |
യുഡൈസ് കോഡ് | 32021400507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹേമ പി.വി |
പി.ടി.എ. പ്രസിഡണ്ട് | സജേഷ് കൈപ്രത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ പി വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മാടായി പാറയിൽ മാടായിക്കാവിനടുത്ത് എരിപുരത്ത് 1951 ൽ എസ് കെ മാസ്റ്റർ മാനേജരായി കൊണ്ട് നിലവിൽ ഒരു പ്രൈമറി വിദ്യാലയം. എരിപുരത്തിലെയും പരിസര പ്രദേശങ്ങളിലെയും ആയിരങ്ങൾക്ക് അക്ഷര വിരുന്നൂട്ടി മാടായിപ്പാറയുടെ ഹൃദയഭാഗത്ത് തലയെടുപ്പോടെ നിൽക്കുകയാണീ അക്ഷര മുത്തശ്ശി.സപ്തതിയുടെ നിറഞ്ഞ സന്തോഷത്തിലും സംതൃപ്തിയിലുമാണീ വിദ്യാലയ മുത്തശ്ശി. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പാകത്തിൽ സ്മാർട്ട് ക്ലാസ്സ് റൂമുകളും കെട്ടുറപ്പുള്ള നല്ലൊരു കെട്ടിടവും പാഠ്യപ്രവർത്തനത്തോടൊപ്പം അനുബന്ധ പ്രവർത്തനങ്ങളും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് നൽകാൻ പ്രാപ്തരായ അധ്യാപകരും അതിനുള്ള സൗകര്യങ്ങളും ഉണ്ടാക്കി നൽകാൻ സന്നദ്ധരായ മാനേജമെന്റുും അതോടൊപ്പം താല്പര്യത്തോടെ കുൂടെ കൂടുന്ന പി ടി എ കമ്മറ്റിയും വിദ്യാലയത്തിന്റെ സർവ്വപുരോഗതിക്കും താങ്ങായി നിൽക്കുന്ന വികസന സമിതിയും മാടായി എൽ പി യുടെ മുതൽകൂട്ടാണ്.
ഭൗതികസൗകര്യങ്ങൾ
- ആയിരത്തോളം പുസ്തകങ്ങളടങ്ങുന്ന സ്കൂൾ ലൈബ്രറി
- ഐ ടി പഠന സൗകര്യത്തിന് 2005 മുതൽ കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളുളള സബ് ജില്ലയിൽ തന്നെ ആദ്യത്തെ വിദ്യാലയം
- പ്രീ പ്രൈമറി പഠന സൗകര്യം
- മാനേജ് മെന്റ് സഹകരണത്തോടെയുള്ള സ്കൂൾ വാഹനം
- സ്മാർട്ട് ക്സാസ് മുറികളടങ്ങുന്ന കെട്ടുറപ്പുള്ള സ്കൂൾ കെട്ടിടം
- ഓപ്പൺ ഓഡിറ്റോറിയം കം പ്ലേഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്ന ഒരു വിദ്യാലയമാണ്. എല്ലാ മേളകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം, എൽ എസ് എസ് പരിശീലനം, വിദ്യാരംഗം കലാസാഹിത്യവേദി, ശുചിത്വ സ്കൂൾ, ബാലസഭ എന്നിവയൊക്കെ നല്ല രീതിയിൽ നടന്നു പോകുന്നുണ്ട്.
മാനേജ്‌മെന്റ്
എ സ് കെ മാസ്റ്റർ | |||
---|---|---|---|
ടി എം ദാമോദരൻ | |||
ടീ എം പദ്‌മിനിയമ്മ | |||
ടി എം യെശോദമ്മാ |
മുൻസാരഥികൾ
എം കേളുനമ്പ്യാർ
എൻ കണ്ണൻ നായർ
ഒ നാണി
പി വി കണ്ണൻ നമ്പ്യാർ
എസ് കുഞ്ഞിരാമൻ നമ്പ്യാർ
സി കുമാരൻ നമ്പ്യാർ
എം പി കാർത്ത്യായനി അമ്മ
സി സി കുഞ്ഞിക്കണ്ണൻ നമ്പ്യാർ
വി ഇന്ദിരാദേവി
പി എൻ ഗൗരി
കെ പി മഹമൂദ്
ലില്ലി കെ എം
ദേവകി കെ
സുകുമാരൻ സി
ശോഭന പി പി
ജയശ്രീ ടി വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ ടി എം മുരളി
ഡോ സുകുമാരൻ
എൻ പ്രഭാകരൻ (എഴുത്തുകാരൻ)
വഴികാട്ടി
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13528
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ