"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Lkframe/Header}}
 
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=44066
|സ്കൂൾ കോഡ്=44066
വരി 17: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
'''ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് -ഐ.ടി.ക്ളബ്ബ് -പ്രവർത്തനോത്ഘാടനം 2023-24'''
  '''ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 27-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി.  ഒരു ദിവസത്തെ ക്യാമ്പ്  സംഘടിപ്പിക്കുകയും ചെയ്തു.  '''
        '''ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.'''
            ''' എല്ലാ ബുധനാഴ്ചയും  വൈകുന്നേരം 3.30-4.30pm മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ നിഷാറാണി  , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.'''
{| style="margin:0 auto;"
|[[പ്രമാണം:44066lk.jpeg|200px|upright|thumb|little kites|]]
|[[പ്രമാണം:44066litt.jpeg|200px|upright|thumb|little kites|]]
|[[പ്രമാണം:44066litt1.jpeg|200px|upright|thumb|little kites|]]
|[[പ്രമാണം:44066 PPOKALAMM.jpeg|200px|upright|thumb|DIGITAL ONAM POOKALAM|]]
|}
''' ഫ്രീഡം ഫെസ്റ്റ്'''
      ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി തിരുവനന്തപുരത്തു നടന്ന എക്സിബിഷൻ കാണാനായി നമ്മുടെ സ്കൂളിൽ നിന്നും 40 കുട്ടികളും മൂന്ന് അധ്യാപകരും പോയി. 10 am ന് സ്കൂളിൽ നിന്നും യാത്ര പുറപ്പെട്ട് 3.30 Pm ന് തിരികെ എത്തി. റോബോട്ടിക് സ് , മൊബൈൽ ആപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ മനസിലാക്കാനും, പങ്കു വയ്ക്കാനും കുട്ടികൾക്ക് ഇതിലൂടെ കഴിഞ്ഞു.
{| style="margin:0 auto;"
|[[പ്രമാണം:44066freee.jpeg|200px|upright|thumb|little kites|]]
|[[പ്രമാണം:44066freed.jpeg|200px|upright|thumb|little kites|]]
|[[പ്രമാണം:44066 roboti.jpeg|200px|upright|thumb|little kites|]]
|}
'''ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് '''
      ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് 1/9/2023 വെള്ളിയാഴ്ച 9.30 am ന് ബഹുമാനമുളള ഹെഡ് മിസ്ട്രസ് ശ്രീമതി.ഷീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇതിൽ 22 കുട്ടികളും പങ്കെടുത്തു. External RP ആയി ശ്രീമതി. ദീപ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു. അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയെ കുറിച്ച് ക്ലാസുകൾ എടുത്തു. 4.30 pm ന് HM ന്റെ കൃതജ്ഞതയോടെ ക്യാമ്പ് പര്യവസാനിച്ചു.
{| style="margin:0 auto;"
|[[പ്രമാണം:44066lkcamp,.jpeg|200px|upright|thumb|little kites|]]
|[[പ്രമാണം:44066littcap.jpeg|200px|upright|thumb|little kites|]]
|}
=='''ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് -ഐ.ടി.ക്ളബ്ബ് -പ്രവർത്തനോത്ഘാടനം 2022-23  '''== 
        '''ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 27-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി.  ഒരു ദിവസത്തെ ക്യാമ്പ്  സംഘടിപ്പിക്കുകയും ചെയ്തു.  '''
          '''ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.'''
            ''' എല്ലാ ബുധനാഴ്ചയും  വൈകുന്നേരം 3.30-4.30pm മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ നിഷാറാണി  , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.'''
{| style="margin:0 auto;"
|[[പ്രമാണം:44066lk.jpeg|200px|upright|thumb|little kites|]]
|[[പ്രമാണം:44066litt.jpeg|200px|upright|thumb|little kites|]]
|[[പ്രമാണം:44066litt1.jpeg|200px|upright|thumb|little kites|]]
|[[പ്രമാണം:44066 PPOKALAMM.jpeg|200px|upright|thumb|DIGITAL ONAM POOKALAM|]]
|}
''' ഡിജിറ്റൽ പൂക്കളം 2022''' 
  ''' ഓണാഘോഷത്തിന്റെ ഭാഗമായി സെപ് റ്റംബർ 2 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ളബ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ  ഡിജിറ്റൽ പൂക്കളങ്ങൾ തയ്യാറാക്കി . യു.പി ക്ളാസ്സിലെ കുട്ടികളും പങ്കെടുത്തു. 20ഓളം പുക്കളങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞു.'''
  '''  സാങ്കേതിക രംഗത്തെ  കഴിവ് തെളിയിച്ചു കൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ എല്ലാക്ളാസ്സിലേയും -യു.പി. ഹൈസ്ക്കൂൾ - വിദ്യാർത്ഥികൾ ഡിജിറ്റൽ  പൂക്കളം തയ്യാറാക്കി. ഇതുവരെ കാണാത്ത  ആവേശമാണ് അധ്യാപകരും വിദ്യാർത്ഥികളും പ്രകടിപ്പിച്ചത്.  20 ഓളം പൂക്കളങ്ങൾ തയ്യാറാക്കാൻ സാധിച്ചു. മികച്ച പൂക്കളങ്ങൾക്ക് ഓണാഘോഷദിവസം  തന്നെ സമ്മാനങ്ങളും നൽകുകയുണ്ടായി.  '''
{|style="margin:0 auto;" 
[[പ്രമാണം:44066onam6.jpeg|200px|center|thumb|Digital pookkalam]]
[[പ്രമാണം:44066onam8.jpeg|200px|center|thumb|Digital pookalam]]
|}
=='''ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് -ഐ.ടി.ക്ളബ്ബ് -പ്രവർത്തനോത്ഘാടനം 2021-22  '''== 
'''ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി.  ഒരു ദിവസത്തെ ക്യാമ്പ്  സംഘടിപ്പിക്കുകയും ചെയ്തു.  '''
  '''ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.'''
''' എല്ലാ ബുധനാഴ്ചയും  രാവിലെ 9 മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ നിഷാറാണി  , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.  '''

> '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ക്ളാസ്സുമുറികളും  വിദ്യാലയവും ഹൈടെക്ക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും കുട്ടികളുടെ ശേഷികൾ വർധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.  

വരി 38: വരി 85:
|}
|}
  ''' ഡിജിറ്റൽ പൂക്കളം 2019'''   
  ''' ഡിജിറ്റൽ പൂക്കളം 2019'''   
   
  ''' ഓണാഘോഷത്തിന്റെ ഭാഗമായി 2.9.2019 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ളബ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളങ്ങൾ തയ്യാറാക്കി . യു.പി ക്ളാസ്സിലെ കുട്ടികളും പങ്കെടുത്തു. 20ഓളം പുക്കളങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞു.'''