"ഗവ. യു പി എസ് വള്ളുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
1947 ലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. അക്കാലത്ത് ഗവണ്മെന്റ് ഒരു പുതിയ ഓർഡർ ഇറക്കി. 1 മുതൽ 5 വരെയുള്ള ക്ലാസുകൾ ഉൾപ്പെടുന്ന പുതിയ ഗവണ്മെന്റ് സ്കൂളുകൾ അനുവദിച്ചു കൊണ്ടുള്ള ഉത്തരവായിരുന്നു അത്. കുട്ടികൾക്ക് കൂടുതൽ പഠന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി ഇന്നാട്ടിലെ നല്ലവരായ സാമൂഹിക പ്രവർത്തകരും നല്ല മനസുള്ള നാട്ടുകാരും ഇവിടെ ഒരു സ്കൂൾ കെട്ടിടം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. സ്കൂൾ കെട്ടിടം കെട്ടികൊടുക്കുന്നവർ മാനേജർ ആയി സ്കൂൾ പ്രവർത്തനം തുടങ്ങണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വള്ളുവള്ളി അത്താണിക്ക് തെക്ക് വശം കുരീക്കാട് പുരയിടത്തിൽ ആദ്യത്തെ സ്കൂൾ തുടങ്ങി. അന്ന് അത് കുടിപ്പള്ളിക്കൂടമെന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂൾ ഷെഡ് കെട്ടികൊടുത്ത ശ്രീമാൻ ആയിരുന്നു ആദ്യ മാനേജർ. മാനേജർ നിയമിച്ചിരുന്ന അദ്ധ്യാപകരാണ് അവിടെ പഠിപ്പിച്ചിരുന്നത്.നാട്ടുകാരുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ അവരുടെ സഹായത്തോടെ സ്കൂളിലേക്ക് വേണ്ട ഉപകരണങ്ങളും മറ്റും വാങ്ങി ഗവണ്മെന്റിൽ നിന്നും മാസം 250 /- രൂപ ഗ്രാന്റ് കിട്ടിയിരുന്നു. | |||
അക്കാലത്ത് ഐക്യസമാജം എന്ന് പേരുള്ള ഒരു സംഘടന ഉണ്ടായിരുന്നു. അതിന്റെ പ്രസിഡന്റായിരുന്ന ശ്രീ . കുഞ്ഞി ബീരാൻ സാഹിബിന്റെ നേതൃത്വത്തിൽ സ്കൂളിന് വേണ്ട ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി . ആദ്യ 6 മാസം സ്കൂളിന്റെ പ്രവർത്തനം താൽക്കാലികം ആയിരുന്നു. ആ സമയത്ത് അദ്ധ്യാപകർക്ക് ശമ്പളം നൽകിയിരുന്നത് ഐക്യകേരള സമാജം ആയിരുന്നു .ആദ്യത്തെ അദ്ധ്യാപകൻ ശ്രീ . പുതുക്കോടം ഇളയിടം സർ ആയിരുന്നു . | |||
ഗവണ്മെന്റ് ഏറ്റെടുത്ത ശേഷം പ്രധാനാദ്ധ്യാപകരെ നിയമിച്ചു . ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ . പി . കെ കുമാരൻ സർ ആയിരുന്നു. | |||
P.T.A കമ്മിറ്റി നിലവിൽ വന്നതോടെ സ്കൂൾ പ്രവർത്തനങ്ങൾ അംഗങ്ങളിലേക്കായി. 1980-81 കാലഘട്ടത്തിൽ ഇവിടെ എഴുന്നൂറോളം കുട്ടികളും ഇരുപതിലേറെ അധ്യാപകരും ഉണ്ടായിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാഷണൽ ഹൈവേയുടെ അരികിലായി അത്യാവശ്യ സൗകര്യങ്ങളോടെ നിലനിൽക്കുന്നു . 2 കെട്ടിടങ്ങളും,പാചകപ്പുര ,കമ്പ്യൂട്ടർ ലാബ് എന്നിവ സ്കൂളിന് സ്വന്തമായുണ്ട് . വാട്ടർ അതോറിറ്റി , കുഴൽകിണർ സൗകര്യമുണ്ട് . പ്രവർത്തനക്ഷമമായ ഒരു ബയോഗ്യാസ് പ്ലാന്റ് സ്കൂളിന് സ്വന്തമായുണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ]] | ||
| വരി 74: | വരി 81: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.11988|lon=76.25594 |zoom=16|width=800|height=400|marker=yes}} | ||