റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റി 2021-2022
| |
|
| |
|
| 26.10.2021 തീയതി നമ്മുടെ സ്കൂളിൽ വച്ച് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ ജനറൽ ബോഡി യോഗം ചേരുകയും 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ സ്കൂള് ഹെഡ്മിസ്ട്രസ് ശ്രീമതി. നീനാകുമാരി ടീച്ചർ സ്വാഗതം പറയുകയും, ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുകയും, ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെ.വി.ശ്യാം ആശംസ പ്രസംഗം നടത്തുകയും ചെയ്തു.റിപ്പോർട്ട്, വരവ് ചെലവ് കണക്കുകൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തു. രക്ഷകർത്താക്കളുടെ വിശദമായ ചർച്ചയ്ക്കും മറുപടിയ്ക്കും ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
| |